അവന്റെ കണ്ണുകളിൽ തളംകെട്ടി നിൽക്കുന്ന ആ ജലകണം തന്നോടുള്ള സ്നേഹമാണെന്ന് ഷേർളിയും തിരിച്ചറിഞ്ഞു…
ഈ രണ്ട് ദിവസങ്ങളിലും കരുതലിന്റെ കാര്യത്തിൽ ഒരുപടി കൂടി റെജി ഉയർന്ന് നിന്നു..
ഏത് നേരവും അവരോടൊപ്പം അവനും ഉണ്ടായിരുന്നു…
ഹോസ്പിറ്റലിലെ ഏത് ആവശ്യത്തിനും അവൻ ഓടി നടന്നു…
പക്ഷെ അപ്പോഴും എന്തൊക്കെയോ തടസ്സങ്ങൾ അവനെ അവരോട് മനസ്സ് തുറന്ന് മിണ്ടുന്നതിൽ നിന്നും വിലക്കി…
ഒരുപാട് കൊതിയോടെ പലപ്പോഴും അവൻ ശ്രമങ്ങൾ നടത്തി,, പക്ഷെ എല്ലാ പരാജയം രുചിച്ചു..
അവന്റെ വിഷമം മനസ്സിലാക്കിയിട്ട് എന്നപോൽ അവരും അവനെ വാക്കുകൾ കൊണ്ട് അധികം ശല്യം ചെയ്തില്ല…
ഒരു മകന്റെ കരുതൽ ഷേർളിയും ഒരു നല്ല ചേട്ടന്റെ കരുതൽ അനിയത്തിമാരും അറിഞ്ഞു…
തങ്ങൾക്ക് ആ കരുതൽ മാത്രം മതിയെന്ന് സമാധാനിച്ചു അവരും സന്തോഷിക്കാൻ ശ്രമിച്ചു…
രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ഷേർളിയുമായി അവർ തങ്ങളുടെ വീട്ടിലേക്ക് പുറപ്പെട്ടു…
കാറിൽ നിന്നും ഷേർളിയെ കരുതലോടെ നെഞ്ചിൽ ചേർത്ത് റെജി ഉള്ളിലേക്ക് നടന്നു..
റിനിയെയും റിൻസിയേയും അത് വല്ലാതെ ഞെട്ടിച്ചു…
പക്ഷെ നടക്കുന്നത് എന്തെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു സ്വപ്ന ലോകത്തായിരുന്നു ഷേർളി…
ആ കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിഞ്ഞു…
ചൂടുള്ള രണ്ട് തുള്ളി ജലകണം അവരുടെ കൈകളിൽ പതിച്ചപ്പോഴാണ് അവർ സ്വപ്നലോകത്ത് നിന്നും തിരികെ എത്തിയത്…
ഇക്ക പൊളിച്ചുട്ടോ ❤❤❤
വായിച്ചു kainjappo kann നിറഞ്ഞു ❤❤❤
ഒരുപാട് ഇഷ്ടായി ❤❤
ഞമ്മക്ക് അത് കേട്ടാൽ മതിയെടാ.. പെരുത്തിഷ്ടം sulu??
Adipoli… Vaayikan ethri vayiki poyi bro … Shemiku
sneha thode the priest
വൈകി എങ്കിലും വായിച്ചല്ലോ പുള്ളെ.. പെരുത്തിഷ്ടം???
❤️❤️❤️❤️?
???
//ഈ സമൂഹത്തിൽ ജീവിക്കണമെങ്കിൽ ഓരോ പെണ്കുട്ടിയും ഒന്നിലും അടി പതറാത്ത ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്…
ഇന്നത്തെ അനുഭവം നാളെ നിനക്കൊരു പാഠം ആയിരിക്കും…
കൂടുതൽ കരുത്തോടെ മനസ്സ് പാകപ്പെടുത്താൻ പറ്റിയൊരു ദിവസമായി കരുതുക..
ഒന്ന് മാത്രം ഓർക്കുക…
നിന്നെ സംരക്ഷിക്കാൻ നിന്നോളം പൊന്നൊരാൾ വേറെയില്ല…
തളരരുത്..”\\
ഒരുപാട് ഇഷ്ട്ടപെട്ട വരികൾ…
ഒരുപാട് ഇടങ്ങളിൽ കണ്ണ് നനഞ്ഞുകൊണ്ടിരുന്നു…
//ട്വിസ്റ്റും വഴിതിരിവുകളുമൊന്നുമില്ലാതെ എഴുതിയ കുഞ്ഞു കഥയാണ്\\
ഈ കുഞ്ഞു കഥ വളരെ അധികം മനസ്സിനെ സ്പർശിച്ചു….
എന്ത് പറയണം എന്ന് അറിയില്ല….
സ്നേഹവും കരുതലും സന്തോഷവും എല്ലാം നല്ല വർണനയിൽ അവതരിപ്പിച്ചു….
♥️♥️♥️♥️♥️♥️
മനസ്സിൽ തോന്നിയത് അതുപോലെ പകർത്തിയതാണ്.. വരികൾ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. എന്റെ കുഞ്ഞു കുടുംബത്തെ സ്വന്തമായി കരുതി ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിൽ പെരുത്തിഷ്ടം..??
