രുദ്ര 2 [രാവണാസുരൻ] 200

രുദ്രാ ഇവന്മാർ….
നന്ദേട്ടൻ എന്തോ പറയാൻ വന്നു മുഴുവിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു
ഇവന്മാരെ ഞാൻ നോക്കിക്കോളാം നിങ്ങൾ അപ്പൂനെ ഹോസ്പിറ്റലിൽ ആക്ക്.

അടുത്തവൻ എന്റെ അടുത്തെത്തി ഞാൻ ചാടി അവന്റെ തലയുടെ സൈഡ് ഭാഗത്തായി ഒരു ചവിട്ട് കൊടുത്തു.
അടുത്തവൻ ഒരു ഇരുമ്പ് ദണ്ഡ് എന്റെ നേരെ വീശി ഞാൻ അതിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ പിൻഭാഗത്ത് എത്തി അവന്റെ കഴുത്തിന്റെയും നട്ടെല്ലിന്റെയും ഇടയ്ക്ക് ഒരു ഇടി കൊടുത്തു. അവൻ കുഴഞ്ഞു വീണു. അടുത്ത് വന്നവന്റെ അടിവയറ്റിൽ പൊക്കിളിനു താഴെയായി കാൽമുട്ട് കേറ്റി ഒരു ചവിട്ട് കൊടുത്തു.ബാക്കിയുള്ള പതിനൊന്നുപേരും എന്റെ ചുറ്റിനുമായി നിന്നു.
അതിൽ ഒരുത്തൻ എന്നെ അടിക്കാനായി ഒരുചുവട് മുന്നോട്ട് വച്ചതും അവന്റെ മുട്ടിൽ ഞാൻ ചവിട്ട് അവന്റെ കാൽ ഒഴിഞ്ഞു. അപ്പൊ തന്നെ ഒരുത്തൻ പിന്നിൽ നിന്ന് ഒരു തടി കൊണ്ട് തലയ്ക്കടിക്കാൻ ഓങ്ങി ഞാൻ ഒരുചുവട് പിന്നിലേയ്ക്ക് വച്ചു വെട്ടിത്തിരിഞ്ഞു ഇടതു കൈത്തണ്ട കൊണ്ട് അവന്റെ കൈ തടുത്തു എന്നിട്ട് വലത് കൈ താഴെ നിന്ന് അവന്റെ കൈമുട്ടിൽ ആഞ്ഞടിച്ചു അവന്റെ കൈയൊടിഞ്ഞു തൂങ്ങി എന്നിട്ട് അവന്റെ തലയുടെ സൈഡിൽ ആയി കൈകൊണ്ട് ആഞ്ഞടിച്ചു.അടുത്തവൻ എന്റെ നേർക്ക് വന്നു ഞാൻ ഓടി അവൻ മുന്നോട്ട് വച്ച കാലിൽ ചവിട്ടി അവന്റെ നെറുകം തലയിൽ കൈമുട്ട് കൊണ്ടിടിച്ചു.എന്നിട്ട് എന്റെ അടുത്ത്വന്റെ നെഞ്ചിൽ ചവിട്ടി പിന്നോട്ട് ചാടി
കറങ്ങി ഒരുത്തന്റെ പിന്നിലായി എത്തി എന്നിട്ട് അവന്റെ കഴുത്ത് തിരിച്ചൊടിച്ചു.നേരത്തെ ചവിട്ട് കൊണ്ടു വീണവന്റെ അടുത്തേയ്ക്ക് പോയി അവന്റെ വയറ്റിൽ ചവിട്ടി അവന്റെ കാലു പൊങ്ങി വന്നു അതിൽ പിടിച്ചു അവന്റെ കാലു ചവിട്ടി ഒടിച്ചു.ഇതൊക്കെ കണ്ടപ്പോഴേക്കും ബാക്കിയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.സാം മാത്രമേ ഇനി ബാക്കിയുള്ളു ഒടിഞ്ഞ കയ്യുമായി അവൻ പേടിച്ചു വിറച്ചു നിൽപ്പുണ്ട് അവന്റെ ചേട്ടായി എഴുന്നേറ്റ് ഒരു മരത്തിന്റെ താഴെയായി ചാരി ഇരിപ്പുണ്ട്.
ഞാൻ സാമിന്റെ അടുത്തേയ്ക്ക് പോയി അവൻ പേടിച്ച് പിന്നിലേയ്ക്ക് പോയി.ഞാൻ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.

