The Mythic Murders ?️Part:1 Chapter :3(Vishnu) 305

നന്ദനയുടെ ആ ആവശ്യം അവനു നിരസിക്കാൻ കഴിഞ്ഞില്ല..

 

“ഞാൻ വരാം….”

 

“ഒക്കെ …”

 

അതും പറഞ്ഞു അവൾ ഫോണ് വച്ചു..

 

ഇതൊക്കെ സിദ്ധാർഥ് നോക്കി നില്കുന്നുണ്ടായിരുന്നു…

 

“സിദ്ധു നീ പോയി ഒരു ബൈക്ക് ഒപ്പിക്കണം..ഇനി നമുക്ക് ഒരു വണ്ടിയുടെ ആവശ്യം ഉണ്ട്..എനിക്ക് 11 മണിക്ക് ലുലുവിൽ പോകണം..ഒരു ആവശ്യം ഉണ്ട്..”

 

സിദ്ധാർഥ് അത് സമ്മതിച്ചു…രണ്ടുപേരും കൂടി കൊച്ചിയിലേക്ക് യാത്ര തിരിച്ചു..

 


 

 

പ്രിയ ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ഒരു പോലീസുകാരൻ അവളുടെ മുറിയിലേക്ക് വന്നത്..അയാൾ അവളെ സല്യൂട്ട് ചെയ്ത ശേഷം അവൾക്ക് ഒരു ഫയൽ നൽകി..

 

“മാഡം ജൈനിന്റെ പോസ്റ്മാർട്ടം റിപ്പോർട്ട്…”

 

അവൾ അത് മുഴുവൻ വായിച്ചു…തലയിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് ആവര്‍ത്തിച്ചുള്ള ശക്തമായ അടി കാരണം തലയോട്ടി പൊടിഞ്ഞു പോയിരുന്നു…

 

അവൾ അത് മുഴുവൻ വായിച്ചുകഴിഞ്ഞപ്പോൾ ആണ് പെട്ടെന്ന് ഒരു പോലീസുകാരൻ അകത്തേക്ക് കയറി വന്നത്..

 

“മാഡം..നമുക്ക് ഒരു വലിയ ബ്രേക്ത്രൂ കിട്ടിയിട്ടുണ്ട്..ജൈനിന്റെ ഡ്രെസ്സിൽ നിന്നും മറ്റൊരു ബ്ലഡ് സാമ്പിൾ കിട്ടിയിട്ടുണ്ട്..”

22 Comments

  1. Bro asuran evide vare aayi

  2. Bro orupad late aakunnu

  3. കഥ മുഴുവൻ എഴുതിയതാണെന്ന് പറഞ്ഞിട്ട് അടുത്ത ഭാഗം ഇനിയും പ്രസിദ്ധീകരിക്കാത്തതെന്തേ?

  4. ബാക്കി എവിടെ ഇന്നലെ വരും എന്ന് പറഞ്ഞു കണ്ടില്ല എന്തു പറ്റി

  5. Superb ❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട്.. ♥️♥️♥️♥️♥️

  7. Very nice. Loving it.❤

  8. വളരെ നന്നായി പോകുന്നു ബ്രോ. പക്ഷെ എനിക്കൊരു സംശയം ഉണ്ട്. മെർലിൻ എന്നൊരു വ്യക്തി വന്നു അവരുടെ ഹുസ്ബന്റിനെ പിന്തുടരണമെന്ന് പറഞ്ഞു പോയിട്ട് ഇവർ ഡീറ്റെക്റ്റീവ് ആയിട്ടും അത് മെർലിൻ തന്നെയാണോ എന്ന് ആദ്യമേ എന്തുകൊണ്ട് സംശയിച്ചില്ല

  9. Kollam ??❤️… interesting aavunnund?

  10. കലക്കുന്നുണ്ട് ഇങ്ങനെതന്നെ പോകട്ടെ.

  11. OK going Good. Waiting for next part…

  12. Nice. Please upload sooner

    1. Maximum 20 days ♥️

      1. Climax എവിടെ ബ്രോ oct 1 date paranja ആണല്ലോ കണ്ടില്ല ഇത് vare ayi

Comments are closed.