വിശപ്പടങ്ങിയ അപ്പു മുഖം ഉയർത്തിയതും അവൻ്റെ ചുണ്ടിൻ്റെ കോണിൽ പാൽത്തുള്ളി കണ്ട ഡോക്ടറും സിസ്റ്ററും ഒരു പോലെ ഞെട്ടി. ഡോക്ടർ തൻ്റെ വിരൽ കൊണ്ട് ആ പാൽ തുള്ളി പരിശോധിച്ചു. നെഴ്സിൻ്റെ ചെവിയിൽ എന്തോ പറഞ്ഞു.
സിസ്റ്റർ അവളുടെ വസ്ത്രത്തിൻ്റെ മാറിൻ്റെ ഭാഗം പരിശോധിച്ചു. അതെ അവിടെ കുഞ്ഞപ്പുവിൻ്റെ തുപ്പൽ കൊണ്ട് നനഞ്ഞ പാടു കണ്ട ഭാഗം വ്യക്തമായി പരിശോധിച്ചപ്പോ മുലപ്പാലിൻ്റെ ഗന്ധം .
അടുത്ത നിമിഷം തന്നെ സിസ്റ്റർ അവളുടെ വസ്ത്രത്തിനിടയിലൂടെ കൈയ്യിട്ട് ആ കുഞ്ഞു മാർക്കുടത്തെ കറന്നെടുക്കാൻ ശ്രമിച്ചു. എന്നാൽ മുലപ്പാലിൻ്റെ ഒരു തുള്ളി പോലും കിനിച്ചിരുന്നില്ല.
ഇരുവർക്കും എന്താണ് സംഭവിക്കുന്നത് എന്നു മനസിലായില്ല , ഡോക്ടർ നേരെ ICU വിന് വെളിയിലിറങ്ങി.
കർത്തുമ്പിയുടെ ആരാ ഇവിടുള്ളത്
ആ സമയം കാളിയും കാർത്തുവിൻ്റെ മാമനും ഭാര്യയും വന്നു.
ക്യാപിനിലേക്കു വരു കുറച്ച് സംസാരിക്കാനുണ്ട്
ക്യാപിനിൽ എത്തിയതും കാളി ഡോക്ടറോടു ചോദിച്ചു
എന്താ ഡോക്ടർ എന്താ… എൻ്റെ കുട്ടിക്ക്
നിങ്ങൾ….
ഞാൻ….
അതിനൊരു ഉത്തരം പറയാൻ കളിക്കുണ്ടായിരുന്നില്ല.
ഞാൻ അവളുടെ അമ്മയുടെ സഹോദരനാണ്. ഇത് അവരുടെ അയൽവാസി കാളി. അവൾക്ക് ഒരു മാമനെ പോലെ തന്നെയാ… അവൾ എപ്പോഴും ഇവരുടെ കൂടെയാ…
ഇതു കേട്ട സമയം ഡോക്ടർ കാളിയെ രൂക്ഷമായി ഒന്നു നോക്കി.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ സത്യം പറയുമോ…
എന്താ ഡോക്ടർ
ആ കുഞ്ഞ് അതു കാർത്തുവിൻ്റെയാണോ…?
എന്താ… ഡോക്ടർ പറഞ്ഞത്
ആ കുഞ്ഞിനെ കാർത്തു പ്രസവിച്ചതാണോ എന്നാ ഞാൻ ചോദിച്ചത് ?
ഡോക്ടർ നിങ്ങൾക്കെന്താ… ഭ്രാന്തായോ…
താനെന്തിനാ… ചൂടവുന്നെ കാളി…
അത്… പിന്നെ
ഞാൻ ഒരു സംശയം ചോദിച്ചതല്ലെ….
ഡോക്ടർ, അവൾ കുറച്ചു നാൾ മുന്നെയാ… വലിയ കുട്ടിയായത്
ഒക്കെ, എനിക്കാ… കുട്ടിയെ ചില ടെസ്റ്റുകൾ ചെയ്യേണ്ടതുണ്ട്, എന്നിട്ടാലോചിക്കാം എന്തു വേണമെന്ന്.
Bro, സ്റ്റോറി submitted?
Next പാർട്ട് എന്നാ ബ്രോ??waiting…,
Next part eppozha bro?
Love n war ?
Kamugi Vanna Annu thanne submit chaiyum
Ellam pending aakenda ennu karuthi atha
അടുത്ത ഭാഗം ? ??
Nale post chaiyum