ടാ പാലമറ്റത്തെ പുന്നാര മോനെ എന്റെ ചെക്കന് എന്തേലും പറ്റിയാൽ പാലമറ്റത്തെ ആൺതരികളെയെല്ലാം കൂട്ടിയിട്ട് കത്തിക്കും ഞാൻ.പറയുന്നത് രുദ്രയാ ചെയ്തിരിക്കും ഞാൻ.
ടാ ചെക്കാ നിന്റെ അനിയനെയും കൊണ്ട് വീട്ടിൽ പോകാൻ നോക്കെടാ. സാമിന്റെ ചേട്ടായിയോട് അതും പറഞ്ഞു ഞാൻ എന്റെ മയിൽവാഹനത്തിൽ കേറി ഹോസ്പിറ്റലിലേക്ക് വിട്ടു.

അപ്പുവിന് അധികം ആഴത്തിലുള്ള മുറിവല്ല അത്കൊണ്ട് തയ്യലിടേണ്ടി വന്നില്ല അവർ മരുന്നൊക്കെ വച്ചുകെട്ടി ഗുളികകളും തന്നു വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു.എന്റെ അടികൊണ്ടവന്മാരെയും അവിടെ തന്നെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് പാവങ്ങൾ.

പത്താം ദിവസം…..

ഇന്ന് അവസാന ദിവസമാണ്.അപ്പുവിന് ഇപ്പൊ വലിയ കുഴപ്പമില്ല വയറ്റിൽ ഒരു വലിയ കെട്ടൊക്കെ കെട്ടിയിട്ടുണ്ട് എന്നെ ഉള്ളു.പക്ഷെ ഈ കെട്ടിന്റെ വലിപ്പം കണ്ട് എനിക്ക് മുത്തശ്ശീടെ വഴക്ക് ഒരുപാട് കിട്ടി എല്ലാം ഞാൻ കാരണമാണെന്ന്.ഞാൻ അറിഞ്ഞോ ഈ ചെക്കൻ തല്ലുകൊള്ളി ആണെന്ന് ഈ തടിയും തീറ്റയും ഒക്കെ കണ്ടാൽ ആരെങ്കിലും പറയോ ഇവൻ ഇങ്ങനെ കിടന്നു വാങ്ങി കൂട്ടുന്ന ടൈപ് ആണെന്ന്.മുത്തശ്ശൻ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട് ഇന്ന് രാവിലെ തന്നെ എവിടെയോ പോണം എന്നൊക്കെ പറഞ്ഞാ ഇന്നലെ കിടന്നത്

55 Comments

  1. രാഹുലെ കമെന്റ് ഇടുന്നതിൽ ഞാൻ ഒരു പരാജയം ആണ്…….

    എന്നിരുന്നാലും പൊളി……….

    ഇന്നത്തെ ഇന്ത്യ എങ്ങനെ ആണ്…….

    തെറ്റ് ചെയൂന്നവരെ സംരക്ഷിക്കാൻ ആണ് ആളുകൾ കൂടുതൽ……

    രുദ്രയെപ്പോലെ ഉള്ള കുറച്ചു പേർ വേണം എന്നെ നാട് നന്നാവൂ…..

    Dk❣️

    1. രാവണാസുരൻ(rahul)

      Dk

      ഇത് ഇന്ത്യാ ഇവിടെ ഇങ്ങനെയാ എന്നൊക്കെ പറയുമെങ്കിലും.

      എന്നെങ്കിലും ഒരിക്കൽ മാറും എന്നൊരു പ്രതീക്ഷ ഉണ്ട്.
      മാറണം മാറ്റണം ?

      ????

