കോളേജിൽ നടന്ന സംഭവം പ്രിൻസിപ്പാൾ അറിഞ്ഞു… അവനെ ഓഫീസിലേക്ക് വിളിച്ചു…….. സസ്പെൻഷൻ പ്രീതീക്ഷിച്ചു ചെന്ന ആദത്തിന് അഭിനന്ദനങ്ങൾ നൽകി ഫുൾ സപ്പോർട്ട് കൊടുത്ത് ക്ലാസിലേക്ക് വിട്ടു…… ആപ്പോൾ ആദത്തിന് മനസിലായി അമൽ എത്രെത്തോളം മറ്റുള്ളവർക്ക് തലവേദന ആയിരുന്നു എന്ന്……
ക്ലാസ്സിലേക്ക് പോകുന്ന ആദത്തെ പലരും ആരാധനയോടെയും അസൂയയോടെയും നോക്കുന്നത് ….. അവൻ കണ്ടു.. ഇന്നലെ വരെ തന്നെ തല്ലുകൊള്ളി എന്നും പുച്ഛത്തോടെയും നോക്കിയ അവർ ഇന്ന് അവനെ ആരാധിക്കുന്നത് അവനെ കൂടുതൽ പൊക്കി…അവൻ എല്ലാരുടെയും മുന്നിലൂടെ നെഞ്ചും വിരിച്ചു നടന്നു..…..
ക്ലാസ്സിൽ ചെന്നപ്പോൾ വില്ലി അവന്റെ അടുത്തേക്ക് വന്നു……
“എടാ….എന്തായി….ടിസി കിട്ടിയോ….. അതോ സസ്പെന്ഷന് ആണോ”….. വില്ലി ആകാംഷയോടെ ചോദിച്ചു……
“ഒന്നും കിട്ടിയില്ല….അയാൾ ക്ലാസിലേക്ക് പോകാൻ പറഞ്ഞു” :ആദം
“ശെടാ… അത് കഷ്ടം ആയല്ലോ….ഞാൻ മിനിമം ഒരു സസ്പെൻഷൻ എങ്കിലും പ്രതീക്ഷിച്ചു”…… :വില്ലി…..
ആദം അവനെ നോക്കി.. അവന്റെ വിഷമത്തോടെ ഉള്ള പറച്ചിൽ കേട്ടു അവൻ അറിയാത്ത ചിരിച്ചു പോയി… ഇരുവരും സീറ്റിലേക്ക് പോയി ഇരുന്നു……
ക്ലാസ്സ് കഴിഞ്ഞു പോകുകയായിരുന്നു ഇരുവരും… ആദം കഴിഞ്ഞ ദിവസം നടന്നത് വില്ലിയോട് ഓരോന്നായി പറഞ്ഞു……അവനു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല….അവൻ അതിശയത്തോടെയും കൗതുകത്തോടെയും അവൻ പറയുന്നത് കേട്ടുകൊണ്ട് ഇരുന്നു…..
“എടാ….ഇത് സത്യമാണോ….ഇതൊന്നും വിശ്വസിക്കാനേ കഴിയുന്നില്ല….. ഇതൊക്കെ ഞാൻ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു…..ചിലപ്പോൾ അയാൾ ആയിരിക്കും നിന്റെ മാറ്റത്തിന് കാരണം”….. : വില്ലി
“അത് തന്നെയാണ് എനിക്കും തോന്നുന്നത്”….. :ആദം
“മ്മ്….. നീ ഈ പറഞ്ഞ രീതിയിൽ ശക്തി കിട്ടുന്നത് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്… എവിടെ ആണെന്ന് ഓർമ വരുന്നില്ല……വീട്ടിൽ പോയി ഒന്ന് നോക്കാം”….: വില്ലി
ഇരുവരും അവരുടെ വീട്ടിലേക്കു പോയി…..
വീട്ടിൽ എത്തിയ വില്ലി അവന്റെ ബുക്കുകളും മറ്റും തിരയാൻ തുടങ്ങി….. എന്നാൽ അവനു വേണ്ട ഉത്തരങ്ങൾ ഒന്നും തന്നെ കിട്ടിയില്ല…….
അവൻ ലാപ്ടോപ് ഉപയോഗിച്ച് ഓരോന്ന് തിരയാൻ തുടങ്ങി…… കുറെ നേരത്തെ തിരച്ചിലിന് അവസാനം അവനു വേണ്ട ഉത്തരങ്ങൾ കിട്ടി…അവർ അതിനെ കുറിച്ച് കൂടുതൽ തിരയാൻ തുടങ്ങി ….പക്ഷെ കിട്ടിയ ഉത്തരങ്ങൾ വില്ലിയെ ഞെട്ടിച്ചു കളഞ്ഞു……അവൻ എഴുനേറ്റു കലണ്ടർ എടുത്ത് നോക്കി……അവൻ ഉടനെ ഫോൺ എടുത്തു ആദത്തെ കാൾ ചെയ്തു……….
