ഈ കഥ ചുമ്മാ ഒരു കൗതുകത്തിന് എഴുതിയതാണ്… ദേവാസുരൻ എഴുതാൻ മൂഡ് വരാത്തത് കൊണ്ട് കുറച്ചു നേരം tv കണ്ടു… അപ്പൊ ‘അമ്മ സീരിയൽ കാണാൻ വന്നു… ഞാൻ കൊടുത്തില്ല… പിന്നെ വഴക്കായി… അതിന്റെ കലിപ്പിൽ 1 മണിക്കൂർ കൊണ്ട് എഴുതി ഉണ്ടാക്കിയ കഥയാണ്… തെറ്റുകളും കുറവുകളും ധാരാളം കാണും… വായിച്ചിട്ട് അഭിപ്രായം പറയൂ….
DK?
തിങ്കൾ മുതൽ വെള്ളി വരെ….
Thinkal Muthal Velli vare | Author : Demon King
എന്റെ പേര് ഹരീഷ്… ഞാൻ പാലക്കാട് ഒരു കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്നു… എന്റെ ജീവിതത്തിലെ ഒരു ചെറിയ ഏടാണ് ഈ കഥ…?
ഇത് മുഴുവനായും വീട്ടിലെ tv യെ ആശ്രയിച്ചാണ് എഴുതിയത്….
2002 ൽ ഒരു ഫെബ്രുവരി മാസം ഞാൻ ജനിച്ചു…
സത്യം പറഞ്ഞാൽ ജനിച്ചതെ ശ്വാസം മുട്ട് ഉള്ള നല്ല അടിപൊളി കുട്ടി ആയിരുന്നു ഞാൻ… 2 മാസം വെഞ്ചിലേട്ടറിൽ സുഖവാസം ആയിരുന്നു…??
പിന്നെ കുറച്ചു ഭേതം വന്നു… എന്നാലും ഇടക്ക് കേറി വരും ഈ ശ്വാസം മുട്ടൽ… കുട്ടി കയ്യിന്ന് പോയിന്നൊക്കെ വിചാരിച്ചു എന്ന് സ്നേഹത്തോടെ ചിലർ എന്റെ തലയിൽ തലോടി പറഞ്ഞിരുന്നു…
പിന്നെ എനിക്ക് പേരിടേണ്ട ദിവസം വന്നപ്പോ അപ്പന്റെ ആദ്യ പണി എന്റെ തലയിൽ വീണു…?
ലോകത്ത് ആർക്കും ഇല്ലാത്ത… അല്ലേൽ വളരെ rare ആയ ഒരു പേരാണ് അപ്പൻ എനിക്കായ് തന്നത്…?
Dk യിൽ ആ പേര് ഉണ്ട്…? പക്ഷെ പേരായി വരുമ്പോൾ അത് Dd ആവുമെന്ന് മാത്രം…?
( അറിയുന്ന ചിലർ ഉണ്ട്… അവർ ആരോടും പറയല്ലേ മക്കളെ…?)
ആ പേര് ഞാൻ പറയുന്നില്ല… കാരണം അത് മാത്രം മതി എന്റെ ജാതകം വരെ നിങ്ങൾക്ക് തപ്പി എടുക്കാൻ…
മാമന്മാർക്കും കസിൻ ചേട്ടൻമാർക്കും ഇതൊരു സർപ്രൈസ് ആയിരുന്നു….
കാരണം അപ്പൻ ഇങ്ങനൊരു പണി തരാൻ ഉദ്ദേശിച്ച വിവരം അപ്പന് മാത്രേ അറിയൂ….
പക്ഷെ ആ പേര് എല്ലാവർക്കും വിളിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി…
അതുകൊണ്ട് എല്ലാരും ചേർന്ന് ഒരു പേരിട്ടു…. ഹരീഷ്…?
ഒരുവിധത്തിൽ എന്റെ വിളിപ്പേര്…?
ആ rare name എന്റെ ജനന സര്ടിഫിക്കറ്റിൽ മാത്രമായി ഒതുങ്ങി…?
വീട്ടിൽ അത്യാവശ്യം സാമ്പത്തിക മാദ്യം ഉള്ളതുകൊണ്ട് എനിക്ക് 4 വയസ്സ് ആവുന്നത് വരെ എന്റെ വീട്ടിൽ tv ഇല്ലായിരുന്നു…?
ചുറ്റുപാടും ഉള്ള വീടുകളിലും ഈ സമയം tv എത്തിയിരുന്നു… അവരുടെ കാർട്ടൂൺ കഥ കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നും…?
എന്നാലും അവരുടെ വീട്ടിൽ പോയാർന്നു എന്റെ tv കാണൽ…?
അപ്പന് അന്ന് പെയ്ന്റിങ്ങ് പണി ആയിരുന്നു… അതൊണ്ട് രാവിലെ പോയാൽ വൈകിട്ടേ വീട്ടിൽ കാല് കുത്തു…
അടുത്ത വീട്ടിൽ പോയി tv കാണുന്നതിൽ വീട്ടുകാർ എതിരാണ്… പ്രത്യേകിച്ച് അച്ഛൻ…
ആരെയും അങ്ങോട്ട് പോയി ബുദ്ധിമുടയിക്കരുത് എന്നതാണ് അപ്പന്റെ പോളിസി…?
എനിക്കപ്പൊ 4 വയസ്സ് മാത്രേ കാണു… ഞാനുണ്ടോ കേൾക്കുന്നേ… അച്ഛൻ രാവിലെ ഇറങ്ങിയാൽ ഞാൻ നേരെ തെണ്ടാൻ ഇറങ്ങും…
അമ്മയുടെയും അച്ഛമ്മയുടെയും ശഖാരം പിന്നിൽ തന്നെ ഉണ്ട്… പക്ഷെ എന്റെ ശ്രദ്ധ എന്നും മുന്നോട്ടാണ്…
അടുത്ത വീട്ടിൽ പോയിരുന്നു tv കാണുന്നത് ഒരു പതിവായി മാറി… ഒരു ദിവസം അപ്പൻ നേരത്തെ വീട്ടിലേക്ക് വന്നു… ഞാൻ അപ്പുറത്തെ വീട്ടിൽ ആയിരുന്നു… അതുകൊണ്ട് അപ്പൻ വന്നതൊന്നും ഞാനറിഞ്ഞില്ല…?
