ഒരാൾ അവനെ വെട്ടുവനായി മുന്നിലേക്ക് വന്നു…
അപ്പു സഞ്ജുവിനെ നോക്കി ചേട്ടായി എന്ന് വിളിക്കുന്നുണ്ട്..
അഭിയും ഫൈസിയും അപ്പുവിന്റെ അടുത്തേക്ക് നടന്നു…
സഞ്ജു നിന്ന സ്ഥലത്തു നിന്നും ഒന്ന് ഒഴിഞ്ഞു മാറി അവന്റെ കൈകൾക് ഉള്ളിലേക്കു തന്റെ കൈ കടത്തി അവന്റെ വലത് കൈ പിടിച്ചു ഒന്ന് തിരിച്ചു…
ആ വാൾ നിലത്തേക് വീണു…
പിന്നെ അവനെ തന്റെ കൈകൾ ക്കുള്ളിൽ ആക്കി…
ആ കഴുത്തിൽ തന്റെ കൈകൾ വെച്ച് തിരിച്ചു…
മെല്ലെ തന്റെ കൈ ഒന്ന് വിട്ടപ്പോൾ അവൻ നിലത്തേക് വീണു…
ഇതെല്ലാം കണ്ട് ബാക്കിയുള്ള നാല് പേർ സഞ്ജുവിനെ അടിക്കാനായി അവരുടെ കയ്യിലുള്ള ആയുധങ്ങളുമായി മുന്നോട്ടുവന്നു…
സഞ്ജു വലത്തേ കാൽ പിറകോട്ട് വെച്ച് നിന്നു…
ആ കൂട്ടത്തിൽ തന്നെ ഒരാൾ മുന്നോട്ട് ഓടി വന്നു…
സഞ്ജു ആദ്യത്തെ ചവിട്ടു തന്നെ അവന്റെ അടിവയറ്റിൽ തന്നെ കൊടുത്തു…
അവൻ കുറച്ചു പിറകിലേക്ക് പോയി വീണു…
മറ്റൊരാൾ വന്നു കയ്യിലുള്ള ഇരുമ്പുവടി ഒന്ന് വീശി…
സഞ്ജു അതിൽ നിന്ന് ഒന്ന് കുനിഞ്ഞു ഒഴിഞ്ഞുമാറി…
ഉടൻ തന്നെ അടിയിൽ നിന്നും… മുട്ടുകാലിൽ ഇരുന്ന് അവന്റെ നെഞ്ചിൽ നോക്കി ഒരു പഞ്ച് കൊടുത്തു…
ആ ഇരുമ്പുവടി അവൻ താഴെയിട്ടു…
ഉടനെ തന്നെ സഞ്ജു… താഴെ ഇരുന്നു കറങ്ങി… തന്റെ കാൽ വച്ച് അവന് വീഴത്തി…
തന്റെ മുട്ടു കൈവെച്ച് അവന്റെ നെഞ്ചിൽ നോക്കി… വളരെ ശക്തിയിൽ ഇടി കൊടുത്തു…
പെട്ടെന്ന് തന്നെ തന്റെ കൈ പുറകിലേക്ക് കുത്തി… രണ്ട് കാൽ മുന്നോട്ടാഞ്ഞ് വളരെ വേഗത്തിൽ എഴുന്നേറ്റ് നിന്നു…
ബാക്കിയുള്ള രണ്ടുപേരും സഞ്ജുവിനെ അടി കണ്ടിട്ട് ഒന്ന് പിറകിലോട്ട് വലിയാൻ നോക്കി…
പുറകിൽ തന്നെ സഞ്ജുവിന്റെ കൂടെ വന്നവർ ഉണ്ടായിരുന്നു…
അവർ ബാക്കിയുള്ള രണ്ടു പേരെയും പിടിച്ചു…
നേരെ… അവർ കൊണ്ടുവന്ന വണ്ടിയിലേക്ക് കൊണ്ടുപോയി…
അപ്പു ഇതെല്ലാം കണ്ടു… ഏട്ടനെ നോക്കി നിൽക്കുന്നുണ്ട്…
ചേട്ടായി… അപ്പു സഞ്ജുവിനെ വീണ്ടും വിളിച്ചു…
സഞ്ജു അപ്പുവിന്റെ അടുത്തേക്ക് ഓടിച്ചെന്നു…
അപ്പു… മോനേ…
എന്നും പറഞ്ഞു സഞ്ജു അപ്പു വിന്റെ അടുത്തിരുന്നു….
പെട്ടെന്ന് പുറകിലായി അവിടെ കിടക്കുന്നവരിൽ നിന്നും ഒരാൾ എഴുന്നേറ്റ് വന്ന് സഞ്ജുവിനെ പിറകിൽ നിന്നും ചവിട്ടി വീഴ്ത്തി…
പിന്നെ നിലത്തിട്ട് ചവിട്ടുവാൻ ആയി മുന്നോട്ടു വന്നു…
Bro enthaayi oru വിവരവും ഇല്ലലോ ??????
Submit ചെയ്തോ ബ്രോ
ചെയ്തിട്ടുണ്ട് ???
ബ്രോ നെസ്റ് പാർട് എന്ന് വരും
ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???
ബാക്കി ഭാഗം എന്ന് വരും
കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം
ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?
നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…
നീ എവിടെ ആയിരുന്നു…
ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…
കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.
Enthaayi തീരാറായ
ഞായറാഴ്ച ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????
Broi powli ? story next part eppo varum❤️
ഞായറാഴ്ച വരും
Nex പാർട്ട് എന്ന് വരും bro
ഞായറാഴ്ച അയക്കാം
Anna… adipoli… sanju?… late ayathil sorry?❤️
ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?
താങ്ക്യൂ ??
Bldy fool ente athe pic thanne
You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here
??????
Ooho?????
ഹ ഹ ഹ
ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??
നൗഫു ബ്രോ എന്നാണ് nxt part
മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???
Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ
ഒക്കെ ??????
Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
ഒരുപാട് കൊണ്ട് കേട്ടോ ഈ story
Super story……❤️❤️❤️
താങ്ക്യു മാൻ…
????
Nalla kadha തുടർന്ന് പോകുക ബ്രോ
എഴുതുന്നുണ്ട്…???
Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
Nthayalum kollam ishttapettu???✌️
താങ്ക്യൂ…
??
സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്.
ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
താങ്ക്യു QA???
മ്മ്മ് സൂപ്പർ കൊള്ളാം ??????
താങ്ക്യു ???