പൊടുന്നനെ താൻ വർത്തമാന കാലത്തേക്ക് തിരിച്ചു വന്നു…
അപ്പോഴാണ് റിനിയെ വീഴാതെ തടയാൻ ആയി താൻ അവർക്കരികിൽ എത്തിയ സത്യം അവൻ തിരിച്ചറിഞ്ഞത്…
അവരുടെ നോട്ടത്തിന്റെ കാരണവും അതായിരിക്കാം എന്നവന് മനസ്സിലായി..
മുഖത്ത് അല്പം ഗൗരവം വരുത്തി ഉള്ളിലെ ജാള്യത മറക്കാൻ അവൻ ശ്രമിച്ചു…
പതുക്കെ തന്റെ കാലുകളെ പിൻവലിച്ചവൻ അകത്തേക്ക് കയറി പോയി…
അൽപ നേരത്തിന് ശേഷം അവർ തങ്ങളുടെ വീട്ടിലേക്ക് മടങ്ങി പോയി…
ഞായറാഴ്ച ആയത് കൊണ്ട് എല്ലാവരും പള്ളിയിൽ പോകാനുള്ള തിരക്കിൽ ആയിരുന്നു…
ഷേർളിയും മക്കളും പള്ളിയിലേക്ക് പോകുന്നത് അവൻ ഉമ്മറത്തിരുന്നു കണ്ടു…
വണ്ടി ഉള്ളതിനാൽ അവൻ താമസിച്ചാണ് പള്ളിയിൽ പോകാറുള്ളു…
പതിവിലും സന്തോഷത്തോടെയാണ് അമ്മച്ചിയും മക്കളും അന്ന് കർത്താവിനോട് പ്രാർഥിച്ചത്…
ഷേർളി കർത്താവിനോടുള്ള നന്ദിസൂചകമായി ആനന്ദാശ്രുക്കൾ ആ അൾത്താരയിൽ പൊഴിച്ചു…
പള്ളിയിലെ പ്രാർത്ഥനക്ക് ശേഷം മൂവരും അപ്പച്ചന്റെ കുഴിമാടത്തിലേക്ക് പ്രാർത്ഥിക്കാൻ പോയി…
അങ്ങോട്ടേക്കുള്ള വഴിമദ്ധ്യേ തന്നെ കുറച്ച് അകലെയുള്ള അപ്പച്ചന്റെ കല്ലറയിൽ റെജി പൂക്കളർപ്പിക്കുന്നത് റിൻസി കണ്ടു..
“ദേ… അങ്ങോട്ട് നോക്കിയേ… പുന്നാര മോന് വല്ല ദിവ്യവിളിയും ഉണ്ടായോ,, എന്നാ മാറ്റവാ…”
പുഞ്ചിരിയോടെ അവൾ അമ്മച്ചിയോട് പറഞ്ഞു ..
“ആര് പറഞ്ഞു പുതിയതാണെന്നു… നീ ഇപ്പോഴാ കാണുന്നത് അതുകൊണ്ട് ആണ്…”
ഇക്ക പൊളിച്ചുട്ടോ ❤❤❤
വായിച്ചു kainjappo kann നിറഞ്ഞു ❤❤❤
ഒരുപാട് ഇഷ്ടായി ❤❤
ഞമ്മക്ക് അത് കേട്ടാൽ മതിയെടാ.. പെരുത്തിഷ്ടം sulu??
Adipoli… Vaayikan ethri vayiki poyi bro … Shemiku
sneha thode the priest
വൈകി എങ്കിലും വായിച്ചല്ലോ പുള്ളെ.. പെരുത്തിഷ്ടം???
❤️❤️❤️❤️?
???
//ഈ സമൂഹത്തിൽ ജീവിക്കണമെങ്കിൽ ഓരോ പെണ്കുട്ടിയും ഒന്നിലും അടി പതറാത്ത ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്…
ഇന്നത്തെ അനുഭവം നാളെ നിനക്കൊരു പാഠം ആയിരിക്കും…
കൂടുതൽ കരുത്തോടെ മനസ്സ് പാകപ്പെടുത്താൻ പറ്റിയൊരു ദിവസമായി കരുതുക..
ഒന്ന് മാത്രം ഓർക്കുക…
നിന്നെ സംരക്ഷിക്കാൻ നിന്നോളം പൊന്നൊരാൾ വേറെയില്ല…
തളരരുത്..”\\
ഒരുപാട് ഇഷ്ട്ടപെട്ട വരികൾ…
ഒരുപാട് ഇടങ്ങളിൽ കണ്ണ് നനഞ്ഞുകൊണ്ടിരുന്നു…
//ട്വിസ്റ്റും വഴിതിരിവുകളുമൊന്നുമില്ലാതെ എഴുതിയ കുഞ്ഞു കഥയാണ്\\
ഈ കുഞ്ഞു കഥ വളരെ അധികം മനസ്സിനെ സ്പർശിച്ചു….
എന്ത് പറയണം എന്ന് അറിയില്ല….
സ്നേഹവും കരുതലും സന്തോഷവും എല്ലാം നല്ല വർണനയിൽ അവതരിപ്പിച്ചു….
