താമര മോതിരം 10 [Dragon] 404

താമര മോതിരം 10
Thamara Mothiram Part 10 | Author : Dragon | Previous Part

 

ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്
പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ

മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം ,

സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –

 

കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും

ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും

ചുമ്മതല്ലല്ലോ നല്ലോണം കെഞ്ചിയിട്ടല്ലേ

……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –

സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-

അപ്പൊ തുടങ്ങാമല്ലോ …………………………….

***************************************************************************************************

 

ഗദ്ദാമയിൽ അക്ഷരാർത്ഥത്തിൽ പൂജാരി ഓടുകയായിരുന്നു ശ്രീകോവിലിൽ നിന്നും ഗുരുവിന്റെ ആശ്രമത്തിലേക്ക് കുറച്ചു ദൂരം മാത്രമേ ഉള്ളൂവെങ്കിലും ഏകദേശം അര മണിക്കൂറിൽ കൂടുതൽ ദൂരം നേരം ഓടുന്നതായി പൂജാരിക്ക് അനുഭവപ്പെട്ടു.

അയാളുടെ കാലുകളും ശരീരവും വലിച്ചെടുത്ത് ഓടുന്ന രീതിയിലായിരുന്നു ഓടിക്കൊണ്ടിരുന്നത് ,കൈയും കാലും തകർന്നു കൊണ്ടിരിക്കുന്ന അവസ്ഥ അയാൾക്ക് സ്വബോധം നഷ്ടപ്പെട്ട രീതിയിൽ ഗുരുവിനെ ഉറക്കെ വിളിച്ചു കൊണ്ടാണ് അയാൾ ആശ്രമത്തിലേക്ക് ഓടിയത്.

അത്രയ്ക്ക് ഭയാനകമായിരുന്നു അയാൾ ഇപ്പോൾ കണ്ട കാഴ്ച.

ശരീരത്തിന്റെ ഏതോ കോണിൽ നിന്നും ജീവൻ പറന്നു പോകുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു.

ശരീരം മുഴുവൻ ഒരു വീർപ്പുമുട്ടൽ അയാൾക്ക് അനുഭവപ്പെടുകയും ആ വീർപ്പുമുട്ടൽ ഇനി മുന്നോട്ടു ഓടാൻ ആയി ശരീരത്തിന് ആയാസപെടുത്തി കൊണ്ടിരുന്നു,

വളരെ നേരത്തെ പരിശ്രമത്തിനുശേഷം അയാൾ ആശ്രമത്തിന്റെ വാതിൽക്കൽ എത്തി അവിടെ നിന്ന് ഉറക്കെ ഗുരുവേ എന്ന് വിളിച്ചു.

പൂജാരിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ആൽമരത്തിന് ചുറ്റുമുണ്ടായിരുന്ന ആൾക്കാർ അങ്ങോട്ടേയ്ക്ക് നോക്കി

65 Comments

  1. കൂട്ടുകാരെ താമര മോതിരം – ഭാഗം -11 ഇട്ടിട്ടുണ്ട്- എല്ലാപേരും വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കുറയ്ക്കണമെന്ന് അപേക്ഷിക്കുന്നു

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാത്രം ആണ് മുന്നോട്ടു എഴുതുവാനുള്ള പ്രചോദനം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കുറച്ച് കാലം വൈകിയെങ്കിലും ഒടുവിൽ വന്നുലോ അത് മതി

    2. ഇതുവരെ വന്നില്ലല്ലോ ബ്രോ

  2. പാവം പൂജാരി

    താങ്കളുടെ ആരോഗ്യസ്ഥിതിയൊക്കെ മെച്ചപ്പെട്ടു അസുഖം ഭേദമായി എന്ന് കരുതുന്നു. അടുത്ത ഭാഗം വന്നോ എന്നറിയാൻ ഓരോ ദിവസവും നോക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് കഥകളും ഉപകഥകളുമായി ചിലഭാങ്ങളിൽ അല്പം ലാഗ് ഫീൽ ചെയ്യാറുണ്ടെങ്കിലും കഥ കിടിലൻ ആണ്.
    അസുഖമെല്ലാം ഭേദമായി പൂർവാധികം ശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ അടുത്തഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.

