Acp അങ്ങോട്ട് നടന്നു വന്നു…
ഭർഗവാൻ കൂൾ…
എസിപി എന്റെ മോൾ…
ആരാ.. ആരാണ് ഇത് ചെയ്തത്…
അറിയില്ല ഭാർഗ്ഗവൻ… അന്വേഷണം നടക്കുന്നുണ്ട്…
ഉള്ളിലുള്ള… ഐഡിയും മറ്റും കണ്ടിട്ട് സംശയം തോന്നി നീന്നെ വിളിച്ചതാണ്…
പിന്നെ രാവിലെ കാർ ഞാൻ കണ്ടതാണല്ലോ…
ആരാണെങ്കിലും… അവന്റെ അവസാനം എന്റെ ഈ കൈകൊണ്ട് ആയിരിക്കും.…
ആ ദുഃഖം നിറഞ്ഞ നേരത്തും തന്റെ പകയാണ് ഭർഗ്ഗവന്റെ മുന്നിൽ ആദ്യം തന്നെ വന്നത്…
രണ്ടു ദിവസമായി തൊട്ടതെല്ലാം കയ്യിൽ നിന്നും പോകുന്നു…
ഇതും അവനായിരിക്ക് സഞ്ജു…
ഇത് വരെ ഇതൊരു കൂലി പണി ആയിരുന്നു…
ഇനി അതല്ല….
എന്റെ മകളുടെ ജീവന് പകരം…
സഞ്ജു വിന് ഉള്ളതെല്ലാം തീർത്തു കളയണം…
ഭാർഗവന്റെ ഉള്ളിൽ പക ആളി കത്താൻ തുടങ്ങി…
▪️▪️▪️
സഞ്ജു…
അവന് അവളോട് എന്താ ദേഷ്യം…
രത്നഗർ ഇമ്രാനോട് ചോദിച്ചു…
അത് കുറച്ച് പഴയ കണക്കാണ് ബോസ്…
ഇന്നലത്തേത് കൂടി ആയപ്പോൾ… ആ പക ഒന്നും കൂടി കൂടി…
ജോൺ ഉണ്ടായിരുന്നോ കൂടെ…
പ്രൊട്ടക്ഷൻ കൊടുക്കാൻ പറയണം അവന്…
രണ്ടുപേരുടെയും ശരീരത്തിൽ ഒരു നുള്ള് മണ്ണ് പോലും വീഴാൻ പാടില്ല..
അത് പറഞ്ഞിട്ടുണ്ട് ബോസ്..
ഹ്മ്മ്…
പക ആളിക്കത്തുന്ന കൂട്ടത്തിലാണ് അവൻ…
തീർച്ചയായും ഇതിനെല്ലാം പുറകിൽ എന്റെ മകൻ ആനന്ദ് ആണെന്നറിഞ്ഞാൽ തീർച്ചയായും സഞ്ജു ഇവിടെ എത്തും…
ബോസ്… നമുക്ക് എന്ത് ചെയ്യാൻ പറ്റും..
ഒന്നും ചെയ്യാൻ കഴിയില്ല… ആനന്ദിന് എന്റെ സ്വത്ത് ഒറ്റക്ക് വേണമെന്ന ഉദ്ദേശമാണ്…
അത് ഞാൻ ഒരിക്കലും അവന് മാത്രമായിട്ട് നൽകില്ല…
എന്റെ സ്വത്തിൽ എന്റെ രണ്ടാമത്തെ മകനും തുല്യ അവകാശം ഉണ്ട്…
ഞാനവനെ തിരയാൻ തുടങ്ങിയതിനുശേഷമാണ് ആനന്ദ് ഇങ്ങനെ മാറാൻ തുടങ്ങിയത്…
ഒരു പക്ഷേ ചിലപ്പോൾ… അശോക് കൊല്ലപ്പെട്ടത് ആയിരിക്കാം…എന്റെ മകന്റെ കൈകളാൽ തന്നെ….
ബോസ്… ഒരു ഞെട്ടലോടെ ആയിരുന്നു ഇമ്രാൻ കേട്ടത്…
Bro enthaayi oru വിവരവും ഇല്ലലോ ??????
Submit ചെയ്തോ ബ്രോ
ചെയ്തിട്ടുണ്ട് ???
ബ്രോ നെസ്റ് പാർട് എന്ന് വരും
ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???
ബാക്കി ഭാഗം എന്ന് വരും
കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം
ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?
നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…
നീ എവിടെ ആയിരുന്നു…
ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…
കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.
Enthaayi തീരാറായ
ഞായറാഴ്ച ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????
Broi powli ? story next part eppo varum❤️
ഞായറാഴ്ച വരും
Nex പാർട്ട് എന്ന് വരും bro
ഞായറാഴ്ച അയക്കാം
Anna… adipoli… sanju?… late ayathil sorry?❤️
ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?
താങ്ക്യൂ ??
Bldy fool ente athe pic thanne
You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here
??????
Ooho?????
ഹ ഹ ഹ
ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??
നൗഫു ബ്രോ എന്നാണ് nxt part
മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???
Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ
ഒക്കെ ??????
Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
ഒരുപാട് കൊണ്ട് കേട്ടോ ഈ story
Super story……❤️❤️❤️
താങ്ക്യു മാൻ…
????
Nalla kadha തുടർന്ന് പോകുക ബ്രോ
എഴുതുന്നുണ്ട്…???
Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
Nthayalum kollam ishttapettu???✌️
താങ്ക്യൂ…
??
സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്.
ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്യു QA???
മ്മ്മ് സൂപ്പർ കൊള്ളാം ??????
താങ്ക്യു ???