വീട്ടിൽ വന്ന ആദം അവന്റെ ശരീരം ശ്രെദ്ധിച്ചു നോക്കികൊണ്ട് ഇരിക്കുക ആയിരുന്നു….. ശരീരം മുൻപത്തെ അപേക്ഷിച്ചു ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു….. അവൻ കണ്ണാടിയിൽ നോക്കി സ്വയം ചൂണ്ടു വിരൽ കൊണ്ട് അവന്റെ ചെസ്റ്റിൽ കുത്തിനോക്കി…..അപ്പോഴാണ് വില്ലിയുടെ കാൾ വരുന്നത് അവൻ അത് കണക്ട് ചെയ്തു…….
“ഡാ നീ ഒരു സന്ധ്യ ആകുമ്പോഴേക്കും ഇവിടെയുള്ള കുന്നിലേക്ക് വാ….നിന്റെ ശക്തിയെ കുറിച്ച് എനിക്ക് ചിലതൊക്കെ മനസിലായി…… ബാക്കി എവിടെ വന്നിട്ട് പറയാം….ശെരി”….
ആദത്തെ ഒന്നും പറയാൻ അനുവദിക്കാതെ വില്ലി ഫോൺ വച്ചു…….
“ഇതെന്താ….എക്സ്പ്രസ്സ് ട്രെയിനോ”…..ഇവൻ എന്താ പറ്റിയെ വില്ലിയുടെ സംസാരം കേട്ട് ആദം ആലോചിച്ചു…….
****** ******* ******* ********
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
♥️
♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Bro next part ennu varumm
Thanks..❤❤❤❤
?
Thanks…❤❤❤
Nannayirunnu bro.nxt part pettann indavuo?
Thanks… Next part pettannu taraan sremikaam.. ❤❤
Nannayittund. Nxt partinaay waiting….
Thanks.. Next part veegathil tharaan sremikkam..
Save ചെയ്യാറില്ലെ
Engane poyennu ariyilla…??
കഥ മനോഹരമായിട്ടുണ്ട്. ക്രിസ്റ്റിയിൽ നിന്നാണ് ആദമിന് were wolf ന്റെ ശക്തി ലഭിക്കുന്നതും പിന്നീട് വില്ലി മനസ്സിലാക്കി കൊടുക്കുന്നതും ഒക്കെ നന്നായിരുന്നു. ആദത്തിന്റെ സ്വപ്നം വരാൻ പോകുന്ന സംഭവങ്ങളുടെ സൂചന ആണോ ? അതെന്തായാലും സ്വപ്നത്തിലെ രണ്ട് സിംഹാസങ്ങളിലൊന്ന് ക്രിസ്റ്റിയുടേതാണ് പക്ഷേ രണ്ടാമത്തേത് ജോണിന്റെ ആയിരിക്കാം , എന്നാൽ നിസംഗതയോടെയുള്ള ക്രിസ്റ്റിയുടെ നോട്ടം ജോൺ കൊല്ലപ്പെടുക വല്ലതുമാണോ ? അങ്ങനെയെങ്കിൽ അതെങ്ങനെ എല്ലാം അറിയാൻ കാത്തിരിക്കുന്നു. ലൈക്ക് കമന്റ് ഒന്നും നോക്കിയിട്ട് കാര്യമില്ല , അതിവിടെ പറഞ്ഞിട്ടും കാര്യമില്ല താല്പര്യമുണ്ടെങ്കിൽ എഴുതുക വായിക്കാൻ എന്തായാലും കുറച്ച് ആളുകൾ ഉണ്ടാവും. കൂടാതെ എന്റെ ചില നിർദ്ദേശങൾ താങ്കൾ സ്വീകരിച്ചതിൽ സന്തോഷം ഒന്നുരണ്ട് സ്ഥലത്ത് അത് പ്രകടമായെങ്കിലും അത്ര കാര്യമാക്കാനില്ല. ഭാവുകങ്ങൾ
Thanks bro….adutha partode kadhyude reethi maarukayaan… Next part pettannu tharaan sremikkam…❤❤❤
?
❤❤❤❤…..
നന്നായിട്ടുണ്ട്….
Thanks bro❤❤❤
Adipwolii ????
Thanks bro❤❤❤…
കൊള്ളാം bro, നന്നായിട്ടുണ്ട്. അവന്റെ ശക്തി എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു ♥️♥️
Thanks broo… ❤❤