  3. നിങ്ങൾ തരുന്ന സപ്പോര്ടിനു ഹൃദയത്തിന്റെ ഭാഷയിൽ രേഖപ്പെടുത്തി കൊള്ളുന്നു.

    മഹാ വിപത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടു – ഭഗവാൻ ശങ്കരന്റെ അനുഗ്രഹം കാരണം – വീട്ടുകാർക്കും മറ്റുള്ള സുഹൃത്തുക്കൾക്കും ഞാൻ കാരണം യാതൊരു ആപത്തും ഉണ്ടായില്ല –

    എന്നാലും ആരോഗ്യം വളരെ മോശമാണ്

    എഴുതി തുടങ്ങി – പക്ഷെ കൂടുതൽ നേരം ഇരിക്കാൻ പറ്റുന്നില്ല – എന്നാലും എന്റെ കൂട്ടുകാരുടെ പ്രാർത്ഥനയുടെ ഫലമായി എത്രയുംനേരത്തെ തന്നെ അടുത്ത പാർട് ഇടാൻ ശ്രമിക്കുന്നതായിരിക്കും.

    നമുക്ക് ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ട് ഇനി

    കണ്ണന്റെ അച്ഛനെ കണ്ടു പിടിക്കണം

    അയാളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എല്ലാ പ്രശ്ങ്ങൾക്കും പരിഹാരം ഉണ്ടാക്കുമോ എന്നറിയണം

    രണ്ടു ദേവുവും ഒന്ന് തന്നെ ആണോ എന്നറിയണം – അതിൽ ആരാണ് കണ്ണന്റെ യഥാർത്ഥ ദേവ് എന്നറിയണം

    പിന്നെ അടുത്ത പൗര്ണമി കാത്തിരിക്കണം – കണ്ണന് അവന്റെ ദേവുവിനെ അടുത്തറിയാൻ

    ഗദ്ദാമയിലെ രാക്ഷസ ഗുരുവിന്റെ അടുത്ത പദ്ധതികൾ അറിയണം

    ഗദ്ദാമയിലെ പാവങ്ങളുടെ രക്ഷകൻ ആരന്നേറിയണം

    RKBS – നു ഇതിലുള്ള താല്പര്യം എന്നതറിയണം – കണ്ണന്റെ അച്ഛന്റെയും സഞ്ജുവിന്റെ അച്ഛന്റെയും പിന്നിലുള്ള ആപത്തു എന്ടതായിരുന്നു എന്നറിയണം

    അതിനുള്ള പരിഹാരം എന്തെന്നറിയണം

    അങ്ങനെ ആയിരം ചോദ്യങ്ങൾ ബാക്കിയുണ്ട്

    അപ്പൊ നമുക്ക് തുടങ്ങിയാലോ

    സ്വന്തം

    ഡ്രാഗൺ

  4. Angane kathirikkan oru thamaramothiram sammanicha vyalikkutta ninakk orayiram nanni
    sasneham ARUN

    1. നിങ്ങൾ തരുന്ന സപ്പോര്ടിനു ഹൃദയത്തിന്റെ ഭാഷയിൽ രേഖപ്പെടുത്തി കൊള്ളുന്നു.

  5. ഡ്രാഗൺ? ബ്രോ.
    ആരോഗ്യം ഓക്കെ ആയില്ലേ. കഥയെ പറ്റി അഭിപ്രായം പറയാൻ ഒന്നും വളർന്നിട്ടില്ല ഏതെങ്കിലും ഒരെണ്ണം ഇഷ്ടപെട്ടാൽ നല്ല കിടു സപ്പോർട്ട് കമന്റ് അടിച്ചു തരും. അതുപോലെ ഒരു കഥയാണ് ഇത്.
    കഥ വരാൻ വൈകുന്നത് കൊണ്ടാട്ടോ ഇടക് ഇടക് കമന്റ് ഇടുന്നെ ഒരു സപ്പോർട്ട് അപ്പോ ഓക്കെ സമയം കിട്ടൂന്നാ പോലെ എഴുതട്ടോ. അപ്പോ എല്ലാം പറഞ്ഞപോലെ സ്നേഹത്തോടെ ഹാർലി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. നിങ്ങൾ തരുന്ന സപ്പോര്ടിനു ഹൃദയത്തിന്റെ ഭാഷയിൽ രേഖപ്പെടുത്തി കൊള്ളുന്നു.
      നിങ്ങളുടെ സപ്പോർട്ട് ആണ് മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനം

