? ശ്രീരാഗം ? 3 [༻™തമ്പുരാൻ™༺] 1892

” നിനക്ക്‌ ഈ ഔട്ഹൗസ് തന്നെ വേണോ ,,,ഇത്‌ വാടകയ്ക്ക് കൊടുക്കുന്നില്ല… നീ വിട്ടോ…”

 

“എനിക്ക് താമസിക്കാൻ ഒരു വീട് വേണം,…,,, ഇത് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ ഇല്ലയോ ,,, അത് അവർ പറയട്ടെ…ചേട്ടാ..”

 

” നിന്റെ നാട് എവിടെയാ…”

 

” തൃശൂർ.,.,,,. മിഷൻ ഹോസ്പിറ്റലിന്റെ അടുത്താണ്.,., …”

 

“ തൃശ്ശൂർ ഉള്ള നീ ഇവിടെ വന്ന് വാടകയ്ക്ക് വീട് ചോദിക്കുന്നോ.,.,.,

 

“ ഞാൻ ഇവിടെ കല്ലൂർ ആണ് ജോലി ചെയ്യുന്നേ.,.,.,. സ്റ്റേഡിയത്തിന്റെ അടുത്ത്..,,

 

” കല്ലൂർ ,,,.. ഉള്ള ഒരാളും ഈ മാർട്ടിന്റെ വാക്കിന് എതിരെ പോകില്ല…”

 

അത്രയും നേരം അവരുടെ സംസാരം ശ്രീദേവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു…,, മാർട്ടിൻ എന്ന പേര് കേട്ടപ്പോൾ അവൾ ഞെട്ടി….,, അപ്പോൾ അവളുടെ ഉള്ളിൽ ഒരു പേടി കയറി,,,. ഗുണ്ടാ മാർട്ടിൻ… ഈ പേര് കേട്ടിട്ടുണ്ട്…,, പോലീസുകാരനെ റോഡിൽ ഇട്ട് വെട്ടിയതടക്കം.., കേട്ടിട്ടുണ്ട്,, ഇന്നാണ് ആദ്യം ആയി കാണുന്നത്…

 

പെട്ടെന്ന് ശ്രീദേവി പറഞ്ഞു…

 

” ആഹ് ഔട്ഹൗസ് വാടകയ്ക്ക് കൊടുക്കുന്നുണ്ട്.,.,.,..

 

” കണ്ടോ ചേട്ടാ,,, മാഡത്തിന് താല്പര്യം ഉണ്ട്.,.,.,.. ഞാൻ ഇതൊന്ന് ഡീൽ ആക്കട്ടെ…,..,,.

 

” എടി…എടി.., നീ വല്ലാണ്ട് അങ്ങു ഒണ്ടാക്കല്ലേ.., നിന്നെ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞോണ്ട് ആണ്.,,, അല്ലേൽ വലിച്ചു കീറി അടുപ്പത്ത് വച്ചേനെ…,,, ഇനി നീ വല്ലതും പറഞ്ഞാൽ ഈ തള്ളയെ ഞാൻ അങ്ങു തീർക്കും…”

 

അതും പറഞ്ഞു മാർട്ടിൻ രാധമ്മയെ പിടിക്കാൻ ആഞ്ഞു..

 

പെട്ടെന്ന്,,, .. ശ്രീഹരി ഇടയിൽ കേറി നിന്ന് അവനെ തടഞ്ഞു…എന്നിട്ട് പറഞ്ഞു….

 

” ചേട്ടാ ,,.. എന്താ ഇങ്ങനെ ഒക്കെ..,, ഒന്നുമില്ലേലും അവർ പ്രായം ഉള്ള ഒരു സ്ത്രീ അല്ലെ…,, അതും പോരാഞ്ഞ് നെറ്റിയും പൊട്ടിയിരിക്കുന്നു,,,.. പിന്നെ ഇങ്ങനെ സ്ത്രീകൾ മാത്രം ഉള്ള വീട്ടിൽ കേറി അതിക്രമം കാണിക്കുന്നത് ആണുങ്ങൾക്ക് ചേർന്ന പരിപാടി ആണോ…”

44 Comments

  1. തമ്പു സൂപ്പർ,അവർ തമ്മിൽ കണ്ടു മുട്ടിയല്ലേ ഇനി ഇന്ദ്രനും രാജനും ഒക്കെ എന്താ സംഭവിക്കുക എന്ന് കണ്ട് അറിയണം, അപ്പൊ ഞാൻ അടുത്ത പാർട്ടിലോട്ട് പോകട്ടെ…

    ❤?❤?❤

    1. വെക്കം ആവട്ടെ.,.

