True Demon : King of Hell 5 [Illusion Witch] 811

 

True Demon : King of Hell 5

Author : Illusion Witch | Previous Part

 

 

ആ വലിയ ചെന്നായയേ കണ്ട് ലൂസിഫർ ആദ്യം ഒന്ന് ഞെട്ടി. അതിൽ നിന്ന് വരുന്ന killing intent  തന്റെ ദേഹത്തു വെച്ച വലിയ ഒരു പാറക്കല്ല് പോലെ ആണ് ലൂസിഫറിന് തോന്നിയത്. ഏത് നിമിഷവും അറ്റാക്ക് ചെയ്യാൻ തയ്യാറായി നിൽക്കുന്ന ആ ചെന്നായയിൽ നിന്ന് രക്ഷപെടാൻ ഉള്ള വഴി കണ്ടു പിടിക്കാൻ അവന്റെ തലച്ചോർ പ്രവർത്തിക്കാൻ തുടങ്ങി.

 

 

[ അതിനെ കെട്ടി ഇട്ടിരിക്കുകയാണ് ] അന്നേരം ആണ് അലക്സ പറഞ്ഞത്. ലൂസിഫർ ആ ചെന്നായയേ ശരിക്കും ശ്രദ്ധിക്കുന്നത്. അതിന്റെ കഴുത്തിൽ വലിയ ഒരു ചങ്ങല ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അതിന് ആ ഗുഹയുടെ പകുതി വരെയേ വരാൻ പറ്റുവുള്ളായിരുന്നു. ലൂസിഫർ അതിന് ചെല്ലാൻ പറ്റുന്ന ഇടത്തേക്ക് വരാൻ ആണ് ആ ചെന്നായ കാത്ത് ഇരിക്കുന്നത്.

 

 

അത് കണ്ടപ്പോൾ ലൂസിഫറിൽ ഒരു ചിരിവിടർന്നു.

89 Comments

Add a Comment
  1. അടുത്ത ഭാഗം ഉടൻ വരുമോ

  2. iniyenkilum continue cheyyo

  3. 5 months aayi avde waiting.ivde ini ethra time edkum????

  4. ingalu aalu sheriyalla

    kadha kuranjpokunnu

    athupole matte kadha 10 episode ayathe ullu bakki kandillaa

    ipo vere orennam thudangi

    engott ee pokk

    1. Ee story vere app l vannitt 5 months aayi. Avdethe ending aanu ith.Avdevno response aan

  5. Owzm but next part ennu idum ennum parayanam ini

    1. Nxt part എന്നാണ് bro അടിപൊളി ആണ് 3 സ്റ്റോറിയും ഉള്ളിൽ കയറി ഇപ്പൊ ഇടക്ക് ഇടക്ക് സൈറ്റിൽ കേറി നോക്കൽ ആണ് മെയിൻ പരിപാടി അടുത്തത് വന്നോ എന്ന് അറിയാൻ

  6. ?︎?︎?︎?︎?︎?︎

    ❤️?❤️❤️?

  7. സൂപ്പർ bro ???????????????വെയിറ്റ് for നെക്സ്റ്റ് പാർട്ട്‌ ???

  8. ?????

    Adutha part eppozha

  9. Powlichu machanae

  10. ᴅᴇᴠɪʟ_ᴄᴏ_?

    Adipoli bro ?

  11. Ithintaa bakiii annaaaa waiting tudagiii kalommm koraayiii

  12. Ithintaa bakiii annaaaa

  13. അടുത്ത part പെട്ടെന്ന് തരാൻ പറ്റണെ എന്ന് പ്രാർത്ഥിക്കാം??

  14. Tooo good, I’m also a Lucifer Morningstar fan, waiting for next part…
    With love TED ❤️

  15. ithokka enno vaayich theernnaya njan. adutha part vegam idane???

    1. Which manhva is this?
      Tell me it’s original name

  16. Waiting

    With ❤️

  17. Waiting for next part ???
    അടുത്ത പാർട്ടികൾ എന്നാ വരുന്നേ…

  18. Itrem ippo thanne kure thavana vayichu bbakki ini enne aane ?

  19. Some little mobs നെ Lucifer തട്ടിയില്ലെ. എഴുതി കഴിഞ്ഞത് അണ് എങ്കിൽ അടുത്ത പാ൪ട്ടുകൾ continues ഇട്ട നല്ലതായിരുന്നു

  20. Iniyathe partinanu waiting

  21. Apo randu sthalathum ellam equal aayi ini adutha part ennanu

        1. Pl full form entha

  22. Adutha partinaay waiting ??❤️

Leave a Reply

Your email address will not be published. Required fields are marked *