തെരുവിന്റെ മകൻ 9 ???[നൗഫു] 4386

ബോസ്സ് സഞ്ജു അവരുടെ കൂടെ ഉണ്ട്…

ബൈൽ ലഭിച്ചു…

അവർ ആശുപത്രിയിലേക് പോയി കൊണ്ടിരിക്കുകയാണ്…

കുറച്ച് പോലീസുകാർ വന്ന് അപ്പുവിനെ തലസ്ഥാനത്തേ മെഡിക്കൽ കോളേജിലേക് മാറ്റുവാൻ പോവുകയാണെന് അറിഞ്ഞപ്പോൾ അവർ അങ്ങോട്ട് പോയി കൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞത്…

എനിക്കെന്റെ കൊച്ചു മകനോട് ഒന്ന് സംസാരിക്കണമല്ലോ ഇമ്രാൻ…

ബോസ്സ് അവർ ആരാണെന്നു അവനോട് വെളിപ്പെടുത്തിയിട്ടില്ല…

അവരുടെ അച്ഛന്റെ കൂട്ടുകാർ ആണെന്നാണ് അവർ ഇപ്പോൾ അവനോട് പറഞ്ഞിട്ടുള്ളത്…

അച്ഛൻ മരിച്ച വിവരം അറിഞ് ബാംഗ്ലൂരിൽ നിന്നും വരുന്ന വഴിയാണെന്നും… എന്ത് സഹായം വേണമെങ്കിലും കൂടെ ഉണ്ടാവുമെന്ന് മാണ് അവർ അവനോട് പറഞ്ഞിരിക്കുന്നത്…

അത് കേട്ടപ്പോൾ അവൻ ഉടനെ പറഞ്ഞു വത്രേ ഞങ്ങൾക്ക് ആരുടേയും സഹായം വേണ്ടെന്നും… അച്ഛൻ ജീവിച്ചിരുന്നപ്പോൾ ആരെയും കണ്ടില്ലല്ലോ എന്നും…

പിന്നെ കുറേ ഏറെ അവനെ പറഞ്ഞു മനസ്സിലാക്കിയിട്ടാണ് ഇപ്പോൾ അവരുടെ കൂടെ പോകുവാൻ അവൻ മനസ്സ് കാട്ടിയത്…

ഇതിനിടയിൽ അവന്റെ മുത്തച്ഛൻ വിളിച്ചിരുന്നു എന്നും… ഒന്ന് സംസാരിക്കണമെന്നും പറഞ്ഞാൽ ചിലപ്പോൾ എല്ലാത്തിനെയും അവൻ അവിടെ നിന്നും ഓടിക്കും…

ബോസ്സിനെ പോലെ തന്നെ ആണ് കൊച്ചു മകനും വെട്ടൊന്ന് മുറി രണ്ട്…

നമുക്ക് കുറച്ചു സാവധാനം അവനെ പറഞ്ഞു മനസ്സിലാക്കിയാൽ പോരെ ബോസ്സ്…

ഹ്മ്മ്… അങ്ങനെ ആവാം…

പക്ഷെ ഇപ്പോൾ കൂടെ ഉള്ളവരോട് അവനോ അപ്പുവിനോ ഇനി ഒരു പോറൽ പോലും സംഭവിക്കാതെ നോക്കാൻ പറയണം…

എനിക്കവരെ വേണം…

ബോസ് പിന്നെ….

എന്താണ് ഇമ്രാൻ ഒരു പിന്നെ…

വേഗം പറയൂ…

അത് ബോസ്സ്… അപ്പുവിനെതിരെ കള്ള പരാതി കൊടുത്ത ആ പെണ്ണ് കൊല്ലപ്പെട്ടു…

വാട്ട്‌….

ആരാണ്… ആരാണത് ചെയ്തത്…

സഞ്ജു….

▪️▪️▪️

ട്രിം ട്രിം ട്രിം….

ഭാര്ഗവൻ….

അതേ acp ഞാൻ തന്നെയാണ്…

105 Comments

  1. കുരുത്തം കെട്ടവൻ

    Bro enthaayi oru വിവരവും ഇല്ലലോ ??????

  2. Submit ചെയ്തോ ബ്രോ

    1. ചെയ്തിട്ടുണ്ട് ???

  3. ബ്രോ നെസ്റ് പാർട് എന്ന് വരും

    1. ഇന്ന് രാത്രിയിൽ ക്ലിയർ ആക്കാം ???