      Dragon

  6. സുഹൃത്തേ ..

    പൂർണ്ണ ആരോഗ്യവാനായി എത്രയും പെട്ടെന്ന് അടുത്ത ഭാഗങ്ങൾ എഴുത്തിതീർക്കാൻ സാധിക്കട്ടെ..
    എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു..

    *. ഹർഷേട്ടൻ പറഞ്ഞു വായിച്ചു തുടങ്ങിയതല്ല..?

    1. നിങ്ങളുടെ സപ്പോർട്ട് ആണ് മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനം ABY

      നിങ്ങളുടെ സപ്പോർട്ട് ആണ് മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനം

      Swantham Dragon

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    പ്രിയ ഡ്രാഗൺ

    അപരാജിതൻ വായിക്കാൻ വേണ്ടി മാത്രമാണ് ഈ സൈറ്റിൽ വന്നത്… ഹർഷൻ പറഞ്ഞത് കൊണ്ട് മാത്രമാണ് ഈ കഥ വായിച്ചു തുടങ്ങിയതും.. പക്ഷെ ഇപ്പോൾ അപരാജിതൻ പോലെ തന്നെ ഇഷ്ടപ്പെട്ടു പോകുന്നു ഇതും… വായനക്കാരെ ആകർഷിക്കുന്ന എന്തോ ഒന്ന് താങ്കളുടെ തൂലികയിലും ഉണ്ട്‌… കൂടാതെ നല്ല തീമും.. കഥക്ക് ചേരുന്ന അവതരണ ശൈലിയും…
    ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിൽ അതും ആരോഗ്യം മോശമായിരിക്കുന്ന അവസ്ഥയിൽ… ചോദിക്കുന്നത് അല്പം കടന്ന കൈ ആയിപ്പോകുമെന്നറിയാം… എന്നാലും കാത്തിരിപ്പിന്റെ അസഹനീയത കൊണ്ടു ചോതിക്കുന്നതാ… അടുത്ത പാർട്ട്‌ എന്നു വരും…. കാത്തിരിക്കുന്നു…

    സ്വന്തം സ്നേഹിതൻ

    1. സ്നേഹിതൻ,
      നിങ്ങളുടെ സപ്പോർട്ട് ആണ് മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനം

      മഹാ വിപത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടു

      എന്നാലും ആരോഗ്യം വളരെ മോശമാണ്

      എഴുതി തുടങ്ങി – പക്ഷെ കൂടുതൽ നേരം ഇരിക്കാൻ പറ്റുന്നില്ല – എന്നാലും എന്റെ കൂട്ടുകാരുടെ പ്രാർത്ഥനയുടെ ഫലമായി എത്രയുംനേരത്തെ തന്നെ അടുത്ത പാർട് ഇടാൻ ശ്രമിക്കുന്നതായിരിക്കും.

      സ്വന്തം

      ഡ്രാഗൺ

  8. ബാക്കി എപ്പോൾ വരും ബ്രോ?

    1. എഴുതി തുടങ്ങി – പക്ഷെ കൂടുതൽ നേരം ഇരിക്കാൻ പറ്റുന്നില്ല – എന്നാലും എന്റെ കൂട്ടുകാരുടെ പ്രാർത്ഥനയുടെ ഫലമായി എത്രയുംനേരത്തെ തന്നെ അടുത്ത പാർട് ഇടാൻ ശ്രമിക്കുന്നതായിരിക്കും.

