Tag: thudarkadhakal

അറിയാൻ വൈകിയത് 2 35

അറിയാൻ വൈകിയത് 2 Ariyaan Vaiiyathu Part 2 Author : രജീഷ് കണ്ണമംഗലം | Previous Parts   ഗീതു… മോളേ…’ അമ്മയുടെ വിളി കേട്ടാണ് ഗീതു ഉണർന്നത്. ‘മോളേ… എന്തേ വയ്യേ? തലവേദന മാറിയോ?’ അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി, കട്ടിലിൽ ആണ് താൻ കിടക്കുന്നത്, അരികിൽ അമ്മ ഇരിക്കുന്നുണ്ട്. എന്താണ് ഇന്നലെ സംഭവിച്ചത്? എല്ലാം സ്വപ്നമായിരുന്നോ? ഈശ്വരാ എല്ലാം എന്റെ തോന്നൽ മാത്രമായിരിക്കണേ… ‘ഗീതൂട്ടി, എന്ത് പറ്റിയത്? ഒട്ടും വയ്യേ മോൾക്ക്? […]

രക്തരക്ഷസ്സ് 14 49

രക്തരക്ഷസ്സ് 14 Raktharakshassu Part 14 bY അഖിലേഷ് പരമേശ്വർ  previous Parts തന്റെ വല്ല്യച്ഛൻ അതായത് മംഗലത്ത് കൃഷ്ണ മേനോൻ ശ്രീപാർവ്വതിയുടെ അച്ഛനെ രക്ഷിക്കുന്നതിന് പകരമായി അയാളുടെ സുന്ദരിയായ ഭാര്യയെ ചോദിച്ചു. ഒരു രാത്രി വാര്യരുടെ ഭാര്യയെ തന്റെ തറവാട്ടിലേക്ക് അയക്കാനും പറ്റിയാൽ ശ്രീപാർവ്വതിക്ക് ഒരു കൂട്ട് താൻ തരമാക്കാം എന്നും മേനോൻ അയാളോട് പറഞ്ഞു. അഭിക്ക് ആ വാക്കുകളിൽ വിശ്വാസം വന്നില്ല.അയാൾ നിഷേധ സൂചനയോടെ തല വെട്ടിച്ചു. തനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടാവും.പക്ഷേ സത്യം അതൊരിക്കലും […]

കാലമാടന്‍ 22

കാലമാടന്‍ ഭാഗം 1 | Kalamadan Part 1 ക്രൈം ത്രില്ലര്‍ | Author : Krishnan Sreebhadra കത്തിയമര്‍ന്ന ചിതയുടെ അരുകില്‍ നിന്നും…അവസാന കഴ്ച്ചകാരനും വഴിപിരിഞ്ഞു….അപ്പോഴും അല്പം മാറി ഇരുളില്‍ ഒരു കറുത്ത രൂപം നിശബ്ദമായി നില്പുണ്ടായിരുന്നു…..പതിവിനു വിപരിതമായി പെട്ടെന്ന് ആകാശം മേഘാവൃതമായി….വൃക്ഷ തലപ്പുകളേ ആട്ടിയുലച്ചു കൊണ്ട്…എവിടെ നിന്നോ വന്നൊരു കാറ്റ് അവിടമാകേ ആഞ്ഞു വീശി….കാറ്റേറ്റ് ചാരം മൂടിയ ചിതയിലേ കനലുകള്‍…മിന്നാം മിന്നികളേ പോലേ പലവട്ടം മിന്നി തിളങ്ങി….പ്രകൃതി താണ്ഡവ ഭാവം പൂണ്ടു….കലിയോടേ ഇടിയും,മിന്നലും..കലിയടങ്ങാതേ പെരുമഴ തകര്‍ത്തു പെയ്യ്തു…ദൂരേ […]

രുദ്ര ഭാഗം 2 20

രുദ്ര ഭാഗം 2 | Rudhra Part 2 Author : Arun Nair | Previous Parts   രുദ്ര പോയിക്കഴിഞ്ഞിട്ടും കാളൂരിന്‌ അര നിമിഷത്തേക്ക് ചലിക്കാൻ പോലും ആയില്ല എന്തൊക്കെയോ അനർത്ഥങ്ങൾ വരാൻ പോകുന്നപോലെ എന്റെ മഹാമായേ നീയേ തുണ എല്ലാം ഗ്രഹിക്കാൻ കഴിഞ്ഞിട്ടും അവൾ എങ്ങനെയാ പുറത്തുവന്നതെന്നു മാത്രം ജ്ഞാന ദൃഷ്ടിയിൽ തെളിയുന്നില്ലലോ ഉം വരട്ടെ നോക്കാം പൂജാമുറിയിൽ നിന്നും ഇറങ്ങി ഭട്ടതിരി നേരെപോയത് ഹൈന്ദവിയുടെ അറയിലേക്കാണ് മോളെ……… അച്ഛൻ വിളിച്ചോ എന്നെ […]