♥️♥️♥️♥️♥️♥️
മനസ്സിൽ തോന്നിയത് അതുപോലെ പകർത്തിയതാണ്.. വരികൾ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. എന്റെ കുഞ്ഞു കുടുംബത്തെ സ്വന്തമായി കരുതി ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിൽ പെരുത്തിഷ്ടം..??
ഈ പ്രോത്സാഹനം ഇനിയും ഉണ്ടാവണം?
മുൻപ് hyder marakkarodu പറഞ്ഞ പോലെ.. നിങ്ങൾക്കൊന്നും പ്രോത്സാഹനം തന്നില്ലേൽ പിന്നെ ഇവിടെ വന്ന് വായിക്കുന്നതിൽ എന്താണ് അർത്ഥം….
♥️♥️♥️♥️♥️
പാപ്പൻ പൊളിയാണ്???
നന്നായിട്ടുണ്ടായിരുന്നു മനൂസ് ???
ഒരുപാടിഷ്ടം നൗഫു??
Pdf പോസ്റ്റ് ചെയ്യണേ…
തീർച്ചയായും ശ്രമിക്കാം..സ്നേഹം??
മോനൂസേ കരയിപ്പിച്ചുകളഞ്ഞല്ലോടാ നീ
സത്യം പറഞ്ഞാൽ ഈ പാർട്ട് വായിച്ചു തുടങ്ങിയത് വലിയ താൽപര്യമില്ലാതെയാണ് പക്ഷേ വായിച്ച് കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി ??????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പുതിയൊരു കഥയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു?❤️?????????
റെജിയെയും കുടുംബത്തെയും സ്വീകരിച്ചതിനു ഒരുപാടിഷ്ടം.. എന്റെ ശ്രമങ്ങൾ പാഴായില്ല എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു.. പെരുത്തിഷ്ടം??
സൂപ്പർബ് മനൂസ് ❤️റെജി and ഫാമിലി മനസ്സിൽ കയറി ?
എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിനു ഹൃദയം നിറഞ്ഞ സ്നേഹം ജീവൻ??
കൊള്ളമെട മോനെ ❤️❤️❤️
പെരുത്തിഷ്ടം ഡിയർ??
SUPER…
ഒരുപാടിഷ്ടം ഡിയർ??
ഒന്നു പറയാൻ ഇല്ലാ അടിപൊളി ?????????????????
ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
ഒന്നും പറയാനില്ല, കണ്ണ് നിറഞ്ഞ് പോയി
ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ??
?❤️
?????
❤️❤️❤️
എന്തോ ഒരുപാട് ഇഷ്ട്ടമായി ???
അത് കേട്ടാൽ മതി ഞമ്മക്ക്.. പെരുത്തിഷ്ടം??
ഈ ബന്ധങ്ങൾ എന്നൊക്കെ പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരുന്നത് വരെയേ ഉള്ളു. വരവേൽപ്പിൽ ലാലേട്ടൻ പറഞ്ഞതാണ്.
അപ്പൊ ജീവിച്ചിരിക്കുമ്പോൾ എല്ലാരുമായും നല്ല ബന്ധം പുലർത്തണം.
‘അമ്മ കാണാതെ അച്ഛന്റെ കുഴിമാടത്തിൽ പൂക്കൾ വെച്ചു മടങ്ങുന്ന പുത്രൻ?.
നല്ല എഴുത്തു ആണ് ബ്രോ.ഇനിയും വരിക .
ബന്ധങ്ങൾ പളുങ്ക് പാത്രം പോലെയാണ്, വീണുടയാതെ നോക്കുന്ന കാലമത്രയും അത് മാറ്റോടെ ഇരിക്കും.. ഇണക്കങ്ങളും പിണക്കങ്ങളുമായി കുടുംബങ്ങൾ എല്ലാം ഒത്തൊരുമയോടെ കഴിയട്ടെ.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??
ഒരു കുഞ്ഞു കഥ അതിൽ സ്നേഹവും, പിണക്കങ്ങളും, വാശിയും ഒക്കെ നിറഞ്ഞു നിന്നിരുന്നു. കഥ വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞു. മനസ്സിനെ തൊട്ടുണർത്തിയ എഴുത്ത്. കഥാകാരൻ വായിക്കുന്നവരുടെ മനസ്സു നിറച്ചു.
സ്നേഹമുള്ള എഴുത്തിന് ആശംസകൾ…
എല്ലാ രചനകളിലും എത്തി എനിക്ക് നൽകുന്ന പ്രോത്സാഹനത്തിന് പെരുത്തിഷ്ടം ജ്വാല??..എന്റെയീ കുഞ്ഞു കഥ സ്വീകരിച്ചതിന് സ്നേഹം.. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു??
???
സാധാരണ കാണാറുള്ള തുടർക്കഥകളിൽ നിന്നും വേറിട്ട പ്രമേയം…. വായിച്ചു തീരുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ കഴിവാണ്… റെജിയെയും അമ്മച്ചിയെയും അനിയത്തിമാരേയും ഒത്തിരി ഇഷ്ടം.. ആശംസകൾ മനൂസ് ❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishna ????????
ഈ നല്ല വാക്കുകൾ പ്രചോദനമായി ഉൾക്കൊള്ളുന്നു.. റെജിയെയും കുടുംബത്തെയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടിഷ്ടം ഷാന??.. ചിങ്കാരിക്കായി കാത്തിരിക്കുന്നു??..