      സ്വന്തം

      ഡ്രാഗൺ

  9. പാവം പൂജാരി

    കഥ വായിച്ചു തുടങ്ങിയത് ഈ അടുത്താണ്. എല്ലാ ഭാഗവും വായിച്ചു തീർന്നതറിഞ്ഞില്ല. വളരെ വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് മികച്ചു നിൽക്കുന്നു. താങ്കൾക്ക് ചില രോഗിയുടെ പ്രശനങ്ങൾ ഉള്ളത് കൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നതെന്ന് മനസിലാക്കുന്നു. താമസിയാതെ എല്ലാം ശരിയായി പൂർണ്ണാരോഗ്യത്തോടെ തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു.

    അക്ഷരതെറ്റുകൾ ഇടയ്ക്കിടെ വില്ലനായി വരുന്നുണ്ട്. അതുപോലെ ഒരു കഥ ഒഴുക്കോടെ നീങ്ങുമ്പോൾ അതിനനുബന്ധമായി കഥകളും പിന്നീട് ഉപകഥകളും കൂടുതൽ വിവരിക്കുക വഴി പലപ്പോഴും ലാഗ് ഫീൽ ചെയ്യുന്നുണ്ട്. അതിലുള്ള ചിലതെല്ലാം കഥയുടെ മുന്നോട്ട് പോക്കിന് ആവശ്യമുള്ളതാണെന്നു അറിയാം. അത്യവശ്യമുള്ളതു മാത്രം ചേർക്കുക, അല്ലെങ്കിൽ ഡീറ്റൈൽ വിവരണം ഒഴിവാക്കുക. ഇതെന്റെ മാത്രം അഭിപ്രായമാണ്.
    എന്തായാലും അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇത്രയും നല്ലൊരു കഥ വായനക്കാർക്ക് സമ്മാനിച്ചതിന് നന്ദി.

    1. നിങ്ങളുടെ സപ്പോർട്ട് ആണ് മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനം

      ഉറപ്പായും പരിഹരിക്കുന്നത് ആയിരിക്കും. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

      സ്വന്തം
      ഡ്രാഗൺ

  10. ജിത്ത്

    പ്രിയ ഡ്രാഗൺ,

    അപരാജിതൻ ഹർഷൻ പറഞ്ഞതു പ്രകാരം മരം വായിച്ചു തുടങ്ങിയതാണ് ആണ് താങ്കളുടെ ഈ മനോഹരമായ തീമിലുള്ള നോവൽ.

    ആദ്യമേ പറയട്ടെ വളരെ ഗംഭീരമായ ഒരു പ്ലോട്ട് ഈ കഥയ്ക്ക് ഉണ്ട്.

    പിന്നെ പലരും സൂചിപ്പിച്ചതുപോലെ ചില കാര്യങ്ങൾ നിങ്ങൾ കുറച്ചു പരത്തി പറഞ്ഞതായി തോന്നി.
    ഈ ഭാഗത്തിൽ പറഞ്ഞിട്ടുള്ള നരകങ്ങളുടെ വിഭാഗങ്ങളും അതിൻറെ വിവരണവും ഒരു ഉദാഹരണമാണ്…
    അത് പലപ്പോഴും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നു.

    പിന്നെ ഒഴിവാക്കാനുള്ള ഒരു കാര്യം അക്ഷര തെറ്റുകളാണ്..
    ആദ്യത്തെ രണ്ടു മൂന്നു ഭാഗങ്ങൾ വായിക്കാൻ അക്ഷരതെറ്റുകൾ വലിയ കല്ലുകടി ആയിരുന്നു. ഇപ്പോൾ അത് ഒരു പ്രശ്നമല്ലെങ്കിലും അവിടെ ചില അക്ഷരത്തെറ്റുകൾ ഉണ്ട് അത് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു…

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    കൂട്ടത്തിൽ എന്നെ ഇവിടേക്ക് കൊണ്ടുവന്ന അപരാജിതൻ ഹർഷന് നന്ദി പറയുകയും ചെയ്യുന്നു….

    1. നന്ദി ജിത്ത.

