അങ്ങനെ അവർ അവിടെ നിന്നും പോയി….
“അല്ല മോളെ ഇതാരാ . …. ” റാഫി ചോദിച്ചു…
” അയ്യോ അത് മറന്നു…. റാഫിക്ക ഇതാണ് വിഷ്ണു……. എന്റെ കൂടെ ട്രൈനിങ്ങിനു ഉണ്ടായിരുന്നു… പുതിയ പോസ്റ്റിങ്ങ് നമ്മുടെ നാട്ടിൽ തന്നെയാ….. അസിസ്റ്റന്റ് കമ്മീഷണർ…. ”
“ആഹാ… കൊള്ളാലോ…. സാറിന്റെ നാട് എവിടെയാ…….. ”
“അയ്യോ എന്നെ സാറെ എന്നൊന്നും വിളിക്കേണ്ട…… എന്റെ പേര് വിളിച്ചാൽ
മതി…… ”
“ആഹാ… കൊള്ളാലോ…. എന്നാ ശരി…. അങ്ങനെ തന്നെ വിളിച്ചേക്കാം…… ” റാഫി പറഞ്ഞു….
“പിന്നേ റാഫിക്ക…. വിഷ്ണുവിന് താമസിക്കാൻ ഒരു വീട് വേണമല്ലോ………. ” അഞ്ജലി പറഞ്ഞു…
“ അതിനെന്താ മോളെ നമുക്ക് റെഡി ആക്കാലോ …………….. വിഷ്ണുവിന്റെ ഫാമിലിയും മറ്റും. “ റാഫി ചോദിച്ചു ………….
“ഫാമിലി എന്ന് പറയാൻ എനിക്ക് ഒരു ചേട്ടൻ മാത്രമേ ഒള്ളു ……….. പുള്ളിക്കാരൻ അങ്ങ് അമേരിക്കയിൽ ആണ് ………… അച്ഛനും അമ്മയും ഞങ്ങളുടെ ചെറുപ്പത്തിലേ ഞങ്ങളെ വിട്ടു പോയി . പിന്നീട് എനിക്ക് എല്ലാം എന്റെ ചേട്ടൻ ആയിരുന്നു ……….” വിഷ്ണു പറഞ്ഞു ……………..
“ മോളെ എന്തിനാ വെറുതെ വേറൊരു വീട് നോക്കുന്നെ അവന് നമ്മുടെ വീട്ടിൽ താമസിച്ചാൽ പോരെ …………….”
പാർവ്വതി പറഞ്ഞു …………
“ ഞാൻ പറഞ്ഞു നോക്കിയതാ അമ്മെ …………….. പക്ഷേ അവൻ സമ്മതിക്കണ്ടെ …………………………….” അഞ്ജലി പറഞ്ഞു
“ അതേയ് എനിക്ക് നിങ്ങളുടെ കൂടെ താമസിക്കാൻ ഇഷ്ടക്കേട് ഒന്നും ഇല്ല ……ഇപ്പോഴത്തെ കാലം ആണ് അറിയാലോ . ഒരു പെണ്ണിനെ ഒന്ന് നോക്കി എന്നറിഞ്ഞാൽ മതി അപ്പോ ഇറങ്ങും കുറെ സദാചാര കമ്മിറ്റിക്കാർ ……………………” വിഷ്ണു പറഞ്ഞു
അതുകെട്ടത്തും റാഫി ചിരിച്ചു കൊണ്ട് പറഞ്ഞു ……..
“ എന്റെ വിഷ്ണു …….. അത് നിനക്ക് ഞങ്ങളുടെ നാടിനെ പറ്റി അറിയാതൊണ്ട ……………………. “
“ എന്റെ റാഫിക്ക . അവനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ………. നിങ്ങളുടെ പരിചയത്തിൽ ഏതെങ്കിലും വീട് ഉണ്ടെങ്കിൽ പറഞ്ഞു താ ……………” അഞ്ജലി പറഞ്ഞു
“ ഒരു വീടുണ്ട് … നീ നമ്മുടെ തേക്കേലെ കോയാക്കാനെ അറിയില്ലേ ……………….”. റാഫി പറഞ്ഞു
“ ഏതു ……………. ആ പരുന്തിനെയോ …………..”. അഞ്ജലി ചോദിച്ചു
“ മൂപ്പര് കേൾക്കണ്ട ………… നിന്നെ എടുത്തിട്ട് സൂപ്പാക്കും ………….. പുള്ളിയുടെ ഒരു വീടുണ്ട് ……………… വാടകക്ക് കൊടുക്കാൻ വേണ്ടി ഉണ്ടക്കിയിട്ടതാ …………..”
“ അത് വേണോ റാഫിക്കാ………. …” അഞ്ജലി ചോദിച്ചു …………
“അതെന്താ ……………. മോളെ …………….”
Super kuttetta…????
Nyc aayikn
കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
സ്വന്തം ഡ്രാഗൺ
കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ
കൊള്ളാം കുട്ടേട്ട ഈ പാർട്ട് ??????????
വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ?????
Nannayitund but pettenu theernallo bro
Thankzzz????
Adipoli aayittund kuttetta
Next partinu vendi kathirikkunnu….
Thankzzz????