രുദ്ര 2 [രാവണാസുരൻ] 200

ഈ പ്രാവശ്യം എന്റെ മോള് കൊയ്യട്ടെ.അതിന് പ്രശ്നങ്ങൾ ഒന്നുമില്ലലോ പൂജാരി

എന്ത് പ്രശ്നം അവൾ കൊയ്യട്ടെ. പൂജാരി പറഞ്ഞു

ഒരുപിടി നെല്ല് കൊയ്തെടുത്തു തുടക്കം കുറിച്ചു.അത്രേ എനിക്കും ഓർമ്മയുള്ളു പിന്നെ ഒരു യുദ്ധം തന്നെയായിരുന്നു ഉച്ചയായപ്പോഴാ കൊയ്ത്തു കഴിഞ്ഞത്.

അപ്പൊ മക്കളെ പോയാലോ ഇനിയും നിങ്ങൾ ഇവിടെ നിന്നാൽ നിങ്ങടെ മുത്തശ്ശി പിണങ്ങും.

ശരിയാ വന്നിട്ട് ഇതുവരെ മുത്തശ്ശിയെ കണ്ടില്ല ഇനി അതുമതി എന്റെ പാറുകുട്ടിക്ക്.
ഇപ്പൊത്തന്നെ വിവരം അവിടെ എത്തിയിട്ടുണ്ടാകും.

നന്ദാ നീ കമുക് മുറിക്കാനുള്ള ആളെയും പൂജാരിയെയും കൂട്ടി വീട്ടിലേക്ക് പോര് ഞങ്ങൾ പോകുവാ.
ടാ അപ്പു നീ ആ കാർ ഒന്നെടുത്തേടാ.ഞാൻ ഇവളോട് കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ.മുത്തശ്ശൻ പറഞ്ഞു

ഇന്ന് കാക്ക മലർന്ന് പറക്കും.ഇതെന്തുപറ്റി സാധാരണ വണ്ടി ആരെക്കൊണ്ടും തൊടിക്കാത്തതാണല്ലോ? അപ്പു ചോദിച്ചു

നീ കൂടുതൽ വാചകമടിക്കാതെ വണ്ടി എടുക്കാൻ നോക്കെടാ ചെക്കാ.മുത്തശ്ശൻ പറഞ്ഞു

മ്മ് ശരി ശരി ഇനി എന്റെ നെഞ്ചിൽ കേറാൻ നിൽക്കണ്ട.

മുത്തശ്ശന്റെ വണ്ടി എന്ന് പറയുമ്പോ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട ഒരു ബ്ലാക്ക് അംബാസിഡർ പുള്ളി വാങ്ങിയ ആദ്യ കാർ അത് ഇപ്പോഴും അമൂല്യ നിധിയായി സൂക്ഷിക്കുന്നു.പക്ഷെ പുള്ളി സ്വയം ഡ്രൈവ് ചെയ്യാറാ പതിവ് മുത്തശ്ശനും ഞാനുമല്ലാതെ വേറെ ആരും ഈ വണ്ടി ഇതുവരെ ഓടിച്ചിട്ടില്ല

ഞങ്ങൾ വീട്ടിൽ എത്തി വേറൊന്നും വിചാരിക്കരുത് ഞാൻ വീട് എന്ന് പറയും നാട്ടുകാർ തറവാട് എന്ന് പറയും
ദേവലോകം തറവാട് നാട്ടുകാർ എന്തിനും ഏതിനും തേടിവരുന്ന സ്ഥലം.
ഇപ്പോൾ ദേവലോകം തറവാട്ടിലെ കാരണവർ ശിവരാമൻ എന്ന എന്റെ മുത്തശ്ശൻ പിന്നെ മുത്തശ്ശന്റെ എല്ലാമെല്ലാമായ പാർവതി എന്ന എന്റെ മുത്തശ്ശിയും.

ഏച്ചി പാറുക്കുട്ടി നല്ല ദേഷ്യത്തിലാണല്ലോ ഇന്ന് നമ്മളെ പുഴുങ്ങി എടുക്കുമെന്നാ തോന്നുന്നത്.