സുഖസുന്ദരമായി ഞാനും എന്റെ ഫ്രണ്ട്സും tv കണ്ടു… അച്ഛൻ വന്നതും അമ്മയുടെ വിളി വന്നു… പക്ഷെ ഞാനുണ്ടോ കേൾക്കുന്നെ…
കേട്ടതായി പോലും ഭാവിച്ചില്ല…
കൂട്ടത്തിൽ അച്ഛൻ വന്നു എന്നുകൂടെ പറയുന്നുണ്ട്… പക്ഷെ ആ വിളിച്ചു പറയൽ എന്നും ഒരു പതിവായതുകൊണ്ട് ഞാൻ വിശ്വസിച്ചില്ല…
പുലി വരുന്നേ പുലി വരുന്നെന്ന് പറഞ്ഞു പറ്റിച്ചിട്ട് അവസാനം പുലി വന്നപ്പോ വിശ്വസിക്കാതെ പോയ അവസ്ഥയാണ് അപ്പോൾ എനിക്ക് ഉണ്ടായത്….
അവസാനം tv കണ്ടുകഴിഞ്ഞു വീട്ടിൽ പോയപ്പോൾ കോലായിൽ ഒരു പുളിവാറൽ ഇരിക്കുന്നു….
തൊട്ടടുത്ത് മലാക്കിനെ പോലെ എന്റെ അപ്പനും…
ആ ഇരുത്തം മാസ്സ് ആയിരുന്നു ട്ടൊ…?
അടുത്തോട്ട് വരാൻ പറഞ്ഞു…ഞാൻ പേടിച്ച് അവടെ തന്നെ നിന്നു… പിന്നേം വിളിച്ചു… ഞാൻ പോയില്ല…
പിന്നെ ഒരു അലറൽ ആയിരുന്നു… അതിൽ പോകേണ്ടിവന്നു…. പിന്നെ കണ്ടത് തൃശൂർ വെടിക്കെട്ട് ആയിരുന്നു… ആ വടികൊണ്ട് തലങ്ങും വിലങ്ങും കിട്ടി…. നല്ല ചുട്ട പെട…
പിടിച്ചു മാറ്റാൻ ‘അമ്മ ഇടയിൽ കേറിയപ്പോ അമ്മക്കും കിട്ടി രണ്ടെണ്ണം… പിന്നെ ഉള്ള ആശ്രയം അച്ഛമ്മ ആയിരുന്നു…
നേരേ അച്ഛമ്മയുടെ പിന്നിൽ ഒളിഞ്ഞു… അച്ഛൻ വടികൊണ്ട് അടുത്ത് വന്നതും അച്ഛമ്മയുടെ വായിന്ന് നല്ലത് കേട്ടു….
എന്തായാലും ഭാര്യയെ തല്ലിയ പോലെ അമ്മയെ തല്ലാൻ പറ്റില്ലല്ലോ…
അച്ഛൻ കലി തുള്ളി പുറത്തേക്ക് പോയി… ഞാൻ കരഞ്ഞുകൊണ്ട് അച്ഛമ്മയുടെ അടുത്തും…
അന്ന് ഒന്നും കഴിച്ചില്ല… അപ്പൻ വന്നിട്ടും എന്നോട് മിണ്ടിയില്ല… ഞാൻ തിരിച്ചും മിണ്ടിയില്ല…
എന്നിൽ എന്തോ ഒരുതരം ദേഷ്യം നിറഞ്ഞു….
ഒരു tv വാങ്ങിക്കോടെ അവൻ ചെറിയ കുട്ടി അല്ലെ… നമ്മള് പറഞ്ഞാൽ കേൾക്കുന്ന പ്രായം ആണോ എന്നൊക്കെ ‘അമ്മ അച്ഛനോട് പറയുന്നത് ഞാൻ കേട്ടു….
ഇവിടെയും ശല്യം ആയിരുന്നു.ഇപ്പൊ സീനില്ല.അതൊക്കെ നിർത്തി. എല്ലാത്തിനും ഒരു കഥ ആണ്.കൊണം വരും.
ബിത്വ സംഗതി കിടുക്കി.സാമൂഹിക പ്രതിബദ്ധതയുള്ള കഥ.കഥയല്ലിത് ജീവിതം?
അതേ… എന്റെ ജീവിതം…
മറ്റനേകം പുരുഷന്മാരുടെ ജീവവിതം…
കാത്തിരുന്നു വായിക്കുക…
തിങ്കൾ മുതൽ വെള്ളി വരെ…
നിങ്ങളുടെ കഥകളിൽ??
ഡാ ചാത്തൻകുട്ടാ (dk യുടെ തർജിമ പിശാച് എന്നാ ഗൂഗിൾ ഏമാൻ പറേണേ അതുകൊണ്ട് ചാത്തനിൽ ഒതുക്കി. ഒന്നും തോന്നല്ലേ??),കഥ വെറൈറ്റി പിടിച്ചല്ലേ.
ശ്വാസം മുട്ടൽ ഒരു വല്ലാത്ത അവസ്ഥയാണ്. എന്റെ മാതൃകുടുംബത്തിൽ ഉണ്ടായിരുന്നു. വളരെ ചെറിയ കുഞ്ഞായിരുന്നപ്പോൾ എനിക്കും ഉണ്ടായിരുന്നൂന്നാ പറഞ്ഞ് കേട്ടെ.
