The wolf story 3 [Porus (Njan SK)] 174

“എനിക്ക് എന്തൊക്കെ പോലെ തോന്നുന്നു ….തല ആകെ വേദന എടുക്കുന്നു”… ആദം മറുപടി നൽകി……

കുറച്ചു നേരത്തിനു ശേഷം അവൻ സാധാരണ നിലയിലേക്ക് വന്നു….അവൻ പതിയെ കണ്ണ് തുറന്നു…….
ആദത്തിന്റെ കണ്ണുകണ്ട വില്ലി പെട്ടന് പേടിച്ചുപോയി….. അവന്റെ കണ്ണിന്റെ നിറം ചുവപ്പായി മാറിയിരിക്കുന്നു…..അപ്പോഴാണ് അവൻ ആദത്തിന്റെ വിരൽ ശ്രെദ്ധിക്കുന്നത് അതിൽ നിന്നും തിളങ്ങുന്ന കൂർത്ത നഖം പുറത്തേക്കു നിൽക്കുന്നു….അപ്പോൾ വില്ലിക്കു മനസിലായി ഇവൻ ഒരു werewolf ആണെന്ന്…..അവൻ രണ്ടടി പിറകോട്ടു വച്ചു പേടിയോടെ ആദത്തെ നോക്കികൊണ്ട്‌ നിന്നു……….

 

 

View post on imgur.com

 

 

കണ്ണ് തുറന്ന ആദം കാണുന്നത് പേടിച്ചു നിൽക്കുന്ന വില്ലിയെ ആണ്….അവൻ വില്ലിയെ നോക്കി ചിരിച്ചു….അവന്റെ പല്ലുകൾ തെളിഞ്ഞു… ചെന്നായ്ക്ക് സമം ആയ പല്ലുകൾ….ആദം അവന്റെ ബലം ഉപയോഗിച്ച് കയർ പൊട്ടിച്ചു പുറത്തു വന്നു….. അവൻ വില്ലിയുടെ അടുത്തേക്ക് ചെന്നു അവൻ പഴയ രൂപത്തിൽ ആയി…..

“എന്താടാ പേടിച്ചു നിൽക്കുന്നത്….. എനിക്ക് സ്വബോധം നഷ്ടപ്പെട്ടിട്ടൊന്നും ഇല്ല”……. ആദം വില്ലിയോട് ചിരിയോടെ പറഞ്ഞു…….

അപ്പോഴാണ് വില്ലിക്കു ശ്വാസം നേരെ വീണത് ….. അവൻ മുന്നോട്ട് നടന്നു പേടിയോടെ അവനെ തൊട്ടുനോക്കി ആദത്തെ കെട്ടിപിടിച്ചു……

“നീ ഒരു werewolf ആണ്….. ഇപ്പോൾ നീ ഒരു സൂപ്പർ ഹീറോ ആണെടാ”….വില്ലി പറഞ്ഞു……

ആദം അവനെ അതിശയത്തോടെ നോക്കി ചിരിച്ചു……അവനും ഏറെക്കുറെ എല്ലാം മനസിലായിരുന്നു…..

“എടാ നിനക്ക് ഇരുട്ടിൽ കണ്ണ് കാണാനും ശബ്ദങ്ങൾ കേൾക്കാനും പറ്റുന്നുണ്ടോ”..:വില്ലി

ആദം ഒന്ന് കണ്ണ് അടച്ചു….വീണ്ടും അവന്റെ കണ്ണ് ചുവപ്പ് ആയി അവൻ കാട്ടിലേക്കു നോക്കി അതെല്ലാം അവനു നല്ല രീതിയിൽ കാണാൻ കഴിഞ്ഞു…..അതെ പോലെ അവൻ ചെവി കൂർപ്പിച്ചു അവനു എല്ലാ ശബ്ദവും കേൾക്കമായിരുന്നു…..വില്ലിയുടെ ഹൃദ്യമിടിപ്പ് വരെ ആദം വെക്തമായി കേട്ടു……അവൻ വില്ലിയെ നോക്കി ചിരിച്ചുകൊണ്ട് തല കുലുക്കി….. പറ്റും എന്നാ അർത്ഥത്തിൽ…..

