❤️ തിരിച്ചറിവ് ❤️ [കുട്ടപ്പൻ] 1170

അരുണിന് ബോധം വീണു എന്ന ശുഭവാർത്ത കേട്ടുകൊണ്ടാണ് അടുത്തദിവസം നേരം പുലർന്നത്.

സ്കാനിംഗിൽ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.

 

ഒരാൾക്ക് കയറിക്കാണം എന്ന് പറഞ്ഞപ്പോൾ അവൾ ചാടിയെണീറ്റു. പിന്നെ സംശയത്തോടെ അമ്മയെ നോക്കി.

മകന് കുഴപ്പമൊന്നുമില്ല എന്ന് അറിഞ്ഞപ്പോൾ തന്നെ അവർക്ക് ആശ്വാസമായിരുന്നു. എന്നാൽ അഞ്ജു നിന്ന് ഉരുകുകയായിരുന്നു. അവളോട് ചെന്നോളാൻ അമ്മ പറഞ്ഞു.

അവൾ വേഗം തന്നെ ICU വിനകത്തേക്ക് കയറി.

 

അവിടെ കിടക്കുന്ന അരുണിനെ കണ്ട് അവളുടെ ചങ്ക് തകരുന്നത് പോലെ തോന്നി അവൾക്ക്. അവൾ പയ്യെ നടന്ന് അവന്റെ അടുത്തെത്തി. അവൻ അവളെ നോക്കി. എന്നാൽ ഇപ്പോൾ മുഖത്ത് എന്നും ഉണ്ടായിരുന്ന പുഞ്ചിരി ഇല്ല.

 

” ഡയറിയിൽ എഴുതിയതൊക്കെ ഞാൻ വായിച്ചു. ഞാൻ ആരുടേയും സ്വപ്നങ്ങൾക്ക് എതിരല്ല. ഇഷ്ടമല്ലെങ്കിൽ  എന്തിനായിരുന്നു താൻ നമ്മുടെ കല്യാണത്തിന് സമ്മതിച്ചേ ”

അവൻ പറഞ്ഞു.

 

അവൾക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല. അവൾ തലകുനിച്ചു നിന്നു. കണ്ണുനീർ ചാലിട്ട് ഒഴുകിക്കൊണ്ടിരുന്നു.

 

” പിരിയണം എന്ന് മാത്രം പറയല്ലേഡോ.…  എനിക്കെന്നും കണ്ടോണ്ടിരുന്നാൽ മാത്രം മതി… എന്നെ അവഗണിച്ചോ… തല്ലിക്കോ…എനിക്കത്രയ്ക്ക് ഇഷ്ട്ടാടോ തന്നെ… ഒരു കൊല്ലം ബാംഗ്ലൂർ കഴിച്ചുകൂട്ടിയത് എങ്ങനെയാണെന്ന് എനിക്കെ അറിയാവൂ. നീ മാത്രമായിരുന്നു മനസ്സിൽ. നിന്നെ കാണാൻ വേണ്ടി ഓടിപ്പിടിച്ചു വന്നപ്പോൾ കാണുന്നത് തന്റെ ഡയറിയാ.. തകർന്നുപോയി… മനസിന്റെ നിയന്ത്രണം വിട്ടുപോയി. വണ്ടിയിൽ ആണെന്നൊക്കെ മറന്നുപോയി. അതാ പറ്റിയേ. ”

 

അവൻ പറഞ്ഞു.

 

നിറകണ്ണുകളോടെ അവൾ അവനെ നോക്കി. പിന്നെ പറഞ്ഞുതുടങ്ങി.

 

53 Comments

  1. Piricha konnane panni ?
    Sry bro panninn vilichathil
    Happy ending aaa nallath bro appazhum happy mathi bro
    Nalla kadha ?

