പെട്ടെന്നുണ്ടായ മരുമകൻ്റെ , പ്രശ്നം ദൈവ കുറ്റമാണെന്നു പറഞ്ഞ് അമ്മായിയച്ഛൻ മകളെയും മരുമകനേയും കൂട്ടി തിരുമേനിയെ കാണണം എന്നു പറഞ്ഞു യാത്രയായി. അതു വിസമ്മതിച്ച ഡോക്ടറെ ബലമായി അവർ കൊണ്ടു പോയി.
ജഗ്ഗമ്മ…….
അനർത്ഥം… അനർത്ഥം സംഭവിച്ചിരിക്കുന്നു.
അവൾ രൂപധാമി അറിഞ്ഞിരിക്കുന്നു.
നമ്മുടെ പ്രിയശിഷ്യ അറിഞ്ഞിരിക്കുന്നു.
ശിവാംശത്തിൻ്റെ ജനനം
നമ്മുടെ മാർഗ്ഗങ്ങളിൽ കരടായി എനിയവൾ രൂപധാമി.
ജഗ്ഗമ്മ……
അവനെ എനിക്കു വേണം എത്രയും പെട്ടെന്നു തന്നെ.
അഞ്ജല…….
ഗുരുദേവാ….
എവിടെ, അവരെല്ലാം, എവിടെ നാം പറഞ്ഞ 9 കന്യകമാർ എവിടെ നാം പറഞ്ഞ 9 നവജാത ശിശുക്കൾ
കൊണ്ടുവരാൻ പോയിട്ടുണ്ട് ഗുരുദേവ….
സമയം, അത് ചഞ്ചലമാണ്, ഒഴുകി കൊണ്ടിരിക്കും വ്യർത്ഥമാക്കിയാൽ വിനാശം മാത്രം
നാളെ നാളെ നമുക്ക് പൂജാ സാമഗ്രഹികൾ എത്തിയിരിക്കണം
ഉവ്വ് ഗുരുദേവാ….
നാളെ കഴിഞ്ഞ് അമാവാസിയാണ്
ജഗ്ഗമ്മയ്ക്കഭിഷേകം നടത്തണം
കന്യകാരക്തത്തിൽ നീരാട്ട്….
ഹാ…. ഹാ…ഹാ…..
കാലരഞ്ജൻ്റെ അട്ടഹാസം അവിടാകെ അലയടിച്ചു കൊണ്ട് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഹരിനാരായണ തിരുമേനിയുടെ മുന്നിൽ ഡോക്ടറും, ഭാര്യയും ,ഭാര്യയുടെ പിതാവും ഇരിക്കുകയാണ്. നിഷേധത്തോടെ തൻ്റെ മുന്നിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ ഹരിനാരായണൻ നോക്കി.
പേര്……
അനന്തൻ….. തിരുമേനി
ജോലി.
ഡോക്ടർ ആണ്
ഇയാളെന്താ ഒന്നും ഉരിയാടാത്തത്.
Bro, സ്റ്റോറി submitted?
Next പാർട്ട് എന്നാ ബ്രോ??waiting…, ❤️❤️❤️
Next part eppozha bro?
Love n war ?
Kamugi Vanna Annu thanne submit chaiyum
Ellam pending aakenda ennu karuthi atha
അടുത്ത ഭാഗം ? ??
Nale post chaiyum
❤️❤️❤️❤️❤️
❤️❤️