കരിനാക്ക് എടുത്ത് വളയ്ക്കാതെടാ. ഒന്നാമത് മുത്തശ്ശി കലിതുള്ളി നിക്കുവാ അതിനിടയ്ക്ക് നീ പോയി ആവശ്യമില്ലാതെ ഓരോന്ന് പറയരുത്.

അപ്പു കാർ വീടിന്റെ മുറ്റത്ത് കൊണ്ട് നിർത്തി.

മക്കളെ മ്മടെ പറമ്പിൽ പണിക്ക് ആള് നിക്കുവാ ഞാൻ പോയി നോക്കിയിട്ട് വരാം.
മുത്തശ്ശൻ അതും പറഞ്ഞു തടിതപ്പി

ഒന്ന് വിളിക്കാൻ പോലും സമയം കിട്ടിയില്ല മുത്തശ്ശൻ തടിതപ്പി ഇനി അപ്പു പണി തരാതെ നോക്കണം ഇല്ലേൽ ഇന്ന് മുത്തശ്ശി എന്നെ പെട്ടിയിലാക്കും.അതും ചിന്തിച്ചു നിന്നപ്പോഴേക്കും അപ്പു മുത്തശ്ശിടെ അടുത്തെത്തി.

ഉത്സവത്തിന് രണ്ടു ദിവസം മുൻപ് എത്തും എന്ന് പറഞ്ഞിട്ടല്ലേടി നീ ഇവനേം കൂട്ടി ഇവിടുന്ന് പോയത്?മുത്തശ്ശി ചോദിച്ചു

അത് മുത്തശ്ശി…… ഞാൻ…

55 Comments

  1. രാഹുലെ കമെന്റ് ഇടുന്നതിൽ ഞാൻ ഒരു പരാജയം ആണ്…….

    എന്നിരുന്നാലും പൊളി……….

    ഇന്നത്തെ ഇന്ത്യ എങ്ങനെ ആണ്…….

    തെറ്റ് ചെയൂന്നവരെ സംരക്ഷിക്കാൻ ആണ് ആളുകൾ കൂടുതൽ……

    രുദ്രയെപ്പോലെ ഉള്ള കുറച്ചു പേർ വേണം എന്നെ നാട് നന്നാവൂ…..

    Dk❣️

    1. രാവണാസുരൻ(rahul)

      Dk

      ഇത് ഇന്ത്യാ ഇവിടെ ഇങ്ങനെയാ എന്നൊക്കെ പറയുമെങ്കിലും.

      എന്നെങ്കിലും ഒരിക്കൽ മാറും എന്നൊരു പ്രതീക്ഷ ഉണ്ട്.
      മാറണം മാറ്റണം ?

      ????

  2. കുട്ടൻ

    ബ്രോ ഒന്നു പെട്ടന്ന് താടാ

    1. രാവണാസുരൻ(rahul)

      Sry bro ഹോസ്പിറ്റൽ കേസ് ഒക്കെ ആയി കുറച്ചു തിരക്കിൽ ആയിരുന്നു അല്ല ഇപ്പോഴും തിരക്കിലാണ്

      വൈകിക്കില്ല ഒരു 1-2week നു ഉള്ളിൽ അടുത്ത part ഇടാം

  3. Bro നായകൻ പോലീസ് വേണ്ട അവനും രുദ്രയെ പോലെ ഉള്ള ഒരാൾ മതി the real devil അവൻ പാവപെട്ടവൻമാർക്ക് ദേവനും വില്ലന്മാർക്ക് അസുരനുമാവണം പോലീസ് ആയാൽ ഒരു പരിധിവരെ നിയമം അനുസരിക്കണം അത് വേണ്ട പിന്നെ അവൻ രുദ്രയെക്കാൾ കൂടുതൽ ശക്തി ഉള്ളവനെങ്കിൽ പൊളിക്കും രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ ആവണം മാർഗം അത് കുഴപ്പമില്ല അടുത്ത പാർട്ടിൽ നായകൻ വരുമോ കാത്തിരിക്കുന്നു next part എന്ന് വരും

    1. രാവണാസുരൻ(rahul)

      Bro പറഞ്ഞിരുന്നില്ലേ
      ഒരു പരീക്ഷണത്തിന് ഇറങ്ങുവാണ്
      വായിച്ചിട്ട് എന്നെ ചീത്തവിളിക്കാതിരുന്നാൽ മതി ?

