Tag: mother

പിഴച്ചവൾ [കാടൻ] 69

പിഴച്ചവൾ കേട്ടത് സത്യമാകരുതേ എന്നു മാത്രമായിരുന്നു ആ മഴയിൽ ഇടറുന്ന കാലടികളോടെ ഓടുമ്പോഴും എന്റെ മനസ്സിൽ. ഇല്ല അവൾക്കതിനാവില്ല ഒരു കുഞ്ഞിന്റെ മനസ്സല്ലേ അവൾക്ക് അവൾക്കതിനാവില്ല മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു…   ആ ചെറിയ വീടിനോടടുക്കുമ്പോഴേക്കും കാണാമായിരുന്നു നിറഞ്ഞ സദസിൽ ഓടുന്ന നാടകം കാണാനെത്തിയ പോലെ ജനങ്ങളെ അല്ലെങ്കിലും എല്ലാർക്കും ഇതൊക്കെ കാണാനും അറിയാനും ആണല്ലോ താല്പര്യം…   ആളുകൾക്കിടയിലൂടെ ഞാൻ അവളെ തിരഞ്ഞു കാണാനായില്ല പോലിസ് അകത്തു തെളിവെടുക്കുകയാ ആരോ പറയുന്ന […]

Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ [Elsa2244] 66

Science & Justice ; കാണാതാവുന്ന പെൺകുഞ്ഞുങ്ങൾ Author :Elsa2244   രാത്രിയിലെ ജോലി കഴിഞ്ഞ് തൻ്റെ വീട്ടിലേക്ക് മടങ്ങിയെത്തിയ റോബർട്ട് സിംസ് കാണുന്നത് അടുക്കളയിൽ തറയിൽ അബോധാവസ്ഥയിൽ കിടക്കുന്ന തൻ്റെ ഭാര്യയെയാണ്.   വേഗം തന്നെ കോണി പടി കയറി മുകളിൽ എത്തിയ റോബർട്ട് കണ്ടത് തൻ്റെ കട്ടിലിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ഉറങ്ങുന്ന തങ്ങളുടെ 2 വയസുകാരൻ മകൻ റാണ്ടിയെ ആണ്. അദ്ദേഹത്തിന് തെല്ലൊന്നു ആശ്വാസമായി. പക്ഷേ അത് അധിക നേരം നീണ്ടു […]