ഞമ്മന്റെ കുട്ടിക്കാലം ബഹുത്ത് രസാ. ഒന്നിൽ പഠിക്കുമ്പോൾ താമസിച്ച നാട്ടിൽനിന്നല്ല ഞാൻ രണ്ടാം ക്ലാസി പോയെ.
മൂന്നാം ക്ലാസുവരെ വാടക വീട്ടിൽ ഹാ അന്തസ്സ്.
പഠിക്കാനൊക്കെ പോകുന്നതിന് മുമ്പ് അന്ന് ഞമ്മന്റെ വീട്ടിൽ കറന്റില്ല. അയൽവക്കത്ത് അധികം പോകാറും ഇല്ല. ആ സമയത്ത് ടിവി ഉള്ള വീട് വിരളം. കുറച്ചകലെ ഒരുവീട്ടിൽ ടിവി ഉണ്ടായിരുന്നു. ഞാൻ ആദ്യമായി കാണുന്നത് സിനിമയോ സീരിയലോ ക്രിക്കറ്റോ ഫുട്ബോളോ ഒന്നുമല്ല. അത് ഞമ്മന്റെ അണ്ടർ ടേക്കറിന്റെ wwe ആണ് (യാ മോനെ മെസ്സ് bgm). ആ സമയത്ത് എനിക്ക് സിനിമയെക്കാൾ ഇഷ്ടം അതായിരുന്നു(കൊച്ചു കുട്ടിയിലും വയലൻസ്??).
പിന്നെ മൂന്നാം ക്ലാസ്സ് എത്തിയപ്പോ ഒരു വീടെടുത്ത് താമസം മാറി.
///എനിക്ക് 4 വയസ്സ് ആവുന്നത് വരെ എന്റെ വീട്ടിൽ tv ഇല്ലായിരുന്നു…?///
ഏകദേശം 11ഓ 12ഓ വർഷം മുമ്പ് അന്ന് ഞാൻ നാലിലോ അഞ്ചിലോ പഠിക്കുന്നു. ഉമ്മറത്തിട്ട cfl ആദ്യമായി പ്രകാശിച്ചപ്പോ പടക്കം പൊട്ടിച്ചാഘോഷിച്ചിട്ടുണ്ട് ഞാൻ അറിയോ സക്കീർഭായിക്ക്(അതെ അതുവരെ വീട്ടിൽ കറന്റ് കണക്ഷൻ ഇല്ലാർന്നു??).
അതും കഴിഞ്ഞ് രണ്ട് വർഷത്തോളം കഴിഞ്ഞാണ് ഒരു ടിവി വാങ്ങുന്നത്.
അതുവരെ അമ്മയുതെ തറവാട്ടിലെ പഴയ ടേപ്പ് റെക്കാർഡറിൽ കാസറ്റിട്ട് പാട്ട് പാടി റെക്കോഡ് ചെയ്ത് യേശുദാസിനെ വെല്ലുവിളിക്കലായിരുന്നു സ്ഥിരം പരിപാടി.
അല്ലെങ്കിൽ പഴയ കാസറ്റ് പൊട്ടിച്ച് അതിലെ മാഗ്നറ്റിക് ടേപ്പ് എടുത്ത് അത് ചെടികളുടെ മുകളിലൂടെ എറിഞ്ഞ് അത് വെയിലത്ത് തിളങ്ങുന്നത് നോക്കി നിൽക്കും.???
പിന്നെ അമ്മ സീരിയൽ കാണാറില്ല. അതൊരു സമാധാനം.
എന്നാൽ അമ്മമ്മയും അച്ഛച്ഛനും കാണും. 5-9:30 ഒരു രക്ഷയുമില്ല.ആ സമയത്ത് ആ ഭാഗത്തേക്കേ പോണ്ട.
ഹാ… സൂര്യ ടിവിയിൽ വരുന്ന ഹോളിവുഡ് പടങ്ങൾ കണ്ടിരുന്ന ഒരു കാലം.???
എന്തായാലും ഈ കഥ പൊളിച്ചു. ♥️♥️♥️♥️♥️♥️
dkയുടെ തർജിമ അല്ലാട്ടോ demon ന്റെയാ
അതൊക്കെ ഒരു കാലം… അപ്പൊ ആകാശത്തുകൂടെ വാൽ നക്ഷത്രം പോയാലും വാ പൊളിച്ചു നോക്കി നിൽക്കും… ഇന്ന് ബോംബ് വീണാലും അതിന് പവർ പോരാന്ന് complaintum പറയും… എന്താല്ലേ…
Undertaker….
ഹോ… അന്നത്തെ കാലം…
ഞാനും എന്റെ കൂട്ടുകാരനും ഒരുവട്ടം തല്ലുണ്ടായിട്ടുണ്ട്…
ഞാൻ undertaker ചത്തുന്നു പറഞ്ഞിട്ടും..
അവൻ ചതിട്ടില്ലെന്ന് പറഞ്ഞിട്ടും…
അന്ന് ഇത് real ആണോ fake ആണൊന്ന് അറിയില്ലല്ലോ…???
എന്തായാലും നിനക്ക് അച്ഛൻ തുടക്കത്തിൽ തന്നെ തന്നത് നല്ലൊരു പണിയാണ്.അതുകൊണ്ട് ആ “മികച്ച” പേര് പറഞ്ഞ് നിന്നെ പേടിപ്പിക്കാമല്ലോ.നിൻ്റെ ഈ അനുഭവം നിൻ്റെ ബന്ധുക്കൾ ആരേലും വായിച്ചാൽ തന്നെ dk നീയാണ് എന്ന് മനസിലാകില്ലെ. റെക്കോഡിലേ പേര് അവിടെ നിൽക്കട്ടെ അല്ലാതെ എത്ര പേരാണ് നിനക്ക്.ഹരീഷ്, ഡെമൺ കിംഗ്,dk, വാവ, വാവച്ചി പുണ്യജന്മം ആട വാവേ നിൻ്റെത്.