      ഈ അടുത്ത് തന്നെ നായകൻ വരും

      1. നീ അവനെ വേഗം ഇറക്കു പിന്നെ നായകന്റെ എൻട്രി ഒരു fight സീനായാലും കുഴപ്പമില്ല നായികയും നായകനും കാണുമ്പോൾ ഒരു fight അത് കുഴപ്പമില്ല ഞാൻ fight എന്ന് ഉദ്ദേശിച്ചത് ചെറിയ അടിപിടി അല്ലാതെ വലിയ fight ഒന്നും വേണ്ട

      2. ഇന്നു വരും bro

        1. രാവണാസുരൻ(rahul)

          അധികം വൈകിക്കില്ല bro

  4. പൊളി…man…… രുദ്ര…എനിക്ക് ഇഷ്ട്ടായി…?

    നല്ല ഭംഗിയായ എഴുത്ത്…അവരുടെ സംസാരവും…. നാടിനെ കുറിച്ച് ഉള്ള വിവരണവും….??

    fight ഒക്കെ പക്കാ പൊളി…… രുദ്രയും അപ്പുവും തമ്മിൽ ഉള്ള ചേച്ചി അനിയൻ ബന്ധം….അത് മനോഹരമായി…….

    പലമറ്റം….അവർ എന്തിനാ അങ്ങോട്ട് വന്നേ…… പ്രശ്നാവോ………?

    നായകൻ എൻട്രി ചെയ്യാൻ ആയോ…. ഇനി മറ്റവൻ ആണോ ആ ips…?

    1. രാവണാസുരൻ(rahul)

      എനിക്ക് ഒരു സഹോദരി ഇല്ലാത്തത്കൊണ്ട്
      എന്റെ കഥയിൽ മിക്കവാറും സഹോദരിമാരെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.
      അത് success ആയി എന്നറിഞ്ഞതിൽ വളരെ സന്തോഷം

      പിന്നെ hero അവൻ ഉടനെ വരും on the way
      IPS കാരൻ ആണോ hero എന്ന ചോദ്യത്തിന്
      ഉത്തരം പറഞ്ഞാൽ രസം പോയില്ലേ

      ❤️❤️❤️

  5. വായിച്ചു..

    നന്നായിട്ടുണ്ട് ❤️

    1. രാവണാസുരൻ(rahul)

      Thanks mazood

      ❤️❤️❤️❤️

  6. രഗേന്ദു

    രാവണ.. സുഖം അല്ലെ.. കുറെ ആയി ഇത് വായ്കണം എന്ന് വച്ച് ഇരിക്കുന്നു. ഇന്നാണ് വായ്ച്ചത് കേട്ടോ.. അഹ എന്തായാലും അടിപൊളി ആയിയുണ്ട് രുദ്രയുടെ ഫൈറ്റ് ഒകെ നന്നായിട്ടുണ്ട്.. പിന്നെ ഹീറോ വരാൻ സമയം ആയില്ലെ. അപ്പോ അതിനായി വെയ്റ്റിംഗ്.സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      സുഖം

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
      ഹീറോയെ കൊണ്ട് വരണം
      അതിന് ചെറിയ ഒരു പരീക്ഷണം കൂടെ നടത്തണം നോക്കട്ടെ വൈകാതെ വരും
      ❤️❤️❤️❤️

