” പിന്നേ,,,.. ശ്രീയേട്ടൻ ഇവിടുന്ന് പോകുന്ന ദിവസം എനിക്ക് ഈ മാല തന്നില്ലേ…അതാ ഇന്നലെ സ്വപ്നത്തിൽ കണ്ടത് ”
“ അത് മാത്രേ ഉണ്ടായിരുന്നുള്ളു.,.,..,
“ ശ്രീയേട്ടൻ ന്റെ അടുത്ത് വന്നത് പോലെ തോന്നി.,.,, എന്നെ നോക്കി നിന്നത് പോലെ തോന്നി.,.,.,.
“ എന്നിട്ട്.,.,.,.
“ എന്നിട്ടെന്താ..,,., സ്വപ്നം കണ്ട് ഞാൻ ഉണർന്നു നോക്കിയപ്പോൾ രാത്രി ഒരു മണി.,.,. .., ഞാൻ പിന്നേം കിടന്നുറങ്ങി.,.,.
ശ്രീദേവി അതും പറഞ്ഞു ചിരിച്ചുകൊണ്ട് ഒരു കണ്ണിറുക്കി കാണിച്ചു.,.,.
എന്നിട്ട് പാത്രം തുറന്ന് അതിൽ ഇരിക്കുന്ന നെയ്ദോശയുടെ ഒരു കഷ്ണം അടർത്തിയെടുക്കാൻ തുടങ്ങിയപ്പോൾ.,..
രാധമ്മ കയ്യിൽ ഇരുന്ന ചട്ടുകം കൊണ്ട് അവളെ തല്ലാൻ ഓങ്ങി.,.,.
” ഹമ്…,., എന്നാൽ അത് അവിടെ വച്ചേ.,.,., നല്ല അടി കിട്ടും,.,..,നിനക്ക്.,.,., കാലത്ത് തന്നെ മോള് പോയി കുളിച്ചു ഫ്രഷ് ആയി വാ,,.. എന്നിട്ട് ഒരുമിച്ച് ഫുഡ് കഴിക്കാം….”
” ഞാൻ ഇതാ ദേ പോയി ദാ വന്നു…..” ശ്രീദേവി ചിരിച്ചുകൊണ്ട് മുകളിലേക്ക് പോയി…
****************
ഇതേസമയം രാജൻ ഇന്ദ്രന്റെ വീട്ടിലേക്ക് പോകുകയായിരുന്നു….പോകുന്ന വഴിക്ക് ചെട്ടിയരോട് ലാപ്പിന്റെ കാര്യം എന്തായി എന്ന് വിളിച്ചു ചോദിച്ചു,.,…
രണ്ടു ദിവസത്തിനകം സാധനം കയ്യിൽ കിട്ടും എന്ന് മറുപടിയും കിട്ടി….
അപ്പോഴേക്കും ഇന്ദ്രന്റെ വീടെത്തി…. ഗേറ്റിലെ വാച്മാൻ രാജന്റെ വണ്ടി കണ്ടതും വേഗം ഗേറ്റ് തുറന്നു…
ഇന്ദ്രൻ അപ്പോഴേക്കും പുറത്ത് പോകാൻ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു..
” എന്താടാ…,, കാലത്ത് തന്നെ വിളിച്ച് ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞത്,,, മനുഷ്യന്റെ ഉറക്കം കളയാൻ… ആകെ കിട്ടുന്ന ഞായറാഴ്ച ആണ്…”
” രാജാ,,.,, ഒരു പരിപാടി ഉണ്ടെടാ,,,..”
” നീ കാര്യം പറ ”
തമ്പു സൂപ്പർ,അവർ തമ്മിൽ കണ്ടു മുട്ടിയല്ലേ ഇനി ഇന്ദ്രനും രാജനും ഒക്കെ എന്താ സംഭവിക്കുക എന്ന് കണ്ട് അറിയണം, അപ്പൊ ഞാൻ അടുത്ത പാർട്ടിലോട്ട് പോകട്ടെ…
❤?❤?❤
വെക്കം ആവട്ടെ.,.
പോകുവാ…
??
സൂപ്പർ സ്റ്റോറി ?????
???
ഈ ഭാഗവും ഇഷ്ടമായി ഇനി നല്ല രസമായിരിക്കും..അവൾക് തുണ ആയി അവനുണ്ടാകുമല്ലോ…
സ്നേഹം ബ്രോ.,.,.
അവൻ ഉണ്ടാകും എന്നും.,.,.
??
Finally .. Avlude munnil avn vannu elle .. ??
Ishthaaayi ??
അതേ.,.,., അവൻ എത്തി.,.,.
ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം…
??
??
??
ഈ കഥ എവിടേയോ വായിച്ചപോലെ???.
കഥ സൂപ്പർ ആയിട്ടുണ്ട് ???
തനിക്ക് അതൊക്കെ തോന്നും കള്ളപ്പിള്ളേച്ച.,.,.????
തന്നെയും ഞാൻ മുൻപ് എവിടെയോ കണ്ടത് പോലെ.,.,.,??
???
???
അവിടെ ഇനി തുടർച്ച ഉണ്ടാകില്ലേ
അവിടെ ഇങ്ങോട്ടുള്ള റീഡയരക്ഷൻ ലിങ്ക് ഉണ്ടാകും.,.,.,
സ്നേഹപൂർവ്വം ???
ഈ കഥ ഇങ്ങോട്ടു മാറ്റിയോ?
മാറ്റി…,,,
ഇനി ഇവിടെ ആകും വരിക…,,
???
???
♥️♥️♥️
???
???
?????
വേഗം ബാക്കി ഇട്ടു 8am ഭാഗം പബ്ലിഷ് ചെയ്യ് മാഷേ ❤️❤️❤️❤️❤️
8th വ്യാഴം, വെള്ളി, ശനി,,, ഇതിൽ ഏതെങ്കിലും ഒന്നിൽ വരും..,,
❤️❤️❤️
???
അടിപൊളി… തുടരുക…
കാത്തിരിക്കുന്നു ?
പിന്നെ ബ്രോയുടെ Authors ലിസ്റ്റിൽ ഈ കഥ വന്നിട്ടില്ല…
inform that…
ഞാൻ മെയിൽ അയച്ചിരുന്നു..,,,
Write to us കൂടി പോയി പറയാം..
നന്നായിട്ടുണ്ട് തമ്പുരാൻ ചേട്ടാ ??
സ്നേഹം മാത്രം.,.,???
സൂപ്പർ ആയിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ഒത്തിരി സന്തോഷം.,..
???
നാളെ രാത്രി സബ്മിറ്റ് ചെയ്യും..,, സമയം കിട്ടിയാൽ ചിലപ്പോൾ ഇന്ന് രാത്രി.,.
വേഗം വായിച്ചു തീരുന്ന പോലെ… ♥️♥️♥️♥️
താങ്കൾ ഇതുവരെ എഴുതിയ എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു,
കഥ മനോഹരമായി തന്നെ പോകുന്നു… ആശംസകൾ…
ഒരു ആഴ്ച കൊണ്ട് ഇതുവരെ എഴുതിയ 7 ഭാഗങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യും ശേഷം ശ്രീരാഗം8 ഇവിടെ പോസ്റ്റ് ചെയ്യും..
?????
???✌️✌️
???
???