“നിനക്ക് ഈ കാര്യങ്ങൾ എങ്ങനെ അറിയാം” ….. ആദം വില്ലിയോട് ചോദിച്ചു……

“ഞാൻ ഇതൊക്കെ നെറ്റിൽ സെർച്ച്‌ ചെയ്തതാ”…… അതിൽ നിന്നും കിട്ടിയതാ…..: വില്ലി

“അതാണ്‌ ഞാനും ആലോചിച്ചത് നിനക്ക് എവിടുന്നാണ് ഇത്രേം ബുദ്ധി എന്ന്”…… :ആദം

“അപ്പോൾ ശെരി നമുക്ക് പോയാലോ ഒത്തിരി ഇരുട്ടി” ….. അവർ രണ്ടുപേരും കുന്ന് ഇറങ്ങാൻ തുടങ്ങി…….

അവർക്ക് പിന്നിലായി ആരൊക്കെയോ തങ്ങളെ ശ്രെദ്ധിക്കുന്നു എന്ന് വില്ലിക്കു തോന്നി….വില്ലി തിരിഞ്ഞു നോക്കി ഇരുട്ട് ആണ് മുഴുവനും….അവൻ നോക്കി ഒന്നും കണ്ടില്ല….. തോന്നിയത് ആയിരിക്കും എന്ന് മനസ്സിൽ പറഞ്ഞു അവൻ മുൻപേ നടന്നു പോകുന്ന ആദത്തിന്റെ ഒപ്പം നടക്കാൻ തുടങ്ങി……

ആദവും വില്ലിയും മറഞ്ഞപ്പോൾ മരത്തിന്റെ പിന്നിൽ നിന്നും കുറച്ചു ആളുകൾ മുന്നിലേക്ക്‌ വന്നു….. അവരുടെ കണ്ണുകൾ മഞ്ഞ നിറത്തിലും നീല നിറത്തിലും പ്രകാശിച്ചു….

 

******** ****** ******* ********

 

21 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ♥️
    ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Bro next part ennu varumm

  3. Thanks..❤❤❤❤

    1. Thanks…❤❤❤

  4. മോനുട്ടൻ

    Nannayirunnu bro.nxt part pettann indavuo?

    1. Thanks… Next part pettannu taraan sremikaam.. ❤❤

  5. Nannayittund. Nxt partinaay waiting….

    1. Thanks.. Next part veegathil tharaan sremikkam..

  6. Save ചെയ്യാറില്ലെ

    1. Engane poyennu ariyilla…??

  7. കൈലാസനാഥൻ

    കഥ മനോഹരമായിട്ടുണ്ട്. ക്രിസ്റ്റിയിൽ നിന്നാണ് ആദമിന് were wolf ന്റെ ശക്തി ലഭിക്കുന്നതും പിന്നീട് വില്ലി മനസ്സിലാക്കി കൊടുക്കുന്നതും ഒക്കെ നന്നായിരുന്നു. ആദത്തിന്റെ സ്വപ്നം വരാൻ പോകുന്ന സംഭവങ്ങളുടെ സൂചന ആണോ ? അതെന്തായാലും സ്വപ്നത്തിലെ രണ്ട് സിംഹാസങ്ങളിലൊന്ന് ക്രിസ്റ്റിയുടേതാണ് പക്ഷേ രണ്ടാമത്തേത് ജോണിന്റെ ആയിരിക്കാം , എന്നാൽ നിസംഗതയോടെയുള്ള ക്രിസ്റ്റിയുടെ നോട്ടം ജോൺ കൊല്ലപ്പെടുക വല്ലതുമാണോ ? അങ്ങനെയെങ്കിൽ അതെങ്ങനെ എല്ലാം അറിയാൻ കാത്തിരിക്കുന്നു. ലൈക്ക് കമന്റ് ഒന്നും നോക്കിയിട്ട് കാര്യമില്ല , അതിവിടെ പറഞ്ഞിട്ടും കാര്യമില്ല താല്പര്യമുണ്ടെങ്കിൽ എഴുതുക വായിക്കാൻ എന്തായാലും കുറച്ച് ആളുകൾ ഉണ്ടാവും. കൂടാതെ എന്റെ ചില നിർദ്ദേശങൾ താങ്കൾ സ്വീകരിച്ചതിൽ സന്തോഷം ഒന്നുരണ്ട് സ്ഥലത്ത് അത് പ്രകടമായെങ്കിലും അത്ര കാര്യമാക്കാനില്ല. ഭാവുകങ്ങൾ

    1. Thanks bro….adutha partode kadhyude reethi maarukayaan… Next part pettannu tharaan sremikkam…❤❤❤

    1. ❤❤❤❤…..

  8. നന്നായിട്ടുണ്ട്….

    1. Thanks bro❤❤❤

    1. Thanks bro❤❤❤…

  9. കൊള്ളാം bro, നന്നായിട്ടുണ്ട്. അവന്റെ ശക്തി എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു ♥️♥️

    1. Thanks broo… ❤❤

Comments are closed.