രുദ്ര 2 [രാവണാസുരൻ] 200

ഇത് ഞങ്ങടെ നാട്ടിലെ ഉത്സവത്തിന് തുടക്കം കുറിക്കുന്നതാണ്.ക്ഷേത്രത്തിന്റെ സ്ഥലത്ത് എല്ലാവർഷവും നെൽകൃഷി ഇറക്കും അത് ഉത്സവസമയത്താണ് കൊയ്ത്തു നടത്തുന്നത്.ഈ നെല്ലാണ് പത്ത് ഉത്സവദിവസങ്ങളിലും അന്നദാനത്തിനു ഉപയോഗിക്കുന്നത്.ഞങ്ങളുടെ കുടുംബക്ഷേത്രം ആയത്കൊണ്ട് ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നത് മുത്തശ്ശനാണ്.ഗ്രാമത്തിലെ ഏകദേശം ആൾക്കാരും ഇപ്പോൾ പാടത്തു കാണും.

ഞങ്ങൾ പാടത്ത് എത്തി കൊയ്ത്തുത്സവത്തിനുള്ള പൂജകൾ പുരോഗമിക്കുകയാണ് എല്ലാത്തിന്റെയും ചുക്കാൻ പിടിച്ച് മുത്തശ്ശൻ മുന്നിൽ തന്നെയുണ്ട്.

മുത്തശ്ശാ ഞാൻ എത്തി.

മുത്തശ്ശന്റെ കുട്ടി എത്തിയോ എങ്ങനാ നിങ്ങള് വന്നത്?

മുത്തശ്ശൻ വിളിച്ചാൽ പറന്നു വരില്ലേ ഞാൻ.

ഹോ പറക്കാനൊക്കെ ഇപ്പൊ എന്താ ചിലവ് .അപ്പു ആരോടെന്നില്ലാതെ പറഞ്ഞു

ടാ ടാ നീ ഇന്ന് എന്റെ കയ്യിന്ന് മേടിക്കും.
അവന്റെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തുകൊണ്ട് മുത്തശ്ശൻ പറഞ്ഞു

നന്ദാ നീ ഇവിടുത്തെ കാര്യം ഒന്ന് നോക്കിക്കോ ഞാൻ ഇവരേംകൊണ്ട് ഒന്ന് വീടുവരെ പോയിട്ട് വരാം.മുത്തശ്ശൻ പറഞ്ഞു

ശരി ഗുരുക്കളെ.നന്ദേട്ടൻ പറഞ്ഞു

അതെന്ന ഏർപ്പാടാ മുത്തശ്ശാ ഞങ്ങളെന്താ ഈ നാട്ടുകാരല്ലേ.ഞങ്ങൾ നെല്ല് കൊയ്തിട്ട് വന്നോളാം മുത്തശ്ശന് അത്യാവശ്യം വല്ലതുമുണ്ടെൽ പൊയ്ക്കോ അല്ലപിന്നെ

ഇപ്പൊ ഞാൻ കുറ്റക്കാരൻ ആയോ യാത്ര കഴിഞ്ഞു വന്നതല്ലേ കുറച്ചു വിശ്രമിക്കട്ടെ എന്ന് കരുതി പറഞ്ഞതാ.മുത്തശ്ശൻ പറഞ്ഞു

അല്ല ഇവിടെയുള്ളവരുടെ കിളിയെല്ലാം നമ്മൾ ഒന്ന് യാത്ര കഴിഞ്ഞു വന്നപ്പോഴേക്കും പോയോ ഏച്ചി.പൂജ കഴിഞ്ഞാൽ മുത്തശ്ശനല്ലേ ആദ്യപിടി നെല്ല് കൊയ്യേണ്ടത്.അപ്പു പറഞ്ഞു

അത് ശരിയാണല്ലോ.നന്ദേട്ടൻ പറഞ്ഞു

ഇങ്ങടെ കിളി പണ്ടേ പോയതാണെന്ന് എനിക്കറിയാം നന്ദേട്ടാ എന്നാലും മുത്തശ്ശന് എന്തുപറ്റി.അപ്പു ചോദിച്ചു