  2. കുട്ടൻ

    ബ്രോ ഒന്നു പെട്ടന്ന് താടാ

    1. രാവണാസുരൻ(rahul)

      Sry bro ഹോസ്പിറ്റൽ കേസ് ഒക്കെ ആയി കുറച്ചു തിരക്കിൽ ആയിരുന്നു അല്ല ഇപ്പോഴും തിരക്കിലാണ്

      വൈകിക്കില്ല ഒരു 1-2week നു ഉള്ളിൽ അടുത്ത part ഇടാം

  3. Bro നായകൻ പോലീസ് വേണ്ട അവനും രുദ്രയെ പോലെ ഉള്ള ഒരാൾ മതി the real devil അവൻ പാവപെട്ടവൻമാർക്ക് ദേവനും വില്ലന്മാർക്ക് അസുരനുമാവണം പോലീസ് ആയാൽ ഒരു പരിധിവരെ നിയമം അനുസരിക്കണം അത് വേണ്ട പിന്നെ അവൻ രുദ്രയെക്കാൾ കൂടുതൽ ശക്തി ഉള്ളവനെങ്കിൽ പൊളിക്കും രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ ആവണം മാർഗം അത് കുഴപ്പമില്ല അടുത്ത പാർട്ടിൽ നായകൻ വരുമോ കാത്തിരിക്കുന്നു next part എന്ന് വരും

    1. രാവണാസുരൻ(rahul)

      Bro പറഞ്ഞിരുന്നില്ലേ
      ഒരു പരീക്ഷണത്തിന് ഇറങ്ങുവാണ്
      വായിച്ചിട്ട് എന്നെ ചീത്തവിളിക്കാതിരുന്നാൽ മതി ?

      ഈ അടുത്ത് തന്നെ നായകൻ വരും

      1. നീ അവനെ വേഗം ഇറക്കു പിന്നെ നായകന്റെ എൻട്രി ഒരു fight സീനായാലും കുഴപ്പമില്ല നായികയും നായകനും കാണുമ്പോൾ ഒരു fight അത് കുഴപ്പമില്ല ഞാൻ fight എന്ന് ഉദ്ദേശിച്ചത് ചെറിയ അടിപിടി അല്ലാതെ വലിയ fight ഒന്നും വേണ്ട

      2. ഇന്നു വരും bro

        1. രാവണാസുരൻ(rahul)

          അധികം വൈകിക്കില്ല bro

  4. പൊളി…man…… രുദ്ര…എനിക്ക് ഇഷ്ട്ടായി…?

    നല്ല ഭംഗിയായ എഴുത്ത്…അവരുടെ സംസാരവും…. നാടിനെ കുറിച്ച് ഉള്ള വിവരണവും….??

    fight ഒക്കെ പക്കാ പൊളി…… രുദ്രയും അപ്പുവും തമ്മിൽ ഉള്ള ചേച്ചി അനിയൻ ബന്ധം….അത് മനോഹരമായി…….

    പലമറ്റം….അവർ എന്തിനാ അങ്ങോട്ട് വന്നേ…… പ്രശ്നാവോ………?

    നായകൻ എൻട്രി ചെയ്യാൻ ആയോ…. ഇനി മറ്റവൻ ആണോ ആ ips…?

    1. രാവണാസുരൻ(rahul)

      എനിക്ക് ഒരു സഹോദരി ഇല്ലാത്തത്കൊണ്ട്
      എന്റെ കഥയിൽ മിക്കവാറും സഹോദരിമാരെ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.
      അത് success ആയി എന്നറിഞ്ഞതിൽ വളരെ സന്തോഷം

      പിന്നെ hero അവൻ ഉടനെ വരും on the way
      IPS കാരൻ ആണോ hero എന്ന ചോദ്യത്തിന്
      ഉത്തരം പറഞ്ഞാൽ രസം പോയില്ലേ

      ❤️❤️❤️

  5. വായിച്ചു..

    നന്നായിട്ടുണ്ട് ❤️

    1. രാവണാസുരൻ(rahul)

      Thanks mazood

      ❤️❤️❤️❤️

  6. രഗേന്ദു

    രാവണ.. സുഖം അല്ലെ.. കുറെ ആയി ഇത് വായ്കണം എന്ന് വച്ച് ഇരിക്കുന്നു. ഇന്നാണ് വായ്ച്ചത് കേട്ടോ.. അഹ എന്തായാലും അടിപൊളി ആയിയുണ്ട് രുദ്രയുടെ ഫൈറ്റ് ഒകെ നന്നായിട്ടുണ്ട്.. പിന്നെ ഹീറോ വരാൻ സമയം ആയില്ലെ. അപ്പോ അതിനായി വെയ്റ്റിംഗ്.സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      സുഖം