സത്യം പറയാലോ നീ അണ്ണൻ്റെ പടം ആദ്യമായ് കണ്ട പ്രായത്തിൽ ഒന്നും ഞാൻ ടിവിയിൽ ഒരു പടം കണ്ടിട്ടില്ല. കാരണം അന്നൊക്കെ വലിയ വീടുകളിൽ മാത്രമേ ടിവി ഉണ്ടായിരുന്നുള്ളൂ.ഞാൻ ആദ്യമായി ഒരു സിനിമ ടിവിയിൽ കാണുന്നത് എൻ്റെ എട്ടാം വയസ്സിലാണ്.അത് ഒരു ബന്ധുവീട്ടിൽ ഇരുന്നു. അന്ന് കണ്ടത് അനിയത്തിപ്രാവ് ആയിരുന്നു.പിന്നെ സ്ഥലം മാറി ഞങ്ങളുടെ അടുത്തേക്ക് താമസിക്കാൻ വന്ന കൂട്ടുകാരൻ്റെ വീട്ടിൽ പോയി യോദ്ധ കണ്ടു. അന്നാണ് ഞാൻ ടിവിയിൽ കൂടെ ലാലേട്ടൻ്റെ ഒരു പടം കണ്ടത്.അതിൽ പിന്നെ അങ്ങേരുടെ കട്ട ഫാനാണ്.പിന്നെ അമ്മയുടെ ഒപ്പം എൻ്റെ കൂട്ടുകാരിയുടെ വീട്ടിൽ പോയി അൽഭുത ദ്വീപ് കണ്ടു.പിന്നെ വിജയ് അണ്ണൻ്റെ സിനിമ കാണുന്നത് എൻ്റെ പത്താം വയസ്സിലാണ്. അന്ന് കണ്ട പടം തുള്ളാത മനവും തുള്ളും അതിൽ പിന്നെ അങ്ങേരും എൻ്റെ മനസ്സിലുണ്ട്. ആ 2 വർഷത്തിനു ഇടയിൽ ആകെ കണ്ട 4 മാറ്റി നിറുത്തിയാൽ ഞാൻ പിന്നെ ഒരു പടവും അക്കാലത്ത് കണ്ടിട്ടില്ല.പിന്നെ 3 വർഷം കൂടെ കഴിഞ്ഞാണ് നിൻ്റേത് പോലെ ഒരു സെക്കൻ്റ് ലാൻഡ് ടിവി വാങ്ങിയത്
ഞാൻ സ്കൂളിൽ പോയി കഴിഞ്ഞ് അമ്മ വീട്ടിൽ ഇരുന്നു രാത്രിയിലത്തെ സീരിയൽ ഇരുന്ന് കാണും.ഒരു ദിവസം രാത്രിയിൽ അമ്മ സീരിയൽ വെച്ചു ആദ്യം ഒക്കെ ഞാൻ കാണാൻ പോകില്ലായിരുന്നു.പിന്നെ ചുമ്മാ ഇരുന്ന് കാണാൻ തുടങ്ങി.പിന്നെ അമ്മ അടുക്കള ജോലി പോലും മറന്നു ഇരുപ്പ് തുടങ്ങി.എന്ത് വന്നാലും ടിവിയുടെ മുന്നിൽ നിന്ന് മാറില്ല.ഇടയ്ക്ക് ടിവിയിൽ ഇന്ത്യയുടെ ക്രിക്കറ്റ് കളിയും ഐപിഎൽ ഒക്കെ വരും.അത് എനിക്ക് കാണാൻ പറ്റുന്നത് സീരിയൽ പരസ്യം ആകുമ്പോൾ മാത്രമാണ്. റിമോട്ട് എൻ്റെ കയ്യിൽ ആണെങ്കിലും അമ്മ ബഹളം വെക്കുന്നത് കാരണം എനിക്ക് ചാനൽ മാറ്റാൻ പറ്റാറില്ല.ഇനി മാറ്റിയാലോ 10 സെക്കൻ്റ് കഴിയുമ്പോൾ പരസ്യം മാറി സീരിയൽ വയ്ക്കാൻ പറഞ്ഞ് ബഹളം തുടങ്ങും.പറ്റില്ല എന്ന് പറഞ്ഞാല് അടുത്തത് sentiments ആണ്.നിനക്കും നിൻ്റെ അപ്പനും വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറ്റും.എനിക്ക് അത് പറ്റാറില്ല.അപ്പൊ പണി എല്ലാം കഴിഞ്ഞ് കിടക്കുന്നതിന് മുൻപ് കുറച്ച് നേരം ഇരുന്ന് സീരിയൽ കാണാൻ പോലും നീയൊന്നും സമ്മതിക്കില്ല അല്ലേ എന്നൊക്കെ അങ്ങ് ചോദിക്കും. സഹികെട്ട് ഞാൻ ഇരിക്കും.
