ശിവനന്ദനം 3 [ABHI SADS] 229

“അപ്പൊ തന്നെ അതിനുള്ള റിപ്ലൈയും കിട്ടി പിശാച് നല്ലവണ്ണം എന്നെ പിച്ചി…..”

“ഹു എന്ന അവശബ്‌ദം എന്റെ വായിൽ നിന്ന് വന്നു… ഞാൻ മെല്ലെ കൈ തടവി അവിടെ നിന്നു.”..

“അൽപ്പസമയത്തിന് ശേഷം ചേച്ചി തന്നെ സംസാരിച്ചു തുടങ്ങി”…..

“പറ മോനെ എന്താ ഇത്ര സന്തോഷം….അവൾ ബെഡിൽ ഇരുന്നുകൊണ്ട് എന്റെ മുഖത്തെ പ്രശപ്പിപ്പ് കണ്ടുകൊണ്ട് അവൾ ചോദിച്ചു”…..

“ഞാൻ ഇന്ന് നടന്നത് അങ്ങ് പറഞ്ഞു കൊടുത്തു”….

“”ഞാൻ പറഞ്ഞു കഴിഞ്ഞതും അവളിലും സന്തോഷമുണർന്നു”….

തുടരും……

             ABHI SADS

PAGE കുറവാണെന്നു അറിയാം ജോലി തിരക്കിനിടയിൽ ഉള്ള സമയ കുറവ് കൊണ്ടാണ്…..

ഇഷ്ടപെട്ടന്നാൽ ❤️ബട്ടൺ ക്ലിക്ക് ചെയ്യുക….

18 Comments

  1. Next part enthaiiii

  2. ബ്രോ പേജ് കൂട്ടി ഇട്ടാൽ മതി.എന്നാലേ ഒരു continuation കിട്ടു.ടൈം എടുത്തോളൂ..
    നല്ല കഥ.pages മാത്രമേ ഒരു കുഴപ്പം ആയി തോന്നിയുള്ളൂ

    1. Next Week saterday Or Sunday വരും മാക്സിമം എഴുതാൻ ശ്രമിക്കുന്നുണ്ട്

  3. പെട്ടന്ന് തീർന്നുപോയി കുഴപ്പമില്ല wait ചെയ്യാം ?

  4. ആളെ കണ്ടുമുട്ടി കഥ നിർത്തി, കുറച്ചു കൂടി പേജുകൾ കൂട്ടി എഴുത്ത് വരട്ടെ ബ്രോ, വായിക്കാൻ ഇമ്പമുണ്ട്…
    തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. പേജ് കൂട്ടി എഴുതാൻ ആഗ്രഹം ഉണ്ട് പക്ഷെ Time ഇല്ല എന്നതാണ് സത്യം തുടർന്ന് ഉണ്ടാകും

  5. ❤️❤️❤️

  6. ????

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    ???????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

Comments are closed.