ശിവശക്തി 9
Shivashakthi Part 9 | Author : PranayaRaja | Previous Part
കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു.
നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും
ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ……
ഈ സമയം സർവ്വ ബന്ധനങ്ങളിൽ നിന്നും വിമുക്തയായ കർത്തുവിൻ്റെ അമ്മ വേദനയാൽ അലറി, തെറിച്ചു വീഴാൻ പോയ കുഞ്ഞിനെ കാദംബരി ദേവി സ്വന്തം കൈപിടിയിലാക്കി, ആ അമ്മയ്ക്കു മുന്നിലിരുന്നു. കുഞ്ഞിനെ വാത്സല്യത്തോടെയും അമ്മയെ കോപത്തോടെയും ദേവി നോക്കി.
സ്വന്തം മകളുടെ സ്വരൂപം നോക്കി ആ അമ്മ തൊഴുതു കൊണ്ട് കണ്ണുനീരൊഴുക്കി . അതു കണ്ടു ശാന്തമായ കാദംബരി ദേവി കാർത്തുവായി മാറവെ , അവളുടെ ബോധം പതിയെ മാഞ്ഞു തുടങ്ങി.
ബോധം മായുമ്പോഴും അമ്മയുടെ ശബ്ദം അവൾ കേട്ടിരുന്നു.
കാർത്തൂ കുഞ്ഞിനെ വിട്ടു നീ പോവരുത്
കാളിയുടെ വീട്ടിൽ നീ ഉണ്ടാവണം, നീയേ… ഇവനു തുണ
നിശബ്ദത നിഴലിക്കുന്ന ആ ഒഴിഞ്ഞ പ്രദേശത്ത് രണ്ട് സ്ത്രീകൾ മണ്ണിൻ്റെ മാറിൽ ഉറങ്ങി. ഒരാൾ അന്ത്യശ്വാസം വലിച്ചു ഉണരാത്ത ഉറക്കത്തിലേക്കും, മറ്റൊരാൾ മറഞ്ഞു പോയ ബോധം തിരിച്ചു വരും വരെ ഉണരാൻ വേണ്ടിയും ഉറങ്ങി. കർത്തുവിൻ്റെ മാറിൽ എല്ലാത്തിനും സാക്ഷ്യം വഹിച്ച് കുഞ്ഞും മിണ്ടാതെ കിടന്നു പുഞ്ചിരി തൂകി.
ഹരിനാരായണ തിരുമേനിയുടെ മുഖം വിളറിയ പോലെ കണ്ട് ഒരു ശിഷ്യഗണം ചോദിച്ചു.
എന്തു പറ്റി ഗുരുദേവാ….
സ്വന്തം മകളുടെ കൈ കൊണ്ട് മരിക്കാൻ ഇട വന്ന ഒരമ്മയുടെ അവസ്ഥ ഓർത്തു പോയതാ…
ആരാ…. ഗുരുദേവാ…. അത്
Bro enakuruvi complete cheyyamo please.this is a request ???
Ok bro ivide uploaded aayikkotte athuvare wait chaiyanam
അപ്പൂസ് ♥️♥️♥️
Enthoo muthee…
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്. അസാധ്യ ഫീൽ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നിങ്ങൾ ഒരു സംഭവം തന്നെയാണ് ഭായ്. എങ്ങിനെയാണ് ഇത്രയും കഥകൾ ഒരേ സമയം എഴുതുന്നത്.
ലവ് ആൻഡ് വാർ, കാമുകി, ഇന്നൊരു പുതിയ കഥയും കണ്ടു. ഇതിൽ കാമുകിയും, പ്രത്യേകിച്ച്ശിവശക്തിയും എല്ലാം നല്ലവണ്ണം സമയമെടുത്തു എഴുതേണ്ട, കണ്ണി മുറിയാതെ പോകേണ്ട വിധത്തിലുള്ള കഥകളാണ്.അതുകൊണ്ട് ഇത് കൂടുതൽ പേജ് കൂട്ടി ഇടവേളകൾ കുറച്ചു ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.
Page kootumbo idavela kuraykkuga asadhyamavum ShivaShakti maximum 5-6 day gap varunnunde. Kamugi eni climax adukkarayi atha athinte posting gap aakiye alle nalla oru end varathayippovum
ഞാൻ ഉദ്ദേശിച്ചത് ഈ രണ്ടു കഥകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, മറ്റു കഥകൾ അതിനു ശേഷം ചെയ്താൽ പോരെ എന്നാണ്. മൂന്നും നാലും കഥകളെല്ലാം ഒരുമിച്ചു കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടു നന്നായറിയാം.
