തെരുവിന്റെ മകൻ 9 ???[നൗഫു] 4386

ഇനി എന്താ ഡാഡ്… നമ്മുടെ അടുത്ത നീക്കം…

ഇനിയുള്ള നീക്കങ്ങൾ അവിടെയുള്ള എസിപി വഴി ആണ്…

ഇന്ന് അവനെ തീർത്തു കളയും എന്ന് എ സി പി യുടെ മെസ്സേജ് ഉണ്ടായിരുന്നു,…

പക്ഷേ എനിക്ക് അതിൽ അത്ര വിശ്വാസം പോരാ… അവന്റെ പിറകിലായി ആരോ വരുന്നുണ്ട്… ഒരുപക്ഷേ നിന്റെ മുത്തച്ഛന്റെ ആളുകൾ തന്നെയായിരിക്കും..

ചിലപ്പോൾ സ്വത്തുക്കളെല്ലാം വിട്ടു പോകാതിരിക്കാൻ നമുക്ക് ഒരു വലിയ കളിക്കേണ്ടിവരും…

അതിനായി ചിലപ്പോൾ നിന്നെയും ആവശ്യം ഉണ്ടാകും അതിനാൽ നീ പെട്ടെന്ന് തന്നെ അവിടെ നിന്നും പുറപ്പെടാൻ നോക്കൂ…

ഓക്കേ ഡാഡ്… ഞാൻ രണ്ട് ദിവസം കൊണ്ട് പുറപ്പടാം..

▪️▪️

സിദ്ധാർഥ് മലേഷ്യയിൽ നടക്കുന്ന റെസ്ലിംഗ് ചമ്പ്യാൻഷിപ്പിൽ പങ്കെടുക്കാൻ പോയതായിരുന്നു…

ആ മത്സരത്തിൽ ചമ്പ്യാൻ ആയിട്ടുള്ള സന്ദോഷത്തിൽ വീട്ടിലേക് വിളിച്ചതായിരുന്നു…

തനി കാട്ടുപോത്തിന്റെ സ്വഭാവം ഉള്ളവൻ..

ബാംഗ്ലൂർ നഗരം ഭരിക്കുന്നത് പോലും ഇവരാണ്…

ഇനിയുള്ളത് രാഹുൽ…

ബാംഗ്ലൂരിൽ തന്നെയുള്ള ഒരു കോളേജിൽ ഡിഗ്രി ചെയ്യുന്നു…

ഇവരിൽ നിന്നെല്ലാം സ്വഭാവത്തിലും പ്രവർത്തിയിലും നൂറു ശതമാനം വിത്യാസം ഉള്ളവൻ…

അച്ഛന്റെ നിർബന്ധം കൊണ്ട് മാത്രമാണ് mba ചെയ്യുന്നത്…

ഫുൾ ടൈം ഒരു സോഷ്യൽ വർക്കർ ആകണമെന്ന് മനസ്സിൽ കരുതി നടക്കുന്നവൻ..

വീട്ടിലുള്ള ആർക്കും അവനെ ഇഷ്ട്ടമല്ല …

പക്ഷെ രത്നാഗർ റെഡിക്കു പ്രിയപ്പെട്ട ചെറുമകൻ…

▪️▪️

ഹലോ… അഭി…

ഇത് ഞാൻ ആണെടാ സഞ്ജു…

എന്റെ മൊബൈൽ ഓഫായി പോയി…

ഹ്മ്മ്.. നീ എവിടെ സഞ്ജു…

നിനക്കെന്താണ് സംഭവിച്ചത്…

ആരെങ്കിലും അപായ പെടുത്തുവാൻ നോക്കിയോ…

105 Comments

  1. കുരുത്തം കെട്ടവൻ

    Bro enthaayi oru വിവരവും ഇല്ലലോ ??????

  2. Submit ചെയ്തോ ബ്രോ

    1. ചെയ്തിട്ടുണ്ട് ???

  3. ബ്രോ നെസ്റ് പാർട് എന്ന് വരും

    1. ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???

  4. ബാക്കി ഭാഗം എന്ന് വരും

    1. കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം

  5. ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?

    1. നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…

      നീ എവിടെ ആയിരുന്നു…

      ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…

      1. കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.

  6. കുരുത്തം കെട്ടവൻ

    Enthaayi തീരാറായ

    1. ഞായറാഴ്ച ???

      1. കുരുത്തം കെട്ടവൻ

        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????

  7. Broi powli ? story next part eppo varum❤️

    1. ഞായറാഴ്ച വരും

  8. Nex പാർട്ട്‌ എന്ന് വരും bro

    1. ഞായറാഴ്ച അയക്കാം

  9. Anna… adipoli… sanju?… late ayathil sorry?❤️

    1. ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?

      താങ്ക്യൂ ??

    2. കുരുത്തം കെട്ടവൻ

      Bldy fool ente athe pic thanne

      1. You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here

        1. കുരുത്തം കെട്ടവൻ

          Ooho?????

      2. ഹ ഹ ഹ

        ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??

  10. കുരുത്തം കെട്ടവൻ

    നൗഫു ബ്രോ എന്നാണ് nxt part

    1. മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???

      1. കുരുത്തം കെട്ടവൻ

        Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ

  11. കുരുത്തം കെട്ടവൻ

    Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
    ഒരുപാട് കൊണ്ട് കേട്ടോ ഈ story
    Super story……❤️❤️❤️

    1. താങ്ക്യു മാൻ…

      ????

      1. കുരുത്തം കെട്ടവൻ

        Nalla kadha തുടർന്ന് പോകുക ബ്രോ

        1. എഴുതുന്നുണ്ട്…???

  12. Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
    Nthayalum kollam ishttapettu???✌️

    1. താങ്ക്യൂ…

      ??

  13. ഖുറേഷി അബ്രഹാം

    സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്‌.

    ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക്യു QA???

  14. അറിവില്ലാത്തവൻ

    മ്മ്മ് സൂപ്പർ കൊള്ളാം ??????

    1. താങ്ക്യു ???

Comments are closed.