  7. പതിഞ്ഞ താളത്തിൽ തുടങ്ങിയ എഴുത്ത് അവസാനിപ്പിച്ചപ്പോഴേക്കും ഗംഭീരം ആക്കി. ഉദ്യോഗജനകമായ മുഹൂർത്തത്തിൽ കഥ നിർത്തുകയും ചെയ്തു.
    നല്ല എഴുത്ത്, ഓരോ ഭാഗത്തും ആക്ഷൻ നന്നാകുന്നുണ്ട് വേഗം അടുത്തതും കൂടെ പോരട്ടെ, അഭിനന്ദനങ്ങൾ…

    1. രാവണാസുരൻ(rahul)

      Reply late ആയതിനു ആദ്യം ക്ഷമചോദിക്കുന്നു

      ഞാൻ ആദ്യമായി എഴുതിയ fight ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ
      വളരെ സന്തോഷം ജ്വാല
      ചുമ്മാ എഴുതി തുടങ്ങിയ കഥയാണ്.
      ഞാൻ മൊത്തത്തിൽ 5part ഉദ്ദേശിച്ചാണ് തുടങ്ങിയത്. എഴുതി വന്നപ്പോ കൂടുതൽ part വരുമെന്നാണ് തോന്നുന്നത്.
      ഹർഷാപ്പി പറഞ്ഞത്പോലെ ഇപ്പൊ കഥയ്ക്കനുസരിച്ചാണ് പോകുന്നത് ആദ്യം മനസ്സിൽ ഉണ്ടായിരുന്ന കഥയിൽ നിന്ന് ഇപ്പൊ ഒരുപാട് വ്യത്യാസങ്ങൾ വരുന്നുണ്ട്.

  8. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ കർത്താവെ…. വനല്ലേ ബാക്കി. കഥ ഇന്നലെ തന്നെ വായിച്ചതാ?. പക്ഷെങ്കിൽ അപ്പോൾ റിപ്ലേ ഇടാൻ പറ്റുമായിരുന്നില്ല. എന്തായാലും കാത്തിരിപ്പ് വെറുതെ ആവാതെ തീവ്രത കൂട്ടി പെടച്ചില്ലേ. ഇനി എന്തോരം അഭ്യാസം കാണാൻ കിടക്കുന്നു ഒടയതമ്പ്രാ??? എന്തായാലും അടുത്ത ഭാഗത്തിന് വെയിറ്റ് ചെയ്യുന്നു. കളികൾ ഇനി കേരളത്തിൽ ആവും അല്ലെ?? അവസാനം തല്ലുകൊള്ളികളുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയല്ലേ??

    1. രാവണാസുരൻ(rahul)

      ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു
      ഇതൊക്കെ ചെറുത് ?

      മ്മക്ക് ഒരു മാസ്സ് entertainer അങ്ങട് പെടയ്ക്കാന്നേ.

  9. ???❤️❤️❤️???

    1. രാവണാസുരൻ(rahul)

      ❤️❤️❤️
      ❤️❤️

  10. കലക്കി അപ്പോ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ….

    ♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ഉടനെ തന്നെ വരും ❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️?????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. വായിച്ചില്ല വായിക്കാം കേട്ടോ ❤

    1. രാവണാസുരൻ(rahul)

      Ok ?❤️

  13. വായിച്ചു ഇഷ്ടപ്പെട്ടു.കളർ ആയിട്ടുണ്ട്.ഫൈറ്റ് ഒക്കെ നന്നയിരുന്നു.എവിടെയോ അല്പം ലാഗ് തോന്നി.അത് സാരമില്ല ആ ഫ്ലോയിൽ അറിയില്ല. ഹീറോയെ കൊണ്ട് വന്നു റൊമാൻസ് ഒക്കെ ആയി പൊളിക്കാം.

    1. രാവണാസുരൻ(rahul)

      അതൊക്കെയാണ് എന്റെയും ആഗ്രഹം എന്താകുമോ എന്തോ ?

  14. Next part ennu vsrum

    1. രാവണാസുരൻ(rahul)

      അപരാജിതൻ വായിച്ചു കഴിഞ്ഞിട്ട് എഴുതി തുടങ്ങും.