ഇതിന് ഒരു അവസാനം കണ്ടത് എൻ്റെ എസ്എസ്എൽസി പരീക്ഷ വരുന്നതിനു 2 മാസം മുൻപാണ്. അന്നൊക്കെ മോഡൽ എക്സാം തുടങ്ങിയ സമയം.ടിവിയിൽ ചന്ദനമഴയും പരസ്പരവും നിറഞ്ഞ് ഓടിയ കാലം.അമ്മയോട് പരീക്ഷയുടെ പേര് പറഞ്ഞ് വഴക്കിട്ട് സീരിയൽ മാറ്റി സിനിമ വയ്പ്പിച്ചു.പകൽ കാണാതെ ഇരിക്കാൻ ഏഷ്യനെറ്റ്,സൂര്യയും ലോക്ക് ചെയ്ത് ഇടെണ്ടതായി വന്നു.ഒടുവിൽ ഇപ്പൊ അമ്മ സീരിയൽ കാണാറില്ല.പിന്നെ ഉപ്പും മുളകും ഇരുന്ന് കാണാറുണ്ട്.മഹാഭാരതവും കൈലാസ നാഥനും രാമായണവും കത്തനാരും പോലെ ഉള്ള സീരിയൽ വയ്ക്കുന്നതിനു ഇപ്പോഴും വലിയ തടസ്സം ഒന്നും ഞാൻ വയ്ക്കാറില്ല.അല്ലാതെ ഒരുമാതിരി ഒരേ അച്ചിൽ വാർത്ത സീരിയൽ ആണ് എനിക്ക് വെറുപ്പ്.ഒരുമാതിരി ഗ്രാഫിക് ഡിസൈൻ ചെയ്ത കൂറ സീരിയൽ,കിടന്ന് ഉറങ്ങാൻ പോലും 10k വിലയുള്ള തിളങ്ങുന്ന സാരി, മരുമക്കളെ ഒക്കെ കൊല്ലാൻ നോക്കുന്ന അമ്മായിയമ്മ,അവിഹിതം എന്തെല്ലാം ആണോ എന്തോ ???????
അതുകൊണ്ട് ആ “മികച്ച” പേര് പറഞ്ഞ് നിന്നെ പേടിപ്പിക്കാമല്ലോ//////
തെണ്ടി…?
\\\റെക്കോഡിലേ പേര് അവിടെ നിൽക്കട്ടെ അല്ലാതെ എത്ര പേരാണ് നിനക്ക്.ഹരീഷ്, ഡെമൺ കിംഗ്,dk, വാവ, വാവച്ചി പുണ്യജന്മം ആട വാവേ നിൻ്റെത്.///
അതേ… ഇനിയും ഉണ്ട് പേരുകൾ… ഇവടെ പറയുന്നില്ല?
പിന്നെ നിന്റെ വീട്ടിൽ tv വന്ന ഏകദേശം ആ സമയം തന്നെയാണ് ഇവടേം tv വന്നത്… അപ്പൊ നിനക്ക് 8 ഉം എനിക്ക് 4 ഉം വയസ്സ്… അത്രേ വ്യത്യാസം ഉള്ളു
നിന്റെ വീട്ടിൽ സീരിയൽ കണ്ട്രോൾ ആയി… പക്ഷെ എന്റെ… ഇന്ന് പോലും തല്ലായിരുന്നു.. pv… നീ ഒരു ഉറങ്ങുന്ന കൂട്(sleeper sell) ആയിരുന്നേൽ ഇവരെ ഒക്കെ ബോംബിട്ടു കൊല്ലാൻ പറഞ്ഞേനെ…?
ഹാ… ഒരുനാൾ എല്ലാം ശരിയാവും..
ആ ഒരു നാളിന് എത്ര നാൾ ഉണ്ടാവും എന്നാണ് അറിയാത്തത്
??????
???
സീരിയൽ ആയാലും IPL ആയാലും,എല്ലാം ഒരു ലഹരിയല്ലേ; വെല്ലുവിളികളിൽ പതിയിരിക്കുന്ന ലഹരി കണ്ടെത്തുന്നതാണ് യഥാർത്ഥ ലഹരി – ലഹരികളുടെ ലഹരിയായ യഥാർത്ഥ വിജയലഹരി.
ലഹരി ഒരിക്കലും നമ്മളേ തേടി വരികയില്ല വേണ്ടത്; വേണ്ടയിടത്ത് നമ്മൾ ലഹരിയെ കണ്ടെത്തുകയാണ് വേണ്ടത്. തേടിവരുന്ന ലഹരി നമ്മള്ളേം കൊണ്ടേ പോകൂ. മാടിവിളിക്കുന്ന ലഹരി നമ്മേ മടിയൻമാരും മുടിയൻമാരും ആക്കൂ. നമ്മൾ തിരഞ്ഞെടുക്കുന്ന ലഹരിയാണ് നമ്മൾ ആരാണെന്നു നിർണ്ണയിക്കുന്നത്.
യാഥാർത്ഥ്യത്തിന്റെ നീറുന്ന തീച്ചൂളയിൽ നിന്ന് മോചനം കണ്ടെത്തുവാനാണ് ലഹരികളിൽ പലരും അഭയം കണ്ടെത്തുന്നത്. എന്നിരുന്നാലും ജീവിതം നമ്മുടെ മുന്നിൽ വച്ചു നീട്ടുന്ന വെല്ലുവിളികളിൽ തന്നെ നമ്മുക്കു യഥാർത്ഥ ലഹരി കണ്ടെത്താൻ സാധിക്കും. അങ്ങിനെ Steve Jobs, Elon Musk നെ പോലെ യഥാർത്ഥ ജീവിതത്തെ ലഹരിയിക്കിയവരാണ് ചരിത്രം രചിച്ചിക്കുകരും സൃഷ്ടിക്കുകയും പിൽക്കാലത്ത് മാനവ ചരിത്രത്തിന്റെ ശിൽപികളായിട്ടുള്ളതും. അവർ ഇതിഹാസം രചിക്കൊണ്ടേയിരികുന്നു നമ്മൾ അതു രുചിച്ചുകൊണ്ടേയിരിക്കുന്നു.
പക്ഷെ ഈ തിരഞ്ഞെടുപ്പ് അതു നമ്മൾ ഓരോരുത്തർക്കും നമ്മുടെ ജീവിതത്തിൽ സ്വയം എടുക്കാൻ കഴിയും.
ജീവിതത്തിൽ വെല്ലുവിളികൾ വരും, വന്നുകൊണ്ടേയിരിക്കും അപ്പോൾ തീരുമാനം എടുക്കുണം നിരന്തരം എടുത്തുകൊണ്ടെയിരിക്കണം…. അതായത് do you want to be the leader or the follower മറ്റൊരു വിധത്തിൽ പറഞ്ഞാൽ choose option one ആട്ടിടയൻ option two ആട്?. തീരുമാനം, അതു നിങ്ങളുടെ മാത്രം ആണ്.
