Tag: അറിയാതെ പറയാതെ

അറിയാതെ പറയാതെ (അവസാന ഭാഗം ) [Suhail] 115

അറിയാതെ പറയാതെ (അവസാന ഭാഗം ) Author : Suhail [ Previous Part ]   സത്യത്തിൽ ചേച്ചിക് എങ്ങനെയാ ആക്‌സിഡന്റ് പറ്റിയത്?..പപ്പയും മമ്മിഴും നിമ്മിച്ചേച്ചിയും ഓക്കേ എങ്ങനെയാ മരിച്ചത്…? പറ ചേച്ചി ഇനി എങ്കിലും ചേച്ചിടെ ഉള്ളിൽ കിടന്നു നീറുന്നതൊക്കെ ആരോടേക്കിലും തുറന്നു പറ…..   4വർഷങ്ങൾക് മുമ്പ്   നാളെ ഫെയർവെൽ ആണ് എനിക് താല്പര്യം ഇല്ലങ്കിലും നിമ്മിക് പോകാൻ നിർബന്ധം. എന്നാൽ അങ്ങ് പോയി കളയാം എന്ന് വെച്ചു.. നാളെ നേരത്തെ […]

അറിയാതെ പറയാതെ (ടീസർ )[Suhail] 68

അറിയാതെ പറയാതെ (teaser) Author : Suhail [ Previous Part ]  “തങ്ങളുടെ കാറിന്റെ ഫ്രണ്ടിൽ ഒരു കാർ വട്ടം വെച്ചത് കണ്ടപ്പോളാണ് പപ്പാ ഇറങ്ങി നോക്കിയത്. അയാളും പപ്പയും എന്തൊക്കെയോ വാക്കുതർക്കങ്ങൾ കാറിൽ ഇരുന്നു തന്നെ തനിക് കേൾകാം ആയിരുന്നു.ആളാരാ എന്ന് നോക്കാൻ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്ത് മുമ്പിലേക് എത്തിനോക്കിയപ്പോൾ ആണ് താൻ ആളെ കണ്ടത്. തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. കണ്ണിൽ കത്തുന്ന ചുവപ്പും ചുണ്ടിൽ എരിയുന്ന സിഗരറ്റും മറുകയ്യിൽ മദ്യത്തിന്റെ കുപ്പിയും […]

അറിയാതെ പറയാതെ 4 [Suhail] 106

അറിയാതെ പറയാതെ 4 Author : Suhail [ Previous Part ]   “”എന്റെ ഹൃദയമിടിക്കുന്നത് ഇന്ന് നിനക്ക് വേണ്ടി മാത്രം ആണ് പ്രണയമാണ് പ്രാണനാണ് എനിക് നീ ജീവന്റെ തുടിപ്പ് അവസാനിക്കും വരെയും എന്നേന്നും ദേവേട്ടന്റെ മാത്രം ലെച്ചു ❤ അവനെ കുറിച്ചുള്ള അവളുടെ വരികളിലൂടെ അവന്റെ കയ്കൾ ഓടിനടന്നു.   “നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അടുത്ത പേജ് മറിച്ചു അവളുടെ വരികൾക്ക് ഇടയിലേക്ക് പോയി…..   കഴിഞ്ഞ കാലം. (തിരനോട്ടം ) […]

അറിയാതെ പറയാതെ 3 [Suhail] 118

അറിയാതെ പറയാതെ 3 Author : Suhail [ Previous Part ]   ദിവസങ്ങൾ കടന്നു പോയി മംഗലത്ത് ഉള്ളവർ എല്ലാം അവളുടെ പ്രിയപെട്ടവരാണ് അമ്മായി അച്ഛനും അമ്മായി അമ്മയും എന്നതിൽ ഉപരി അവളെ സ്വന്തം മകളായി ആയിരുന്നു ജയദേവനും സുജാതയും അവളെ കണ്ടിരുന്നത്.. സിദ്ധുവും യാമിയും അവൾക് നല്ല സഹോദരങ്ങളായി അച്ചുവിനെയും അജുവിനെയും പോലെ അപ്പോളും അവര്ക് ചേച്ചി വേണം ആയിരുന്നു. മിയമോൾക് അമ്മയില്ലാതെ പറ്റാതായി എത് നേരവും അമ്മേ അമ്മേ എന്നും പറഞ്ഞു […]

അറിയാതെ പറയാതെ 2 [Suhail] 114

അറിയാതെ പറയാതെ 2 Author : Suhail [ Previous Part ]   “രാത്രി ഒരുപാട് ആലോജിച് കിടന്നതുകൊണ്ട് തന്നെ ലെച്ചു പതിവിന് വിപരിതം ആയി നല്ല പൊത്തു പോലെ കിടന്നുറങ്ങുവായിരുന്നു… അജുവിന്റെ വിളികേട്ടാണ് അവൾ എഴുനേൽത്.. **ചേച്ചി ചേച്ചി എന്താടാ പൊട്ടാ ഉറങ്ങാനും സമ്മതികുലേ… എന്റെ പൊന്നുചേച്ചി ഉറങ്ങാനൊക്കെ ഇനിയും സമയം ഇണ്ടല്ലോ മണി 7കഴിഞ്ഞു 11മണിക്ക മുഹൂർത്തം വേഗം എഴുനേല്ക് ??മുഹൂർത്തോ എന്ത് മുഹൂർത്തം നീ പോയെടാ ചെക്കാ ഞാൻ ഉറങ്ങട്ടെ അതും […]