അവർ അവരുടെ ചുറ്റുവട്ടത് എത്തിയിട്ടുണ്ട്…
എന്നിട്ടെന്തേ അവരെ കണ്ടില്ലേ..
രത്നാഗർ ഇമ്രാനോട് ചോദിച്ചു..
കണ്ടു.. പക്ഷെ…
എന്താണ് ഒരു പക്ഷെ…
അത് ബോസ്സ് …
വേഗം പറയു ഇമ്രാൻ…
ബോസ്സ് താങ്കളുടെ കൊച്ചു മക്കൾ വലിയൊരു അപകടത്തിൽ ആണ്…
ആരോ അവരെ ടർജറ്റ് ചെയ്യുന്നുണ്ട്..
എന്ത്…
എന്താണെന്ന് തെളിച്ചു പറയു ഇമ്രാൻ…
ബോസ്സ് അപ്പു ഹോസ്പിറ്റലിൽ ആണ്…
വാട്ട്… അവനെന്തു പറ്റി…
അവനെ ഇന്നലെ പോലീസ് പിടിച്ചു കൊണ്ട് പോയി…
ഏതോ ഒരു പെൺകുട്ടി പീഡനം നടത്തി എന്ന് പരാതി കൊടുത്തിരുന്നു…
പോലീസ് നല്ലത് പോലെ പെരുമാറി ഇപ്പോൾ മെഡിക്കൽ കോളേജിൽ ആണ്…
രത്നാഗർ റെഡ്ഢി ആണ് കസേരയിൽ നിന്നും പെട്ടന്ന് തന്നെ എഴുന്നേറ്റു..
കൂടെ ഇമ്രാനും…
ഒരു നിമിഷം ആ മുന്നിലുള്ള മേശയിൽ തന്റെ കൈ കൾ കുത്തി നിന്നു….
ഇമ്രാൻ നീ എന്റെ കമ്പനിയിയുടെ പത്തു കൊല്ലത്തോളമായി ഉള്ള ലീഗൽ അഡ്വൈസർ ആണ്…
നിനക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഒന്നും ഇല്ല ചില കാര്യങ്ങൾ ഒഴികെ …
അതിൽ തന്നെ മുഴുവനും എന്റെ കുടുംബ കാര്യങ്ങൾ ആണ്…
നീ ചോദിക്കാറില്ലേ എന്റെ ഇളയ പുത്രനെ കുറിച്ച്…
അതവനാണ് അപ്പുവിന്റെയും സഞ്ജുവിന്റെയും അച്ഛൻ… അശോക് റെഡ്ഢി…
എന്റെ മകൻ പതിനെട്ടു കൊല്ലം മുമ്പ് എന്റെ സാമ്പാത്യം ഒന്നും വേണ്ടെന്ന് പറഞ്ഞ് എല്ലാം ഇട്ടറിഞ്ഞു ഒരു പെണ്ണിന്റെയും കൈ പിടിച്ചു എന്റെ വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു…
അന്ന് ഞാൻ സ്വന്തമായി ഉണ്ടാക്കിയെടുത്ത സൽപ്പേര് എന്റെ ഈ രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സ്റ്റാറ്റസ്… എല്ലാം എന്നെ ഒരു അഹങ്കാരി ആയി മാറ്റിയപ്പോൾ ഞാൻ അവൻ പോയ വഴി തിരക്കിപോയില്ല…
പുകഞ്ഞ കൊള്ളി പുറത്ത് എന്ന ഒരു ലൈൻ തന്നെ ആയിരുന്നു എന്റെ ഉള്ളിലും…
ഇന്നെനിക് കുറ്റബോധം നിമിത്തം തല ഉയർത്താൻ ആകുന്നില്ല…
അവന്റെ അമ്മ മരിക്കുമ്പോൾ പോലും അവസാനം പറഞ്ഞത് എന്റെ അശോകനെ കൊണ്ട് എന്റെ ചിത കത്തിക്കണേ എന്നാണ്…
ആ വാക് പോലും പാലിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല…
Bro enthaayi oru വിവരവും ഇല്ലലോ ??????
Submit ചെയ്തോ ബ്രോ
ചെയ്തിട്ടുണ്ട് ???
ബ്രോ നെസ്റ് പാർട് എന്ന് വരും
ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???
ബാക്കി ഭാഗം എന്ന് വരും
കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം
ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?
നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…
നീ എവിടെ ആയിരുന്നു…
ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…
കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.
Enthaayi തീരാറായ
ഞായറാഴ്ച ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????
Broi powli ? story next part eppo varum❤️
ഞായറാഴ്ച വരും
Nex പാർട്ട് എന്ന് വരും bro
ഞായറാഴ്ച അയക്കാം
Anna… adipoli… sanju?… late ayathil sorry?❤️
ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?
താങ്ക്യൂ ??
Bldy fool ente athe pic thanne
You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here
??????
Ooho?????
ഹ ഹ ഹ
ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??
നൗഫു ബ്രോ എന്നാണ് nxt part
മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???
Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ
ഒക്കെ ??????
Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
ഒരുപാട് കൊണ്ട് കേട്ടോ ഈ story
Super story……❤️❤️❤️
താങ്ക്യു മാൻ…
????
Nalla kadha തുടർന്ന് പോകുക ബ്രോ
എഴുതുന്നുണ്ട്…???
Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
Nthayalum kollam ishttapettu???✌️
താങ്ക്യൂ…
??
സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്.
ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്യു QA???
മ്മ്മ് സൂപ്പർ കൊള്ളാം ??????
താങ്ക്യു ???