നയിക്കുന്നതിലാണോ ആനയിക്കപ്പെടുന്നതിലാണോ
യഥാർത്ഥ ലഹരി.
????
സോറി ബ്രോ….
എനിക്ക് കത്തിയില്ല?
ഡാ മുത്തേ രസകരമായി ഒരു വിഷയം അവതരിപ്പിച്ചു. നന്നായിരുന്നു❤️? ഒരുവിധം എല്ലാ വീട്ടിലും നടക്കുന്ന കര്യങ്ങൾ ആണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???
അതേ…
നല്ല കഥ. വെറും 3 പേജുകൾ കൊണ്ട് രസകരമായ യാഥാർഥ്യം മനസിലാക്കി തന്നു.
???
അനുഭവം സാക്ഷി
ഞാനും അടുത്ത വീട്ടിൽ ഒക്കെ പോയിരുന്നു കണ്ടിട്ടുണ്ട്, ശക്തിമാനും ഞായറാഴ്ചകൾ തോറുമുള്ള സിനിമയും ചിത്രഗീതവും പിന്നെ നമ്മുടെ മെയിൻ ഐറ്റം ക്രിക്കറ്റ് ♥️
വീട്ടിൽ ആദ്യമൊന്നും ഞാൻ സീരിയൽ വയ്ക്കാൻ സമ്മതിക്കില്ലായിരുന്നു,അപ്പൊ അമ്മയുടെ വക ഒരു ഡയലോഗ് വരും “രാവിലെ മുതൽ ഇവിടെ ഉള്ള പണികൾ മുഴുവൻ ചെയ്തിട്ട് രാത്രി കുറച്ചു സമയമാ tv കാണുന്നത്. അത് പോലും കാണാൻ സമ്മതിക്കൂല്ല” ആ ഒരു ഡയലോഗിൽ നമ്മൾ ഫ്ലാറ്റ് ആകും
എന്നാലും ഇതൊന്നും കാണാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് റിമോട്ട് അമ്മക്ക് തന്നെ കൊടുത്തിട്ട് ഹെഡ്സെറ്റ് ചെവിയിൽ തിരുകി എന്റെ റൂമിൽ പോയി ഫോണിലും പണിത് സമയം കളയും
, isl അല്ലെങ്കിൽ ipl ഉള്ള സമയങ്ങളിൽ മാത്രം അമ്മ എന്നോട് സീരിയൽ കാണണം എന്ന് നിർബന്ധം പിടിക്കാറില്ല, എന്നാലും ഞാൻ tv കാണുമ്പോൾ അമ്മ റൂമിൽ പോയി വെറുതെ ബോർ അടിച്ചു കിടക്കുന്നത് കാണാൻ പറ്റില്ലാത്തത് കൊണ്ട് അമ്മയുടെ സീരിയലിൽ പരസ്യം വരുമ്പോ മാത്രം ഞാൻ കളി കാണും,
ഇതൊക്കെയാണ് എന്റെ വീട്ടിൽ ഉണ്ടായിരുന്ന അവസ്ഥ, അതൊക്കെ ഇപ്പൊ ഒരു നൊസ്റ്റാൾജിയ ആയി, എല്ലാം കൊറോണ യുടെ വിളയാട്ടം ?
എന്ന്, വീട്ടിൽ നിന്നും 38km മാത്രം മാറി ജോലി ചെയ്യുന്ന ഒരു പ്രവാസി
“രാവിലെ മുതൽ ഇവിടെ ഉള്ള പണികൾ മുഴുവൻ ചെയ്തിട്ട് രാത്രി കുറച്ചു സമയമാ tv കാണുന്നത്. അത് പോലും കാണാൻ സമ്മതിക്കൂല്ല/////
ദാ…. ഈ ഡയലോഗ് കഴിഞ്ഞ 10 വർഷമായി ഞാൻ കേൾക്കാൻ തുടങ്ങിയതാ…
ഒരു കടുകുമണി വ്യത്യാസം ഇല്ലാതെ…
ഈ പണി കഴിഞ്ഞു കാണാൻ പറ്റിയ സാധനം ആണോ ഇത്….??
\\\എന്ന്, വീട്ടിൽ നിന്നും 38km മാത്രം മാറി ജോലി ചെയ്യുന്ന ഒരു പ്രവാസി//
ഒക്കെ ശരിയാവും എന്റെ അഖിലേട്ടൊ…
സ്നേഹം…?
എല്ലാം ശരിയാക്കുന്ന ഒരു ദിവസത്തിന് വേണ്ടി ഞാനും കാത്തിരിക്കുന്നു
♥️
എന്റെ വീട്ടിൽ ഈ സീരിയൽ കൊണ്ടുള്ള ശല്യം ഇല്ല…..?
പിന്നെ മാതാജിനെ കൊണ്ടുള്ള ആകെ ഒരു കുഴപ്പം 2½ മണിക്കൂറിന്റെ സിനിമ യൂട്യൂബിൽ ഇരുന്ന് 20 മിനിറ്റ് കൊണ്ട് തീർക്കും….??
ഏതു സിനിമ ചോദിച്ചാലും കണ്ടിട്ടുണ്ടാവും but നമ്മൾ ആ സിനിമ ഇരുന്ന് കാണുബോൾ ചോദിക്കും ഈ scene ഒക്കെ ഇതിൽ ഒണ്ടോ എന്ന്…..
പിന്നെ കഥ അടിപൊളി ആയിട്ടുണ്ട്….
എല്ലാ അമർഷവും തീർക്കാൻ കഴിഞ്ഞില്ല ലേ….?
പിന്നെ ഞാൻ ആകെ കണ്ടിട്ടുള്ളരു സീരിയൽ
നമ്മടെ “അലാവുദീന്റെ അത്ഭുതവിളക്ക് “ആണ്….
