? ഋതുഭേദങ്ങൾ ?️ 16 【അവസാന ഭാഗം】[ഖല്‍ബിന്‍റെ പോരാളി ?] 1503

{[ അങ്ങനെ ഒമ്പതു മാസങ്ങളോളം എടുത്തു ഞാന്‍ എഴുതിയ ‘ഋതുഭേദങ്ങള്‍’ എന്ന എന്റെ കഥ ഈ ഭാഗത്തോടെ അവസാനിക്കുകയാണ്. അമിതപ്രതീക്ഷ വെക്കാതെ വായിക്കുക…. ചെറിയ തെറ്റുകുറ്റങ്ങളെല്ലാം കാണും. സാദരം ക്ഷമിക്കുക….. ]}

✦✧━━━━━━∞༺༻∞━━━━━━✧✦

? ഋതുഭേദങ്ങൾ ?️ ??

അവസാന ഭാഗം | ?????? ????】

?????????????? ???? ?? | ?????? : ????????? ??????

| ???????? ????? |

✦✧━━━━━━∞༺༻∞━━━━━━✧✦

✿•••┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈┈•••✿

““അതിനത് അവളുടെ സ്വന്തം കുഞ്ഞൊന്നുമല്ല…. എവിടെന്നോ ദത്തെടുത്തു വന്നതാ അതിനെ….”” ഇത്രയും ശിവനോട് പറഞ്ഞു വന്നയാള്‍ അനഘയ്ക്ക് കാണാവുന്നിടത്ത് വന്നിരുന്നു. ഒരു നിമിഷം ആ മുഖം കണ്ട് വന്നയാളെ ഒരു ഞെട്ടലോടെ അനഘ മനസിലാക്കി….

 

““മനോജ്….”” അനഘയുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

266 Comments

  1. ???വല്ലാത്ത ഒരു Attachment ഉണ്ട് ഈ storyoduuu..നല്ലൊരു കഥ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവുള്ളേ…പറയാൻ വാക്കില്ല✌️?✌️…ഈ കഥയോടും ഇതിൻ്റെ സൃഷ്ടാവിനും A Big Thanks? ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സാധിക്കട്ടെ ട്ടാ???

    1. Thank You Dilan Bro ?

      നിങ്ങളുടെ ഒക്കെ നല്ല വാക്കുകള്‍ തുടർന്നുള്ള എഴുത്തിനും നല്ല പ്രചോദനം നൽകുന്നുണ്ട്…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️ ♥️

  2. ❤❤❤❤

  3. ❤️❤️??

  4. എപ്പോളത്തെയും പോലെ പോരാളി തകർത്തു..?

    ഒരു pdf പ്രതീക്ഷിക്കുന്നു

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. Thank You Ravana ? ❤️

      PDF നോക്കട്ടെ… ഉറപ്പ് പറയുന്നില്ല… എന്നാലും ശ്രമിക്കാം ?? ?

  5. മുസാഫിർ

    ഇതിനൊരു രണ്ടാംഭാഗം എഴുതിക്കൂടെ ചേട്ടാ ?. കാരണം കഥ അത്രക്ക് ഇഷ്ടപ്പെട്ടു, തീർന്നല്ലോ എന്ന് ആലോചിക്കുമ്പോൾ വിഷമം. ??❤❤❤❤

    1. മുസാഫിര്‍ ബ്രോ ?

      രണ്ടാം ഭാഗത്തെ കുറിച്ചു ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല… എന്നെങ്കിലും അങ്ങനെ ഒരു ആശയം വന്നാൽ അന്ന് എഴുതിയിടാം…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  6. മല്ലു vÂmpíre

    Perfect ending bro. പിന്നെ കുറച്ചു Speed കൂടി,but last partil ee oru flow യിൽ
    തന്ന പോകുന്നതാണ് നല്ലത് ഒരുപാട് വിശദീകരണങ്ങൾ ഇല്ലാതെ എല്ലാം ഒരിക്കൽകൂടി അറിയാതെ അറിയുന്ന പോലെ…?❤️?loves it.. ഇന്നി wait cheyyan nxt part illaloo enna oru??
    തിരക്ക് ഒക്കെ ഒഴിയുമ്പോൾ ഇടകൊക്കെ ഇതുപോലുള്ള set storiesumayi വരണം bro….

    With lots of love…take care❤️❤️❤️

    … മല്ലു vÀmpíre

    1. മല്ലു വാമ്പിയർ ബ്രോ ?

