ഓഹോ അല്ലാണ്ട് വേറെ ചിലരെ കേൾപ്പിക്കാനല്ല?
അങ്ങനെ ഒന്നുമില്ല ഏച്ചി.
അവൾ നാണിച്ചു തല താഴ്ത്തികൊണ്ട് പറഞ്ഞു
എങ്ങനെ ഒന്നുമില്ലെന്ന് ഞാൻ കാണുന്നുണ്ട് ചിലതൊക്കെ.
ഏച്ചി ആരാവന്നത്? അപ്പു ഓടിക്കിതച്ചു ഉമ്മറത്തു വന്നു ചോദിച്ചു
ആര് വന്നാലും എന്നെക്കാണാൻ അല്ലേ വന്നത് അതിന് നീ ഓടി കിതച്ചു വരുന്നതെന്തിനാ?
അത് പിന്നെ ഏച്ചി ഒരു അതിഥി വന്നു വിളിക്കുമ്പോൾ അവരെ കാത്തിരിപ്പിക്കുന്നത് മോശമല്ലേ.തല ചൊറിഞ്ഞുകൊണ്ട് അപ്പു പറഞ്ഞു
ഇങ്ങനെയാണേൽ ആഥിത്യ മര്യാദ കാരണം എന്റെ അനിയൻ കുറച്ചു ക്ഷീണിക്കുമല്ലോ?
ഏച്ചി ഇന്ന് എപ്പോഴാ ക്ഷേത്രത്തിൽ പോകുന്നെ പാത്തു ചോദിച്ചു
പാത്തു നീ വിഷയം മാറ്റാൻ ഒന്നും നോക്കണ്ട ഞാൻ കാണുന്നുണ്ട് കോപ്രായങ്ങൾ ഒക്കെ.
രണ്ടും തല താഴ്ത്തി നിന്നു
രണ്ടിന്റേം ഫ്യൂസ് പോയോ ഞാൻ ഒന്ന് വാരി നോക്കിയതല്ലേ. നീ നിൽക്ക് ഞാൻ ഈ വേഷം ഒന്ന് മാറ്റിയിട്ട് വരാം
അപ്പു ഞാൻ മാറിയതും പാത്തുവിന്റെ അടുത്തേക്ക് നീങ്ങി. ടാ ചെക്കാ ഇഷ്ടമൊക്കെ നല്ലതാ ചീത്തപ്പേര് ഉണ്ടാക്കരുത്.പിന്നെ നീ വരുന്നില്ലേ ക്ഷേത്രത്തിലേക്ക് നന്ദേട്ടൻ നിന്നെ അന്വേഷിച്ചിരുന്നു.
ഞാനും വേഷം മാറാൻ പോകുവായിരുന്നു ഏച്ചി. അപ്പു പതിയെ ഉള്ളിലേക്ക് പോയി
ടി പാത്തു നീ ചെക്കനെ വഴി തെറ്റിക്കോ?
ഒന്ന് പോ ചേച്ചി.പാത്തു നാണിച്ചു തലതാഴ്ത്തി പറഞ്ഞു.
മ്മ് ഞാൻ പോയി വേഷം മാറിയിട്ട് വരാം.
ക്ഷേത്രത്തിൽ കുപ്പിവളകളും മാലയും കളിപ്പാട്ടങ്ങളും പാത്രങ്ങൾ മധുരപലഹാരങ്ങൾ അങ്ങെനെയുള്ള സാധനങ്ങൾ വിൽക്കാൻ കച്ചവടക്കാർ ചെറിയ തട്ട് ഇടും അതൊക്കെ ചുറ്റിക്കാണാനും പിന്നെ ഉപ്പുപ്പ പൈസ വല്ലതും കൊടുത്തുകാണും അതിൽ ഇഷ്ടപ്പെട്ടത് വാങ്ങാനുമാണ് ഇവൾ ഈ വന്നു വിളിക്കുന്നത്.
ക്ഷേത്രത്തിൽ….
ടാ ജോണേ നിന്റെ നാട്ടിലെ പെമ്പിള്ളേരെല്ലാം ഒന്നിനൊന്നു മെച്ചം.നല്ല കോഴിക്കോടൻ ഹൽവ പോലെ കടിച്ചു തിന്നാൻ തോന്നുവാ.ഒന്ന് മുട്ടി നോക്കട്ടേടാ
ടാ സാമേ ചുമ്മാ സീൻ ആക്കല്ലേ ഈ സ്ഥലം അത്ര നല്ലതല്ല നമുക്ക് പോകാം ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല.