  4. ബാക്കി ഭാഗം എന്ന് വരും

    1. കുറച്ച് കൂടി എഴുതിയിട്ട് ഇന്ന് രാത്രി അയക്കാം

  5. ട്വിസ്റ്റ് ????. ലെവൽ മാറിയല്ലോ. ബാക്കി ഭാഗങ്ങൾ vekkam വരുമല്ലോ?

    1. നിന്നെ കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചിരുന്നു…

      നീ എവിടെ ആയിരുന്നു…

      ആദ്യം കമെന്റ് ഉണ്ടാവുന്ന ആളല്ലേ കർണ്ണൻ…

      1. കൊറോണ സുഖവാസം കഴിഞ്ഞു back to work. ചെന്നപ്പോൾ തന്നെ പഴയ കൊറേ pending കഥകൾ തീർക്കാൻ ആയി വീർപ്പുമുട്ടൽ. ഒതുങ്ങി വരുന്നേ ഒള്ളു. പിന്നെ Saturday leave aayond innale irunnu വായന തുടങ്ങി. കുറെ തീർക്കാൻ ഉണ്ട്.

  6. കുരുത്തം കെട്ടവൻ

    Enthaayi തീരാറായ

    1. ഞായറാഴ്ച ???

      1. കുരുത്തം കെട്ടവൻ

        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????

  7. Broi powli ? story next part eppo varum❤️

    1. ഞായറാഴ്ച വരും

  8. Nex പാർട്ട്‌ എന്ന് വരും bro

    1. ഞായറാഴ്ച അയക്കാം

  9. Anna… adipoli… sanju?… late ayathil sorry?❤️

    1. ഞാൻ തന്നെ ഒരുപാട് ലൈറ്റ് ആണ് ?

      താങ്ക്യൂ ??

    2. കുരുത്തം കെട്ടവൻ

      Bldy fool ente athe pic thanne

      1. You should call yourself a fool and mind the language. For your info when ur using word bloody your are abusing my blood line or family. By the way i the first one to use this dp here

        1. കുരുത്തം കെട്ടവൻ

          Ooho?????

      2. ഹ ഹ ഹ

        ജീവ കുറേ കാലമായി ആ പിക് തന്നെ ആണേ ??

  10. കുരുത്തം കെട്ടവൻ

    നൗഫു ബ്രോ എന്നാണ് nxt part

    1. മിനിമം ഒരാഴ്ച പിടിക്കും ബ്രൊ ???

      1. കുരുത്തം കെട്ടവൻ

        Ok wait ചെയ്യാം പേജ് നല്ല പോലെ കൂടി അടിപൊളി ആയിട്ട് എട് ബ്രോ

  11. കുരുത്തം കെട്ടവൻ

    Ente ponnu naufu ka oru rekshayilla njn ennanu ee story കാണുന്നത് ഒറ്റഡിക്ക് വായിച്ചു മനസ്സിൽ
    ഒരുപാട് കൊണ്ട് കേട്ടോ ഈ story
    Super story……❤️❤️❤️

    1. താങ്ക്യു മാൻ…

      ????

      1. കുരുത്തം കെട്ടവൻ

        Nalla kadha തുടർന്ന് പോകുക ബ്രോ

        1. എഴുതുന്നുണ്ട്…???

  12. Machane story poli aan ippo thanne avasanippikkendarnnu kurachoode neettarntto
    Nthayalum kollam ishttapettu???✌️

    1. താങ്ക്യൂ…

      ??

  13. ഖുറേഷി അബ്രഹാം

    സഞ്ജുവും അപ്പുവും ഒറ്റയടിക്ക് കോടീശ്വരന്മാർ ആയല്ലോ. എല്ലാം വിധിയുടെ വിളയാട്ടം. മാളവിക വേദനകൾ സഹിക്കാതെ പെട്ടെന്ന് തീർന്ന പോലെ ഫീൽ ചെയ്തു. രത്നഗർ റെഡ്ഢി ആൾ മാസ് ആണെന്ന് തോനുന്നു. മകനായാലും ക്ഷേമികൻ കഴിയാത്ത തെറ്റുചെയ്താൽ പിന്നെ വച്ചേകരുത്‌.

    ഇനി റിവെഞ്ചും മറ്റുമായി ബാംഗ്ലൂരിൽ ആണോ. പോളിക്ക്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. താങ്ക്യു QA???

  14. അറിവില്ലാത്തവൻ

    മ്മ്മ് സൂപ്പർ കൊള്ളാം ??????

    1. താങ്ക്യു ???

Comments are closed.