നീരു: എന്നെ അവർ ഇടുക്കിക്ക് തട്ടി അതാണ് എനിക്ക് വരാൻ പറ്റാഞ്ഞത്.. sorry.
എവിടെ നിന്റെ മാപ്ല
അവൾ ഒറ്റയടിക്ക് പറഞ്ഞു നിർത്തി ഞാൻ കിളി പോയ പോലെ കേട്ടു നിൽക്കുന്നു
Njan: അപ്പൊ നീയും പോയോ…
നീരു :ആടി.
ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞു ഞാൻ ഫോൺ വച്ചു സത്യത്തിൽ ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു …
ആകെയുള്ള ഫ്രണ്ടും പോയി
അപ്പോഴേക്കും അമ്മ വിളക്കും ആയി വന്നു
ഞാൻ വലതുകാൽ വച്ചു കയറി സത്യത്തിൽ
എനിക്ക് പോലീസ് ജോലി ഉള്ള ഒരാളെ ആയിരുന്നു താല്പര്യം …….. പക്ഷെ ഇത് നല്ല ഒന്നാതരം ബിസിനെസ്സ് കാരൻ ആണ്
ഇവന് ഒരു ചേട്ടനും ഉണ്ട് അവൻ മെയിൻ ബിസിനെസ്സ് എല്ലാം നോക്കി നടത്തുന്നു ..
****
ആദ്യരാത്രി.
ഞാൻ പാലും ആയി കയറി ചെന്നപ്പോൾ വിഷ്ണു അവിടെ ഉണ്ടായിരുന്നു
സത്യത്തിൽ പിന്നെ ഉള്ള അവന്റെ പ്രവർത്തിയിൽ ഞാൻ തന്നെ ഞെട്ടി പോയി
*****
തുടരും….
Next part enn varum bro
♥️♥️??
Vishnu kadha continue cheyyu.nalloru story ayi maratte❤️❤️❤️
Continue bro
സ്പീഡ് കൂടി എന്നൊരു സംശയം ഉണ്ട് …
വേറെ ഒന്നും പറയാൻ ഇല്ല…
അടുത്ത ഭാഗം വരട്ടെ…
♥️♥️♥️♥️
???
❤️
????
സുഹൃത്തേ ഒന്നാം പേജിൽ കല്യാണചെക്കൻ എ സി പി രണ്ടാം പേജിൽ എ എസ് പി
ആദ്യ ഭാഗം വായിച്ചിട്ട് അഭിപ്രായം പറയത്തക്ക കണ്ടൻറ് ഉള്ളതായി തോന്നിയില്ല അടുത്ത ഭാഗം വരുമ്പോൾ ശരി ആകും എന്ന പ്രതീക്ഷയോടെ
ഹാപ്പി ന്യൂ ഇയർ വിഷ്ണു ????
Happy ന്യൂ ഇയർ ബ്രോ
2nd
❤️