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…
    വായിക്കാൻ തുടങ്ങിട്ടില്ല… പക്ഷെ സമയം പോലെ ഉറപ്പായും വായിക്കും

    1. രാവണാസുരൻ(rahul)

      സമയം കിട്ടുമ്പോൾ വായിച്ചാൽ മതി

      വായിക്കുമ്പോൾ അഭിപ്രായം പറയണം ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പറയാനുണ്ടോ

  16. Super..rudra fight scenes adopoli..muthasante fight scenes kanan waiting.nammude hero ingu porate..❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      ❤️❤️❤️
      Hero വൈകാതെ വരും. He is on the way

  17. കഥ ഇന്നാണ് വായിച്ചത്.കൊള്ളാം ഇഷ്ടായി. പക്ഷെ രുദ്രയുടെ ഒരു രൂപം മനസിലേക്ക് വന്നില്ല മാത്രമല്ല അവരുടെ background ഉം.കഥയിൽ എന്തൊക്കെയോ missing പോലെ ഫീൽ ചെയ്തു
    പാരഗ്രാഫ് വലുതാക്കാതെ എഴുതാമോ. ❤❤

    1. രാവണാസുരൻ(rahul)

      Ok bro paragraph ചെറുതാക്കാം

      രുദ്രയുടെ ഒരു രൂപം കിട്ടാത്തത് മിക്കവാറും കഴിഞ്ഞകാലത്തെക്കുറിച്ച് പറയാത്തത്കൊണ്ടാകും എന്നാണ് തോന്നുന്നത്

      ❤️❤️

  18. രാവണാസുരൻ(rahul)

    അതേയ് വായിക്കുന്ന ആരെങ്കിലും fight നെക്കുറിച്ച് അഭിപ്രായം പറയാവോ

    Bore ആണോ ?

    1. ഞാൻ evng ഡീറ്റൈൽഡ് റിവ്യൂ ഇടാം…,,,!!!
      വായിച്ചിട്ടില്ല evng വായിക്കും

      1. രാവണാസുരൻ(rahul)

        Done? bro

  19. ശങ്കരഭക്തൻ

    ?

    1. രാവണാസുരൻ(rahul)

      ❤️?

  20. നിലാവിന്റെ രാജകുമാരൻ

    ?❤️

    1. രാവണാസുരൻ(rahul)

      ❤️❤️

  21. രാഹുൽ പിവി

    ♥️

    1. നിന്റെ കാൽപാടുകൾ പതിയുന്നതിന് മുമ്പേ അവിടെ മറ്റൊരാളുടെ കാൽ പാടുകൾ പതിഞ്ഞിരുന്നു ???

      1. കാലന്റെ കാല്‍പാദം ഇവിടെ പതിച്ചുരുന്നേല്‍ പിന്നെ വേറെ ആരുടെയും കാല്‍പാദം ഇവിടെ പതറിയില്ലായിരുന്നു?

        എന്ന് കാലന്‍ പറയാൻ പറഞ്ഞു?

        1. രാവണാസുരൻ(rahul)

          എല്ലാരും കൂടെ എന്നെ ചവിട്ടികൂട്ടാൻ ഉള്ള പരുപാടിയിൽ ആണോ ?

        2. നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് ??

          1. രാവണാസുരൻ(rahul)

            എന്തിന് ?

          2. നിനക്കല്ല

            റിപ്ലൈ കാലനു

          3. രാവണാസുരൻ(rahul)

            Oho
            I am the sry അളിയാ
            ഞാൻ വല്ലാണ്ടങ്ങു തെറ്റുദ്ധരിച്ചു ?

      2. രാഹുൽ പിവി

        ആ പാദം പതിഞ്ഞു കഴിഞ്ഞതിനു ശേഷമാണ് ഞാൻ വന്നത്.എനിക്ക് മുന്നേ നടക്കാനല്ല പുറകെ നടക്കാനാണ് ഇഷ്ടം.ആശാൻ ആദ്യം ശിഷ്യൻ പുറകെ

Comments are closed.