ഹ് ഞാൻ നിങ്ങള് വന്ന സന്തോഷത്തിൽ അത് മറന്നുപോയെടാ.മുത്തശ്ശൻ പറഞ്ഞു

ഇതാണ് എന്റെ മുത്തശ്ശൻ ശിവരാമൻ പേര് പോലെ തന്നെയാ ആളുടെ സ്വഭാവവും സ്നേഹിക്കുന്നവർക്ക് രാമനും ഇടഞ്ഞാൽ ആള് ശിവനും.പിന്നെ പുള്ളി നാട്ടിലെ പ്രധാന രണ്ടു കളരി ഗുരുക്കന്മാരിൽ ഒരാളാണ്.നേരത്തെ നിങ്ങൾ ചിന്തിച്ചു കാണില്ലേ എന്താ ഈ പെണ്ണ് മൂന്നുനാലു പേരെ നിസ്സാരം പോലെ അടിച്ചു വീഴ്ത്തിയതെന്ന് അതിന്റെ ക്രെഡിറ്റ്‌ മൊത്തം മുത്തശ്ശനുള്ളതാ ഞാനും അപ്പുവും ചെറുതായി കളരി പഠിച്ചിട്ടുണ്ട് അതൊക്കെ നിങ്ങൾക്ക് വഴിയേ മനസ്സിലാകും ഉത്സവം തുടങ്ങാൻ പോകുന്നതല്ലേ ഉള്ളു ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.പുള്ളിക്ക് 65വയസ്സ് കഴിഞ്ഞെങ്കിലും കണ്ടാൽ അത്രയും പ്രായം പറയില്ല നല്ല ഉറച്ച ശരീരം
നാട്ടിൽ എന്ത് പ്രശ്നം ഉണ്ടായാലും മുത്തശ്ശനാണ് ഒത്തുതീർക്കുന്നത്.മുത്തശ്ശനെക്കുറിച്ച് പറഞ്ഞാൽ തീരില്ല അത്രയ്ക്കുണ്ട് പുള്ളിടെ വീര സാഹസങ്ങൾ.

പാടം ഇങ്ങനെ നീണ്ടുനിവർന്നു കിടക്കുവാ
നല്ല സ്വർണ കതിരുകൾ ചൂടി സർവ്വാഭരണ വിഭൂഷണയായ നവവധുവിന്റെ ചേലോടെ അവൾ ചിരിതൂകി നിൽക്കുന്നതുപോലെ തോന്നുന്നു.

ശിവേട്ടാ കൊയ്ത്തിനു സമയമായി.ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു

പൂജാരി പൂജിച്ചു വച്ച കൊയ്തുവാൾ മുത്തശ്ശനെ ഏൽപ്പിച്ചു.മുത്തശ്ശൻ ആ വാൾ വാങ്ങി എന്നെ ഏൽപ്പിച്ചു

55 Comments

  1. രാഹുലെ കമെന്റ് ഇടുന്നതിൽ ഞാൻ ഒരു പരാജയം ആണ്…….

    എന്നിരുന്നാലും പൊളി……….

    ഇന്നത്തെ ഇന്ത്യ എങ്ങനെ ആണ്…….

    തെറ്റ് ചെയൂന്നവരെ സംരക്ഷിക്കാൻ ആണ് ആളുകൾ കൂടുതൽ……

    രുദ്രയെപ്പോലെ ഉള്ള കുറച്ചു പേർ വേണം എന്നെ നാട് നന്നാവൂ…..

    Dk❣️

    1. രാവണാസുരൻ(rahul)

      Dk

      ഇത് ഇന്ത്യാ ഇവിടെ ഇങ്ങനെയാ എന്നൊക്കെ പറയുമെങ്കിലും.

      എന്നെങ്കിലും ഒരിക്കൽ മാറും എന്നൊരു പ്രതീക്ഷ ഉണ്ട്.
      മാറണം മാറ്റണം ?

      ????

