Tag: ശ്രുതി സുജീഷ്

ഓണസ്‌മൃദ്ധി [ശ്രുതി സുജീഷ്] 170

ഓണസ്‌മൃദ്ധി  Onasamrudhi | Author : Sruthi Sujeesh   ഇന്ന് തിരുവോണം. നന്ദന്റെ  മുപ്പതാം പിറന്നാൾ. എന്നത്തെയും പോലെ അവന്റെ വീട്ടിൽ ഓണാഘോഷങ്ങളും പിറന്നാൾ സദ്യയും കെങ്കേമം ആക്കുകയാണ് വീട്ടുകാർ. നന്ദന്റെ  മുഴുവൻ പേര് നന്ദഗോപാൽ വർമ്മ. അവന്റെ അച്ഛനും അമ്മയും വിദേശത്താണ്. അവനവന്റെ അമ്മാവന്റെ കുടുംബത്തോടൊപ്പം ഒരു വലിയ ബംഗ്ലാവിൽ ആണ് താമസം. ഈ പിറന്നാളിന് ഒരു സവിശേഷതയുണ്ട്. പത്തു വർഷങ്ങൾക്കുശേഷം അവന്റെ അച്ഛനും അമ്മയും അവനെ കാണുവാൻ വേണ്ടി വിദേശത്തുനിന്നു വരുന്നു. പക്ഷേ […]