എനിക്ക് അത് ഭയകര ഇഷ്ടമായിരുന്നു…..?
ഫുൾ ബൂതങ്ങൾ ആയോണ്ടാ തോന്നുന്നു…..
പക്ഷെ അവർ അത് പകുതി വെച്ചു നിർത്തി….
ആ അത് ഒക്കെ ഒരു കാലം….?
❣️❣️❣️
പിന്നല്ല…
അമ്മയോട് തല്ലുണ്ടാക്കി വന്ന് ആ കാലിപ്പിൽ എഴുതിയതാ….
എന്താ ആ സമയം എഴുത്തിന്റെ സ്പീഡ്…
മൊത്തം കലിപ്പും ഇങ്ങനെ തീർക്കേണ്ടിവന്നു…
ഈ മലയാളം സീരിയലിന് ഒരു അദ്യം ഇല്ലേ ഭഗവാനെ?
കഥ അടിപൊളിയായിട്ടുണ്ട്.
എന്റെ വീട്ടിൽ ഈ ടിവി എന്നത് ഒഴിവാക്കിയതോണ്ട് സീരിയൽ പ്രേതങ്ങളുടെ പ്രെശ്നം ഇല്ല. ആത്യം ഉണ്ടായിരുന്നു.
ഏരിയൽ വച്ചിട്ടുള്ള ടിവി കൈരളി ചാനൽ മാത്രം ഉള്ളത് പിന്നെ നമ്മുടെ ശക്തിമാനും. അതൊക്കെ ഇപ്പോഴും ഓർമ ഉണ്ട്. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ടിവി വേറെ വാങ്ങി. അതോടെ സീരിയൽ പ്രേതങ്ങൾ വന്നു. അവസാനം പ്രേതങ്ങളെ ഒഴിവാക്കാൻ ടിവി ഒഴിവാക്കേണ്ടി വന്നു.
ഇപ്പൊ സീരിയൽ ഇല്ലാത്തത് കൊണ്ട് വീട്ടിൽ കുറച്ചു സമാധാനം ഉണ്ട്.
കഥ ഇഷ്ട്ടപെട്ടു കേട്ടോ.
| QA |
സന്തുഷ്ട കുടുംബം…
നീ ഭാഗ്യവാൻ ആണെടാ…???
എന്തോ പണ്ടെ എൻ്റെ വീട്ടിൽ ആരും സീരിയൽ കാണാറില്ല.. എല്ലാരും റിയാലിറ്റി ഷോയിൽ നിന്നും പുറത്തു വരില്ല… പിന്നെ അമ്മക്ക് ശാലോം ടിവി മാത്രം മതി ബാക്കി ഒക്കെയും പാപം ആയതു കൊണ്ട് ഞാൻ പണ്ടെ ഈ സത്താൻ പെട്ടിക്ക് എതിരാണ്….
?????
ഭാഗ്യവാൻ….
നിന്നെ കാണുമ്പോൾ എനിക്ക് അസൂയ തോനുന്നു…????
എന്തിന് എടോ DK പണ്ട് ഒരു 8 കൊല്ലം മുമ്പ് ഞാൻ അമ്മേടെ അടുത്ത് എറ്റവും കൂടുതൽ തല്ല് കൂടിയത് രാത്രി കളി കാണുമ്പോ അമ്മക്ക് ശാലോം കാണാൻ ആണ്…
പിന്നെ പഠിക്കാനും പണിക്കും കേരളത്തിൻ്റെ പല ഭാഗങ്ങളിലേക്കും പോയപ്പോ പിന്നെ ടിവി വേണ്ടാതായത
….
അസൂയപെടാൻ ഒന്നും ഇല്ല…
Ee nasicha serial karanam rathri 7.00 kazinjal veetil chevithala illa ethra vivaramundenkilum ee thonnivasam kanum. ithinte okke bgm aanu sahikkan vyyathath pandaram ithinte thirakatha ezuthunna knappapne ente kayyil kittiyal undallo my############### uncivilized barbarians
ഹ ഹ ഹ …..
എല്ലാരും കാലിപ്പിലാണല്ലോ….???
True man!!?
Ente veettilum ithuthanne avastha.. ammakk orudhivasam 4um 5um serial kananam… ISL vannathodukoodi ippo nalla sokavaa??
അമ്മക്ക് 4 സീരിയൽ 2 വട്ടം കാണണം… രാവിലെ വരുന്ന റീപ്ലേ അടക്കം…
Isl ഗതാ ഹവാ
സ്ത്രീ ജനങ്ങളുടെ മനസ്സു കാണാത്ത ഡി. കെ. നിന്നെ ഒരു ഫുൾ സീരിയൽ കാണിക്കും. അവിഹിതവും, അമ്മായിമ്മ പോരും ഒക്കെ ഇന്ന് സീരിയലിൽ മാത്രമേ ഉള്ളൂ അവിടെ കൂടെ ഇല്ല എങ്കിൽ വംശനാശം സംഭവിച്ചു പോകും.
കണ്ണീർ കഥകൾക്കാണ് മാർക്കറ്റ്. മറ്റുള്ളവന്റെ കാര്യങ്ങളിലേക്ക് തലയിടാൻ നമുക്കൊരു വ്യഗ്രത ഇല്ലേ? ഇന്നത്തെ സീരിയലിൽ ഇതൊക്കെ കണ്ട് സംതൃപ്തി അടയുന്നു.
ഇതിന്റെ മറ്റൊരു വശം കുറെ കലാകാരൻമാർ ഇതുകൊണ്ട് ജീവിച്ചു പോകുന്നു എന്നതാണ്. ഇവരെ ചൂഷണം ചെയ്യുന്നവരും ഉണ്ട്..