ഞാനും അത്ര ശരിയല്ലെടാ ഊവേ.പാലമുറ്റത്തെ സാമിനെ തൊടാൻ ചങ്കൂറ്റം ഉള്ളവന്മാർ ഈ പട്ടികാട്ടിൽ ഉണ്ടോ.
എന്തായാലും ഞാൻ ആ നിൽക്കുന്ന തട്ടമിട്ട മൊഞ്ചത്തിയെ മുട്ടിനോക്കാൻ പോകുവാ എന്താ പറ്റുന്നതെന്ന് നോക്കാം.
രാഹുലെ കമെന്റ് ഇടുന്നതിൽ ഞാൻ ഒരു പരാജയം ആണ്…….
എന്നിരുന്നാലും പൊളി……….
ഇന്നത്തെ ഇന്ത്യ എങ്ങനെ ആണ്…….
തെറ്റ് ചെയൂന്നവരെ സംരക്ഷിക്കാൻ ആണ് ആളുകൾ കൂടുതൽ……
രുദ്രയെപ്പോലെ ഉള്ള കുറച്ചു പേർ വേണം എന്നെ നാട് നന്നാവൂ…..
Dk❣️
Dk
ഇത് ഇന്ത്യാ ഇവിടെ ഇങ്ങനെയാ എന്നൊക്കെ പറയുമെങ്കിലും.
എന്നെങ്കിലും ഒരിക്കൽ മാറും എന്നൊരു പ്രതീക്ഷ ഉണ്ട്.
മാറണം മാറ്റണം ?
????
ബ്രോ ഒന്നു പെട്ടന്ന് താടാ
Sry bro ഹോസ്പിറ്റൽ കേസ് ഒക്കെ ആയി കുറച്ചു തിരക്കിൽ ആയിരുന്നു അല്ല ഇപ്പോഴും തിരക്കിലാണ്
വൈകിക്കില്ല ഒരു 1-2week നു ഉള്ളിൽ അടുത്ത part ഇടാം
Bro നായകൻ പോലീസ് വേണ്ട അവനും രുദ്രയെ പോലെ ഉള്ള ഒരാൾ മതി the real devil അവൻ പാവപെട്ടവൻമാർക്ക് ദേവനും വില്ലന്മാർക്ക് അസുരനുമാവണം പോലീസ് ആയാൽ ഒരു പരിധിവരെ നിയമം അനുസരിക്കണം അത് വേണ്ട പിന്നെ അവൻ രുദ്രയെക്കാൾ കൂടുതൽ ശക്തി ഉള്ളവനെങ്കിൽ പൊളിക്കും രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ ആവണം മാർഗം അത് കുഴപ്പമില്ല അടുത്ത പാർട്ടിൽ നായകൻ വരുമോ കാത്തിരിക്കുന്നു next part എന്ന് വരും
Bro പറഞ്ഞിരുന്നില്ലേ
ഒരു പരീക്ഷണത്തിന് ഇറങ്ങുവാണ്
വായിച്ചിട്ട് എന്നെ ചീത്തവിളിക്കാതിരുന്നാൽ മതി ?
ഈ അടുത്ത് തന്നെ നായകൻ വരും
നീ അവനെ വേഗം ഇറക്കു പിന്നെ നായകന്റെ എൻട്രി ഒരു fight സീനായാലും കുഴപ്പമില്ല നായികയും നായകനും കാണുമ്പോൾ ഒരു fight അത് കുഴപ്പമില്ല ഞാൻ fight എന്ന് ഉദ്ദേശിച്ചത് ചെറിയ അടിപിടി അല്ലാതെ വലിയ fight ഒന്നും വേണ്ട
ഇന്നു വരും bro
അധികം വൈകിക്കില്ല bro
പൊളി…man…… രുദ്ര…എനിക്ക് ഇഷ്ട്ടായി…?
നല്ല ഭംഗിയായ എഴുത്ത്…അവരുടെ സംസാരവും…. നാടിനെ കുറിച്ച് ഉള്ള വിവരണവും….??
fight ഒക്കെ പക്കാ പൊളി…… രുദ്രയും അപ്പുവും തമ്മിൽ ഉള്ള ചേച്ചി അനിയൻ ബന്ധം….അത് മനോഹരമായി…….
പലമറ്റം….അവർ എന്തിനാ അങ്ങോട്ട് വന്നേ…… പ്രശ്നാവോ………?
