സ്വാമിഅപ്പുപ്പൻ: അതല്ലെ പറഞ്ഞത് ഇത് നമ്മുടെ ഭൈരവൻ ആണെന്ന്…….
എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ ആരാണെന്നോ നിശ്ചയം ഇല്ല…….
എന്നാൽ അവൻ ബലഹീനർക്ക് സംരക്ഷകൻ ആണ്……..
അവൻ്റെ ഓരോ അവതാരവും അതിനു വേണ്ടിയാണ്………
എന്നാൽ നീജന്മാരുടെ അടുത്ത് അവൻ സംഹാരം വിതക്കും……..
കിങ്ങിണി വീണ്ടും ആ പ്രതിമയിൽ നോക്കിട്ടു ചോദിച്ചു
കിങ്ങിണി: എന്താണ് ഈ പ്രതിമയുടെ മുഖം മാത്രം വ്യക്തമല്ലാത്തത്
സ്വാമി അപ്പുപ്പൻ: അത് അവൻ തിരിച്ചു വരുമ്പോളെ ആ പ്രതിമയുടെ രൂപം വ്യക്തമാവു…..
കിങ്ങിണി: എന്നു വച്ചാൽ ? എനിക്കു ശരിക്കും മനസ്സിലായില്ല സ്വാമിഅപ്പുപ്പാ…..
സ്വാമി അപ്പുപ്പൻ: അത് ഒക്കെ വലിയ കഥയാണെൻ്റെ കുട്ടി…….
കിങ്ങിണി: എനിക്കും ആ കഥ ഒന്ന് പറഞ്ഞു തരാമോ?
സ്വാമി അപ്പുപ്പൻ: ഇന്ന് ഇത്രയും മതി………ബാക്കി പിന്നിട്
കുട്ടികൾ എല്ലാം സ്വാമി അപ്പുപ്പനെ വണങ്ങി തിരിച്ചു ഭവനത്തിലെക്ക് പോയി….
എല്ലാരും പോയി എന്നാൽ കിങ്ങിണി ആ പ്രതിമയുടെ മുമ്പിൽ ചെന്ന് നിന്നു……..
അതിൻ്റെ മുന്നിൽ ഒരു വലിയ പാറയിൽ ഒരു വാൾ കുത്തി വച്ചിരിക്കുന്നു. അവൾ ആതിൽ തൊട്ട് നോക്കി എന്നിട്ട് ആ പ്രതിമയിലും…..
എല്ലാരും പോയതിനു ശേഷവും കിങ്ങിണി മാത്രം പോവാതെ നില്ക്കുന്നത് കണ്ട് സ്വാമി അപ്പുപ്പൻ അവളുടെ അടുത്തേക്ക് ചെന്നു…..
സ്വാമിഅപ്പുപ്പൻ : എന്താ മോളെ വീട്ടിലെക്ക് പോവാത്തെ നേരം ഒരു പാട് വൈകിയിരിക്കുന്നു ചെല്ല്…. വീട്ടിലേക്ക് പോകു
കിങ്ങിണി അത് ഒന്നും ശ്രദ്ധിക്കാതെ പ്രതിമയിലും വാളിലും തന്നെ ഉറ്റുനോക്കിയതിനു ശേഷം ചോദിച്ചു….
എന്തിനാ സ്വാമിഅപ്പുപ്പാ ഈ വാൾ ഈ കല്ലിൽ കുത്തി വച്ചിരിക്കുന്നത്?……….
സ്വാമി അപ്പുപ്പൻ: അത് സാക്ഷാൽ ഭൈരവൻ തന്നെ തൻ്റെ സ്വന്തം കൈകളാൽ കുത്തി നിർത്തിയിരുന്നതാണ്……, അവനല്ലാതെ മറ്റാർക്കും അത് അവിടെ നിന്നും ചലിപ്പിക്കാൻ സാധിക്കില്ല……
കിങ്ങിണി: അതെന്താ സ്വാമി അപ്പുപ്പാ?……
സ്വാമി അപ്പുപ്പൻ: അത് എല്ലാം ഞാൻ പിന്നിട് പറഞ്ഞു തരാം….. ഇപ്പോ കാന്താരി വീട്ടിലെക്ക് ചെല്ല്…….