      കാത്തിരിക്കാന്‍ ഇനി ഈ കഥ ഇല്ല അത് ശെരിയാണ് ??

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

      Thank You ?

  7. കഥ നല്ലതായിരുന്നു ബ്രോ. ഒന്നും പറയാനില്ല.. ചെറിയ request aanu.. ” randu സ്ഥലങ്ങളി ജീവിച്ചു വളർന്ന രണ്ടു പേര് ജോലിക്ക് pokunnidathu വച്ച് കണ്ടു മുട്ടുന്നു.. male charector joli aayi nadakuna oru al. Female kanumbo pavam anennu thonunna ennal adukunavarodu mathram kooduthal ida pazhakuna oral.. idayil epolo avar thammil ishtathil avunu.. but randaludeyum charector oposite aanu.. chila samyangal oke indu.. thammil idakide adikooduna ennal enthu thanne ayalum agottum ingottum vittu kalayan pattatha randu per avarude long distance relation and marriage ee oru theam il oru cheriya kadha ezhuthamo?

    നിർബന്ധം ഒന്നുല.. എനിക്ക് എഴുതാൻ അറിയില്ല.. അത് കൊണ്ട് ഒന്ന് പറഞ്ഞു എന്നെ ഉള്ളു..

    1. ശരത് ബ്രോ ?

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️

      കഥ എഴുതാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെടോ… പറ്റിയാൽ ശ്രമിക്കാം ?? ?

  8. Porali bro,
    Claimax nannairunnu.
    Kurachu speed koodiyo enna thonnal.
    Thudakkam mudhal vaikunna vayanakkaran enna nilakku parayatte.
    Manoharam. nalla avadharanam.
    pinne namboodiri marude jeevidha sailiyekurichu manasilakkan patti.
    Vaishnavam pole e kadhayum super hit.
    Samayam kittumpol cheriya kadhakalumai varu.
    Aradhika pole.

    1. പ്രവീണ്‍ ബ്രോ ?

      കുറച്ച് സമയം കൊണ്ട്‌ കുറെ കാര്യം പറയാന്‍ ഉണ്ടായിരുന്നു… അതാവും പതിവിലും സ്പീഡ് തോന്നിയത്‌ ?

      നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി ?

      ചെറുകഥകള്‍ മനസില്‍ ഉണ്ട്.. സമയം കിട്ടും പോലെ എഴുതി ഇടാന്‍ ശ്രമിക്കാം ?? ?

  9. ഒരു ചെറിയ കാര്യം ചോദിക്കട്ടെ? മാളൂട്ടി യുടെ വിവാഹം വരെയുള്ള കഥ എഴുതാൻ കഴിയില്ലെ ? ????

    അത്രയ്ക്ക് ഇഷ്ടപ്പെട്ട കഥയായിരുന്നു ?

    ഒരുപാട് നന്ദി സുഹൃത്തേ ??????

    1. മാളുട്ടിയുടെ കല്യാണം എന്നൊക്കെ പറയുമ്പോ അത് ഒരുപാട്‌ കാലം എടുക്കില്ലേ… അത്രയും കാലം എഴുതാനുള്ള കണ്ടന്റ് വേണ്ടെ… ☺

      കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

      Thank You ?

  10. പഴയ സന്യാസി

    ❤❤❤

  11. Orupaad ishtamaayi. Lag ottum thonniyilla. Ammuvinteyum devinteyum onnikalinu vendi kaathirunnathum veruthe aayilla.. Nalla adipoli feelode thanne aan ath nadannathum… Malu rocks.. iniyum ithpole nalla kadhakal ezhuthan pattate enn prarthikunnu, aashamsikunnu…. LOTS OF LOVE…. ❤️❤️❤️

    1. Akshay Bro ❤️ ?

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ?

      Once again Thank You ?

  12. Nannayittund bro, ishtappettu

  13. ?♥️നർദാൻ?♥️

    നല്ലൊരു കഥയായിരുന്നു.

    ലളിതമായി, അനാവശ്യ വലിച്ച് നീട്ടലുകളില്ലാത്ത കഥ.
    പല ഭാഗങ്ങളിലും കഥ പറഞ്ഞു പോകുന്ന ഒരു ഫീൽ, അത് കുറച്ച് കൂടുതൽ ആയിരുന്നോ എന്ന് ഒരു സംശയം

    എന്റെ മാത്രം അഭിപ്രായം ആണ് .
    ചിലപ്പോ എനിക്ക് മാത്രം തോന്നിയതാവാം.

