സത്യമാണോ ഡോ… അവൻ ചിലപ്പോൾ അതിനും മടിക്കില്ല… ചിലപ്പോൾ എന്റെ നേരെയും ഉണ്ടാവാം ഒരു വധശ്രമം….
പക്ഷേ ഞാൻ സ്വാഭാവികം അല്ലാതെ കൊല്ലപ്പെടുകയാണ് എങ്കിൽ…
എന്റെ സുഹൃത്തുക്കൾ മുഴുവനും എന്റെ ചെറിയ മകന്റെ പേരിലേക്ക് മാറ്റപ്പെടും…
അവൻ മരണപ്പെട്ടതുകൊണ്ട് അവന്റെ മകനിലേക്ക് മാറും…
അത് അവനും അറിയാം…
ചിലപ്പോൾ അതുകൊണ്ട് ഒക്കെ ആയിരിക്കും അവൻ എന്റെ നേരെ വരാത്തത്…
കുറെ പണം സമ്പാദിചിട്ടൊന്നും കാര്യം ഇല്ല ടോ… ഇങ്ങനത്തെ ഒന്നോ രണ്ടോ സന്താനങ്ങൾ ഉണ്ടെങ്കിലും അതെല്ലാം വെറുതെ ആയി പോകും….
ഇമ്രാൻ നാളെ തന്നെ കേരളത്തിലേക്ക് പുറപ്പെടണം…
വളരെ പെട്ടന്ന് തന്നെ…
നീ വേണം അവരുടെ കൂടെ…
സാവധാനം എല്ലാ കാര്യങ്ങളും അവരെ പറഞ്ഞു മനസ്സിലാക്കണം…
കൂടെ എത്രയും പെട്ടന്ന് അവരെ എന്റെ അരികിൽ എത്തിക്കുക…
യെസ്… ബോസ്സ്…
▪️▪️
സഞ്ജുവും കൂട്ടുകാരും പിന്നെ ജോണും കൂടെ അപ്പുവിനെയും എടുത്തു മെഡിക്കൽ കോളേജിന്റെ ഉള്ളിലേക്ക് നടന്നു…
ചേട്ടായിയെ കണ്ട സന്തോഷത്തിൽ അപ്പു വിന്റെ മുഖത്ത് പുഞ്ചിരി ഉണ്ട്…
സഞ്ജു അവനെ നോക്കി പുഞ്ചിരിച്ചു…
ഫൈസിയുടെ ഉമ്മയും അഭിയുടെ അമ്മയും അവരുടെ കൂടെ തന്നെ നടന്നു കൊണ്ടിരുന്നു…
റൂമിലെത്തി സഞ്ജു അപ്പു viന്റെ കൂടെ കുറച്ചു നേരം ഇരുന്നു…
അപ്പു ഉറങ്ങിയപ്പോൾ സഞ്ജു പുറത്തേക്കിറങ്ങി കൂടെ ഫൈസിയും അഭിയും…
സഞ്ജു നീയെന്താ മാളവികയെ… ഫൈസി, സഞ്ജു നോട് ചോദിച്ചു
കത്തിച്ചു കളഞ്ഞു അവളെ…
ടാ…..
ഹ്മ്മ്…
അതേടാ… അവളെപ്പോലെ ഒരു യക്ഷി ഇനി ഈ ഭൂമിയിൽ വേണ്ട എന്ന് എനിക്ക് തോന്നി…
കേട്ടിട്ട് തന്നെ പേടിയാവുന്നു… അഭി അവരോട് പറഞ്ഞു…
നിങ്ങൾ അവളെ വണ്ടിയിൽ ബ്ലോക്ക് ചെയ്തു ഹോസ്പിറ്റലിലേക്ക് വന്നില്ലേ…
കുറച്ചുകഴിഞ്ഞ് ഞാനും പിന്നെ നിങ്ങൾ നേരത്തെ കണ്ടില്ലേ എല്ലാവരും അവളുടെ അടുത്തേക്ക് എത്തി…
അതാരാ നിന്റെ കൂടെയുള്ളവർ..
അച്ഛന്റെ ഫ്രണ്ട്സ് ആണെന്നാണ് പറഞ്ഞത്.. ബാംഗ്ലൂരിൽ ആയിരുന്നു…
നാട്ടിലേക്ക് എത്തിയപ്പോൾ ആണ് അച്ഛൻ മരിച്ചത് അറിഞ്ഞത്… അതുകൊണ്ട് അവർ എന്നെയും അപ്പുവിനെയും കാണാൻ വന്നതാണ്…
Bro enthaayi oru വിവരവും ഇല്ലലോ ??????
Submit ചെയ്തോ ബ്രോ
ചെയ്തിട്ടുണ്ട് ???
ബ്രോ നെസ്റ് പാർട് എന്ന് വരും
ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???
ബാക്കി ഭാഗം എന്ന് വരും
കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം
ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?
നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…
നീ എവിടെ ആയിരുന്നു…
ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…
കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.
Enthaayi തീരാറായ
ഞായറാഴ്ച ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????
Broi powli ? story next part eppo varum❤️
ഞായറാഴ്ച വരും
Nex പാർട്ട് എന്ന് വരും bro
ഞായറാഴ്ച അയക്കാം
Anna… adipoli… sanju?… late ayathil sorry?❤️
ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?
താങ്ക്യൂ ??
Bldy fool ente athe pic thanne
You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here
??????
Ooho?????
ഹ ഹ ഹ
ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??
നൗഫു ബ്രോ എന്നാണ് nxt part
മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???
Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ
ഒക്കെ ??????
Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
ഒരുപാട് കൊണ്ട് കേട്ടോ ഈ story
Super story……❤️❤️❤️
താങ്ക്യു മാൻ…
????
Nalla kadha തുടർന്ന് പോകുക ബ്രോ
എഴുതുന്നുണ്ട്…???
Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
Nthayalum kollam ishttapettu???✌️
താങ്ക്യൂ…
??
സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്.
ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്യു QA???
മ്മ്മ് സൂപ്പർ കൊള്ളാം ??????
താങ്ക്യു ???