തെരുവിന്റെ മകൻ 9 ???[നൗഫു] 4436

അന്ന് മുതൽ ഞാൻ അവനെ തേടുന്നുണ്ട്… എന്റെ എല്ലാ ഇൻഫ്ലുവെൻസും ഉപയോഗിച്ച് കൊണ്ട് തന്നെ…

അവസാനം ഞാൻ അവനെ കണ്ടത്തി എന്നായപ്പോൾ അവനും ഭാര്യയും ഒരു ആക്‌സിഡന്റിൽ കൊല്ലപ്പെട്ടു…

നിനക്കറിയില്ലേ ഒരു ദിവസം വീട്ടിൽ നിന്നും പെട്ടന്ന് ഇറങ്ങിയപ്പോൾ ഒരു പത്രം വിതരണം ചെയ്യുന്ന കുട്ടിയുടെ കയ്യിൽ നിന്നും ഒരു മലയാളം പേപ്പർ വേടിച്ചത് അതിൽ ഫ്രണ്ട് പേജിൽ ഞാൻ എന്റെ മകന്റെ ഫോട്ടം കണ്ടിട്ടാടോ…

രണ്ടാഴ്ചയോളം ഞാൻ ആ ഷോക്കിൽ ആയിരുന്നു..

അവന്റെ കുട്ടികളെ ഞാൻ ഒന്ന് ഓർത്തു പോലും ഇല്ല…

എന്നിട്ടിപ്പോൾ അവരെ കൂടെ കൂട്ടാൻ ഞാൻ ഒരുങ്ങി നിൽക്കുമ്പോൾ അവരെയും ദൈവം എന്നിൽ നിന്നും മറക്കുകയാണോ

എനിക്കറിയാം… ആരാണ് ഇതിന് പിന്നിലെന്ന്…

ഇമ്രാൻ….

സഞ്ജു ഇപ്പോൾ എവിടെ ഉണ്ട്…

▪️▪️▪️

ബാംഗ്ലൂർ ലെ തന്നെ ഹോസൂർ റോഡിൽ
വളരെ മനോഹരമായി പണികഴിപ്പിച്ച ഒരു കൊട്ടാരം പോലുള്ള വീട്..

നഗരത്തിലെ പ്രമുഖ ബിസ്സ്നസ് മാൻ
ആനന്ദ് റെഡ്ഢിയുടെ ബംഗ്ലാവ് ആണത്…

ആനന്ദ് റെഡ്ഢി.. രത്നാഗർ റെഡ്ഢിയുടെ മൂത്ത പുത്രൻ…

ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക്സ് ഉൽപ്പനങ്ങൾ ഇന്ത്യയിൽ ഇമ്പോർട് ചെയ്യുന്നത് ആനന്ദ് റെഡ്ഢിയുടെ കമ്പനി യാണ്…

ആനന്ദ് റെഡ്ഢി.. ഭാര്യ ഹേമ..

മക്കൾ മൂന്ന് പേർ ആദ്യത്തെ രണ്ടു പേർ ഇരട്ടകൾ ആണ്…

രാഹുൽ, സിദ്ധാർഥ്.. മൂന്നാമതേത് പെൺകുട്ടി…

പ്ലസ് 1 ഇൽ പഠിക്കന്ന നിത്യ റെഡ്ഢി…

ട്രിൻ ട്രിൻ ട്രിൻ…

ആ വീട്ടിലുള്ള ലാൻഡ് ഫോൺ ബെല്ലടിക്കാൻ തുടങ്ങി…

ഹലോ.. ആനന്ദ് റെഡ്ഢി…

ഹലോ.. ഡാഡ്…

ഹൌ ആർ യു…

ഹോ സിദ്ധാർഥ്…

സുഖം…

എങ്ങനെ ഉണ്ടായിരുന്നു നിന്റെ മത്സരം…

ഡാഡി കണ്ടില്ലേ…

ഹ്മ്മ്.. ഞാൻ കണ്ടിരുന്നു…

ഫസ്റ്റ് പ്രൈസ് തന്നെ നേടിയല്ലോ..

105 Comments

  1. കുരുത്തം കെട്ടവൻ

    Bro enthaayi oru വിവരവും ഇല്ലലോ ??????

  2. Submit ചെയ്തോ ബ്രോ

    1. ചെയ്തിട്ടുണ്ട് ???

  3. ബ്രോ നെസ്റ് പാർട് എന്ന് വരും

    1. ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???

  4. ബാക്കി ഭാഗം എന്ന് വരും

    1. കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം

  5. ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?

    1. നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…

      നീ എവിടെ ആയിരുന്നു…

      ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…

      1. കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.

  6. കുരുത്തം കെട്ടവൻ

    Enthaayi തീരാറായ

    1. ഞായറാഴ്ച ???

      1. കുരുത്തം കെട്ടവൻ

        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????

  7. Broi powli ? story next part eppo varum❤️

    1. ഞായറാഴ്ച വരും

  8. Nex പാർട്ട്‌ എന്ന് വരും bro

    1. ഞായറാഴ്ച അയക്കാം

  9. Anna… adipoli… sanju?… late ayathil sorry?❤️

    1. ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?

      താങ്ക്യൂ ??

    2. കുരുത്തം കെട്ടവൻ

      Bldy fool ente athe pic thanne

      1. You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here

        1. കുരുത്തം കെട്ടവൻ

          Ooho?????

      2. ഹ ഹ ഹ

        ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??

  10. കുരുത്തം കെട്ടവൻ

    നൗഫു ബ്രോ എന്നാണ് nxt part

    1. മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???

      1. കുരുത്തം കെട്ടവൻ

        Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ

  11. കുരുത്തം കെട്ടവൻ

    Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
    ഒരുപാട് കൊണ്ട് കേട്ടോ ഈ story
    Super story……❤️❤️❤️

    1. താങ്ക്യു മാൻ…

      ????

      1. കുരുത്തം കെട്ടവൻ

        Nalla kadha തുടർന്ന് പോകുക ബ്രോ

        1. എഴുതുന്നുണ്ട്…???

  12. Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
    Nthayalum kollam ishttapettu???✌️

    1. താങ്ക്യൂ…

      ??

  13. ഖുറേഷി അബ്രഹാം

    സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്‌.

    ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക്യു QA???

  14. അറിവില്ലാത്തവൻ

    മ്മ്മ് സൂപ്പർ കൊള്ളാം ??????

    1. താങ്ക്യു ???

Comments are closed.