    ?♥️?♥️?♥️??????

    1. നർദാൻ ബ്രോ ?

      ആദ്യമെ നല്ല വാക്കുകള്‍ക്കു നന്ദി ❤️♥️

      ചില ഭാഗങ്ങൾ കഥ പോലെ എഴുതിയത് തന്നെ ആണ്‌… ആ ഭാഗങ്ങളില്‍ വിശദീകരിച്ചു എഴുതാൻ ഉള്ള അത്ര കാര്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ്‌ ???

  14. Thudagiyath mudhal inn avasaanichathuvareyum ottum mushippichittilla..orupaad sneham ghalbee❤

    1. ഒത്തിരി സന്തോഷം ഉണ്ണിയേട്ടാ… ?❤️♥️

  15. Muvattupuzhakkaaran

    ഇതിനേക്കാള്‍ മനോഹരമായ കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണ് നിറഞ്ഞു മാളൂട്ടി വന്നത് മുതൽ ഒള്ള ഭാഗങ്ങൾ ഞാൻ daily വായിക്കും അത്ര ഇഷ്ടം തോന്നിയിരുന്നു ആഹ് കുഞ്ഞിനോടും അമ്മയോടും പിന്നെ ഈ part അത് ഭയങ്കര speed ആയതുപോലെ തോന്നി 16 partil തീർകും എന്ന് ആരോടൊ മുമ്പേ പറഞ്ഞ്‌ ഉറപ്പിച്ചതുപോലെ എഴുതി തീര്‍ത്തു ഒരുപക്ഷേ അവസാനിക്കരുതെന്ന മോഹം ഉള്ളില്‍ ഉള്ളതുകൊണ്ട് തോന്നിയതും ആവാം. ഇതുപോലെ ഉള്ള കഥകളുമായി ഇനിയും വരും എന്ന് വിശ്വസിക്കുന്നു. Thanks a lot for this wonderful story

    1. നല്ല വാക്കുകള്‍ക്ക് നന്ദി ♥️

      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

      സ്പീഡ് കൂടിയത് ആ ഭാഗത്ത് വിശദീകരിച്ചു പറയാന്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ്…

  16. One of my fav love story…!?

  17. valare nannayirunnu…. nalla kadha, nalla avatharanam, nalla bhashashaily…. congratulations….

    .

    ini venel oru tail end koodi akam: Malootty ellam ariyunna nimisham…

    1. Thank You Bro ?

      ടെയില്‍ എന്‍ഡിനെ പറ്റീ ഇപ്പൊ ചിന്തിച്ചിട്ടില്ല… നല്ല സന്ദര്‍ഭം മനസില്‍ വന്നാൽ എഴുതാം എന്ന് ഉറപ്പ് തരുന്നു… ☺ ? ?

  18. ഫാൻഫിക്ഷൻ

    ❤❤❤

  19. പോരാളി സേർ

    അങ്ങനെ കഴിഞ്ഞൂലെ.ദേവും അമ്മുവും.നല്ലൊരു love after life story.അത്യാവശ്യം ട്വിസ്റ്റുകളും അൽപ്പം സെൻ്റിയും ആക്ഷനും എല്ലാമായി നിറഞ്ഞ് നിന്നു.ഒടുവിൽ എല്ലാം കലങ്ങി തെളിഞ്ഞു.അവസാനത്തെ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല.എന്തായാലും എല്ലാം നന്നായി അവസാനിച്ചു.ദേവും അമ്മുവും അവരുടെ കുഞ്ഞുങ്ങളുമായി നന്നായി ജീവിക്കട്ടെ ?

    1. പിവി സെർ… ☺

      നന്നായി അവസാനിപ്പിക്കേണ്ടിവന്നു ?☺️.. ഇല്ലെങ്കില്‍ നീ ഒക്കെ കൂടെ എന്നെ എയറിൽ കയറ്റിയാലോ…

      ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ? ❤️ ?
      നല്ല വാക്കുകള്‍ക്ക് ഒത്തിരി സ്നേഹം ❤️ ♥️

  20. ഖൽബേയ്… ???

  21. Calaimax vannu alle.
    vaichittu varam

  22. ?♥️നർദാൻ?♥️

    ♥️♥️♥️

Comments are closed.