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
      ഹീറോയെ കൊണ്ട് വരണം
      അതിന് ചെറിയ ഒരു പരീക്ഷണം കൂടെ നടത്തണം നോക്കട്ടെ വൈകാതെ വരും
      ❤️❤️❤️❤️

  7. പതിഞ്ഞ താളത്തിൽ തുടങ്ങിയ എഴുത്ത് അവസാനിപ്പിച്ചപ്പോഴേക്കും ഗംഭീരം ആക്കി. ഉദ്യോഗജനകമായ മുഹൂർത്തത്തിൽ കഥ നിർത്തുകയും ചെയ്തു.
    നല്ല എഴുത്ത്, ഓരോ ഭാഗത്തും ആക്ഷൻ നന്നാകുന്നുണ്ട് വേഗം അടുത്തതും കൂടെ പോരട്ടെ, അഭിനന്ദനങ്ങൾ…

    1. രാവണാസുരൻ(rahul)

      Reply late ആയതിനു ആദ്യം ക്ഷമചോദിക്കുന്നു

      ഞാൻ ആദ്യമായി എഴുതിയ fight ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ
      വളരെ സന്തോഷം ജ്വാല
      ചുമ്മാ എഴുതി തുടങ്ങിയ കഥയാണ്.
      ഞാൻ മൊത്തത്തിൽ 5part ഉദ്ദേശിച്ചാണ് തുടങ്ങിയത്. എഴുതി വന്നപ്പോ കൂടുതൽ part വരുമെന്നാണ് തോന്നുന്നത്.
      ഹർഷാപ്പി പറഞ്ഞത്പോലെ ഇപ്പൊ കഥയ്ക്കനുസരിച്ചാണ് പോകുന്നത് ആദ്യം മനസ്സിൽ ഉണ്ടായിരുന്ന കഥയിൽ നിന്ന് ഇപ്പൊ ഒരുപാട് വ്യത്യാസങ്ങൾ വരുന്നുണ്ട്.

  8. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ കർത്താവെ…. വനല്ലേ ബാക്കി. കഥ ഇന്നലെ തന്നെ വായിച്ചതാ?. പക്ഷെങ്കിൽ അപ്പോൾ റിപ്ലേ ഇടാൻ പറ്റുമായിരുന്നില്ല. എന്തായാലും കാത്തിരിപ്പ് വെറുതെ ആവാതെ തീവ്രത കൂട്ടി പെടച്ചില്ലേ. ഇനി എന്തോരം അഭ്യാസം കാണാൻ കിടക്കുന്നു ഒടയതമ്പ്രാ??? എന്തായാലും അടുത്ത ഭാഗത്തിന് വെയിറ്റ് ചെയ്യുന്നു. കളികൾ ഇനി കേരളത്തിൽ ആവും അല്ലെ?? അവസാനം തല്ലുകൊള്ളികളുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയല്ലേ??

    1. രാവണാസുരൻ(rahul)

      ഇനിയെന്തൊക്കെ കാണാൻ കിടക്കുന്നു
      ഇതൊക്കെ ചെറുത് ?

      മ്മക്ക് ഒരു മാസ്സ് entertainer അങ്ങട് പെടയ്ക്കാന്നേ.

  9. ???❤️❤️❤️???

    1. രാവണാസുരൻ(rahul)

      ❤️❤️❤️
      ❤️❤️

  10. കലക്കി അപ്പോ അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ….

    ♥️♥️♥️♥️

    1. രാവണാസുരൻ(rahul)

      ഉടനെ തന്നെ വരും ❤️❤️❤️

  11. ♥️♥️♥️♥️♥️♥️♥️?????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

  12. വായിച്ചില്ല വായിക്കാം കേട്ടോ ❤

    1. രാവണാസുരൻ(rahul)

      Ok ?❤️

  13. വായിച്ചു ഇഷ്ടപ്പെട്ടു.കളർ ആയിട്ടുണ്ട്.ഫൈറ്റ് ഒക്കെ നന്നയിരുന്നു.എവിടെയോ അല്പം ലാഗ് തോന്നി.അത് സാരമില്ല ആ ഫ്ലോയിൽ അറിയില്ല. ഹീറോയെ കൊണ്ട് വന്നു റൊമാൻസ് ഒക്കെ ആയി പൊളിക്കാം.

    1. രാവണാസുരൻ(rahul)

      അതൊക്കെയാണ് എന്റെയും ആഗ്രഹം എന്താകുമോ എന്തോ ?

