സന്ധ്യ ആയതും അവൻ വീട്ടിലേക്ക് പുറപ്പെട്ടു..
തന്റെ വീടിന് മുൻവശത്ത് എത്തിയതും അവൻ അപ്പുറത്തേക്ക് നോക്കി…
വാതിൽ തുറന്ന് കിടക്കുന്നുണ്ടെങ്കിലും ആരെയും അവന് കാണാൻ കഴിഞ്ഞില്ല…
പണി കഴിഞ്ഞ് ജോയി പോയിരിക്കും എന്നവൻ ചിന്തിച്ചു…
അവനാ തിണ്ണയിലേക്ക് മെല്ലെ ചാരി കണ്ണുകളടച്ചു…
“ഓഹ് വന്നോ…”
റിൻസിയുടെ സ്വരമാണ് അവനെ ഉണർത്തിയത്…
അവളുടെ മുഖത്ത് തന്നോടുള്ള ദേഷ്യം നിഴലിച്ചിരുന്നു…
അടുത്ത് നിൽക്കുന്ന റിനിയിലും ആ ഭാവം അവൻ കണ്ടു…
“ശത്രുക്കളോട് പോലും ക്ഷമിക്കണമെന്നും പാശ്ചാതാപം ആണ് ഏറ്റവും വലിയ പ്രായശ്ചിത്തം എന്നുമാണ് ഞങ്ങള് പടിച്ചേക്കുന്നത്…
പണ്ട് ചേട്ടായിയോട് ചെയ്ത തെറ്റുകളുടെ ശിക്ഷ സ്വയം ഉരുകി അനുഭവിക്കുവാരുന്നു അമ്മച്ചി…
അത് മറ്റാരേക്കാളും ഞങ്ങൾക്കറിയാം…
അന്നത്തെ സംഭവങ്ങൾ ഓർത്ത് കാരയാത്ത ഒരു ദിവസം പോലും അവർക്കില്ല…
ആ അമ്മച്ചിയോട് ഇനിയെങ്കിലും ക്ഷമിച്ചൂടെ..”
ഇടറിയ സ്വരത്തോടെ റിൻസി ചോദിച്ചു….
അവളുടെ വാക്കുകളെ വേദനയോടെ കേൾക്കുക അല്ലാതെ മറുപടി പറയാൻ റെജിക്ക് കഴിഞ്ഞില്ല…
“എന്താ ഒന്നും മിണ്ടാത്തത്…”
റിനി ഉറച്ച സ്വരത്തോടെ ചോദിച്ചു…
ഇക്ക പൊളിച്ചുട്ടോ ❤❤❤
വായിച്ചു kainjappo kann നിറഞ്ഞു ❤❤❤
ഒരുപാട് ഇഷ്ടായി ❤❤
ഞമ്മക്ക് അത് കേട്ടാൽ മതിയെടാ.. പെരുത്തിഷ്ടം sulu??
Adipoli… Vaayikan ethri vayiki poyi bro … Shemiku
sneha thode the priest
വൈകി എങ്കിലും വായിച്ചല്ലോ പുള്ളെ.. പെരുത്തിഷ്ടം???
❤️❤️❤️❤️?
???
//ഈ സമൂഹത്തിൽ ജീവിക്കണമെങ്കിൽ ഓരോ പെണ്കുട്ടിയും ഒന്നിലും അടി പതറാത്ത ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്…
ഇന്നത്തെ അനുഭവം നാളെ നിനക്കൊരു പാഠം ആയിരിക്കും…
കൂടുതൽ കരുത്തോടെ മനസ്സ് പാകപ്പെടുത്താൻ പറ്റിയൊരു ദിവസമായി കരുതുക..
ഒന്ന് മാത്രം ഓർക്കുക…
നിന്നെ സംരക്ഷിക്കാൻ നിന്നോളം പൊന്നൊരാൾ വേറെയില്ല…
തളരരുത്..”\\
ഒരുപാട് ഇഷ്ട്ടപെട്ട വരികൾ…
ഒരുപാട് ഇടങ്ങളിൽ കണ്ണ് നനഞ്ഞുകൊണ്ടിരുന്നു…
//ട്വിസ്റ്റും വഴിതിരിവുകളുമൊന്നുമില്ലാതെ എഴുതിയ കുഞ്ഞു കഥയാണ്\\
ഈ കുഞ്ഞു കഥ വളരെ അധികം മനസ്സിനെ സ്പർശിച്ചു….
എന്ത് പറയണം എന്ന് അറിയില്ല….
സ്നേഹവും കരുതലും സന്തോഷവും എല്ലാം നല്ല വർണനയിൽ അവതരിപ്പിച്ചു….
♥️♥️♥️♥️♥️♥️
മനസ്സിൽ തോന്നിയത് അതുപോലെ പകർത്തിയതാണ്.. വരികൾ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. എന്റെ കുഞ്ഞു കുടുംബത്തെ സ്വന്തമായി കരുതി ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നതിൽ പെരുത്തിഷ്ടം..??
ഈ പ്രോത്സാഹനം ഇനിയും ഉണ്ടാവണം?