      1. പോകുവാ…

  2. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ?????

  3. ഈ ഭാഗവും ഇഷ്ടമായി ഇനി നല്ല രസമായിരിക്കും..അവൾക് തുണ ആയി അവനുണ്ടാകുമല്ലോ…

    1. സ്നേഹം ബ്രോ.,.,.
      അവൻ ഉണ്ടാകും എന്നും.,.,.
      ??

  4. Finally .. Avlude munnil avn vannu elle .. ??
    Ishthaaayi ??

    1. അതേ.,.,., അവൻ എത്തി.,.,.
      ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം…
      ??

  5. ♨♨ അർജുനൻ പിള്ള ♨♨

    ഈ കഥ എവിടേയോ വായിച്ചപോലെ???.
    കഥ സൂപ്പർ ആയിട്ടുണ്ട് ???

    1. ༻™തമ്പുരാൻ™༺

      തനിക്ക് അതൊക്കെ തോന്നും കള്ളപ്പിള്ളേച്ച.,.,.????
      തന്നെയും ഞാൻ മുൻപ് എവിടെയോ കണ്ടത് പോലെ.,.,.,??

    1. ༻™തമ്പുരാൻ™༺

      ???

  6. വിരഹ കാമുകൻ???

    അവിടെ ഇനി തുടർച്ച ഉണ്ടാകില്ലേ

    1. ༻™തമ്പുരാൻ™༺

      അവിടെ ഇങ്ങോട്ടുള്ള റീഡയരക്ഷൻ ലിങ്ക് ഉണ്ടാകും.,.,.,
      സ്നേഹപൂർവ്വം ???

  7. ഈ കഥ ഇങ്ങോട്ടു മാറ്റിയോ?

    1. ༻™തമ്പുരാൻ™༺

      മാറ്റി…,,,
      ഇനി ഇവിടെ ആകും വരിക…,,

    1. ༻™തമ്പുരാൻ™༺

      ???

    1. ༻™തമ്പുരാൻ™༺

      ???

    1. ༻™തമ്പുരാൻ™༺

      ?????

  8. വേഗം ബാക്കി ഇട്ടു 8am ഭാഗം പബ്ലിഷ് ചെയ്യ് മാഷേ ❤️❤️❤️❤️❤️

    1. ༻™തമ്പുരാൻ™༺

      8th വ്യാഴം, വെള്ളി, ശനി,,, ഇതിൽ ഏതെങ്കിലും ഒന്നിൽ വരും..,,

  9. ❤️❤️❤️

    1. ༻™തമ്പുരാൻ™༺

      ???

  10. അടിപൊളി… തുടരുക…

    കാത്തിരിക്കുന്നു ?

    1. പിന്നെ ബ്രോയുടെ Authors ലിസ്റ്റിൽ ഈ കഥ വന്നിട്ടില്ല…
      inform that…

      1. ༻™തമ്പുരാൻ™༺

        ഞാൻ മെയിൽ അയച്ചിരുന്നു..,,,
        Write to us കൂടി പോയി പറയാം..

  11. നന്നായിട്ടുണ്ട് തമ്പുരാൻ ചേട്ടാ ??

    1. ༻™തമ്പുരാൻ™༺

      സ്നേഹം മാത്രം.,.,???

  12. സുജീഷ് ശിവരാമൻ

    സൂപ്പർ ആയിട്ടുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ༻™തമ്പുരാൻ™༺

      ഒത്തിരി സന്തോഷം.,..
      ???
      നാളെ രാത്രി സബ്മിറ്റ് ചെയ്യും..,, സമയം കിട്ടിയാൽ ചിലപ്പോൾ ഇന്ന് രാത്രി.,.

      1. സുജീഷ് ശിവരാമൻ

        വേഗം വായിച്ചു തീരുന്ന പോലെ… ♥️♥️♥️♥️

  13. താങ്കൾ ഇതുവരെ എഴുതിയ എല്ലാ ഭാഗങ്ങളും വായിച്ചിരുന്നു,
    കഥ മനോഹരമായി തന്നെ പോകുന്നു… ആശംസകൾ…

    1. ༻™തമ്പുരാൻ™༺

      ഒരു ആഴ്ച കൊണ്ട് ഇതുവരെ എഴുതിയ 7 ഭാഗങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യും ശേഷം ശ്രീരാഗം8 ഇവിടെ പോസ്റ്റ് ചെയ്യും..

  14. M.N. കാർത്തികേയൻ

    ?????

    1. ༻™തമ്പുരാൻ™༺

      ???✌️✌️

    1. ༻™തമ്പുരാൻ™༺

      ???

Comments are closed.