Anyway I appreciate.
Ee katha pettannu theerunna kathayalla bro atha… Pinne Mattu kathagal cheriya series aane aatha … Kamugiyum kazhiyarayi
Adutha part enna bro
Kurachu time tha bro vannathalle ullu???
ഞാൻ ഇടക്ക് വച്ചു നിർത്തിയത് ആണ് ഇത് നാളെ തൊട്ട് വായിച്ചു തുടങ്ങണം അടുത്ത പാർട്ട് വരുമ്പോ അഭിപ്രായം പറയാം ??
Ok bro
അടുത്തതായി പബ്ലിഷ് ചെയ്യുന്ന കഥ ഏതാണ് ?
Love and war
waiting for next part ???
Thanks muthee
Super bro nanayitunde pettannu adutha part tharanee
Theerchayayum
അതി ഭയങ്കരമായ ഗംഭീരമയ കഥ ഇഷ്ടായി എനിക്കു പേരുത്തിഷ്ടയി…?????????????? Waiting for the next part…..
Othiri sandosham muthee
Super ?
Thanks bro
??????????
Thank you bro
Aliya neegale sammathikkanam ore timeil l different ayittulla 3 story ezhuthukka enn parayunath athra cheriya karayamonnumalla ithoke egana sathikunnu nammichu ?????
Waiting for the next part broiii ❤️❤️❤️❤️❤️❤️❤️
Ezhuthunnu athra mathram , ippo aane oru short film pressure koodi unde muthee…
Hoo nammich ആശാനേ ???
?
Muthe next part ennu varum mamanodonnum thonnalle kouthukam lesham kooduthal aanu
Mama one week kazhiyum 7 nale kanam mama..
Raja broo Polii ayitundd
❤️❤️❤️
Thanks muthee
ഗംഭീരം.. ഒരു suggestion… എഴുതുവാൻ എളുപ്പം അല്ലെന്നറിയാം.. എങ്കിലും പേജിന്റെ എണ്ണം കൂട്ടിയാൽ നന്നായിരുന്നു
Muthee ivide motham 3 katha povunnunde athinidayile ithu koottiya ellam kolavum atha
Bro…super… Orupaadu ishttam aayi..?
Length kurachu koode koottiyal nannakum…
Waiting.. ??
Page koottan aagrahamillanjittalla ippoyathe avasthayile pattilla total 7 story one week nadakkilla machu atha
ഈ ഭാഗവും തകർത്തു…❣️
Othiri sandosham
ഓരോ ഭാഗവും ഒന്നിനൊന്ന് മികച്ചത്. അസാധ്യ ഫീൽ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നിങ്ങൾ ഒരു സംഭവം തന്നെയാണ് ഭായ്. എങ്ങിനെയാണ് ഇത്രയും കഥകൾ ഒരേ സമയം എഴുതുന്നത്.
ലവ് ആൻഡ് വാർ, കാമുകി, ഇന്നൊരു പുതിയ കഥയും കണ്ടു. ഇതിൽ കാമുകിയും, പ്രത്യേകിച്ച്ശിവശക്തിയും എല്ലാം നല്ലവണ്ണം സമയമെടുത്തു എഴുതേണ്ട, കണ്ണി മുറിയാതെ പോകേണ്ട വിധത്തിലുള്ള കഥകളാണ്.അതുകൊണ്ട് ഇത് കൂടുതൽ പേജ് കൂട്ടി ഇടവേളകൾ കുറച്ചു ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.
Adipoli
Thanks muthee..
പതിവ് പോലെ തന്നെ ഗംഭീരം…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ആയി ♥️
Othiri sandosham
രാജാവേ ന്താ പറയാ..
അടിപൊളി ♥️♥️♥️♥️♥️??????
Thanks muthee..
ഹര ഹര മഹാദേവ്
Ellam Shiva hitham
Muthe polichu ketto
Thanks muthee..
ആശാനെ ???❣️. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
Vaigathe varunnathane
അന്യായം… ഒരേ പൊളി ഓരോ പാർട്ട് കഴിയുമ്പോഴും excitement കൂടി കൂടി വരാണ്… അടുത്ത പാർട്ട് നു ഒരേ വെയിറ്റ്
Thanks muthee… Vaigathe varunnathane
Super bro ☺️❤️❤️❤️.
Thanks bro
ഏട്ടോയ് ❤️❤️❤️
Endoyi
മുത്തേ..,,??
എന്തോ …. ചക്കരെ