കുറച്ചു നേരം കഴിഞ്ഞു ആദം വില്ലി പറഞ്ഞപോലെ കുന്നിന് താഴെ ആയി എത്തി….. എന്നാൽ അവൻ ആരെയും കണ്ടില്ല….അവൻ ചുറ്റും നോക്കി നേരം സന്ധ്യ ആയതിനാൽ അവിടെ ആരെയും കാണാൻ ഇല്ല ….അവൻ വില്ലിയെ കാൾ ചെയ്തു …… അവൻ കുന്നിന്റെ മുകളിൽ ഉണ്ട് അങ്ങോട്ട് വരാൻ പറഞ്ഞു ഫോൺ വച്ചു……
“ഇവൻ എന്തിനാണോ ഇതിന്റെ മുകളിൽ ഉള്ളത്….വല്ലോം പറയാൻ ഉണ്ടകിൽ ഫോണിൽ കൂടി പറഞ്ഞൂടെ”… അവൻ സ്വയം പറഞ്ഞുകൊണ്ട് കുന്ന് കയറാൻ തുടങ്ങി…..
കുന്നിന് മുകളിൽ ആയി വില്ലി ഉണ്ടായിരുന്നു….അവനെ കണ്ട ആദം അവനു അരികിലേക്ക് ചെന്നു……
“എന്താടാ ഇത്… വല്ലോം പറയാൻ ഉണ്ടകിൽ വീട്ടിലേക്കു വന്നുകൂടെ….ഇതിനാണ് കുന്നിന്റെ മുകളിൽ വരാൻ പറഞ്ഞത്… മനുഷ്യനെ മെനക്കെടുത്താൻ”…..…. ആദം വില്ലിയോടായി പറഞ്ഞു……..
“ഞാൻ എല്ലാം പറയാം…നീ ഒന്ന് ക്ഷെമിക്കു….പക്ഷെ അതിനു മുൻപേ ചില കാര്യങ്ങൾ ചെയ്യാൻ ഉണ്ട്”…. :വില്ലി
ഇതും പറഞ്ഞു വില്ലി അവൻ കൊണ്ട് വന്ന ബാഗ് തുറന്നു ഒരു നീളമുള്ള കയർ എടുത്തു….. എല്ലാത്തിനും ഉത്തരം ഉണ്ട്….. ആദ്യം ഇത് ചെയ്തേ പറ്റു എന്നിട്ട് സംസാരിക്കാം….. ആദത്തെ മരത്തിലേക്കു ചേർത്ത് കെട്ടി…..
“ഇതു എന്റെ സ്വയരക്ഷക്ക് വേണ്ടി ആണ്….. ഞാൻ പറയുന്നത്….. ദേഷ്യപ്പെടാതെ ഞാൻ പറയുന്നത് സമാധാനം ആയി കേൾക്കണം”….. :വില്ലി
ആദം അവനു പറയാൻ ഉള്ളത് എന്താണെന്ന് ചെവിയോർത്തു……..
അവൻ അവിടെയുള്ള ഒരു മരകുറ്റിയിൽ ഇരുന്നു ഒന്ന് ചിന്തിച്ചിട്ട് പറയാൻ തുടങ്ങി…….
“നിനക്ക് കിട്ടിയ ശക്തി നിസാരമായ ഒന്നല്ല….. നീ ഒരു vampire അല്ലങ്കിൽ werewolf ഇതിലെ ഏതെങ്കിലും ഒന്ന് ആയിരിക്കണം….. നിനക്ക് ശക്തി കിട്ടിയത് അയാൾ കടിച്ചത് കൊണ്ട് മാത്രം ആണ്….അപ്പോൾ ഇതിലെ ഒന്ന് ആവാൻ ആണ് സാധ്യത….. കാരണം ഇവർക്ക് മാത്രമേ കടിക്കുന്നത് വഴി ശക്തി നൽകാൻ സാധിക്കു……നീ പറഞ്ഞത് നോക്കുമ്പോൾ ഇതാണ് സാധ്യത…..ഇതൊക്കെ പണ്ടത്തെ വിശ്വാസങ്ങൾ ആണ്…… പക്ഷെ അത് ഇപ്പോഴും”……..
വില്ലി ഇത്രെയും പറഞ്ഞു ആദത്തെ നോക്കി….ആദം കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ വില്ലിയെ നോക്കി നിൽക്കുന്നു…..
“നീ ഇത് പറയാൻ ആണോ എന്നെ കെട്ടി ഇട്ടതു ” :ആദം
“അല്ല ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞില്ല ഇന്നത്തെ ദിവസം എന്താണെന്നു അറിയുമോ”…. വില്ലി ആദത്തെ നോക്കി ചോദിച്ചു…..
അവൻ ഇല്ലന്ന് തല ആട്ടി……
“ഇന്ന് പൗർണ്ണമി ആണ് അതായത് പൂർണ ചന്ദ്രൻ കാണുന്ന ദിവസം ഇത്തരം ദിവസങ്ങളിൽ warewolf വിഭാഗത്തിൽ ഉള്ളവർക്ക് ശക്തി അധികം ആകുന്ന ദിവസമാണ്….. എന്നാൽ vampire വിഭാഗത്തിന് ഇന്ന് ശക്തി കുറയുകയും ചെയ്യും…… എന്നാൽ അമവാസി ദിവസങ്ങളിൽ ഇത് നേരെ തിരിച്ചു ആയിരിക്കും സംഭവിക്കുക….. ഇന്നത്തെ നിലാവ് വെട്ടം നിന്റെ ശരീരത്തിൽ പതിക്കുമ്പോൾ നീ ഏതു ശക്തി ആണന്നു മനസിലാകും….. പിന്നെ പ്രധാനപ്പെട്ട കാര്യം ചെന്നായി വംശങ്ങൾ മനുഷ്യരെ കാരണം ഇല്ലാതെ ഉപദ്രവിക്കില്ല…… എന്നാൽ വാമ്പയർ വംശം ഇതുചെയ്യും… ഇതിനാണ് നിന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്”….