  2. കുട്ടൻ

    ബ്രോ ഒന്നു പെട്ടന്ന് താടാ

    1. രാവണാസുരൻ(rahul)

      Sry bro ഹോസ്പിറ്റൽ കേസ് ഒക്കെ ആയി കുറച്ചു തിരക്കിൽ ആയിരുന്നു അല്ല ഇപ്പോഴും തിരക്കിലാണ്

      വൈകിക്കില്ല ഒരു 1-2week നു ഉള്ളിൽ അടുത്ത part ഇടാം

  3. Bro നായകൻ പോലീസ് വേണ്ട അവനും രുദ്രയെ പോലെ ഉള്ള ഒരാൾ മതി the real devil അവൻ പാവപെട്ടവൻമാർക്ക് ദേവനും വില്ലന്മാർക്ക് അസുരനുമാവണം പോലീസ് ആയാൽ ഒരു പരിധിവരെ നിയമം അനുസരിക്കണം അത് വേണ്ട പിന്നെ അവൻ രുദ്രയെക്കാൾ കൂടുതൽ ശക്തി ഉള്ളവനെങ്കിൽ പൊളിക്കും രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ ആവണം മാർഗം അത് കുഴപ്പമില്ല അടുത്ത പാർട്ടിൽ നായകൻ വരുമോ കാത്തിരിക്കുന്നു next part എന്ന് വരും

    1. രാവണാസുരൻ(rahul)

      Bro പറഞ്ഞിരുന്നില്ലേ
      ഒരു പരീക്ഷണത്തിന് ഇറങ്ങുവാണ്
      വായിച്ചിട്ട് എന്നെ ചീത്തവിളിക്കാതിരുന്നാൽ മതി ?

      ഈ അടുത്ത് തന്നെ നായകൻ വരും

      1. നീ അവനെ വേഗം ഇറക്കു പിന്നെ നായകന്റെ എൻട്രി ഒരു fight സീനായാലും കുഴപ്പമില്ല നായികയും നായകനും കാണുമ്പോൾ ഒരു fight അത് കുഴപ്പമില്ല ഞാൻ fight എന്ന് ഉദ്ദേശിച്ചത് ചെറിയ അടിപിടി അല്ലാതെ വലിയ fight ഒന്നും വേണ്ട

      2. ഇന്നു വരും bro

        1. രാവണാസുരൻ(rahul)

          അധികം വൈകിക്കില്ല bro

  4. പൊളി…man…… രുദ്ര…എനിക്ക് ഇഷ്ട്ടായി…?

    നല്ല ഭംഗിയായ എഴുത്ത്…അവരുടെ സംസാരവും…. നാടിനെ കുറിച്ച് ഉള്ള വിവരണവും….??

    fight ഒക്കെ പക്കാ പൊളി…… രുദ്രയും അപ്പുവും തമ്മിൽ ഉള്ള ചേച്ചി അനിയൻ ബന്ധം….അത് മനോഹരമായി…….

    പലമറ്റം….അവർ എന്തിനാ അങ്ങോട്ട് വന്നേ…… പ്രശ്നാവോ………?

    നായകൻ എൻട്രി ചെയ്യാൻ ആയോ…. ഇനി മറ്റവൻ ആണോ ആ ips…?

    1. രാവണാസുരൻ(rahul)

      എനിക്ക് ഒരു സഹോദരി ഇല്ലാത്തത്കൊണ്ട്
      എന്റെ കഥയിൽ മിക്കവാറും സഹോദരിമാരെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.
      അത് success ആയി എന്നറിഞ്ഞതിൽ വളരെ സന്തോഷം

      പിന്നെ hero അവൻ ഉടനെ വരും on the way
      IPS കാരൻ ആണോ hero എന്ന ചോദ്യത്തിന്
      ഉത്തരം പറഞ്ഞാൽ രസം പോയില്ലേ

      ❤️❤️❤️

  5. വായിച്ചു..

    നന്നായിട്ടുണ്ട് ❤️

    1. രാവണാസുരൻ(rahul)

      Thanks mazood

      ❤️❤️❤️❤️

  6. രഗേന്ദു

    രാവണ.. സുഖം അല്ലെ.. കുറെ ആയി ഇത് വായ്കണം എന്ന് വച്ച് ഇരിക്കുന്നു. ഇന്നാണ് വായ്ച്ചത് കേട്ടോ.. അഹ എന്തായാലും അടിപൊളി ആയിയുണ്ട് രുദ്രയുടെ ഫൈറ്റ് ഒകെ നന്നായിട്ടുണ്ട്.. പിന്നെ ഹീറോ വരാൻ സമയം ആയില്ലെ. അപ്പോ അതിനായി വെയ്റ്റിംഗ്.സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      സുഖം

