എന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു…….
രാധികയും രേവതിയും ഒറ്റ സ്വരത്തിൽ പറഞ്ഞു…….
രാധിക: അവന്റെ മുഖത്തെ ആ ചൈതന്യവും ശാന്തതയും നിഷ്കളങ്കത്വവും……
ഞാൻ ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു മനുഷ്യനെ കാണുന്നത്
രേവതി: എന്തായാലും ആ കുട്ടിയും നമ്മുടെ മോളും നല്ല ചേർച്ചയാണ്
രാധിക: അതെ……
ദേവൂന്റെ മുറിയിൽ…..
ദേവൂ മുറിയിൽ എത്തിതും ചെറിയെ കട്ടിലിലേക്ക് ഒറ്റ ഉന്ത് കൊടുത്തു ചെറി തെറിച്ച് പോയി കട്ടിലിൽ വീണു…… ചെറി പിടഞ്ഞെണിറ്റിട്ടു ചോദിച്ചു
നിനക്കെന്നാടി തലക്ക് വല്ല കുഴപ്പവും ഉണ്ടോ……
ആ ഉണ്ടെന്ന് കൂട്ടിക്കോ……
എന്റെ ശിവനെ ഞാൻ അപ്പോൾ ഒരു ഭ്രാന്തിയുടെ വീട്ടിലേക്കാണോ വന്നത്………
പോടാ…… എന്നെ അവിടെ അവരുടെ മുമ്പിൽ ഇട്ട് കളിയാക്കിട്ട് ഇപ്പോൾ എന്നെ ഭ്രാന്തിയെന്നു വിളിക്കുന്നോ?…….
ഹോ അതായിരുന്നോ കാരണം ഹ ഹ ഹാ……
ആ അത് തന്നെ
ഇതൊക്കെ ഒരു തമാശ അല്ലെ എന്റെ ദേവൂ…….
പിന്നെ തമാശ നീ പോയി കഴിഞ്ഞു എന്നെ ഇട്ട് ആക്കിക്കൊല്ലും അവർ…. അറിയാമോ നിനക്ക്…..
ചെറി വെറുതെ ഇളിച്ചു കാണിച്ചു……
അപ്പോൾ ആണ് ചെറി ആ റൂം ശ്രദ്ധിക്കുന്നത്
അവിടെ വീണ,വയലിൻ,ഗിറ്റാർ,കീ ബോർഡ് തുടങ്ങിയ നിരവധി മ്യൂസികൽ ഇൻസ്ട്രുമെന്റ്സ്
❤️❤️❤️❤️❤️
Kollam bro
Kollam
നല്ല ജോലിത്തിരക്ക് ഉള്ളത് കൊണ്ടും കഥ എഴുതുന്ന ഫോൺ കേടായത് കൊണ്ടുമാണ് DK ഇവിടെ വരാത്തത്.ഫോൺ കേടായപ്പോൾ ഐഡിയും പാസ്വേഡും നഷ്ടമായി പോയി.ആയതിനാൽ പ്രിയപ്പെട്ട വായനക്കാർ അവന് വേണ്ടി കുറച്ച് കൂടെ കാത്തിരിക്കാൻ DK അറിയിച്ചു
❤❤❤❤❤??