      ഉറപ്പായും പരിഹരിക്കുന്നത് ആയിരിക്കും. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

      സ്വന്തം
      ഡ്രാഗൺ

      1. ആരോഗ്യം ശരിയായെന്ന് കരുതുന്നു.

        ഒരു ചെറിയ Request:
        ഒരു കൃത്യമായ ഇടവേളയിൽ ( കൂടിയാൽ 2 ആഴ്ച) പ്രസിദ്ധീകരിക്കുന്നത് വായനക്കാരെ Engaged & Committed ആയി വെക്കും…

        1. എഴുതി തുടങ്ങി – പക്ഷെ കൂടുതൽ നേരം ഇരിക്കാൻ പറ്റുന്നില്ല – എന്നാലും എന്റെ കൂട്ടുകാരുടെ പ്രാർത്ഥനയുടെ ഫലമായി എത്രയുംനേരത്തെ തന്നെ അടുത്ത പാർട് ഇടാൻ ശ്രമിക്കുന്നതായിരിക്കും.

          സ്വന്തം

          ഡ്രാഗൺ

  11. നന്ദി രാവണാ ………………….

    ഉടനെ ഉണ്ടാകും എഴുതി പകുതിയിൽ ആണ്

    ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് – കോറോണയുടെ പിടിയിൽ നിന്ന് മോചനപ്പെട്ടു – ഇപ്പോ ഒന്ന് ശരിയ്ക്കുന്നതെ ഉള്ളു.

    എത്രയും പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കുന്നതാണ്

    ദയവു ചെയ്തു കാത്തിരിക്കുക

    സ്വന്തം ഡ്രാഗൺ

  12. ഇന്ന് ഉച്ചക്ക് ശേഷമാണ് വായിച്ചു തുടങ്ങിയത്.. ഒറ്റ ഇരുപ്പിന് ഇതുവരെ എഴുതിയത് മുഴുവൻ വായിച്ചു തീർത്തു.. ഗംഭീരം… നെക്സ്റ്റ് പാർട്ട്‌ എന്നാ വരുക?? Waiting…..

    1. ഉടനെ ഉണ്ടാകും എഴുതി പകുതിയിൽ ആണ്

      ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് – കോറോണയുടെ പിടിയിൽ നിന്ന് മോചനപ്പെട്ടു – ഇപ്പോ ഒന്ന് ശരിയ്ക്കുന്നതെ ഉള്ളു.

      എത്രയും പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കുന്നതാണ്

      ദയവു ചെയ്തു കാത്തിരിക്കുക

      സ്വന്തം ഡ്രാഗൺ

    2. udan undakumm shibin

  13. സീതയുടെ രാവണൻ

    നെക്സ്റ്റ് പാർട്ട് എപ്പോഴാ

    1. ജയ് മഹാദേവി, ജയ് ആദിശക്തി

      1. നന്ദി ഏവൂരാൻ.

    2. ഉടൻ ഉണ്ടാകും.. ചെറിയ ഒരു ആരോഗ്യപ്രശ്നം ഉണ്ട്.

      കോവിഡ് പോസിറ്റീവ് ആണ്.. അതിന്റെ ട്രീറ്റ്മെന്റ് നടക്കുന്നു..

      എത്രയും പെട്ടെന്ന് അടുത്ത പാർട്ട്‌ വരുന്നതാണ്.

      സ്വന്തം ഡ്രാഗൺ

      1. Dragon bro oru cheriya pani vannu ennu vicharicha madi. Ennitu vegam ushar ayi vaaa.

        1. ok ayi bro ,,,hospitalill aayi poyi ,,veedethi ipo

          1. Ok bro eni samayam pole ezhuthiyal madi. Health first. Kaathirikam

      2. അടുത്ത പാർട്ട് പതുക്കെ മതി ബ്രോ.. Get Well Soon..

        1. thaks – abhi – Discharge aayi – veedethi
          thanks for support

    3. നന്ദി രാവണാ ………………….

