Tag: Onam Stories

മാവേലി വന്നേ [JA] 1535

മാവേലി വന്നേ  Maveli Vanne | Author : JA   ഇതെന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ നിങ്ങളോടൊപ്പം പങ്ക് വയ്ക്കുകയാണ്… വലിയ സംഭവം ഒന്നും തന്നെ ഉണ്ടാവില്ല… സദയം ക്ഷമിക്കുക..? ഏവർക്കും  എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️❣️   അമ്മേ ,,,,,,, അമ്മേ,,,,,    “പതിവിലും വളരെ സന്തോഷത്തോടെ തന്റെ ജേഷ്ഠൻ അപ്പുവിന്റെ കൂടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് തന്റെ അമ്മ മിനിമോളെ വിളിച്ചു കൊണ്ട് ഓടി വരുകയാണ്. ആദിത്യന്റെയും, മിനി മോളുടെയും രണ്ടാമത്തെ […]

അത്തച്ചമയം [ആൽബി] 1145

അത്തച്ചമയം Athachamayam | Author : Alby   “ഭയ്യാ………എണീക്ക്.നേരം ഇതെത്ര ആയീന്നാ.”രാവിലെ തന്നെ റിനോഷിനെ കുലുക്കി വിളിക്കുകയാണ് റീന”നീ പോ പെണ്ണെ…….കുറച്ചൂടെ ഉറങ്ങട്ടെ.ഒന്നുറങ്ങാനും സമ്മതിക്കില്ല അമ്മയെ കണ്ട് നീയും തുടങ്ങിയൊ?” ഉറക്കം മുടക്കുന്നതിന്റെ പേരിൽ റിനോഷ് അരിശപ്പെട്ടു. “ദേ…..വലിച്ചു താഴെയിടും,പറഞ്ഞില്ല എന്നുവേണ്ട.”അവളും വിടാൻ ഭാവം ഇല്ലായിരുന്നു. പക്ഷെ അവളുടെ ശ്രമങ്ങൾക്ക്‌ മുന്നിൽ തോറ്റുകൊടുക്കാതെ റിനോ വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു. ശബ്ദമൊന്നും കേൾക്കാതെ വന്ന റിനോഷ് അവൾ പോയി എന്ന് കരുതി.പക്ഷെ അവന്റെ ആശ്വാസം അധികം ആയുസ്സില്ലാതെ […]

മാവേലി [Jeevan] 283

മാവേലി Maveli | Author : Jeevan   ‘ മാവേലി ചേട്ടോ … ചേട്ടോ … എന്തൊരു ഉറക്കമാ … ഇന്നല്ലേ ഫ്‌ലൈറ്റ്, ഓണത്തിന് മുമ്പ് അങ്ങ് എത്തേണ്ടേ വീട്ടില്‍, ഇങ്ങനെ ഉറങ്ങിയാല്‍ ഫ്‌ലൈറ്റ് മിസ്സ് ആകും കിളവാ …’ സുധീഷ് ലേബര്‍ ക്യാമ്പിലെ അടുക്കളയില്‍ നിന്നു കൊണ്ട് വിളിച്ച് കൂവി .   ‘ ഡാ … ഞാന്‍ എണീറ്റു, നീ രാവിലെ തൊള്ള തുറക്കണ്ടാ … ഫ്‌ലൈറ്റ് ഉച്ചക്ക് 2 മണിക്ക് അല്ലേ […]

നിലവിളക്ക് [Shareef] 121

നിലവിളക്ക് Nilavilakku | Author : Shareef   ഇന്നെന്റെ ഏട്ടാമത് വിവാഹ വാർഷികം ആണ്…. പിന്നിലേക്ക് നോക്കുമ്പോൾ എട്ടു യുഗം കഴിഞ്ഞ പോലെ….ഓണം വെക്കേഷൻ ആയത് കൊണ്ട് സ്കൂൾ അവധിയാണ്… പതിവ് ചോദ്യത്തിൽ ഒരു മാറ്റവും ഇല്ലാതെ ആണ് അനു മോള് എണീറ്റത്… “‘അമ്മേ…. എല്ലാ കുട്ട്യോളും അവധി ആയതിനാൽ തറവാട്ടിലേക്കും മറ്റും വിരുന്നു പോയേക്കുന്നു… നമക്ക് അമ്മേടെ വീട്ടിൽ പോയാലോ…. ഒരുപാട് നാളായില്ലേ അമ്മേ.. എന്ത് ഉത്തരം പറയും എന്നാലോചിച്ചു ഞാൻ ആദ്യം… പിന്നെ […]