“നിലാവ് നിന്റെ ദേഹത്തു പതിക്കുമ്പോൾ സ്വബോധം നഷ്ടപ്പെട്ടു എന്നെ ആക്രമിച്ചാലോ.. അത് പേടിച്ചു ആണ് നിന്നെ കെട്ടിയിട്ടത്”….. വില്ലി പറഞ്ഞു നിർത്തി….
“നീ പേടിക്കേണ്ട ഒരു കുഴപ്പവും ഉണ്ടാകില്ല”….വില്ലി ആദത്തെ സമാധാനിപ്പിച്ചു……..
അവർ രണ്ടുപേരും നിലാവ് വെളിച്ചതിനായി കാത്തിരുന്നു…… കുറച്ചു നേരം കഴിഞ്ഞു ….. ഇപ്പോൾ അവിടം രാത്രി ആയി മാറി…… എങ്ങും നിലാവ് പരന്നു വരുന്നു ….മരത്തിനു കീഴെ ആയതിനാൽ നിലാവ് അവനു നേരെ പതിച്ചില്ല….എന്നാൽ പോകെ പോകെ അവന്റെ ശരീരത്തിൽ പതിച്ചു തുടങ്ങി…..
പ്രകാശം അവന്റെ ശരീരത്തിൽ വീണിട്ടും അവനു ഒരു മാറ്റവും സംഭവിച്ചില്ല….വില്ലി അവനെ തന്നെ നോക്കികൊണ്ട് ഇരുന്നു ….
“ഇപ്പോൾ മനസിലായോ….എനിക്ക് ഒരു കുഴപ്പവും ഇല്ല….. നീ എന്നെ അഴിച്ചു….. വി”…..
അത്രെയും പറയാൻ മാത്രമേ ആദത്തിന് കഴിഞ്ഞുള്ളു….അവന്റെ തല ആകെ വേദന എടുക്കാൻ തുടങ്ങി
“എന്താടാ പറ്റിയത്… എന്തെങ്കിലും കുഴപ്പം ഉണ്ടോ”… വില്ലി അവനോടായി ചോദിച്ചു….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Bro next part ennu varumm
Thanks..❤❤❤❤
?
Thanks…❤❤❤
Nannayirunnu bro.nxt part pettann indavuo?
Thanks… Next part pettannu taraan sremikaam.. ❤❤
Nannayittund. Nxt partinaay waiting….
Thanks.. Next part veegathil tharaan sremikkam..
Save ചെയ്യാറില്ലെ
Engane poyennu ariyilla…??
കഥ മനോഹരമായിട്ടുണ്ട്. ക്രിസ്റ്റിയിൽ നിന്നാണ് ആദമിന് were wolf ന്റെ ശക്തി ലഭിക്കുന്നതും പിന്നീട് വില്ലി മനസ്സിലാക്കി കൊടുക്കുന്നതും ഒക്കെ നന്നായിരുന്നു. ആദത്തിന്റെ സ്വപ്നം വരാൻ പോകുന്ന സംഭവങ്ങളുടെ സൂചന ആണോ ? അതെന്തായാലും സ്വപ്നത്തിലെ രണ്ട് സിംഹാസങ്ങളിലൊന്ന് ക്രിസ്റ്റിയുടേതാണ് പക്ഷേ രണ്ടാമത്തേത് ജോണിന്റെ ആയിരിക്കാം , എന്നാൽ നിസംഗതയോടെയുള്ള ക്രിസ്റ്റിയുടെ നോട്ടം ജോൺ കൊല്ലപ്പെടുക വല്ലതുമാണോ ? അങ്ങനെയെങ്കിൽ അതെങ്ങനെ എല്ലാം അറിയാൻ കാത്തിരിക്കുന്നു. ലൈക്ക് കമന്റ് ഒന്നും നോക്കിയിട്ട് കാര്യമില്ല , അതിവിടെ പറഞ്ഞിട്ടും കാര്യമില്ല താല്പര്യമുണ്ടെങ്കിൽ എഴുതുക വായിക്കാൻ എന്തായാലും കുറച്ച് ആളുകൾ ഉണ്ടാവും. കൂടാതെ എന്റെ ചില നിർദ്ദേശങൾ താങ്കൾ സ്വീകരിച്ചതിൽ സന്തോഷം ഒന്നുരണ്ട് സ്ഥലത്ത് അത് പ്രകടമായെങ്കിലും അത്ര കാര്യമാക്കാനില്ല. ഭാവുകങ്ങൾ
Thanks bro….adutha partode kadhyude reethi maarukayaan… Next part pettannu tharaan sremikkam…❤❤❤
?
❤❤❤❤…..
നന്നായിട്ടുണ്ട്….
Thanks bro❤❤❤
Adipwolii ????
Thanks bro❤❤❤…
കൊള്ളാം bro, നന്നായിട്ടുണ്ട്. അവന്റെ ശക്തി എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു ♥️♥️
Thanks broo… ❤❤