വർഷം 1985…
ബാംഗ്ലൂർ നഗരം ഇന്നുള്ളത് പോലെ അന്ന് വളർന്നിട്ടില്ല..
ഐ ട്ടി കമ്പനികളൊക്കെ തല പൊക്കി തുടങ്ങിയ കാലം…
അവിടേക്കു നീലഗിരിയുടെ താഴവരയിൽ നിന്നും കുടിയേറിയതാണ് രത്നാഗർ..
റെഡ്ഢി എന്നുള്ള പേർ പിന്നെ വളർന്നു തുടങ്ങിയപ്പോൾ കേൾക്കുന്നവർക് ഒരു ബഹുമാനം തോന്നാൻ ചേർത്ത് വെച്ചതാണ്…
തന്റെ വളർച്ചക്കിടയിൽ വിലങ്ങായി നിൽക്കുന്ന രാഷ്ട്രീയ കാരെയും ഉദ്യോഗസ്ഥരെയും ഭയപ്പൊയപ്പെടുത്താൻ കൂടെ കൂട്ടിയ വാൽ…
കൊണ്ടും കൊടുത്തും പത്തു കൊല്ലം കൊണ്ട് തന്നെ ഇന്ത്യ യിലെ ഏറ്റവും മികച്ച ഒരു കമ്പനി വളർത്തി കൊണ്ട് വന്നവൻ….
ഇന്നിപ്പോൾ സ്വന്തമായി ഐ ട്ടി കമ്പനികൾ.. കൂടാതെ സിമെന്റ് ഫാക്ടറികൾ, സ്റ്റീൽ, സ്വർണം ഫുഡ് പ്രൊഡക്ടസ്… ഇന്ത്യയിൽ അങ്ങൊള മിങ്ങോളം പെട്രോൾ പമ്പുകൾ… അങ്ങനെ ഒരുപാട് സംരംഭങ്ങൾ RR ഗ്രൂപ്പിന്റെ കീഴിൽ നടക്കുന്നുണ്ട്..
അവരുടെ ഇന്നത്തെ ആസ്തി അറുപതിനായിരം കോടിക്ക് മുകളിൽ വരും…
ഇമ്രാൻ….
ദയവായി എന്റെ റൂമിലേക്കു ഒന്ന് വരൂ…
യെസ് ബോസ്….
ഇമ്രാൻ RR ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ ആണ്…
ടക് ടക്…..
ഉള്ളിൽ നിന്നും സമ്മതം കിട്ടിയപ്പോൾ ഇമ്രാൻ ആ റൂമിനുള്ളിലേക് കടന്ന് ചെന്ന്..
ഇരിക്കു…
തന്റെ മുന്നിലുള്ള കസേരയിലേക് നോക്കി ആ ചെയർമൻ എന്ന ബോർഡിന്റെ പുറകിൽ ഇരിക്കുന്ന ഗൗരവം സ്പുരിക്കുന്ന മുഖഭാവമുള്ള രത്നാഗർ റെഡ്ഢി പറഞ്ഞു..
മിസ്റ്റർ ഇമ്രാൻ ഞാൻ താങ്കളെ ഏൽപ്പിച്ച കാര്യം എന്തായി… വല്ല പുരോഗതിയും ഉണ്ടോ…
യെസ്.. ബോസ്…
ഞാൻ രണ്ടാഴ്ചയായി അതിന്റെ പുറകിൽ തന്നെ ആണ്…
ബോസ്സ് ഇവിടെ പറഞ്ഞില്ല എന്നെ ഉള്ളു..
ബോസ്സിന്റെ കൊച്ചുമക്കളിൽ ചെറിയ കുട്ടിയില്ലേ….
ആ അപ്പു…
അതെ അവരെ ഇവിടെ എത്തിക്കണം എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നല്ലോ …
അതെ ബോസ്സ് ..
അതിന് വേണ്ടി എന്റെ ടീമിൽ ഉള്ള ഒരു ടീം അങ്ങോട്ട് പോയിട്ടുണ്ടായിരുന്നു..
ഇന്ന് രാവിലേ ആണ് അവർക്ക് അവരെ
കണ്ടത്താൻ സാധിച്ചത്…
Bro enthaayi oru വിവരവും ഇല്ലലോ ??????
Submit ചെയ്തോ ബ്രോ
ചെയ്തിട്ടുണ്ട് ???
ബ്രോ നെസ്റ് പാർട് എന്ന് വരും
ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???
ബാക്കി ഭാഗം എന്ന് വരും
കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം
ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?
നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…
നീ എവിടെ ആയിരുന്നു…
ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…
കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.
Enthaayi തീരാറായ
ഞായറാഴ്ച ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????
Broi powli ? story next part eppo varum❤️
ഞായറാഴ്ച വരും
Nex പാർട്ട് എന്ന് വരും bro
ഞായറാഴ്ച അയക്കാം
Anna… adipoli… sanju?… late ayathil sorry?❤️
ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?
താങ്ക്യൂ ??
Bldy fool ente athe pic thanne
You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here
??????
Ooho?????
ഹ ഹ ഹ
ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??
നൗഫു ബ്രോ എന്നാണ് nxt part
മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???
Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ
ഒക്കെ ??????
Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
ഒരുപാട് കൊണ്ട് കേട്ടോ ഈ story
Super story……❤️❤️❤️
താങ്ക്യു മാൻ…
????
Nalla kadha തുടർന്ന് പോകുക ബ്രോ
എഴുതുന്നുണ്ട്…???
Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
Nthayalum kollam ishttapettu???✌️
താങ്ക്യൂ…
??
സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്.
ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്യു QA???
മ്മ്മ് സൂപ്പർ കൊള്ളാം ??????
താങ്ക്യു ???