    1. കുട്ടപ്പൻ

      താങ്ക്സ് bro ❤️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ കുട്ടപ്പാ കിടുക്കാച്ചി കഥ. സാഡ് എൻഡിങ് ആണേൽ കൊന്നേനെ പന്നി ?. ഇത് പോലെ നല്ല കഥകൾക്ക് കാത്തിരിക്കുന്നു ❤❤❤

    1. ഹഹഹ ?. സ്നേഹം bro ❤️. ഇനി വായനക്കാരൻ ആണ്. കഥ എഴുതുമ്പോ വായിക്കാൻ തോന്നുന്നില്ല. ഇവിടെ ഞാൻ വായിക്കാൻ ഇനിയും ഒത്തിരി കിടക്കുന്നുണ്ട്.

  3. ❤️❤️❤️ ഇഷ്ട്ടം കുട്ടപ്പൻ. Sad askiye കൊന്നേനെ ?. Iniyum ഓരോരോ കഥകൾ പൊന്നൊട്ടെ ട്ടോ. വായിക്കാൻ അല്പം വൈകിയാലും ഉറപ്പായും വായിച്ചിരിക്കും

    1. ?. ഇഷ്ടായില്ലേ. ഇനി വായനക്കാരൻ ആയി കൂടാൻ തീരുമാനിച്ചു. എഴുത്തു നടക്കില്ല ?. സ്നേഹം ❤️

  4. Kuttappa vaaykan vaigiyathil kshema chodhikunu ketto. Katha nannayi ഇഷ്ടപ്പെട്ടു. ലാസ്റ്റ് സാഡ് avanath നന്നായി. അവർ അങ്ങനെ ഒന്നിച്ച് ജീവിക്കട്ടെ അല്ലെ. ഇനി അടുത്ത kathakkayi കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. കുട്ടപ്പൻ

      Oi കുഞ്ഞേച്ചി ❤️. വായിച്ചതിൽ സന്തോഷം. വൈകിയതിൽ ഒരു വിഷമവും ഇല്ല. ഇഷ്ടായി അല്ലേ ??. ഇനി കഥ ഒന്നുല്ല. സ്വസ്ഥമായി ബാക്കിയുള്ള കഥയൊക്കെ വായിക്കണം ❤️

      1. Enna ente oranam varum??. Ipo illa but varum

        1. കുട്ടപ്പൻ

          ആഹാ waiting ?

  5. വായിക്കാം

    1. കുട്ടപ്പൻ

      ❤️

  6. Kuttappa… നൈസ് anu.. but എന്തിനാടാ senti ആക്കാൻ ezhuthumme… ❤️

    1. കുട്ടപ്പൻ

      ചുമ്മാ ഒരു രസം ?.. ഇഷ്ടം ❤️

  7. നല്ല സ്റ്റോറി..നന്നായിട്ടെഴുതി… ഇഷ്ടം..

    1. കുട്ടപ്പൻ

      ഒത്തിരി സ്നേഹം ഷാന ചേച്ചി ❤️

  8. ഉഫ് പൊളിയേ. ആരോ പറഞ്ഞ പോലെ തുടക്കം എനിക്കും കഥാ പ്രസംഗം പോലെ തോന്നി.ബിത്വ നന്നായിട്ടുണ്ട് മച്ചമ്പി??

    1. കുട്ടപ്പൻ

      അത് എഴുതിവന്നപ്പോ അറിയാതെ അങ്ങനെ ആയിപ്പോയതാ ?. അധികം ലാഗ് അടിപ്പിച്ചില്ല എന്ന് കരുതുന്നു. വായിക്കാൻ സമയം കണ്ടെത്തിയതിനു സ്നേഹം ❤️

    1. കുട്ടപ്പൻ

      ❤️

  9. രാഹുൽ പിവി

    തെറ്റിദ്ധാരണ ആണ് അവരുടെ ജീവിതം ഇങ്ങനെ ലാഗ് അടിച്ച് പോകാൻ കാരണം.ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം ആണ് അഞ്ജലിയുടെ തോന്നൽ കൊണ്ട് തകിടം മറിഞ്ഞത്.അഞ്ജലി ജോലിക്ക് പ്രാധാന്യം നൽകി,അതേ സമയം ഭാര്യ എന്ന വേഷം കെട്ടാൻ മറന്നുപോയി