നന്നായി ആത്മരോക്ഷം എഴുത്തിലൂടെ പ്രകടിപ്പിച്ചു. ആശംസകൾ…
ഇത് എന്റെ ഫീലിംസ് ആണ്…
താങ്കൾ പറഞ്ഞത് ശരിയാണ്…
ഒരുപാട് കലാകാരന്മാർ ഇതിനെ ആശ്രയിച്ചു ജീ ഇക്കുന്നുണ്ട്… പക്ഷെ കൊറേ നല്ല കലാകാരന്മാർ എന്ന് പറയുന്നതാവും ശരി…
അവരുടെ കഴിവിന് അനുസരിച്ചതല്ല അവടെ ചെയിക്കുന്നത്…
എനിക്ക് ഇത് തീരെ പിടിക്കാത്ത കാര്യം ആണ്…
എന്റെ മാത്രം കാഴ്ചപ്പാടാണ് ഞാൻ പറഞ്ഞത് ട്ടൊ…
?
?????
കൊറേ പച്ചയായ സത്യങ്ങൾ????
Athe…. Enthaalle ?
( അറിയുന്ന ചിലർ ഉണ്ട്… അവർ ആരോടും പറയല്ലേ മക്കളെ…?)
ഈ പേര് ഞാൻ പറഞ്ഞു കൊടുത്താലോ ??
പിന്നെ കഥയിലേക്ക് വന്നാൽ അടിപൊളി ആയിരുന്നു എന്റെ വീട്ടിൽ അമ്മ ഉണ്ട് പക്ഷെ അമ്മ ഇതൊന്നും കാണില്ല അമ്മക്ക് സീരിയൽ എന്നൊക്കെ കേട്ടാൽ ചിരി ആണ് വരുന്നത് ??
അമ്മക്ക് ക്രിക്കറ്റ് ഇഷ്ടം അല്ലാത്തത് കൊണ്ട് ipl കാണാൻ സമ്മതിക്കില്ല എന്താല്ലേ ??
പക്ഷെ isl കാണാൻ അമ്മക്ക് ഇഷ്ടം ആണ് ട്ടോ ??
കഥ ഇഷ്ടായി ??
Aa peru ivade mindiyal kollum njan…?
Pinne ninte ammaye orthu enikk abhimanam thonunnu….
Pakshe cricket pidikkillennu paranjathil oru vishamam… Ennalum serial kaanatha ammamare kittan bhagyam cheyyanam….???
ഓഹോ അപ്പൊ ഞാൻ ഭാഗ്യവാനാണോ….?
❣️❣️❣️
//ശ്വാസം മുട്ട് ഉള്ള നല്ല അടിപൊളി കുട്ടി ആയിരുന്നു ഞാൻ…//
എന്തോന്നടെയ് ഇത് ???
Oru thuni udutha sathyam….???
വാസ്തവം ?
എന്റെ വീട്ടിലെ അവസ്ഥയും ഇതു തന്നെയാണ് ഇപ്പൊ ഞാൻ ഒഴികെ ബാക്കിയുള്ളവർ അതിനോട് പൊരുത്തപ്പെട്ടു എന്നാണ് തോന്നുന്നത്.
2-2.30മണിക്കൂർ അവർ സീരിയൽ കാണുമ്പോൾ
ഞാൻ അവിടെയിരുന്ന് സീരിയൽ കണ്ടുപിടിച്ചവന്റെ മുത്തിയെയും മുത്തീടെമുത്തിയെയും ചീത്തവിളിക്കുന്നുണ്ടാവും.
എന്നാൽ ഞാൻ എങ്ങാനും ഈ സീരിയൽ നടക്കുന്ന tym phn use ചെയ്താൽ
ഞാൻ എപ്പോഴും ഫോണും പിടിച്ചിരിക്കുവാണെന്നും പറഞ്ഞു എന്റെ തലയ്ക്ക് എല്ലാം കൂടെ കേറും.
ഈ അവസ്ഥകൾ എന്നും അനുഭവിക്കുന്നത്കൊണ്ട് ഇങ്ങടെ അവസ്ഥ എനിക്ക് മനസ്സിലാകും ???
Serial kandupidichavane allaa…. Ath undakkunnavane aanu thallendath…
Tv yill immathiri standard illatha serial onnum idaruth
വന്നു വന്നു വന്നു ബിജിഎം ????
Tan taa tata taaaaaa……
Tan ttaaa ttaaa taaaaa…..
????
Aha വന്നല്ലോ..
വ്വായ്‌ച്ചു.. സത്യം പറഞ്ഞ ഇത് വയ്ചപ്പോ ഞാനും എൻ്റെ അമ്മയും തല്ലുപിടിക്കുനത് ഓക്കേ ഓർമ വന്നു. അമ്മക്ക് സീരിയൽ പ്രന്താണ ആ നേരം എങ്ങാനും റിമോട്ട് കൈ കൊണ്ട് തൊട്ടാൽ പിന്നെ അന്നത്തെ രാത്രി ശിവരാത്രി ആവും.. ഈ രാത്രിയിൽ ഇട്ടത് തന്നെ ഉച്ചിയക് ഇരുന്ന കാണുന്നത് കാണാം. എന്തെങ്കിലും പറഞ്ഞാ പിന്നെ സെൻ്റി അടിക്കാൻ തോടങ്ങും..എന്താല്ലേ..
എന്തായാലും കൊള്ളാം.. സ്നേഹത്തോടെ❤️
Ithoru vallatha addiction aanu…. Ee senti kettu kalipp keriyanu njaanee kadha ezhuthiyath??
molilum ayi.
Ath njan akkiyatha
?
???
എവിടെയോ എന്തോ തകരാർ പോലെ
??????
Ethiyallo അവസാനം..ഇത് 18 inu വന്നോ ??
ഇപ്പൊ 21 ആക്കി
bro ippo ithu top il vannu
അത് ഞാനാ ചെയ്തത്… എനിക്ക് auther membership ഉണ്ട്… അപ്പൊ വന്ന കഥകളുടെ date chainge ചെയ്യാൻ പറ്റും
top il akkiyatho?
SSs…