നീ വന്ന ബുള്ളറ്റ് ഇവിടെ കിടക്കുന്നുണ്ട്…
അത് ഞാൻ പിന്നെ പറയാം…
ഞാൻ ഇതാ ഹോസ്പിറ്റലിലേക്ക് പോയി കൊണ്ടിരിക്കുകയാണ്…
നിങ്ങൾ അങ്ങോട്ട് പോരൂ…
എടാ അപ്പോൾ മാളവികയെ എന്ത് ചെയ്യണം…
കീരിയെ ആ അരുവിയിൽ ഒഴുകിയത് അഭി സഞ്ജുവിനോട് പറഞ്ഞു…
ഹ്മ്മ്… അത് നന്നായി…
പിന്നെ കുറച്ച് കാര്യങ്ങൾ കൂടി സഞ്ജു അഭി യോട് പറഞ്ഞു…
എന്നാൽ ഓക്കേ… അങ്ങനെ ചെയ്തോളാം…
എന്നും പറഞ്ഞ് ആ കാൾ അഭി കട്ട് ചെയ്തു…
ഡാ… സഞ്ജു എന്ത് പറഞ്ഞു… ഫൈസി അബിയോട് ചോദിച്ചു…
അവനിപ്പോൾ ഹോസ്പിറ്റലിലേക് പോകുന്നുണ്ട്…
ഇവളെ ഇനി എന്ത് ചെയ്യും…
അത് അവൻ പറഞ്ഞിട്ടുണ്ട് അത് പോലെ ചെയ്യാം..
▪️▪️▪️
കുറച്ചു സമയം കഴിഞ്… മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
ഫൈസിയും അഭിയും താങ്ളുടെ ബുള്ളറ്റിൽ എവിടെ എത്തി..
ഡാ ഫൈസി.. നമുക്കൊന്ന് അകത്തു പോയി നോക്കിയാലോ….
എന്നാൽ വാ പോയി നോക്കാം…
അവർ ഉള്ളിൽ കയറുമ്പോൾ തന്നെ..
ആശുപത്രി യുടെ ഉള്ളിൽ നിന്നും പോലീസുകാർ അപ്പുവുനെ ഒരു സ്ട്രെച്ചറിൽ കിടത്തിയിട്ട് കൊണ്ടുവരുന്നുണ്ട്..
ഫൈസിയുടെ ഉമ്മയും അഭിയുടെ അമ്മയും കരഞ്ഞു കൊണ്ട് അവരുടെ പിറകിൽ തന്നെ വരുന്നുണ്ട്…
കൂടെയുള്ള ഡോക്ടറോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഇക്ബാൽ ഡോക്ടറും ഉണ്ട്….
അഭിയും ഫൈസിയും അവരെ തടയുവാനായി.. അവരുടെ മുന്നിലേക്ക് കയറി നിന്നു…
വഴിയിൽ നിന്നും മാറി നിക്കടാ..
കൂട്ടത്തിലുള്ള എസ്ഐ അവരോട് ആക്രോശിച്ചു…
പെട്ടെന്ന് തന്നെ കൂടെയുള്ള പോലീസുകാരിൽ രണ്ടു കോൺസ്റ്റബിൾമാർ അവരെ മുന്നിൽ നിന്നും പിടിച്ചു മാറ്റുവാനായി മുന്നിലേക്ക് വന്നു…
അഭിയും ഫൈസിയും അവരെ പ്രതിരോധിച്ചു…
ഉടനെ തന്നെ എസ്ഐ മുന്നോട്ടു വന്ന്..
അഭിയുടെ മുഖത്തേക്ക് അടിച്ചു…
അത് കണ്ട് ഉമ്മയും അമ്മയും എന്റെ മക്കളെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു ആർത്തു കരയാൻ തുടങ്ങി…
ഫൈസി യുടെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി…
അടി കിട്ടിയ ദേഷ്യത്തിൽ അഭിയുടെയും…
ഡോക്ടർ ഇക്ബാൽ മുന്നോട്ടു വന്ന്.. അവരെ രണ്ടു പേരെയും തടഞ്ഞു…
Bro enthaayi oru വിവരവും ഇല്ലലോ ??????
Submit ചെയ്തോ ബ്രോ
ചെയ്തിട്ടുണ്ട് ???
ബ്രോ നെസ്റ് പാർട് എന്ന് വരും
ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???
ബാക്കി ഭാഗം എന്ന് വരും
കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം
ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?
നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…
നീ എവിടെ ആയിരുന്നു…
ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…
കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.
Enthaayi തീരാറായ
ഞായറാഴ്ച ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????
Broi powli ? story next part eppo varum❤️
ഞായറാഴ്ച വരും
Nex പാർട്ട് എന്ന് വരും bro
ഞായറാഴ്ച അയക്കാം
Anna… adipoli… sanju?… late ayathil sorry?❤️
ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?
താങ്ക്യൂ ??
Bldy fool ente athe pic thanne
You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here
??????
Ooho?????
ഹ ഹ ഹ
ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??
നൗഫു ബ്രോ എന്നാണ് nxt part
മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???
Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ
ഒക്കെ ??????
Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
ഒരുപാട് കൊണ്ട് കേട്ടോ ഈ story
Super story……❤️❤️❤️
താങ്ക്യു മാൻ…
????
Nalla kadha തുടർന്ന് പോകുക ബ്രോ
എഴുതുന്നുണ്ട്…???
Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
Nthayalum kollam ishttapettu???✌️
താങ്ക്യൂ…
??
സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്.
ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്യു QA???
മ്മ്മ് സൂപ്പർ കൊള്ളാം ??????
താങ്ക്യു ???