    അരുൺ കൊള്ളാം.പല തവണ ഭാര്യയായ പെണ്ണിനോട് സംസാരിക്കാൻ പോലും കഴിയാതെ വിഷമം ഉള്ളിൽ തന്നെ നിറച്ച് വെച്ചു.വിരഹത്തിൻ്റെ വേദന സ്വയം അറിഞ്ഞു.അവസാനം സ്വപ്നങ്ങൾ തച്ച് തകർക്കപ്പെട്ടു ആണ് അഞ്ജലി താലിക്ക് മുന്നിൽ തല കുനിച്ചത് എന്ന് മനസ്സിലായപ്പോൾ മനസ്സ് റിലാക്സ് ആവാൻ കുറച്ച് നേരം മാറി നിന്നു.അവസാനം ആശുപത്രിയിൽ ആയി ??❣️
    നല്ലൊരു കഥ തുടർന്നും എഴുതുക ???

    1. കുട്ടപ്പൻ

      ഇതാണ് രാഹുലേട്ടൻ ?. ഇത് വായിച്ചാൽ കഥ വായിക്കണ്ട എന്ന് ചുമ്മാതല്ല പറയുന്നത് ❤️. മൊത്തം കഥ 1 പാരഗ്രാഫിൽ ഒതുക്കി.

      ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ❤️?

  10. ഇങ്ങള് കാഥികനാണോ…. തുടക്കം ഒക്കെ ഒരു കഥാപ്രസംഗം പോെലെ..

    1. കുട്ടപ്പൻ

      ഹഹഹ അല്ല bro. കാഥികൻ ഒന്നുമല്ല ?. വർണിച്ചുവന്നപ്പോൾ അറിയാണ്ട് അങ്ങനെ ആയിപ്പോയതാ ?

  11. നല്ല കഥ . ആദ്യ കഥ വായിക്കാൻ സാധിച്ചിട്ടില്ല വായിക്കാട്ടോ ….????

    1. കുട്ടപ്പൻ

      ഞാൻ ആഗ്നേയ എഴുതിയ ആഗ്നേയ ആണോ ഇത്.

      ഒത്തിരി സ്നേഹം ❤️. വായിച്ചു എന്ന് അറിയുന്നത് തന്നെ സന്തോഷം ❤️?

  12. //Sad ending മനസ്സിൽ കണ്ട് എഴുതിതുടങ്ങിയ കഥയാണ് ഇത്. എന്നാൽ എഴുതിവന്നപ്പോൾ അഞ്ജുവിനെയും അരുണിനെയും പിരിക്കാൻ തോന്നിയില്ല.//

    കൊലച്ചതി!

    1. കുട്ടപ്പൻ

      ??. അവനെ ആ ആക്‌സിഡന്റിൽ കൊല്ലണം എന്നായിരുന്നു എനിക്ക്. അവന്റെ നന്മ മനസിലാക്കി അഞ്ജു വരുമ്പോ എല്ലാം കഴിഞ്ഞിട്ടുണ്ടാകും. എന്നിട്ട് അതിൽ മനം നൊന്ത് അവൾ മാനസിക രോഗിയായി മരിക്കും. Set അല്ലേ ?

      1. മേനോൻ കുട്ടി

        ഇനി പറഞ്ഞിട്ടെന്താ ???

  13. ഖുറേഷി അബ്രഹാം

    കഥ നന്നായിരുന്നു. അവരുടെ പ്രണയം ജീവിതം മുന്നോട്ട് പോകട്ടെ.
    അടുത്ത കഥയുമായി വരിക

    1. കുട്ടപ്പൻ

      ഒത്തിരി സ്നേഹം കൂട്ടുകാരാ ❤️

  14. Sad endinginekkal nallathu ethu thanna….

    Vayya….
    Sad ending vayicha seen aavum…

    Nalla kadha..
    ആദ്യത്തെ കഥ ഞാൻ വായിച്ചിട്ടില്ല..