തിന്മ നാട് [Rayan] 119

തിന്മ നാട് Thinma Naadu | Author : Rayan   പാതാളത്തിലെ മണിയറയിൽ എഫ് ബി യിൽ ബ്രൗസ് ചെയ്ത് കൊണ്ടിരിക്കേ… ഭാര്യ അടുത്ത് കിടക്കുന്ന മാവേലിയെ കുലുക്കി വിളിച്ചു..”ദേ… മനുഷ്യാ നിങ്ങൾ പോവുന്നില്ലേ… ഭൂമിയിൽ നിന്ന് ഓണപ്പരിപാടികൾ ലൈവായി വന്ന് തുടങ്ങി.. ” “നിനക്കറിയില്ലേ… ശ്യാമളേ.. കഴിഞ്ഞ ഓണത്തിനു സംഭവിച്ചത്… ഞാനിനിയും ഭൂമിയിലേക്ക് പോവണോ…” കള്ളവും ചതിയുമില്ലാതെ പൊളിവചനങ്ങൾ എള്ളോളം വരാതെ താൻ ഭരിച്ചിരുന്ന നല്ല നാട് കാണാൻ പോയ മാവേലിക്ക് കഴിഞ്ഞ പ്രാവശ്യം […]

തിരുവോണത്തിലെ പെണ്ണുകാണൽ [Rayan] 135

തിരുവോണത്തിലെ പെണ്ണുകാണൽ Thiruvonathile Pennukaanal | Author : Rayan   ‘ഫേസ്ബുക്ക പ്രണയം യുവാവ് വഞ്ചിക്കപ്പെട്ടു’”അടിപൊളി !ഇത്രയും നാൾ യുവതികൾ ആയിരുന്നു ഇപ്പൊ തിരിച്ചായോ” പത്രവാർത്ത പുച്ഛത്തോടെ അരുൺ വായിച്ചു ” ഇവർക്കൊന്നും വേറെ പണിയില്ലെ ,കൺമുന്നിൽ കാണുന്നോരെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലത്താ ഒരു ഫേസ് ബുക്ക് പ്രണയം ” പത്രംമടക്കി വച്ചിട്ട് അരുൺ സോഫയിൽ നിവർന്നിരുന്നു ” പ്രേമിക്കുന്നേൽ വല്ല കാശുകാരി പെൺപിള്ളാരേം പ്രേമിക്കണം എന്നിട്ട അവളേം കെട്ടി സുഖജീവിതം അടിപൊളി !” […]

ഓർമ്മയിലെ തിരുവോണം [Shibin] 113

ഓർമ്മയിലെ തിരുവോണം Ormayile Thiruvonam | Author : Shibin   “അമ്മേ എനിക്ക് പൂ പൊട്ടിക്കാൻ ദാ ആ അപ്പുവിന്റേം അമ്മുവിന്റേം കയ്യിലുള്ള പോലത്തെ സാധനം വേണം”കണ്ണൻ സ്കൂൾ വിട്ടുവന്നു ഉമ്മറത്തോട്ട് ടെക്സ്റ്റൈൽസിന്റെ കവറിലാക്കിയ പുസ്തകം എറിഞ്ഞു അമ്മയോട് പറഞ്ഞു. “ടാ പൂ പൊട്ടിക്കാൻ പൂവട്ടി തന്നെ വേണമില്ലല്ലോ കണ്ണാ. അമ്മേടെ മോന് അവരെക്കാൾ നല്ല പൂവട്ടി ‘അമ്മ ഉണ്ടാക്കി തരാം” കത്താത്ത അടുപ്പിലേക്ക് ഊതിക്കൊണ്ടിരുന്ന ‘അമ്മ എഴുന്നേറ്റു വലിയ ഒരു ചേമ്പിന്റെ ഇല പൊട്ടിച്ച് […]

സുബുവിന്റെ വികൃതികൾ [നൗഫൽ] 4531

സുബുവിന്റെ വികൃതികൾ Subuvinte Vikrithikal | Author : Naufal     കൂട്ടുകാരെ ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഞാൻ ഒരു കഥ എഴുതി പോസ്റ്റ്‌ ചെയ്യുന്നത്… ഈ ഗ്രൂപ്പിൽ നല്ല നല്ല കഥകൾ എഴുതുന്ന എന്റെ സ്കൂൾ ഫ്രിണ്ടും ഇപ്പോഴും ബന്ധം നിലനിർത്തി പോകുന്നവനുമായ റിവിൻലാൽ, കൂടെ മറ്റനേകം ഫ്രണ്ട്സുകളും ഉണ്ട്… ഒരു തുടക്കക്കാരൻ എന്ന ബോദ്യത്തോടെ എന്നിൽ നിന്നും വരുന്ന ഏതു തെറ്റുകളും നിങ്ങൾ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ ഞാൻ തുടങ്ങുന്നു…. സുഹൃത്തുക്കളെ ഈ കഥ […]