രക്തരക്ഷസ്സ് 13 43

രക്തരക്ഷസ്സ് 13 Raktharakshassu Part 13 bY അഖിലേഷ് പരമേശ്വർ  previous Parts   ഒരു ഞെട്ടലോടെ അഭി ആ ശബ്ദം തിരിച്ചറിഞ്ഞു.അതേ ഇന്നലെ രാത്രിയിൽ താൻ കേട്ട അതേ ശബ്ദം. മറുപടി പറയാൻ പറ്റാതെ അഭിമന്യു പകച്ചുനിൽക്കുമ്പോഴാണ് കാര്യയസ്ഥൻ കുമാരൻ അങ്ങോട്ടെത്തിയത്. ആരാണ് മനസ്സിലായില്ല.കുമാരൻ ആഗതനെ നോക്കി. കുമാരേട്ടൻ മംഗലത്ത് കൃഷ്ണ മേനോന്റെ വലം കൈയ്യും മനസാക്ഷി സൂക്ഷിപ്പുകാരനായ കാര്യസ്ഥൻ ല്ല്യേ. ആഗതന്റെ ചോദ്യം കേട്ടതും അഭിയെപ്പോലെ കുമാരനിലും അമ്പരപ്പ് പ്രകടമായി. എന്നാൽ അഭിയുടെ ചിന്ത […]

രുദ്ര 1 37

രുദ്ര ഭാഗം 1 | Rudhra Part 1 Author : Arun Nair ഒന്നു വേഗം നടക്കു ദാമുവേ സൂര്യോദയത്തിനു മുൻപ് നമുക്ക് ആ നാഗപാലയുടെ അടുത്ത് എത്തേണ്ടതാണ്….. അങ്ങുന്നേ നമ്മൾ യക്ഷിക്കാവിൽ പ്രവേശിച്ചപ്പോതൊട്ടു അന്തരീക്ഷത്തിനു വല്ലാത്ത രൗദ്ര ഭാവം ആണല്ലോ അതങ്ങനെയല്ലേടാ ദാമു വരൂ അവൾക്കു അറിയാം ഞാൻ ഈ 108മന്ത്രങ്ങൾ ചൊല്ലിയ ഈ ചരട് പാലയിൽ ബന്ധിച്ചു കഴിഞ്ഞാൽ എന്നെന്നേക്കുമായി അവൾക്കു ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരുമെന്ന് വേഗം നടക്കുക സമയം […]

തിരുവട്ടൂർ കോവിലകം 2 26

തിരുവട്ടൂർ കോവിലകം 2 Story Name : Thiruvattoor Kovilakam Part 2 Author : Minnu Musthafa Thazhathethil Read from beginning  “എന്തോ ഒരു അപശകുനമാണല്ലോ ശ്യാമേട്ടാ” “ഹേയ് , നിന്റെ തോന്നലാണ് കൂറേ പഴക്കം ചെന്ന മാവല്ലേ വല്ല പൊത്തോ മറ്റോ കാണും ” ശകുനത്തിലും മറ്റും വിശ്വാസമില്ലാത്ത ശ്യാം മറുപടി പറഞ്ഞു . ഭർത്താവിനെ നന്നായി അറിയുന്ന അവന്തിക പിന്നെ ഒന്നും പറയാന്‍ നിന്നില്ല. ശ്യാം പൊട്ടി വീണ മാവിന്റെ കൊമ്പ് അവിടെ […]

തിരുവട്ടൂർ കോവിലകം 1 44

തിരുവട്ടൂർ കോവിലകം 1 Story Name : Thiruvattoor Kovilakam Part 1 Author : Minnu Musthafa Thazhathethil   തുരുമ്പിച്ച വലിയ ഇരുമ്പ് ഗെയിയിറ്റിനു മുന്നില്‍ കാർ നിറുത്തി ശ്യാം സുന്ദർ പുറത്തേക്ക് ഇറങ്ങി. ഗെയിറ്റിൽ അക്ഷരങ്ങള്‍ മാഞ്ഞു തുടങ്ങിയ ഒരു തുരുമ്പിച്ച ഇരുമ്പ് തകിടിൽ “തിരുവട്ടൂർ കോവിലകം” എന്നെഴുതിയ ഒരു ബോര്‍ഡ് തൂങ്ങി കിടക്കുന്നു. അതിന്റെ താഴെ ആരോ ചോക്ക് കൊണ്ട് “പ്രേതാലയം” എന്നെഴുതി വെച്ചിരിക്കുന്നു. ഉള്ളിലോട്ട് മാറി പഴമയുടെ പ്രൗഡി മാറാത്ത തിരുവട്ടൂർ […]