പിന്നെ ബോസ്സിന്റെ കൊച്ചുമകൻ ആയത് കൊണ്ട് തന്നെ ആളൊരു തീപ്പൊരിയാണ്….
ഇന്നലെ നമ്മുടെ ആളുകൾ അവിടെ എത്തിയപ്പോൾ മുതൽ അവന്റെ പുറകെ തന്നെ ഉണ്ടായിരുന്നു…
നാട്ടിലുള്ള പേര് കേട്ട രാഷ്ട്രീയ ഗുണ്ട പോലും അവന്റെ മുന്നിൽ പകച്ചു പോയി….
എന്തൊരു അടിയാ അവൻ അടിക്കുന്നത് ….
നമ്മുടെ ജോൺ പറയുകയായിരുന്നു…
കാര്യമായി ഏതോ ആയോധന കല പഠിച്ചിട്ടുണ്ടാവും അവൻ…
ഇതെല്ലാം കെട്ട് രത്നാഗർ റെഡ്ഢി ഒരു നിമിഷം അഭിമാനത്തോടെ നിന്നു…
ഇന്ന് രാവിലെ നടന്നതെല്ലാം ലൈവ് കാണുന്നത് പോലെ ബോസിന് ഇമ്രാൻ വിവരിച്ചു കൊടുത്തു…
അപ്പു….
അവനെ നമുക്ക് നമ്മുടെ ബാംഗ്ലൂരിൽ ഉള്ള ഹോസ്പിറ്റലിലേക് മാറ്റിയാലോ…
യെസ് ബോസ്സ്… അതിനുള്ള ശ്രമം നടക്കുന്നുണ്ട്…
ബൈൽ… ഹൈ കോർട്ടിൽ നിന്നും രാവിലെതന്നെ ലഭിക്കും…
അവനെതിരെ ഉള്ള ശാക്ഷികൾ എല്ലാം ഇപ്പോൾ നമ്മുടെ ഭാഗത്തേക്ക് മാറിയിട്ടുണ്ട്…
പിന്നെ അവന്റെ ഇപ്പോഴത്തെ അവസ്ഥയും നമ്മൾ കൊടുക്കുന്ന ബൈലിൽ കാണിക്കും…
▪️▪️▪️
ട്രിം ട്രിം. ട്രിം..
ബോസ്സ് എസ്ക്യൂസ്മി.. ജോൺ നാട്ടിൽ നിന്നും വിളിക്കുന്നുണ്ട്…
ഒക്കെ…. Carry on
എന്നും പറഞ്ഞു… രത്നാഗർ തന്റെ ഓഫീസിൽ റൂമിൽ തന്നെ ഉള്ള മറ്റൊരു റൂമിലേക്കു നടന്നു…
എന്തായാലും ചെക്കൻ കൊള്ളാം…
എന്റെ കമ്പനിക്കൊരു മുതൽ കൂട്ടായിരിക്കും സഞ്ജു….
അങ്ങനെ മനസ്സിൽ ചിന്തിച്ചു കൊണ്ട് രത്നാഗർ ആ റൂമിനുള്ളിലേക് കയറി…
അതൊരു ബാർ സെറ്റ് അപ്പ് പോലെ ഉള്ള റൂം ആയിരുന്നു…
വില കൂടിയ മദ്യങ്ങൾ ആ സെല്ഫ്ക്ളിൽ നിര നിരയായി വെച്ചിട്ടുണ്ട്…
അവിടെ ഒരു സെർവ് ചെയ്യാൻ ആയി ഒരാളും ഉണ്ട്…
Mr. രാജ്…
ഒരു സ്മാൾ വോഡ്ക….
അതും പറഞ് രത്നാഗർ അവിടെ യുള്ള ചെയറിൽ കയറി ഇരുന്നു….
രാജ് ഒരു സ്മാൾ ഒഴിച്ചു ബോസിന് മുന്നിലേക്ക് വെച്ച് കൊടുത്തു…
അതിൽ നിന്നും കുറച്ച് കുറച്ചായി രത്നാഗർ സിപ് ചെയ്തു കുടിക്കാൻ തുടങ്ങി….
▪️▪️
ആ വാതിൽ തുറന്ന് കൊണ്ട് ഇമ്രാൻ ആ മുറിയിലേക് കയറി വന്നു…
എന്തായി നാട്ടിലെ കാര്യങ്ങൾ…
Bro enthaayi oru വിവരവും ഇല്ലലോ ??????
Submit ചെയ്തോ ബ്രോ
ചെയ്തിട്ടുണ്ട് ???
ബ്രോ നെസ്റ് പാർട് എന്ന് വരും
ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???
ബാക്കി ഭാഗം എന്ന് വരും
കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം
ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?
നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…
നീ എവിടെ ആയിരുന്നു…
ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…
കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.
Enthaayi തീരാറായ
ഞായറാഴ്ച ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????
Broi powli ? story next part eppo varum❤️
ഞായറാഴ്ച വരും
Nex പാർട്ട് എന്ന് വരും bro
ഞായറാഴ്ച അയക്കാം
Anna… adipoli… sanju?… late ayathil sorry?❤️
ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?
താങ്ക്യൂ ??
Bldy fool ente athe pic thanne
You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here
??????
Ooho?????
ഹ ഹ ഹ
ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??
നൗഫു ബ്രോ എന്നാണ് nxt part
മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???
Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ
ഒക്കെ ??????
Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
ഒരുപാട് കൊണ്ട് കേട്ടോ ഈ story
Super story……❤️❤️❤️
താങ്ക്യു മാൻ…
????
Nalla kadha തുടർന്ന് പോകുക ബ്രോ
എഴുതുന്നുണ്ട്…???
Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
Nthayalum kollam ishttapettu???✌️
താങ്ക്യൂ…
??
സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്.
ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്യു QA???
മ്മ്മ് സൂപ്പർ കൊള്ളാം ??????
താങ്ക്യു ???