    ഞാൻ വായിക്കും…

    ♥️♥️♥️

    1. കുട്ടപ്പൻ

      സത്യത്തിൽ ഞാൻ ഡബിൾ മൈൻഡ് ആയിരുന്നു. ഏത് ending വേണം എന്ന്. അവസാനം ഇങ്ങനൊക്കെ ആയി.

      അഭിപ്രായം അറിയിച്ചതിനു സ്നേഹം ❤️

  15. വിരഹ കാമുകൻ???

    ❤️❤️❤️

    1. കുട്ടപ്പൻ

      ❤️❤️❤️

  16. Nalla kadha… pinne Sad ending onnum vendenne… cliche climax anel polum vayichu kazhiyumbol manasu nirayanam…. Tragedy anel oru neettal arikum

    1. കുട്ടപ്പൻ

      ഹഹ ?. നന്ദി ടോണി. ആ നീറ്റൽ ഒരുപാട് തവണ ഞാൻ അനുഭവിച്ചു ഇവിടെ ഉള്ള പല കഥകളിൽ നിന്ന്.

  17. കഥ നന്നായി എഴുതിയിരിക്കുന്നു. സംഭാഷണങ്ങളിൽ ഒരു നാടകീയത ഫീൽ ചെയ്തു.
    ധാരാളം വായിക്കുക, വീണ്ടും, വീണ്ടും എഴുതുക…

    1. സുദർശനൻ

      കഥ നന്നായിട്ടുണ്ട്. Sad Ending ആക്കാഞ്ഞത് നന്നായി. സുഖ പര്യവസായി ആയ കഥകളാണ് വായനക്കാർ പൊതുവേ ഇഷ്ടപ്പെടുക. അല്ലാത്തവരും ഉണ്ടാകാം.ഇത്തരം കഥകൾ ഇനിയും എഴുതണം.

      1. കുട്ടപ്പൻ

        നന്ദി സുദർശൻ. ?

        ഞാൻ ഒരു സാധാരണ വായനക്കാരനാണ്. എനിക്കും ഹാപ്പി എൻഡിങ്‌സ് ആണ് ഇഷ്ടം. എന്നുവെച്ചു sad ending വായിക്കാരൊക്കെയുണ്ട്. ഇത് എഴുതിവന്നപ്പോൾ sad ending വേണ്ട എന്ന് തോന്നാൻ അതാവാം കാരണം

    2. കുട്ടപ്പൻ

      സംഭാഷണം ഇല്ലാതെ മറ്റൊരാൾ പറയുന്നത് പോലെ എഴുത്താനാണ് ആദ്യം കരുതിയെ. കുറച്ചൂടെ ലളിതമാക്കായിരുന്നു അല്ലേ ?.

      അഭിപ്രായം അറിയിച്ചതിനു സ്നേഹം ❤️

  18. ?‍♂️?‍♂️?‍♂️

    1. കുട്ടപ്പൻ

      ❤️?. കണ്ണനെയും ദേവുനേം ഒക്കെ കാണാൻ കാത്തിരിക്കുന്നു

  19. വേട്ടക്കാരൻ

    കുട്ടപ്പോ സൂപ്പർ.മറ്റൊന്നും പറയാനില്ല ഒരുകഞ്ഞു കഥ അത് മനോഹരമായിട്ടവതരിപ്പിച്ചു.സൂപ്പർ

    1. കുട്ടപ്പൻ

      വേട്ടക്കാരോ ?. ഒത്തിരി നന്ദി. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ❤️. ഇഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️

  20. അദൃശ്യ കാമുകന്‍

    Cliche?

    1. കുട്ടപ്പൻ

      എനിക്കറിയായിരുന്നു ക്‌ളീഷേ ആവുംന്ന് ?. അഭിപ്രായത്തിനു നന്ദി ❤️

    1. കുട്ടപ്പൻ

      ❤️

    1. കുട്ടപ്പൻ

      ??

  21. രാഹുൽ പിവി

    ❤️❤️❤️

    1. കുട്ടപ്പൻ

      ഇങ്ങളിത് എല്ലാടത്തും ആദ്യമാണല്ലോ ?❤️

Comments are closed.