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
      ഹീറോയെ കൊണ്ട് വരണം
      അതിന് ചെറിയ ഒരു പരീക്ഷണം കൂടെ നടത്തണം നോക്കട്ടെ വൈകാതെ വരും
      ❤️❤️❤️❤️

  7. പതിഞ്ഞ താളത്തിൽ തുടങ്ങിയ എഴുത്ത് അവസാനിപ്പിച്ചപ്പോഴേക്കും ഗംഭീരം ആക്കി. ഉദ്യോഗജനകമായ മുഹൂർത്തത്തിൽ കഥ നിർത്തുകയും ചെയ്തു.
    നല്ല എഴുത്ത്, ഓരോ ഭാഗത്തും ആക്ഷൻ നന്നാകുന്നുണ്ട് വേഗം അടുത്തതും കൂടെ പോരട്ടെ, അഭിനന്ദനങ്ങൾ…

    1. രാവണാസുരൻ(rahul)

      Reply late ആയതിനു ആദ്യം ക്ഷമചോദിക്കുന്നു

      ഞാൻ ആദ്യമായി എഴുതിയ fight ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ
      വളരെ സന്തോഷം ജ്വാല
      ചുമ്മാ എഴുതി തുടങ്ങിയ കഥയാണ്.
      ഞാൻ മൊത്തത്തിൽ 5part ഉദ്ദേശിച്ചാണ് തുടങ്ങിയത്. എഴുതി വന്നപ്പോ കൂടുതൽ part വരുമെന്നാണ് തോന്നുന്നത്.
      ഹർഷാപ്പി പറഞ്ഞത്പോലെ ഇപ്പൊ കഥയ്ക്കനുസരിച്ചാണ് പോകുന്നത് ആദ്യം മനസ്സിൽ ഉണ്ടായിരുന്ന കഥയിൽ നിന്ന് ഇപ്പൊ ഒരുപാട് വ്യത്യാസങ്ങൾ വരുന്നുണ്ട്.

  8. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ കർത്താവെ…. വനല്ലേ ബാക്കി. കഥ ഇന്നലെ തന്നെ വായിച്ചതാ?. പക്ഷെങ്കിൽ അപ്പോൾ റിപ്ലേ ഇടാൻ പറ്റുമായിരുന്നില്ല. എന്തായാലും കാത്തിരിപ്പ് വെറുതെ ആവാതെ തീവ്രത കൂട്ടി പെടച്ചില്ലേ. ഇനി എന്തോരം അഭ്യാസം കാണാൻ കിടക്കുന്നു ഒടയതമ്പ്രാ??? എന്തായാലും അടുത്ത ഭാഗത്തിന് വെയിറ്റ് ചെയ്യുന്നു. കളികൾ ഇനി കേരളത്തിൽ ആവും അല്ലെ?? അവസാനം തല്ലുകൊള്ളികളുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയല്ലേ??

    1. രാവണാസുരൻ(rahul)

      ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു
      ഇതൊക്കെ ചെറുത് ?

      മ്മക്ക് ഒരു മാസ്സ് entertainer അങ്ങട് പെടയ്ക്കാന്നേ.

  9. ???❤️❤️❤️???

    1. രാവണാസുരൻ(rahul)

      ❤️❤️❤️
      ❤️❤️

  10. കലക്കി അപ്പോ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ….

    ♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ഉടനെ തന്നെ വരും ❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️?????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. വായിച്ചില്ല വായിക്കാം കേട്ടോ ❤

    1. രാവണാസുരൻ(rahul)

      Ok ?❤️

  13. വായിച്ചു ഇഷ്ടപ്പെട്ടു.കളർ ആയിട്ടുണ്ട്.ഫൈറ്റ് ഒക്കെ നന്നയിരുന്നു.എവിടെയോ അല്പം ലാഗ് തോന്നി.അത് സാരമില്ല ആ ഫ്ലോയിൽ അറിയില്ല. ഹീറോയെ കൊണ്ട് വന്നു റൊമാൻസ് ഒക്കെ ആയി പൊളിക്കാം.

    1. രാവണാസുരൻ(rahul)

      അതൊക്കെയാണ് എന്റെയും ആഗ്രഹം എന്താകുമോ എന്തോ ?

