The wolf story 3 [Porus (Njan SK)] 174

 

“എന്നോട് ക്ഷെമിക്കു ….. എനിക്ക് ഇത് അല്ലാതെ വേറെ വഴി ഇല്ല”….. അവൾ പിറകിൽ നിന്നും കുറച്ചു അമ്പ് എടുത്തു….. ആ കാഴ്ച കാണാതെ അവൾ ദൂരേക്ക് നോക്കി…. അപ്പോഴും അവൾ കരയുന്നുണ്ടായിരുന്നു….ആദത്തിന്റെ കഴുത്തിലേക്കു അമ്പുകൾ എയ്തു വിട്ടു……

 

****** ****** ***** ***** *****

 

ആദം ഞെട്ടി എഴുനേറ്റു….അവൻ ചുറ്റും നോക്കി …… അടുത്തായി വില്ലി പുതച്ചു മൂടി കിടക്കുന്നു…… ഇന്നലെ വില്ലിയുടെ വീട്ടിലാണ് രാത്രി തങ്ങിയത്……
ആദത്തിന് എത്ര നോക്കിയിട്ടും ആ സ്വപ്നം ഓർത്തു എടുക്കാൻ കഴിഞ്ഞില്ല….എന്തോ തന്നെ കൊല്ലുന്ന പോലെ ഉള്ളതാണ് അവൻ മനസ്സിൽ ചിന്തിച്ചു……
ആദം ക്ലോക്കിലേക്ക് നോക്കി ….ആറ് മണി ആയി….അവൻ വില്ലിയെ വിളിച്ചു……

 

“ഡാ….എഴുനേല്ക്ക് ഇന്ന് കറങ്ങാൻ പോകണ്ടതല്ലേ….സമയം ആറ് മണിയായി”…..

 

‘നീ പോയി ഫ്രഷ് അപ്പോഴേക്കും ഞാൻ എഴുനേക്കാം”….”വില്ലി ഉറക്കച്ചടവോടെ പറഞ്ഞു..

ആദം എഴുനേറ്റു ബാത്‌റൂമിലേക്കു പോയി….. അവൻ ഷവർ ഓൺ ചെയ്തു….. അവന്റെ തലയിലേക്ക് തണുത്ത വെള്ളം പതിച്ചു കൊണ്ട് ഇരുന്നു….എന്നാൽ അവൻ ആ സ്വപ്നത്തിലെ പലരെയും ഓർത്തു എടുക്കാൻ ശ്രെമിച്ചു….. പക്ഷെ അവനെ കൊണ്ട് അത് കഴിഞ്ഞില്ല…….അവൻ ഓരോ തവണ ഓർക്കുമ്പോഴും അവന്റെ മനസിലേക്ക് വരുന്നത് ആ നിറഞ്ഞ കണ്ണുകൾ ആണ്…ആ കണ്ണുകൾ ഞാൻ ഇതിന് മുൻപ് കണ്ടിട്ടില്ല….അത് ആരായിരിക്കും…..

 

“എടാ… കഴിഞ്ഞില്ലേ കുറെ നേരം ആയല്ലോ കയറീട്ട്”….. പുറത്തു നിന്നും വില്ലിയുടെ ശബ്ദം…..

 

തൽക്കാലം ആ സ്വപ്നത്തെ മാറ്റി നിർത്തി അവൻ പുറത്തേക്ക് ഇറങ്ങി….. കുറച്ചു കഴിഞ്ഞ് അവനും ഫ്രഷ് ആയി രണ്ടുപേരും താഴേക്ക് പോയി….

 

“അമ്മേ ചായ….. വില്ലി ഉറക്കെ വിളിച്ചു പറഞ്ഞു”….ഉടനെ അവന്റെ ആമ്മ ചായയും കാപ്പിയുമായി വന്നു…..

