The wolf story [Porus (Njan SK)] 146

ക്രിസ്റ്റി  പുറത്തേക്ക്  ഇറങ്ങി… അവൻ  ചുറ്റും നോക്കി… നല്ല  നിലാവ് ഉണ്ട്… അവൻ  ആകാശത്തേക്ക്  നോക്കി… പൂർണ  ചന്ദ്രനാണ്… നിലാവ്  വെട്ടം ആകാടിന്റെ  ഭംഗി കൂട്ടുന്നുണ്ട്…

 

പെട്ടന്ന് അവന്റെ  തലയിൽ ശക്തമായ  വേദന  വരുവാൻ  തുടങ്ങി… അവൻ  അവിടെ  ഇരുന്നു  അവന്റെ  ശരീരത്തിൽ  കൂടി  എന്തോ  ഒഴുകുന്നപോലെ  തോന്നി… അവൻ അവിടെ നിന്നും എഴുന്നേറ്റു   മുന്നോട്ടു  നടക്കാൻ  തുടങി … ഒരു  മരത്തിന്റെ അടുത്തായി ഇരുന്നു….  അവന്റെ  തല  ആകെ  വലിഞ്ഞു  മുറുകുന്നപോലെ  തോന്നി … അവൻ  തലയിൽ  കൈ  വച്ചു കിടന്നു….

 

അവന്റെ  ശരീരം  വലിപ്പം  കൂടുന്നതായി  അവനു  മനസിലായി  കുറച്ചു കഴ്ഞ്ഞപ്പോൾ എല്ലാം  സാധാരണ  പോലെ ആയി..

 

പെട്ടന്  എന്തോ  അവനു  നേരെ പാഞ്ഞു  വരുന്നപോലെ  അവനു  മനസിലായി…അവൻ  അവിടുന്നു  കരണം മറിഞ്ഞു  മാറി…

 

അവൻ നോക്കി അതൊരു  കത്തി  ആയിരുന്നു….. പഴയകാല കത്തി പോലെ അവനു  മനസിലായി…

 

അവന്റ  മുന്നിലായി എന്തോ ശബ്ദം  കേട്ട്  അവൻ  ഇരുട്ടിലേക്കു നോക്കി… നാല്  പേർ  അവനു  മുന്നിലായി നടന്നു  വരുന്നു… അവൻ  സൂക്ഷിച്ചു നോക്കി..

 

14 Comments

  1. Derek malia lydia okke varumo.. Machane… Alpha beta omega full indhavum alle appo

    1. Yes…. Undaavum… Alpha, betta, omega next partil undaavum

  2. നിധീഷ്

    ????

    1. Thanks bro…

  3. Nannayittund…

    1. Ishttapettu.
      Pinne image add cheyyamo
      Athyam vicharichath twilight anno ennan ith eth movie aann

      1. Thanks bro… Ithu TEEN WOLF aanu

    2. Thank you…

    1. ❤❤❤❤

  4. ❤️❤️❤️

    1. ❤❤❤❤

  5. waitingg saho polichu english cinema kaanunnathu pole nxt part pettannu idane

    1. Thanks bro… Valare nanni…next part pettannu tharaam.

Comments are closed.