നായകൻ എൻട്രി ചെയ്യാൻ ആയോ…. ഇനി മറ്റവൻ ആണോ ആ ips…?
എനിക്ക് ഒരു സഹോദരി ഇല്ലാത്തത്കൊണ്ട്
എന്റെ കഥയിൽ മിക്കവാറും സഹോദരിമാരെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.
അത് success ആയി എന്നറിഞ്ഞതിൽ വളരെ സന്തോഷം
പിന്നെ hero അവൻ ഉടനെ വരും on the way
IPS കാരൻ ആണോ hero എന്ന ചോദ്യത്തിന്
ഉത്തരം പറഞ്ഞാൽ രസം പോയില്ലേ
❤️❤️❤️
വായിച്ചു..
നന്നായിട്ടുണ്ട് ❤️
Thanks mazood
❤️❤️❤️❤️
രാവണ.. സുഖം അല്ലെ.. കുറെ ആയി ഇത് വായ്കണം എന്ന് വച്ച് ഇരിക്കുന്നു. ഇന്നാണ് വായ്ച്ചത് കേട്ടോ.. അഹ എന്തായാലും അടിപൊളി ആയിയുണ്ട് രുദ്രയുടെ ഫൈറ്റ് ഒകെ നന്നായിട്ടുണ്ട്.. പിന്നെ ഹീറോ വരാൻ സമയം ആയില്ലെ. അപ്പോ അതിനായി വെയ്റ്റിംഗ്.സ്നേഹത്തോടെ❤️
സുഖം
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
ഹീറോയെ കൊണ്ട് വരണം
അതിന് ചെറിയ ഒരു പരീക്ഷണം കൂടെ നടത്തണം നോക്കട്ടെ വൈകാതെ വരും
❤️❤️❤️❤️
പതിഞ്ഞ താളത്തിൽ തുടങ്ങിയ എഴുത്ത് അവസാനിപ്പിച്ചപ്പോഴേക്കും ഗംഭീരം ആക്കി. ഉദ്യോഗജനകമായ മുഹൂർത്തത്തിൽ കഥ നിർത്തുകയും ചെയ്തു.
നല്ല എഴുത്ത്, ഓരോ ഭാഗത്തും ആക്ഷൻ നന്നാകുന്നുണ്ട് വേഗം അടുത്തതും കൂടെ പോരട്ടെ, അഭിനന്ദനങ്ങൾ…
Reply late ആയതിനു ആദ്യം ക്ഷമചോദിക്കുന്നു
ഞാൻ ആദ്യമായി എഴുതിയ fight ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ
വളരെ സന്തോഷം ജ്വാല
ചുമ്മാ എഴുതി തുടങ്ങിയ കഥയാണ്.
ഞാൻ മൊത്തത്തിൽ 5part ഉദ്ദേശിച്ചാണ് തുടങ്ങിയത്. എഴുതി വന്നപ്പോ കൂടുതൽ part വരുമെന്നാണ് തോന്നുന്നത്.
ഹർഷാപ്പി പറഞ്ഞത്പോലെ ഇപ്പൊ കഥയ്ക്കനുസരിച്ചാണ് പോകുന്നത് ആദ്യം മനസ്സിൽ ഉണ്ടായിരുന്ന കഥയിൽ നിന്ന് ഇപ്പൊ ഒരുപാട് വ്യത്യാസങ്ങൾ വരുന്നുണ്ട്.
എന്റെ കർത്താവെ…. വനല്ലേ ബാക്കി. കഥ ഇന്നലെ തന്നെ വായിച്ചതാ?. പക്ഷെങ്കിൽ അപ്പോൾ റിപ്ലേ ഇടാൻ പറ്റുമായിരുന്നില്ല. എന്തായാലും കാത്തിരിപ്പ് വെറുതെ ആവാതെ തീവ്രത കൂട്ടി പെടച്ചില്ലേ. ഇനി എന്തോരം അഭ്യാസം കാണാൻ കിടക്കുന്നു ഒടയതമ്പ്രാ??? എന്തായാലും അടുത്ത ഭാഗത്തിന് വെയിറ്റ് ചെയ്യുന്നു. കളികൾ ഇനി കേരളത്തിൽ ആവും അല്ലെ?? അവസാനം തല്ലുകൊള്ളികളുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയല്ലേ??
ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു
ഇതൊക്കെ ചെറുത് ?
മ്മക്ക് ഒരു മാസ്സ് entertainer അങ്ങട് പെടയ്ക്കാന്നേ.