      ഉടനെ ഉണ്ടാകും എഴുതി പകുതിയിൽ ആണ്

      ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് – കോറോണയുടെ പിടിയിൽ നിന്ന് മോചനപ്പെട്ടു – ഇപ്പോ ഒന്ന് ശരിയ്ക്കുന്നതെ ഉള്ളു.

      എത്രയും പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കുന്നതാണ്

      ദയവു ചെയ്തു കാത്തിരിക്കുക

      സ്വന്തം ഡ്രാഗൺ

    1. Rambo……. tanks machaa

  14. സീതയുടെ രാവണൻ

    അളിയോ പൊളിച്ചു. ഒന്നും പറയാൻ ഇല്ല അക്ഷര തെറ്റുകൾ മാറ്റി നിർത്തിയാൽ വളെരെ നല്ല കഥ ?????????❤❤❤❤❤❤

    1. Tanks koottukaara

  15. കുറച്ച് സ്പെല്ലിങ് മിസ്റ്റേക്ക് വരുന്നുണ്ട് വേറെ കുഴപ്പമൊന്നുമില്ല കഥ നന്നായിട്ട് പോകുന്നു ഒത്തിരി വൈകാതെ അടുത്ത വാർത്ത ഇടും എന്ന് പ്രതീക്ഷിക്കുന്നു

    1. ഉറപ്പായും ശരിയാക്കുന്നത് ആയിരിക്കും വിജയകുമാർ..

      ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.. ഇനിയും സപ്പോർട്ട് ചെയ്യുക

      സ്വന്തം ഡ്രാഗൺ

  16. Orupad ishtamayoru part valare adhikam ishtamayi ????

    1. Black devil… thank u.. very much..

      Dragon

  17. ꧁༺അഖിൽ ༻꧂

    ഡ്രാഗൺ ബ്രോ…

    ഇതു വരെ വന്നതിൽ എനിക്ക് ഇഷ്ടമായ പാർട്ട്‌ ഇതാണ്… ഞാൻ ഇപ്പോ വളരെ ബിസി ആണ്… സമയം കിട്ടുന്നതിന് അനുസരിച്ചാണ് കഥ വായിക്കുന്നത്… ഈ ഭാഗവും നന്നായിരുന്നു…
    കുറെ കാര്യങ്ങ്ൾ ക്ലിയർ ആയികൊണ്ടിരിക്കുന്നു…

    വെയ്റ്റിംഗ് for next പാർട്ട്‌.. ❣️❣️

    1. എടുത്തിട്ടില്ല നന്ദി രേഖപ്പെടുത്തുന്നു അഖിൽ ഇനിയും തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിച്ചുകൊള്ളുന്നു നിങ്ങളുടെ സപ്പോർട്ട് മാത്രമാണ് മുന്നോട്ടുള്ള ഒരേയൊരു ഊർജ്ജം

      സ്വന്തം ഡ്രാഗൺ

      1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു…

  18. Dragon bro
    Nannayitundu. part 6 vare orumich vayikukayum pinnedu ethuvare kaathirunnu vayikukayanu. Athikam vaikathe aduth partum varumm ennu vishwasikunnu.ellavida ashamsagalum with love Harley

  19. Dragon bro
    Nannayigundu part 6 vare orumich vayikukayum pinnedu ethuvare kaathirunnu vayikukayanu. Athikam vaikathe aduth partum varumm ennu vishwasikunnu.ellavida ashamsagalum with love Harley

    1. ഹാർലി. സപ്പോർട്ടിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു… അടുത്ത ഭാഗം എത്രയും പെട്ടെന്ന് ഉറപ്പായും ഉണ്ടാവും.

      സ്വന്തം ഡ്രാഗൺ

  20. Super bro
    Waiting for next part

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു സുനിൽ
      ദയവുചെയ്ത് ഈ സപ്പോർട്ട് മുന്നോട്ട് തുടരുക.
      സ്വന്തം ട്രാഗൺ

  21. പൊളി ആണ് ബ്രോ

    1. വളരെ വളരെ നന്ദി റിയാസ് ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

  22. അപ്പൊ കണ്ണന്റെ ദേവു ഇതല്ലേ.???
    എന്തായാലും കണ്ണന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടല്ലോ സമാദാനമായി. ഇപ്പൊ ഏകദേശം കാര്യങ്ങൾ ക്ലിയർ aayi. അക്ഷരത്തെറ്റ് ഒരുപാടു വരുന്നുണ്ട്.ലിജോക്ക് ഉള്ള പണി പുറകെ വരുന്നുണ്ടോ . ഇനി കണ്ണൻ എങ്ങാനും ആണോ ഈ പണികൾ എല്ലാം കൊടുക്കുന്നത്.