കിങ്ങിണി: ശരി
എന്ന് പറഞ്ഞ് അവൾ ഓടി വീട്ടിലേക്ക് പോയി……..
**********************************************************************************
മറ്റൊരിടത്ത്
രാഹുൽ ഫോൺ എടുത്ത് വിളിച്ചു…… മറുതലക്കൽ ഫോൺ എടുത്തു………
റോഷൻ(Super seniorരാഹുലിൻ്റെയും ഗ്രുപ്പിൻ്റെയും തലവൻ കോളെജിൻ്റെ പേടി സ്വപ്നം) : എന്താടാ
രാഹുൽ : നിങ്ങൾ എന്നാണ് വരുന്നത്?
റോഷൻ: ട്രിപ്പ് കഴിയാൻ 3 ദിവസം കുടി കഴിയും……. എന്താ നീ കാര്യം പറ……
രാഹുൽ കോളെജിൽ നടന്ന എല്ലാ കാര്യങ്ങളും റോഷനോട് പറഞ്ഞു……..
റോഷൻ കുറച്ചു നേരം മൗനം പാലിച്ചു………. അതിനു ശേഷം റോഷൻ
റോഷൻ: അവളുടെ പേര് എന്താണെന്നാ പറഞ്ഞെ?
❤️❤️❤️❤️❤️
Ente mone pwoli❣? next part kazhiyunnathre vegam idane?
??
ഇന്ന് കിട്ടുമോ ബ്രോ
Kuttettan nalla chavittan allengil innale vannenne….. Ipo ith 3 dhivasam ane…..
Kuttettan nidhi palikuka ?
Kuttettan nidhi palikuka
Inni nokanda…. Ippo varum ippo varum enn karuthi noki irunna namal madanmar… Kadhakal vayikuna njangalod kurach engilum pariganana kanikan padille… Kuttetta
Kuttettan chadhichu… Bro onnude sent chy
Dk യുടെ കഥ pending ലിസ്റ്റിൽ കിടക്കുന്നുണ്ട്…,,,
കുട്ടേട്ടൻ അപ്പ്രൂവ് ചെയ്താൽ വരും….✌️✌️✌️
അതെന്താ pending list- ൽ കിടക്കുന്നത്
Ano wait cheyam
Muthe baki elle
Dk insta id tharumo… Ente name insta id ane onn msg ayako
msg ittekk bro
Kuttettan chathichu???
Night kude nokku
Waiting innu publishe cheyyumo
Arilla ennale submit cheytheya
The flow of continuation is excellent n commendable
Please keep on writing
‘The Unique man’ njangalkku tharanam….Njagalkku athu veenam..
????
എവിടെ ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചു ആയി വരുമോ വല്ലതും
Ennale ayachatha ennu varumayirikkum
Aaha ennanoo verunath … ??
Ennu varumayirikkum ennu prethishikkaam
വരാം പറഞ്ഞിട്ട് കഥ വരാതിരിക്കരുതെ വരാതിരുന്നാൽ എന്റെ പരാതിയില്ല
?????wait night varumayirikkum
Eppo phn eduth nokiyalum nirasha തന്നെയാണലോ…. Kuttettan enthano pattiye
Enikkarinjuda
വരും എന്ന് പറഞ്ഞ ഡേറ്റ് ആയി…………………….
എവിടെ………………………………………………………………..
helloooo………………….
Njan ennale night 9pm submit cheytheya
sugamanoooooo………………………………
Athello……avido?
Kuttettan entha ingane…. Kuttettan vayich kazhinjano njangalk vayikan pattollo…. Kuttetta onn vegam avatte
Thamburan ariyam ayaloru jinnanu