???❤️❤️❤️???
❤️❤️❤️
❤️❤️
കലക്കി അപ്പോ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ….
♥️♥️♥️♥️
ഉടനെ തന്നെ വരും ❤️❤️❤️
♥️♥️♥️♥️♥️♥️♥️?????
❤️❤️❤️
വായിച്ചില്ല വായിക്കാം കേട്ടോ ❤
Ok ?❤️
വായിച്ചു ഇഷ്ടപ്പെട്ടു.കളർ ആയിട്ടുണ്ട്.ഫൈറ്റ് ഒക്കെ നന്നയിരുന്നു.എവിടെയോ അല്പം ലാഗ് തോന്നി.അത് സാരമില്ല ആ ഫ്ലോയിൽ അറിയില്ല. ഹീറോയെ കൊണ്ട് വന്നു റൊമാൻസ് ഒക്കെ ആയി പൊളിക്കാം.
അതൊക്കെയാണ് എന്റെയും ആഗ്രഹം എന്താകുമോ എന്തോ ?
Next part ennu vsrum
അപരാജിതൻ വായിച്ചു കഴിഞ്ഞിട്ട് എഴുതി തുടങ്ങും.
മുത്തേ…
വായിക്കാൻ തുടങ്ങിട്ടില്ല… പക്ഷെ സമയം പോലെ ഉറപ്പായും വായിക്കും
സമയം കിട്ടുമ്പോൾ വായിച്ചാൽ മതി
വായിക്കുമ്പോൾ അഭിപ്രായം പറയണം ?
അത് പറയാനുണ്ടോ
Super..rudra fight scenes adopoli..muthasante fight scenes kanan waiting.nammude hero ingu porate..❤️❤️❤️❤️❤️
ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
❤️❤️❤️
Hero വൈകാതെ വരും. He is on the way
കഥ ഇന്നാണ് വായിച്ചത്.കൊള്ളാം ഇഷ്ടായി. പക്ഷെ രുദ്രയുടെ ഒരു രൂപം മനസിലേക്ക് വന്നില്ല മാത്രമല്ല അവരുടെ background ഉം.കഥയിൽ എന്തൊക്കെയോ missing പോലെ ഫീൽ ചെയ്തു
പാരഗ്രാഫ് വലുതാക്കാതെ എഴുതാമോ. ❤❤
Ok bro paragraph ചെറുതാക്കാം
രുദ്രയുടെ ഒരു രൂപം കിട്ടാത്തത് മിക്കവാറും കഴിഞ്ഞകാലത്തെക്കുറിച്ച് പറയാത്തത്കൊണ്ടാകും എന്നാണ് തോന്നുന്നത്
❤️❤️
അതേയ് വായിക്കുന്ന ആരെങ്കിലും fight നെക്കുറിച്ച് അഭിപ്രായം പറയാവോ
Bore ആണോ ?
ഞാൻ evng ഡീറ്റൈൽഡ് റിവ്യൂ ഇടാം…,,,!!!
വായിച്ചിട്ടില്ല evng വായിക്കും
Done? bro
?
❤️?
?❤️
❤️❤️
♥️
നിന്റെ കാൽപാടുകൾ പതിയുന്നതിന് മുമ്പേ അവിടെ മറ്റൊരാളുടെ കാൽ പാടുകൾ പതിഞ്ഞിരുന്നു ???
കാലന്റെ കാല്‍പാദം ഇവിടെ പതിച്ചുരുന്നേല്‍ പിന്നെ വേറെ ആരുടെയും കാല്‍പാദം ഇവിടെ പതറിയില്ലായിരുന്നു?
എന്ന് കാലന്‍ പറയാൻ പറഞ്ഞു?
എല്ലാരും കൂടെ എന്നെ ചവിട്ടികൂട്ടാൻ ഉള്ള പരുപാടിയിൽ ആണോ ?
നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് ??
എന്തിന് ?
നിനക്കല്ല
റിപ്ലൈ കാലനു
Oho
I am the sry അളിയാ
ഞാൻ വല്ലാണ്ടങ്ങു തെറ്റുദ്ധരിച്ചു ?
ആ പാദം പതിഞ്ഞു കഴിഞ്ഞതിനു ശേഷമാണ് ഞാൻ വന്നത്.എനിക്ക് മുന്നേ നടക്കാനല്ല പുറകെ നടക്കാനാണ് ഇഷ്ടം.ആശാൻ ആദ്യം ശിഷ്യൻ പുറകെ
???