അതു ആലോചിച്ചിരുന്നപ്പോഴേക്കും ശ്രീനിലയം എത്താറായി…അകലെ നിന്നും ഗേറ്റിനു മുൻപിൽ ഒരു ജീപ്പും ഒരു സ്കോര്പിയോയും കിടക്കുന്നത് കണ്ടു… കൂടെ മൂന്നുനാലു മല്ലൻമ്മാരും…
ശ്രീഹരി വണ്ടി സ്ലോ ആക്കി… വീട്ടിലേക്ക് നോക്കി…
അവിടെ മുറ്റത്ത് ഇന്ദ്രനും രാജനും നിൽക്കുന്നതും…എന്തോ വാക്ക് തർക്കം നടക്കുന്നതും കണ്ടു… അവൻ എന്തോ കയ്യാങ്കളിക്കുള്ള പുറപ്പാടാണെന് അവനു മനസ്സിലായി…
ഇപ്പൊ,,,,.. ഇനി എന്തചെയ്യും…ശ്രീഹരി ആലോചനയിൽ മുഴുകി…
*******************
ശ്രീദേവി കാലത്തെ ചായകുടി ഒക്കെ കഴിഞ്ഞു പത്രവും നോക്കി ഇരിക്കുവാർന്നു..അപ്പോഴാണ് രണ്ടു വണ്ടികൾ വന്നു ഗേറ്റിന്റെ പുറത്തു നിൽക്കുന്നത് കണ്ടത്… ഒരു ജീപ്പും പിന്നെ ഒരു സ്കോർപിയോയും….
ജീപ്പിൽ നിന്നും രാജനും ഇന്ദ്രനും ഇറങ്ങി…
സ്കോപിയോയിൽ നിന്നും നാലഞ്ചുപേർ പുറത്തിറങ്ങി ,, രാജനോട് എന്തോ സംസാരിച്ചു…,, അതു കഴിഞ്ഞ് രാജൻ ഗേറ്റ് തുറന്ന് മുറ്റത്തേക്ക് നടന്നു,, തൊട്ടു പുറകെ ഇന്ദ്രനും….
നടക്കുന്നതിനിടക്ക് അവർ തമ്മിൽ എന്തോ പറഞ്ഞു…
ശ്രീദേവി പതുക്കെ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി നിന്നു….,, അപ്പോഴേക്കും രാധമ്മയും അങ്ങോട്ടെത്തി…
” എന്താ ,,, എന്തവേണം….” ശ്രീദേവി ചോദിച്ചു…
” എന്ത് ചോദിച്ചാലും തരുമോ….” ഡബിൾ മീനിങ്ങിൽ ഇന്ദ്രൻ തിരിച്ചു ചോദിച്ചു..
” ഏയ് മിസ്റ്റർ,,, മര്യാദക്ക് സംസാരിക്കണം…”
” ഞങ്ങൾക്ക് അതല്പം കുറവാണല്ലോ ശ്രീദേവികൊച്ചമ്മേ…”
” നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടത് ,,,”
” ഇന്നലെ പറഞ്ഞത് തന്നെ..,, കൊടുങ്ങല്ലൂർ ഉള്ള ആ ഇരുപത്തിയഞ്ചേക്കർ പറമ്പും പിന്നെ നിങ്ങളുടെ ആ കോവിലകവും….”
തമ്പു സൂപ്പർ,അവർ തമ്മിൽ കണ്ടു മുട്ടിയല്ലേ ഇനി ഇന്ദ്രനും രാജനും ഒക്കെ എന്താ സംഭവിക്കുക എന്ന് കണ്ട് അറിയണം, അപ്പൊ ഞാൻ അടുത്ത പാർട്ടിലോട്ട് പോകട്ടെ…
❤?❤?❤
വെക്കം ആവട്ടെ.,.
പോകുവാ…
??
സൂപ്പർ സ്റ്റോറി ?????
???
ഈ ഭാഗവും ഇഷ്ടമായി ഇനി നല്ല രസമായിരിക്കും..അവൾക് തുണ ആയി അവനുണ്ടാകുമല്ലോ…
സ്നേഹം ബ്രോ.,.,.
അവൻ ഉണ്ടാകും എന്നും.,.,.
??
Finally .. Avlude munnil avn vannu elle .. ??
Ishthaaayi ??
അതേ.,.,., അവൻ എത്തി.,.,.
ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം…
??
??
??
ഈ കഥ എവിടേയോ വായിച്ചപോലെ???.
കഥ സൂപ്പർ ആയിട്ടുണ്ട് ???
തനിക്ക് അതൊക്കെ തോന്നും കള്ളപ്പിള്ളേച്ച.,.,.????
തന്നെയും ഞാൻ മുൻപ് എവിടെയോ കണ്ടത് പോലെ.,.,.,??
???
???
അവിടെ ഇനി തുടർച്ച ഉണ്ടാകില്ലേ
അവിടെ ഇങ്ങോട്ടുള്ള റീഡയരക്ഷൻ ലിങ്ക് ഉണ്ടാകും.,.,.,
സ്നേഹപൂർവ്വം ???
ഈ കഥ ഇങ്ങോട്ടു മാറ്റിയോ?
മാറ്റി…,,,
ഇനി ഇവിടെ ആകും വരിക…,,
???
???
♥️♥️♥️
???
???
?????
വേഗം ബാക്കി ഇട്ടു 8am ഭാഗം പബ്ലിഷ് ചെയ്യ് മാഷേ ❤️❤️❤️❤️❤️
8th വ്യാഴം, വെള്ളി, ശനി,,, ഇതിൽ ഏതെങ്കിലും ഒന്നിൽ വരും..,,
❤️❤️❤️
???
അടിപൊളി… തുടരുക…
കാത്തിരിക്കുന്നു ?
പിന്നെ ബ്രോയുടെ Authors ലിസ്റ്റിൽ ഈ കഥ വന്നിട്ടില്ല…
inform that…
ഞാൻ മെയിൽ അയച്ചിരുന്നു..,,,
Write to us കൂടി പോയി പറയാം..
നന്നായിട്ടുണ്ട് തമ്പുരാൻ ചേട്ടാ ??
സ്നേഹം മാത്രം.,.,???
സൂപ്പർ ആയിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ഒത്തിരി സന്തോഷം.,..
???
നാളെ രാത്രി സബ്മിറ്റ് ചെയ്യും..,, സമയം കിട്ടിയാൽ ചിലപ്പോൾ ഇന്ന് രാത്രി.,.
വേഗം വായിച്ചു തീരുന്ന പോലെ… ♥️♥️♥️♥️
താങ്കൾ ഇതുവരെ എഴുതിയ എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു,
കഥ മനോഹരമായി തന്നെ പോകുന്നു… ആശംസകൾ…
ഒരു ആഴ്ച കൊണ്ട് ഇതുവരെ എഴുതിയ 7 ഭാഗങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യും ശേഷം ശ്രീരാഗം8 ഇവിടെ പോസ്റ്റ് ചെയ്യും..
?????
???✌️✌️
???
???