  14. Next part ennu vsrum

    1. രാവണാസുരൻ(rahul)

      അപരാജിതൻ വായിച്ചു കഴിഞ്ഞിട്ട് എഴുതി തുടങ്ങും.

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…
    വായിക്കാൻ തുടങ്ങിട്ടില്ല… പക്ഷെ സമയം പോലെ ഉറപ്പായും വായിക്കും

    1. രാവണാസുരൻ(rahul)

      സമയം കിട്ടുമ്പോൾ വായിച്ചാൽ മതി

      വായിക്കുമ്പോൾ അഭിപ്രായം പറയണം ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അത് പറയാനുണ്ടോ

  16. Super..rudra fight scenes adopoli..muthasante fight scenes kanan waiting.nammude hero ingu porate..❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
      ❤️❤️❤️
      Hero വൈകാതെ വരും. He is on the way

  17. കഥ ഇന്നാണ് വായിച്ചത്.കൊള്ളാം ഇഷ്ടായി. പക്ഷെ രുദ്രയുടെ ഒരു രൂപം മനസിലേക്ക് വന്നില്ല മാത്രമല്ല അവരുടെ background ഉം.കഥയിൽ എന്തൊക്കെയോ missing പോലെ ഫീൽ ചെയ്തു
    പാരഗ്രാഫ് വലുതാക്കാതെ എഴുതാമോ. ❤❤

    1. രാവണാസുരൻ(rahul)

      Ok bro paragraph ചെറുതാക്കാം

      രുദ്രയുടെ ഒരു രൂപം കിട്ടാത്തത് മിക്കവാറും കഴിഞ്ഞകാലത്തെക്കുറിച്ച് പറയാത്തത്കൊണ്ടാകും എന്നാണ് തോന്നുന്നത്

      ❤️❤️

  18. രാവണാസുരൻ(rahul)

    അതേയ് വായിക്കുന്ന ആരെങ്കിലും fight നെക്കുറിച്ച് അഭിപ്രായം പറയാവോ

    Bore ആണോ ?

    1. ഞാൻ evng ഡീറ്റൈൽഡ് റിവ്യൂ ഇടാം…,,,!!!
      വായിച്ചിട്ടില്ല evng വായിക്കും

      1. രാവണാസുരൻ(rahul)

        Done? bro

  19. ശങ്കരഭക്തൻ

    ?

    1. രാവണാസുരൻ(rahul)

      ❤️?

  20. നിലാവിന്റെ രാജകുമാരൻ

    ?❤️

    1. രാവണാസുരൻ(rahul)

      ❤️❤️

  21. രാഹുൽ പിവി

    ♥️

    1. നിന്റെ കാൽപാടുകൾ പതിയുന്നതിന് മുമ്പേ അവിടെ മറ്റൊരാളുടെ കാൽ പാടുകൾ പതിഞ്ഞിരുന്നു ???

      1. കാലന്റെ കാല്‍പാദം ഇവിടെ പതിച്ചുരുന്നേല്‍ പിന്നെ വേറെ ആരുടെയും കാല്‍പാദം ഇവിടെ പതറിയില്ലായിരുന്നു?

        എന്ന് കാലന്‍ പറയാൻ പറഞ്ഞു?

        1. രാവണാസുരൻ(rahul)

          എല്ലാരും കൂടെ എന്നെ ചവിട്ടികൂട്ടാൻ ഉള്ള പരുപാടിയിൽ ആണോ ?

        2. നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് ??

          1. രാവണാസുരൻ(rahul)

            എന്തിന് ?

          2. നിനക്കല്ല

            റിപ്ലൈ കാലനു

          3. രാവണാസുരൻ(rahul)

            Oho
            I am the sry അളിയാ
            ഞാൻ വല്ലാണ്ടങ്ങു തെറ്റുദ്ധരിച്ചു ?

      2. രാഹുൽ പിവി

        ആ പാദം പതിഞ്ഞു കഴിഞ്ഞതിനു ശേഷമാണ് ഞാൻ വന്നത്.എനിക്ക് മുന്നേ നടക്കാനല്ല പുറകെ നടക്കാനാണ് ഇഷ്ടം.ആശാൻ ആദ്യം ശിഷ്യൻ പുറകെ

Comments are closed.