അവിടെയാണ് അച്ഛന്റെ സ്ഥലവും – ഞങ്ങൾ കുറെ നാളായി അങ്ങോട്ട് പോയിട്ടൊക്കെ – അതിനാൽ കൂടുതലൊന്നും ആ സ്ഥലത്തെ കുറിച്ച് അറിയില്ല
വൈദ്യർ പറഞ്ഞു – ഇവിടെ കുറച്ചു നാൾ മുൻപ് – ഒരാൾ ദേഹമാസകലം മുറിവേറ്റു – മൃതപ്രായനായി .. ഇവിടെത്തെ ചികിത്സ കൊണ്ട് ഒരാഴ്ച കൊണ്ട് അയാൾ തിരികെ ജീവിതത്തിലേക്ക് വന്നു – വളരെ അത്യാവശ്യം ഉള്ളതിനാൽ ചികിത്സ പൂർത്തിയാക്കാൻ നിൽക്കാതെ അദ്ദേഹം മടങ്ങി പോയി.
തന്നെ കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് ആ ആളിനെ ഓര്മ വന്നു – അതായിരിക്കാം മുന്നേ കണ്ടത് പോലെ തോന്നിയതു.
പെട്ടെന്ന് കണ്ണൻ തന്റെ ഫോൺ എടുത്തു – അതിൽ അച്ഛന്റെ മുഖം നന്നായി കാണുന്ന തരത്തിലുള്ള ഒരു ഫോട്ടോ എടുത്തു വൈദ്യരെ കാണിച്ചു.
അതെ – ഇത് തന്നെയാണ് ആള് – ഈ ആൾ തന്നയാണ് ഇവിടെ ഉണ്ടായിരുന്നത് ഒരാഴചക്കാലം
അദ്ദേഹത്തിന്റെ പേര് വിവരങ്ങളും നിങ്ങൾ പറഞ്ഞതിൽ നിന്നും വിഭിന്നമാണ് എങ്കിലും ആ ഫോട്ടോയിൽ കാണുന്ന ആള് തന്നെയാണ് എന്ന് എനിക്ക് ഉറപ്പാണ് – കാരണം അയാലെ ഞാൻ ആണ് നേരിട്ട് ചികില്സിച്ചതു .
അല്പം പ്രയാസമുള്ള രോഗികളെയൊക്കെ ഞാൻ നേരിട്ട് നോക്കാറുണ്ട് അല്ലെങ്കിൽ എന്റെ പിള്ളേർ ആരെങ്കിലും നോക്കാനാണ് പതിവ്
ഇയാളുടെ അച്ഛന്റെ കാര്യം വരുമ്പോൾ അയാൾക്ക് ഒട്ടും തന്നെ ആകാതില്ലാരുന്നു – ശരീരം മുഴുവൻ മുറിവ് – വയറിൽ ആഴത്തിൽ ഉള്ള ഒരു മുറിവ് – ആരൊക്കയോ അടിച്ചതിന്റെ പാടുകളും മറ്റും കാണാമായിരുന്നു
ചോദിച്ചപ്പോൾ വണ്ടി ആക്സിഡന്റ് ആയതു എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി
അത് വെറുതെ ആണ് എന്ന് അറിയാമായിരുന്നിട്ടും – നമ്മൾ നമ്മളുടെ കടമ നിറവേറ്റി – വെറും നാല് ദിവസം കൊണ്ട് അദ്ദേഹം അപകടനില തരണം ചയ്തു –
പിന്നീട് എന്നോട് പറഞ്ഞു – ആക്സിഡന്റ് അല്ല എന്നും കുറച്ചാളുകൾ അദ്ദേഹത്തിനെ ജീവന് വേണ്ടീ പുറകെ ഉണ്ടെന്നും – ഉറപ്പായി തിരികെ വന്നു എന്റെ കൂടെ കുറച്ചു നാൾ താമസിക്കും എന്നുമൊക്കെ പറഞ്ഞിട്ടാണ് ഇവിടെ നിന്നും പോയത്
ഹർഷൻ :- അദ്ദേഹത്തെ ആരാണ് ഇവിടെ കൊണ്ട് വന്നാണ്
വൈദ്യർ;- ഒരു പെൺകുട്ടി –
ഹർഷൻ :- ഏതു പെൺകുട്ടി
വൈദ്യർ;-അതറിയില്ല – മകൾ എന്നാണ് എന്നോട് പറഞ്ഞത് –
ഹർഷനും കണ്ണനും പരസ്പരം മുഖത്തോടു നോക്കി
പെട്ടെന്ന് എന്തോ തോന്നിയപോലെ കണ്ണൻ മൊബൈൽ എടുത്തു അതിൽ നിന്നും ദേവുമായി ഇടക്കെടുത്ത ഒരു ഫോട്ടോ വൈദ്യരെ കാണിച്ചു ചോദിച്ചു – ഈ കുട്ടി ആണോ
ഹർഷൻ നും സഞ്ജുവും എത്തി വലിഞ്ഞു ആ ഫോണിലേക്കു നോക്കി
സഞ്ജുവിന് മനസിലായി ദേവുവിന്റെ ഫോട്ടോ ആണ് എന്ന് – എന്നാലും അതെന്തിനാണ് ഇവിടെ കാണിച്ചത് എന്ന് അവനു മനസിലായില്ല.
എന്നാൽ ഹർഷൻ ആ ഫോട്ടോ കണ്ടിട്ട് പ്രതീക്ഷയോടെ ആണ് വൈദ്യരെ നോക്കിയത്
വൈദ്യർ;- കുറച്ചു നേരം ഫോട്ടോയിൽ സൂഖിച്ചു നോക്കി – പിന്നെ പറഞ്ഞു – ഈ കുട്ടി അല്ല പക്ഷെ ആണിവിടെ വന്ന കുട്ടിക്ക് ഈ കുട്ടിയുമായി സാമ്യങ്ങൾ ഉണ്ട് – ഏറെക്കുറേ ഈ രൂപം ആണ് ആ കുട്ടിക്കും – പക്ഷെ ഈ ഫോട്ടോയിൽ കാണുന്ന ആ കുട്ടി അല്ല
ഈ കുട്ടിക്ക് സഹോദരികൾ വല്ലതും ഉണ്ടോ
കണ്ണൻ ;- ഇല്ല ,അറിയില്ല
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?