  14. Next part ennu vsrum

    1. രാവണാസുരൻ(rahul)

      അപരാജിതൻ വായിച്ചു കഴിഞ്ഞിട്ട് എഴുതി തുടങ്ങും.

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…
    വായിക്കാൻ തുടങ്ങിട്ടില്ല… പക്ഷെ സമയം പോലെ ഉറപ്പായും വായിക്കും

    1. രാവണാസുരൻ(rahul)

      സമയം കിട്ടുമ്പോൾ വായിച്ചാൽ മതി

      വായിക്കുമ്പോൾ അഭിപ്രായം പറയണം ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പറയാനുണ്ടോ

  16. Super..rudra fight scenes adopoli..muthasante fight scenes kanan waiting.nammude hero ingu porate..❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      ❤️❤️❤️
      Hero വൈകാതെ വരും. He is on the way

  17. കഥ ഇന്നാണ് വായിച്ചത്.കൊള്ളാം ഇഷ്ടായി. പക്ഷെ രുദ്രയുടെ ഒരു രൂപം മനസിലേക്ക് വന്നില്ല മാത്രമല്ല അവരുടെ background ഉം.കഥയിൽ എന്തൊക്കെയോ missing പോലെ ഫീൽ ചെയ്തു
    പാരഗ്രാഫ് വലുതാക്കാതെ എഴുതാമോ. ❤❤

    1. രാവണാസുരൻ(rahul)

      Ok bro paragraph ചെറുതാക്കാം

      രുദ്രയുടെ ഒരു രൂപം കിട്ടാത്തത് മിക്കവാറും കഴിഞ്ഞകാലത്തെക്കുറിച്ച് പറയാത്തത്കൊണ്ടാകും എന്നാണ് തോന്നുന്നത്

      ❤️❤️

  18. രാവണാസുരൻ(rahul)

    അതേയ് വായിക്കുന്ന ആരെങ്കിലും fight നെക്കുറിച്ച് അഭിപ്രായം പറയാവോ

    Bore ആണോ ?

    1. ഞാൻ evng ഡീറ്റൈൽഡ് റിവ്യൂ ഇടാം…,,,!!!
      വായിച്ചിട്ടില്ല evng വായിക്കും

      1. രാവണാസുരൻ(rahul)

        Done? bro

  19. ശങ്കരഭക്തൻ

    ?

    1. രാവണാസുരൻ(rahul)

      ❤️?

  20. നിലാവിന്റെ രാജകുമാരൻ

    ?❤️

    1. രാവണാസുരൻ(rahul)

      ❤️❤️

  21. രാഹുൽ പിവി

    ♥️

    1. നിന്റെ കാൽപാടുകൾ പതിയുന്നതിന് മുമ്പേ അവിടെ മറ്റൊരാളുടെ കാൽ പാടുകൾ പതിഞ്ഞിരുന്നു ???

      1. കാലന്റെ കാല്‍പാദം ഇവിടെ പതിച്ചുരുന്നേല്‍ പിന്നെ വേറെ ആരുടെയും കാല്‍പാദം ഇവിടെ പതറിയില്ലായിരുന്നു?

        എന്ന് കാലന്‍ പറയാൻ പറഞ്ഞു?

        1. രാവണാസുരൻ(rahul)

          എല്ലാരും കൂടെ എന്നെ ചവിട്ടികൂട്ടാൻ ഉള്ള പരുപാടിയിൽ ആണോ ?

        2. നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് ??

          1. രാവണാസുരൻ(rahul)

            എന്തിന് ?

          2. നിനക്കല്ല

            റിപ്ലൈ കാലനു

          3. രാവണാസുരൻ(rahul)

            Oho
            I am the sry അളിയാ
            ഞാൻ വല്ലാണ്ടങ്ങു തെറ്റുദ്ധരിച്ചു ?

      2. രാഹുൽ പിവി

        ആ പാദം പതിഞ്ഞു കഴിഞ്ഞതിനു ശേഷമാണ് ഞാൻ വന്നത്.എനിക്ക് മുന്നേ നടക്കാനല്ല പുറകെ നടക്കാനാണ് ഇഷ്ടം.ആശാൻ ആദ്യം ശിഷ്യൻ പുറകെ

Comments are closed.