പിന്നെ ജോണി അല്ല അവന്റെ അപ്പൻ കുരുവിള ആയാലും എനിക്ക് പുല്ല …………….. നീ വാ നമുക്ക പോകാം . സമയം ഇപ്പൊ തന്നെ വൈകി ………..”
” എടി അഞ്ചു എനിക്ക് നിന്നോട് ഒരു കാര്യം പറയ്യാൻ ഉണ്ട് ………..” നീതു പറഞ്ഞു ……..
” എന്താ …………….?”
” അത് പിന്നെ ………….ശിവാ ” നീതു മടിച്ചു മടിച്ചു പറഞ്ഞു ……….. അത് കണ്ട അഞ്ജലി …..
” വേണ്ട നീതു ………. നീ എന്താ പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസ്സിലായി ……..എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല …………….”
” എടി ഞാൻ …………..”
” നീതു ഞാൻ ഒരുതവണ പറഞ്ഞു …………………… നിനക്കൊക്കെ അവനോട് ക്ഷമിക്കാൻ കഴിഞ്ഞേക്കാം പക്ഷെ എനിക്കതിനു കഴിയില്ല ………….. അത് ഈ ജന്മത്തിൽ എന്നല്ല ഒരു ജന്മത്തിലും എനിക്കതിനു കഴിയില്ല ………………” അഞ്ജലി അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ടേ ചുവന്നിരുന്നു ……….”
” നീ വരുന്നുണ്ടേൽ വാ ഞാൻ പോകുവാ ………………………..” അഞ്ജലി അവിടെ നിന്നും നടന്നു ……. നീതു പിന്നെ ഒന്നും പറയാതെ അവളോടൊപ്പം നടന്നു ………..
” വീട്ടിൽ എത്തിയപ്പോൾ ആണ് അവൾക്കു പോകാൻ ഉള്ള കാർ വന്നു നില്കുന്നത് കണ്ടത് …………….
അവൾ കാറിന്റെ അടുത്തെത്തിയതും
” ഗുഡ് മോർണിംഗ് മാഡം……………. എന്റെ പേര് വേണു ……. മാഡത്തിന്റെ ഡ്രൈവർ ആണ് …………….. ” അഞ്ജലിയുടെ അടുത്തേക്ക് ഏകദേശ 45 വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നു പറഞ്ഞു ……….
“” mm ”
” പിന്നെ ഇത് സദാനന്തൻ ………… മാഡത്തിന്റെ സെക്യൂരിറ്റി .” അയാൾ തന്റെ അടുത്ത് നിൽക്കുന്ന പോലീസുകാരനെ നോക്കി പറഞ്ഞു …
” ” നിങ്ങൾ വന്നിട്ട് കുറെ നേരം ആയോ ……………” അഞ്ജലി ചോദിച്ചു .
” ഇല്ല മാഡം . ദേ ഇപ്പൊ എത്തിയതേ ഒള്ളു …………. ”
” സാധാരണ ചാർജ് എടുത്തതിനു ശേഷം അല്ലെ ഓഫീസ് വാഹനം ഉപയോഗിക്കാറ് ……… ഇതിപ്പോ ….” അഞ്ജലി സംശയത്തോടെ ചോദിച്ചു
” അറിയാം . പക്ഷെ കളക്ടർ സർ പറഞ്ഞു മാഡത്തിനെ പോയി കൂട്ടികൊണ്ടു വരാൻ ………” ഡ്രൈവർ പറഞ്ഞു ……
” ” അതെയോ . എന്ന നിങ്ങൾ വെയിറ്റ് ചെയ്യൂ ഞാൻ ഇപ്പൊ വരാം ……… പിന്നെ നിങ്ങൾ ചായ കുടിച്ചോ …….. . ” അഞ്ജലി ചോദിച്ചു …
” അതെ മാഡം ഞങ്ങൾ കുടിച്ചിട്ടാണ് വന്നത് …………” പോലീസുകാരൻ പറഞ്ഞു …….
” എന്ന ശരി ഞാൻ ദേ വരുന്നു ഒരു പത്തു മിനിറ്റ് ” അഞ്ജലി പറഞ്ഞു ……….
” ആ ശരി മാഡം ………….”
അഞ്ജലി അകത്തു പോയി….
ഇറങ്ങാൻ നേരം തന്റെ അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ നിന്നു പ്രാർത്ഥിച്ചു ..
” അച്ഛാ…. അച്ഛന്റെ മോള് ഇന്ന് കളക്ടർ ആയി ചാർജ് എടുക്കുവാ……. ”
Super kuttetta…????
Nyc aayikn
കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
സ്വന്തം ഡ്രാഗൺ
കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ
കൊള്ളാം കുട്ടേട്ട ഈ പാർട്ട് ??????????
വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ?????
Nannayitund but pettenu theernallo bro
Thankzzz????
Adipoli aayittund kuttetta
Next partinu vendi kathirikkunnu….
Thankzzz????