ദേവദാസിയാവുന്ന കർമ്മത്തിലെ ആദ്യ പങ്ക് ആ ഒഴുകുന്ന നദി വഹിക്കുന്നതിനാൽ അതിന് ദേവദാസി പുഴയെന്നു നാമം വന്നത്.
ഗുരുദേവാ… ഈ ദേവദാസി എന്നാൽ എന്താ…
ഗന്ധർവ്വ ദേവനെ രസിപ്പിക്കുന്നവൾ, നൃത്തം ഗാനം അങ്ങനെ ഏതിൽ കൂടെ വേണമെങ്കിലും അവൾക്ക് ദേവനെ പ്രീതി പെടുത്താം, എന്നാൽ അവിടെ ചില മാസങ്ങളിൽ പ്രത്യേക പുജാദിനങ്ങളിൽ പുരുഷൻമാർ മാത്രം പ്രവേശനമുള്ള നാളിൽ , പൂജക്കു വന്ന പുരുഷർക്കു മുന്നിൽ അവൾ അവളുടെ കാമ കലയിലെ നൈപുണ്യം തെളിയിക്കണം. ആ പൂജയിൽ പുരുഷജനങ്ങളാൽ അവൾ ഭോഗിക്കപ്പെടും
എനി കഥ തുടരാം അല്ലെ
അതെയെന്നു ശിഷ്യൻ തലയാട്ടിയതും ഗുരുദേവൻ തുടർന്നു.
അന്ന് രാജനും ക്ഷേത്രത്തിലെത്തി. ആചാരപ്രകാരം ദേവനെ നിരാട്ടാനായി കുടവുമായി, ദേവദാസി പുഴയുടെ കൽപ്പടവുകൾ ഇറങ്ങി. കുടം ജലം നിറക്കാനായി മുക്കിയതും പുഴയിൽ നിന്നും ഒരു പെൺക്കുട്ടി പൊങ്ങി.
അവളുടെ കുഞ്ഞു മിഴികൾ ഒരു നിമിഷം കണ്ട രാജൻ നിശ്ചലനായി, അടുത്ത നിമിഷം അവൾ, വീണ്ടും പുഴയിൽ മുങ്ങി. അവൾ വരുന്നതും കാത്ത് ആകാംക്ഷയോടെ രാജൻ കാത്തിരുന്നു. ജലദേവതയെ പോലെ അവളുടെ വദനം വീണ്ടും ഉയർന്നു വന്നു. ആ ചെഞ്ചുണ്ടുകൾ വിറകൊള്ളുന്നത് വിറയലോടെ രാജൻ നോക്കി നിൽക്കുമ്പോ… അവൾ വീണ്ടും ജലത്തിനിടയിലൊളിച്ചു.
അടുത്ത വട്ടം അവൾ ഉയർന്നതും ഒരു മത്സാകന്യകയെ പോലെ, അവൾ പടി കയറി തുടങ്ങി. അവളുടെ അർദ്ധനഗ്നതയും രാജനു മുന്നിൽ തെളിഞ്ഞു നിന്നു. ആദ്യമായി പ്രണയാർദ്രനായ ആദികേശൻ അവൾക്കു പിറകെ കുടവുമായി നടന്നു.
രാജൻ ചെന്ന പാടെ പൂജാരി പറഞ്ഞ പ്രകാരം ദേവനെ നീരാട്ടി, ഉടനെ പൂജാകർമ്മങ്ങൾ തീർത്ത പൂജാരി , ദേവദാസി സമർപ്പണ ചടങ്ങിലേക്കു നിന്നു. നാലു പെൺകുട്ടികൾ അതിനായി കാത്തിരിക്കുന്നു.
ഇന്ന് മൂന്നു പെൺകുട്ടികളെ സമർപ്പിക്കാൻ കഴിയു….
ഈ കുട്ടി മാറി നിക്കാ….
കൂട്ടത്തിൽ അഴകു കുറഞ്ഞ ഒരു കറുമ്പി പെണ്ണിനെ പൂജാരി മാറ്റി നിർത്തി. പുജാരി നമുക്കിഷ്ടമായ പെണ്ണിനെ നോക്കി സന്തോഷത്താൽ തുള്ളുന്നതു കണ്ട രാജൻ കോപിതനായി,
പൂജാരി….
എന്താ രാജൻ
ആ പെൺക്കുട്ടിയോട് ഇങ്ങോട്ടു വരാൻ പറയുക
അത് രാജൻ
നാം പറഞ്ഞതു കേക്കാ….
ഉടനെ ആ പെൺക്കുട്ടി രാജനരികിലെത്തി.
ആ മൂന്നു പേരുടെയും സമർപ്പണം നടക്കട്ടെ..
Bro, സ്റ്റോറി submitted?
Next പാർട്ട് എന്നാ ബ്രോ??waiting…, ❤️❤️❤️
Next part eppozha bro?
Love n war ?
Kamugi Vanna Annu thanne submit chaiyum
Ellam pending aakenda ennu karuthi atha
അടുത്ത ഭാഗം ? ??
Nale post chaiyum
❤️❤️❤️❤️❤️
❤️❤️