എന്റെ അനിയനെ കൊല്ലുകയോ…
ആ ഗുണ്ടാ… വലതു വശത്തെക്കൊന്ന് തുപ്പി…
അതിൽ തന്റെ വായയിലുള്ള രക്തം മുഴുവൻ പുറത്തേക് വന്നു…
അവർ വലിയ ടീമാണ്… ആ നഗരവും ഇന്ത്യയിലെ ഒട്ടുമിക്ക ഇടങ്ങളിലും ഒരുപാട് ബ്രാഞ്ചുകൾ ഉള്ള വലിയൊരു ഗ്രൂപ്പ്…
നിനക്ക് ഇതിലെന്താ കൂലി …
രണ്ടുകോടി…
ഞാൻ നിനക്ക് തരുന്ന കൂലി എന്താണെന്നറിയുമോ … എന്റെ അനിയനെ ഉപദ്രവിക്കാൻ നോക്കിയതിന്…
നിന്റെ ജീവൻ…
മെല്ലെ പുഞ്ചിരി തൂകി അവനോട് പറഞ്ഞു…
▪️▪️▪️
സഞ്ജു വീണ്ടും അപ്പുവിന്റെ അടുത്തേക്ക് നടന്നു…
ആരാ ഇവരൊക്കെ…, അപ്പു സഞ്ജുവിനോട് ചോദിച്ചു…
അറിയില്ല മോനേ…ഇവരൊക്കെ രണ്ടുദിവസമായി നമ്മുടെ പുറകിൽ തന്നെയുണ്ട്…
അപ്പു പേടിക്കണ്ട ട്ടോ… ചേട്ടായി ഇല്ലേ കൂടെ….
ജോൺ അങ്ങോട്ട് നടന്നു വന്നു…
സഞ്ജു… അപ്പുവിനെ നമുക്ക് ഹോസ്പിറ്റൽ മാറ്റിയാലോ…
ഞങ്ങളുടെ ഒരു ഫ്രണ്ടിന്റെ ഹോസ്പിറ്റൽ ബാംഗ്ലൂർ ഉണ്ട്…
അവിടേക്ക് മാറ്റാം…
സഞ്ജു ജോണിനെ ഒന്ന് നോക്കി…
അതുകേട്ടപ്പോൾ ഇഖ്ബാൽ ഡോക്ടർ അങ്ങോട്ട് വന്നു…
സഞ്ജു… അതിപ്പോൾ അപകടമാണ്…
ഒരാഴ്ച കഴിയാതെ ഇത്രയും ദൂരം യാത്ര ചിലപ്പോൾ അപകടത്തിൽ ചാടി ക്കാം… ഒരാഴ്ച കഴിഞ്ഞിട്ട് നോക്കിയാൽ പോരേ…
അതു മതി ഡോക്ടർ… ഒരാഴ്ച കഴിയട്ടെ… ഞാനും അതു തന്നെയാണ് കരുതുന്നത്…
സോറി ജോൺ… ഒരാഴ്ച കഴിയട്ടെ എന്നിട്ട് നോക്കാം നമുക്ക്…
ഒക്കെ സഞ്ജു അത് കുഴപ്പമില്ല ഞാൻ ഒരു ഓപ്ഷൻ പറഞ്ഞു എന്ന് മാത്രം…
▪️▪️▪️
അശോക സിംഗ്…
ആ ബോഡി ആ കത്തിയ കാറിന്റെ അടുത്തുതന്നെ നിൽക്കുകയാണ്…
എന്നാലും… രാവിലെ ഞാൻ കണ്ട കുട്ടിയാണ് ഇത്…
ആ കുട്ടി തന്നെ ആണോ എന്ന് ഉറപ്പിക്കാനും ആയിട്ടില്ല…
ഭാർഗ്ഗവൻ റെ മോളല്ലേ പറയാനും പറ്റില്ല…
ആ ബോഡി കൊണ്ടുപോകാനുള്ള ബാക്കി എല്ലാ ഫോർമാലിറ്റീസ് കഴിഞ്… പോസ്റ്റുമോർട്ടം നടപടിക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി…
വളരെ പെട്ടെന്ന് തന്നെ ഭാർഗവൻ അവിടെ എത്തി…
പോലീസ് ബാരിക്കേഡ് കൊണ്ട് മറച്ച കാറിനടുത്തേക്ക് ഭഗവാൻ ഓടിവന്നു…
മോളെ മാളു എന്ന് വിളിച്ചു കൊണ്ട്…
ഭഗവാനെ രണ്ട് പോലീസുകാർ തടഞ്ഞുവച്ചു…
Bro enthaayi oru വിവരവും ഇല്ലലോ ??????
Submit ചെയ്തോ ബ്രോ
ചെയ്തിട്ടുണ്ട് ???
ബ്രോ നെസ്റ് പാർട് എന്ന് വരും
ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???
ബാക്കി ഭാഗം എന്ന് വരും
കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം
ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?
നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…
നീ എവിടെ ആയിരുന്നു…
ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…
കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.
Enthaayi തീരാറായ
ഞായറാഴ്ച ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????
Broi powli ? story next part eppo varum❤️
ഞായറാഴ്ച വരും
Nex പാർട്ട് എന്ന് വരും bro
ഞായറാഴ്ച അയക്കാം
Anna… adipoli… sanju?… late ayathil sorry?❤️
ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?
താങ്ക്യൂ ??
Bldy fool ente athe pic thanne
You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here
??????
Ooho?????
ഹ ഹ ഹ
ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??
നൗഫു ബ്രോ എന്നാണ് nxt part
മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???
Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ
ഒക്കെ ??????
Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
ഒരുപാട് കൊണ്ട് കേട്ടോ ഈ story
Super story……❤️❤️❤️
താങ്ക്യു മാൻ…
????
Nalla kadha തുടർന്ന് പോകുക ബ്രോ
എഴുതുന്നുണ്ട്…???
Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
Nthayalum kollam ishttapettu???✌️
താങ്ക്യൂ…
??
സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്.
ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്യു QA???
മ്മ്മ് സൂപ്പർ കൊള്ളാം ??????
താങ്ക്യു ???