Tag: വാകമരച്ചോട്ടിൽ

?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1963

പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം.,.,സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.,.,   നാട് മൊത്തം കൊറോണയാണ്.,., എല്ലാരും പരസ്യമായ ആഘോഷങ്ങളും.,., യാത്രകളും.,.,  ചുറ്റിക്കറങ്ങലുകളും ഒന്ന് കുറച്ചുകൊണ്ട് സേഫ് ആയും സന്തോഷമായും വീട്ടിൽ തന്നെ ഓണം ആഘോഷിച്ചു സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമല്ലോ,.,.   എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.,.,..