മുൻപ് hyder marakkarodu പറഞ്ഞ പോലെ.. നിങ്ങൾക്കൊന്നും പ്രോത്സാഹനം തന്നില്ലേൽ പിന്നെ ഇവിടെ വന്ന് വായിക്കുന്നതിൽ എന്താണ് അർത്ഥം….
♥️♥️♥️♥️♥️
പാപ്പൻ പൊളിയാണ്???
നന്നായിട്ടുണ്ടായിരുന്നു മനൂസ് ???
ഒരുപാടിഷ്ടം നൗഫു??
Pdf പോസ്റ്റ് ചെയ്യണേ…
തീർച്ചയായും ശ്രമിക്കാം..സ്നേഹം??
മോനൂസേ കരയിപ്പിച്ചുകളഞ്ഞല്ലോടാ നീ
സത്യം പറഞ്ഞാൽ ഈ പാർട്ട് വായിച്ചു തുടങ്ങിയത് വലിയ താൽപര്യമില്ലാതെയാണ് പക്ഷേ വായിച്ച് കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി ??????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പുതിയൊരു കഥയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു?❤️?????????
റെജിയെയും കുടുംബത്തെയും സ്വീകരിച്ചതിനു ഒരുപാടിഷ്ടം.. എന്റെ ശ്രമങ്ങൾ പാഴായില്ല എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു.. പെരുത്തിഷ്ടം??
സൂപ്പർബ് മനൂസ് ❤️റെജി and ഫാമിലി മനസ്സിൽ കയറി ?
എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിനു ഹൃദയം നിറഞ്ഞ സ്നേഹം ജീവൻ??
കൊള്ളമെട മോനെ ❤️❤️❤️
പെരുത്തിഷ്ടം ഡിയർ??
SUPER…
ഒരുപാടിഷ്ടം ഡിയർ??
ഒന്നു പറയാൻ ഇല്ലാ അടിപൊളി ?????????????????
ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??
ഒന്നും പറയാനില്ല, കണ്ണ് നിറഞ്ഞ് പോയി
ഹൃദയം നിറഞ്ഞ സ്നേഹം പുള്ളെ??
?❤️
?????
❤️❤️❤️
എന്തോ ഒരുപാട് ഇഷ്ട്ടമായി ???
അത് കേട്ടാൽ മതി ഞമ്മക്ക്.. പെരുത്തിഷ്ടം??
ഈ ബന്ധങ്ങൾ എന്നൊക്കെ പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരുന്നത് വരെയേ ഉള്ളു. വരവേൽപ്പിൽ ലാലേട്ടൻ പറഞ്ഞതാണ്.
അപ്പൊ ജീവിച്ചിരിക്കുമ്പോൾ എല്ലാരുമായും നല്ല ബന്ധം പുലർത്തണം.
‘അമ്മ കാണാതെ അച്ഛന്റെ കുഴിമാടത്തിൽ പൂക്കൾ വെച്ചു മടങ്ങുന്ന പുത്രൻ?.
നല്ല എഴുത്തു ആണ് ബ്രോ.ഇനിയും വരിക .
ബന്ധങ്ങൾ പളുങ്ക് പാത്രം പോലെയാണ്, വീണുടയാതെ നോക്കുന്ന കാലമത്രയും അത് മാറ്റോടെ ഇരിക്കും.. ഇണക്കങ്ങളും പിണക്കങ്ങളുമായി കുടുംബങ്ങൾ എല്ലാം ഒത്തൊരുമയോടെ കഴിയട്ടെ.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??
ഒരു കുഞ്ഞു കഥ അതിൽ സ്നേഹവും, പിണക്കങ്ങളും, വാശിയും ഒക്കെ നിറഞ്ഞു നിന്നിരുന്നു. കഥ വായിച്ചു തീർന്നപ്പോൾ കണ്ണുകൾ നിറഞ്ഞു. മനസ്സിനെ തൊട്ടുണർത്തിയ എഴുത്ത്. കഥാകാരൻ വായിക്കുന്നവരുടെ മനസ്സു നിറച്ചു.
സ്നേഹമുള്ള എഴുത്തിന് ആശംസകൾ…
എല്ലാ രചനകളിലും എത്തി എനിക്ക് നൽകുന്ന പ്രോത്സാഹനത്തിന് പെരുത്തിഷ്ടം ജ്വാല??..എന്റെയീ കുഞ്ഞു കഥ സ്വീകരിച്ചതിന് സ്നേഹം.. പുതിയ കഥകൾക്കായി കാത്തിരിക്കുന്നു??
???
സാധാരണ കാണാറുള്ള തുടർക്കഥകളിൽ നിന്നും വേറിട്ട പ്രമേയം…. വായിച്ചു തീരുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ കഴിവാണ്… റെജിയെയും അമ്മച്ചിയെയും അനിയത്തിമാരേയും ഒത്തിരി ഇഷ്ടം.. ആശംസകൾ മനൂസ് ❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@krishna ????????
ഈ നല്ല വാക്കുകൾ പ്രചോദനമായി ഉൾക്കൊള്ളുന്നു.. റെജിയെയും കുടുംബത്തെയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടിഷ്ടം ഷാന??.. ചിങ്കാരിക്കായി കാത്തിരിക്കുന്നു??..