തെരുവിന്റെ മകൻ 9 ???[നൗഫു] 4502

തെരുവിന്റെ മകൻ 9

Theruvinte Makan Part 9 | Author : Nafu | Previous Part

 

സുഹൃത്തുക്കളെ ആദ്യം തന്നെ ഒരു വലിയ സോറി ??..നേരം വൈകിയത് മനപൂർവം അല്ല…

കഥയുടെ ഇത് വരെ ഉള്ള ഭാഗങ്ങൾ വളരെ വേഗത്തിൽ എഴുതാൻ സാധിച്ചിരുന്നു… കഥയുടെ തുടക്കവും ക്ലൈമാക്സ്‌ കൊണ്ട് തുടങ്ങിയതാണ് ഈ കഥ…

ബാക്കിയെല്ലാം എഴുതാൻ ഇരിക്കുമ്പോൾ മാത്രം കൂട്ടിച്ചേർക്കുന്നതാണ്…

തുടർന്നും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്…

കഥ തുടരുന്നു…

കുറച്ച് നേരം വന്ന വഴി തിരികെ ഓടിയ അവർ കണ്ടത്…

കുറച്ച് ദൂരെ ആയി ഫൈസിയുടെ ബുള്ളറ്റ് മാത്രം കിടക്കുന്നുണ്ട്..

പക്ഷെ സഞ്ജു വിനെ കാണുന്നില്ല..
അവർ അവിടെ വണ്ടി സൈഡ് ആക്കി ചാടി ഇറങ്ങി..

ചുറ്റിലും ഒന്ന് നോക്കി..
ബുള്ളറ്റിന്റെ മുന്നിൽ വളരെ ശക്തിയിൽ ബ്രേക്ക് അമർത്തി ചക്രം ഉറങ്ങു പോയ ഒരു പാട് മാത്രം കാണുന്നുണ്ട്..

ബുള്ളറ്റിൽ അതിന്റെ കീ അവിടെ തന്നെ ഉണ്ട്..

ഇനി ഇപ്പോൾ ആരെങ്കിലും പിടിച്ചു കൊണ്ട് പോയോ….

ടാ.. അഭി…
നീ ഒന്ന് വിളിച്ചു നോക്കിക്കേ..
അഭി ഫോൺ എടുത്തപോയെക്കും

ആ ഫോണിലേക്കു അറിയാത്ത ഒരു unknow നമ്പറിൽ നിന്നും മറ്റൊരു കാൾ വരുവാൻ തുടങ്ങി..

▪️▪️▪️

സമയം 9.30
ബാംഗ്ലൂർ…
RR ലിമിറ്റഡ് കമ്പനി..

ആ കമ്പനിയുടെ ഇലക്ട്രോണിക്സ് സിറ്റിയിൽ i ഉള്ള ഹെഡ് ഓഫീസ്…

ഇരുപത്തിയാറ് നിലകളിലുള്ള വലിയ ഒരു കെട്ടിട സാമൂച്ഛയം…

അതിന്റെ ഒമ്പതാം നിലയിൽ ആണ് ചെയർമാന്റെ ഓഫീസ് ഉള്ളത്…

ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ബിസ്സിനെസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ് രത്നാഗർ റെഡ്ഢി…

RR ലിമിറ്റഡ് കമ്പനിയുടെ മുപ്പതു വർഷമായുള്ള ചെയർമൻ ആണ് രത്നാഗർ റെഡ്ഢി..

സ്വ പ്രയത്നം കൊണ്ട് ബിസ്സിനെസ്സ് ലോകം കീയടക്കിയവൻ…

ഇന്നിപ്പോൾ എഴുപതിന്റെ തിളക്കം ഉണ്ടെങ്കിലും….RR ഗ്രൂപ്പിൽ അദ്ദേഹം പറയുന്നത് മാത്രമാണ് അവസാന വാക്ക്…

105 Comments

  1. കുരുത്തം കെട്ടവൻ

    Bro enthaayi oru വിവരവും ഇല്ലലോ ??????

  2. Submit ചെയ്തോ ബ്രോ

    1. ചെയ്തിട്ടുണ്ട് ???

  3. ബ്രോ നെസ്റ് പാർട് എന്ന് വരും

    1. ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???

  4. ബാക്കി ഭാഗം എന്ന് വരും

    1. കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം

  5. ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?

    1. നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…

      നീ എവിടെ ആയിരുന്നു…

      ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…

      1. കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.

  6. കുരുത്തം കെട്ടവൻ

    Enthaayi തീരാറായ

    1. ഞായറാഴ്ച ???

      1. കുരുത്തം കെട്ടവൻ

        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????

  7. Broi powli ? story next part eppo varum❤️

    1. ഞായറാഴ്ച വരും

  8. Nex പാർട്ട്‌ എന്ന് വരും bro

    1. ഞായറാഴ്ച അയക്കാം

  9. Anna… adipoli… sanju?… late ayathil sorry?❤️

    1. ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?

      താങ്ക്യൂ ??

    2. കുരുത്തം കെട്ടവൻ

      Bldy fool ente athe pic thanne

      1. You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here

        1. കുരുത്തം കെട്ടവൻ

          Ooho?????

      2. ഹ ഹ ഹ

        ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??

  10. കുരുത്തം കെട്ടവൻ

    നൗഫു ബ്രോ എന്നാണ് nxt part

    1. മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???

      1. കുരുത്തം കെട്ടവൻ

        Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ

  11. കുരുത്തം കെട്ടവൻ

    Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
    ഒരുപാട് കൊണ്ട് കേട്ടോ ഈ story
    Super story……❤️❤️❤️

    1. താങ്ക്യു മാൻ…

      ????

      1. കുരുത്തം കെട്ടവൻ

        Nalla kadha തുടർന്ന് പോകുക ബ്രോ

        1. എഴുതുന്നുണ്ട്…???

  12. Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
    Nthayalum kollam ishttapettu???✌️

    1. താങ്ക്യൂ…

      ??

  13. ഖുറേഷി അബ്രഹാം

    സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്‌.

    ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക്യു QA???

  14. അറിവില്ലാത്തവൻ

    മ്മ്മ് സൂപ്പർ കൊള്ളാം ??????

    1. താങ്ക്യു ???

Comments are closed.