 

“ഇന്ന് ക്ലാസ്സ്‌ ഇല്ലല്ലോ….ഇന്ന് നിങ്ങള്ക്ക് കറങ്ങാൻ പോകണ്ടേ”….വില്ലിയുടെ അമ്മ ഒരു ചിരിയോടെ പറഞ്ഞു…..

 

“മ്മ്… പോകണം… ഇതു കഴിച്ചു കഴിഞ്ഞു വയറും ഫുൾ ആക്കിയിട്ടു വേണം പോകാൻ”…. വില്ലി വയറു തടവിക്കൊണ്ട് പറഞ്ഞു…..

 

“മോനു നാട്ടിലേക്ക് പോകണ്ടേ…….വീട്ടിൽ വിളിക്കാറില്ലേ….. പോയിട്ട് കുറെ ആയല്ലോ അല്ലെ”…….അമ്മ ആദത്തിനോടെ ചോദിച്ചു….

 

21 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ♥️
    ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Bro next part ennu varumm

  3. Thanks..❤❤❤❤

    1. Thanks…❤❤❤

  4. മോനുട്ടൻ

    Nannayirunnu bro.nxt part pettann indavuo?

    1. Thanks… Next part pettannu taraan sremikaam.. ❤❤

  5. Nannayittund. Nxt partinaay waiting….

    1. Thanks.. Next part veegathil tharaan sremikkam..

  6. Save ചെയ്യാറില്ലെ

    1. Engane poyennu ariyilla…??

  7. കൈലാസനാഥൻ

    കഥ മനോഹരമായിട്ടുണ്ട്. ക്രിസ്റ്റിയിൽ നിന്നാണ് ആദമിന് were wolf ന്റെ ശക്തി ലഭിക്കുന്നതും പിന്നീട് വില്ലി മനസ്സിലാക്കി കൊടുക്കുന്നതും ഒക്കെ നന്നായിരുന്നു. ആദത്തിന്റെ സ്വപ്നം വരാൻ പോകുന്ന സംഭവങ്ങളുടെ സൂചന ആണോ ? അതെന്തായാലും സ്വപ്നത്തിലെ രണ്ട് സിംഹാസങ്ങളിലൊന്ന് ക്രിസ്റ്റിയുടേതാണ് പക്ഷേ രണ്ടാമത്തേത് ജോണിന്റെ ആയിരിക്കാം , എന്നാൽ നിസംഗതയോടെയുള്ള ക്രിസ്റ്റിയുടെ നോട്ടം ജോൺ കൊല്ലപ്പെടുക വല്ലതുമാണോ ? അങ്ങനെയെങ്കിൽ അതെങ്ങനെ എല്ലാം അറിയാൻ കാത്തിരിക്കുന്നു. ലൈക്ക് കമന്റ് ഒന്നും നോക്കിയിട്ട് കാര്യമില്ല , അതിവിടെ പറഞ്ഞിട്ടും കാര്യമില്ല താല്പര്യമുണ്ടെങ്കിൽ എഴുതുക വായിക്കാൻ എന്തായാലും കുറച്ച് ആളുകൾ ഉണ്ടാവും. കൂടാതെ എന്റെ ചില നിർദ്ദേശങൾ താങ്കൾ സ്വീകരിച്ചതിൽ സന്തോഷം ഒന്നുരണ്ട് സ്ഥലത്ത് അത് പ്രകടമായെങ്കിലും അത്ര കാര്യമാക്കാനില്ല. ഭാവുകങ്ങൾ

    1. Thanks bro….adutha partode kadhyude reethi maarukayaan… Next part pettannu tharaan sremikkam…❤❤❤

    1. ❤❤❤❤…..

  8. നന്നായിട്ടുണ്ട്….

    1. Thanks bro❤❤❤

    1. Thanks bro❤❤❤…

  9. കൊള്ളാം bro, നന്നായിട്ടുണ്ട്. അവന്റെ ശക്തി എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു ♥️♥️

    1. Thanks broo… ❤❤

Comments are closed.