    1. അക്ഷരത്തെറ്റ് ഉറപ്പായും ശരിയാക്കുന്നത് ആയിരിക്കും. ഇത്തവണ മനസ്സും ശരീരവും അത്ര സുഖകരമായിരുന്നില്ല. അതിന്റെതായ് കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

      എന്തായാലും അഭിപ്രായം പറഞ്ഞതിൽ വളരെ വളരെ നന്ദി. അജ്മൽ..

      ഈ സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു.

      ദേവു കണ്ണന്റെ തന്നെയാണ് പക്ഷെ ഇപ്പോൾ വീട്ടിലുള്ളത് ദേവു ആണോ ഇല്ലയോ എന്നുള്ള കാര്യത്തിന് തീരുമാനം വരും ഭാഗങ്ങളിൽ ഉണ്ടാകും,
      ദയവുചെയ്ത് കാത്തിരിക്കുക.

      സ്വന്തം ഡ്രാഗൺ

      1. അടുത്ത ഭാഗം എന്നു വരും

  23. ഇത്തവണ കുറച്ച് വൈകി എങ്കിലും വന്നപ്പോ നല്ലൊരു സദ്യ തന്നെ തന്നു ഇത്തവണ പതിവിനു വിപരീതമായി കുറച്ച് അക്ഷര പിശക് കാണാൻ കഴിഞ്ഞിട്ടുണ്ട് അത് അടുത്ത തവണ ഉണ്ടാവില്ല എന്ന് കരുതുന്നു ഇപ്പൊ കഥ നന്നായി മനസ്സിലാകുന്നുണ്ട് നേരത്തെ പല ഭാഗങ്ങളും മനസ്സിലാക്കാൻ പ്രയാസം തോന്നിയിരുന്നു ഈ ഭാഗത്താണ് സത്യത്തിൽ ഏറ്റവും ഇഷ്ടം തോന്നിയത് അപ്പോ കണ്ണന്റെ ദേവു വേറെ ആളാണ് അല്ലേ നോക്കാം രണ്ടും ഒരാള് തന്നെയാണോ അതോ വ്യത്യസ്തര്‍ ആണോയെന്ന്

    1. ക്ഷമിക്കൂ സഹോദരാ അക്ഷരത്തെറ്റ് ഉറപ്പായും ശരിയാക്കുന്നത് ആയിരിക്കും.

      .

      ദേവുന്റെ കാര്യത്തിൽ അല്പംകൂടി കാത്തിരിക്കേണ്ടിവരും.

  24. അപ്പൊ ആ ദേവു അല്ലേ ഈ ദേവു ?.. ആകെ കൺഫ്യൂഷൻ ആയല്ലോ ഡ്രാഗൺ ബ്രോ.. ലിജോയ്ക്ക് ഉള്ള പണി ഇപ്പോഴും കൊടുത്തിട്ടില്ല..

    1. അബി ലിജോ പോലീസിന്റെ കസ്റ്റഡിയിൽ തന്നെയല്ലേ ഇപ്പോഴും.
      അവൻ ഒന്ന് ഇറങ്ങട്ടെ അതിനുള്ള സമയം ആ പാവത്തിനു കൊടുക്ക്.
      കിട്ടുപോൾ എല്ലാം കൂടി ഒരുമിച്ച്കൊടുക്കാം..

      അല്പം ക്ഷമിക്ക് സഹോദരാ….

      കുറച്ച ഓരോ വാക്കിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു അഭി

      സ്വന്തം ഡ്രാഗൺ

Comments are closed.