ഈ പ്രോത്സാഹനം ഇനിയും ഉണ്ടാവണം?
മുൻപ് hyder marakkarodu പറഞ്ഞ പോലെ.. നിങ്ങൾക്കൊന്നും പ്രോത്സാഹനം തന്നില്ലേൽ പിന്നെ ഇവിടെ വന്ന് വായിക്കുന്നതിൽ എന്താണ് അർത്ഥം….
♥️♥️♥️♥️♥️
പാപ്പൻ പൊളിയാണ്???
നന്നായിട്ടുണ്ടായിരുന്നു മനൂസ് ???
ഒരുപാടിഷ്ടം നൗഫു??
Pdf പോസ്റ്റ് ചെയ്യണേ…
തീർച്ചയായും ശ്രമിക്കാം..സ്നേഹം??
മോനൂസേ കരയിപ്പിച്ചുകളഞ്ഞല്ലോടാ നീ
സത്യം പറഞ്ഞാൽ ഈ പാർട്ട് വായിച്ചു തുടങ്ങിയത് വലിയ താൽപര്യമില്ലാതെയാണ് പക്ഷേ വായിച്ച് കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി ??????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പുതിയൊരു കഥയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു?❤️?????????
റെജിയെയും കുടുംബത്തെയും സ്വീകരിച്ചതിനു ഒരുപാടിഷ്ടം.. എന്റെ ശ്രമങ്ങൾ പാഴായില്ല എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു.. പെരുത്തിഷ്ടം??
സൂപ്പർബ് മനൂസ് ❤️റെജി and ഫാമിലി മനസ്സിൽ കയറി ?
എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിനു ഹൃദയം നിറഞ്ഞ സ്നേഹം ജീവൻ??
കൊള്ളമെട മോനെ ❤️❤️❤️
പെരുത്തിഷ്ടം ഡിയർ??
SUPER…
ഒരുപാടിഷ്ടം ഡിയർ??
ഒന്നു പറയാൻ ഇല്ലാ അടിപൊളി ?????????????????
ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
ഒന്നും പറയാനില്ല, കണ്ണ് നിറഞ്ഞ് പോയി
ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ??
?❤️
?????
❤️❤️❤️
എന്തോ ഒരുപാട് ഇഷ്ട്ടമായി ???
അത് കേട്ടാൽ മതി ഞമ്മക്ക്.. പെരുത്തിഷ്ടം??
ഈ ബന്ധങ്ങൾ എന്നൊക്കെ പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരുന്നത് വരെയേ ഉള്ളു. വരവേൽപ്പിൽ ലാലേട്ടൻ പറഞ്ഞതാണ്.
അപ്പൊ ജീവിച്ചിരിക്കുമ്പോൾ എല്ലാരുമായും നല്ല ബന്ധം പുലർത്തണം.
‘അമ്മ കാണാതെ അച്ഛന്റെ കുഴിമാടത്തിൽ പൂക്കൾ വെച്ചു മടങ്ങുന്ന പുത്രൻ?.
നല്ല എഴുത്തു ആണ് ബ്രോ.ഇനിയും വരിക .
ബന്ധങ്ങൾ പളുങ്ക് പാത്രം പോലെയാണ്, വീണുടയാതെ നോക്കുന്ന കാലമത്രയും അത് മാറ്റോടെ ഇരിക്കും.. ഇണക്കങ്ങളും പിണക്കങ്ങളുമായി കുടുംബങ്ങൾ എല്ലാം ഒത്തൊരുമയോടെ കഴിയട്ടെ.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??
ഒരു കുഞ്ഞു കഥ അതിൽ സ്നേഹവും, പിണക്കങ്ങളും, വാശിയും ഒക്കെ നിറഞ്ഞു നിന്നിരുന്നു. കഥ വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞു. മനസ്സിനെ തൊട്ടുണർത്തിയ എഴുത്ത്. കഥാകാരൻ വായിക്കുന്നവരുടെ മനസ്സു നിറച്ചു.
സ്നേഹമുള്ള എഴുത്തിന് ആശംസകൾ…
എല്ലാ രചനകളിലും എത്തി എനിക്ക് നൽകുന്ന പ്രോത്സാഹനത്തിന് പെരുത്തിഷ്ടം ജ്വാല??..എന്റെയീ കുഞ്ഞു കഥ സ്വീകരിച്ചതിന് സ്നേഹം.. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു??
???
സാധാരണ കാണാറുള്ള തുടർക്കഥകളിൽ നിന്നും വേറിട്ട പ്രമേയം…. വായിച്ചു തീരുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ കഴിവാണ്… റെജിയെയും അമ്മച്ചിയെയും അനിയത്തിമാരേയും ഒത്തിരി ഇഷ്ടം.. ആശംസകൾ മനൂസ് ❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishna ????????
ഈ നല്ല വാക്കുകൾ പ്രചോദനമായി ഉൾക്കൊള്ളുന്നു.. റെജിയെയും കുടുംബത്തെയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടിഷ്ടം ഷാന??.. ചിങ്കാരിക്കായി കാത്തിരിക്കുന്നു??..